കണക്കുപുസ്തകം – 2 1

: എടി എടി… നിർത്ത് നിർത്ത്. ഇതെങ്ങോട്ടാ ഈ ചാടിക്കയറി

: ഡാ കമ്മീഷണറെ.. നീ ഒരുമാതിരി പോലീസ് കളിക്കല്ലേ…

: അല്ലെങ്കിലേ ഇവിടുള്ള പോലീസുകാരൊക്കെ പറഞ്ഞുതുടങ്ങി എനിക്ക് നിന്നെ കാണുമ്പോ ഒരു ചാട്ടം കൂടുതലാണെന്ന്…. നീ ആളെകൊണ്ട് പറയിപ്പിക്കല്ലേ

: അവര് പറയട്ടെ മോനെ ശ്യാമൂട്ടാ

: എന്താടി ഇത്ര സന്തോഷം… ഞാനറിയാതെ നിനക്ക് വല്ല പ്രമോഷനും ആയോ

: അടുത്തുതന്നെ ആവും മോനെ… എനിക്ക് മാത്രമല്ല നമുക്ക് രണ്ടാൾക്കും

: നീ കളിക്കാതെ കാര്യം പറ പെണ്ണേ..

: നീ പറഞ്ഞപോലെ തന്നെ സംഭവിച്ചു.. എന്റെ ഏട്ടന് പെങ്ങളെ കെട്ടിച്ചുവിടണമെന്ന് തോന്നി… പുള്ളിക്കാരൻ ഒരു സുന്ദരി കൊച്ചിനെ കണ്ടുവച്ചിട്ടുണ്ട്.. അതിന്റെ റിസൾട്ട് അടുത്ത് തന്നെ അറിയാം… അത് കഴിഞ്ഞാൽ നമ്മുടേത്…

: നീ പറഞ്ഞോ നമ്മുടെ കാര്യം…

: അതില്ല… പക്ഷെ ഇന്ന് പറയും…. ഏട്ടന് എന്തോ ഡൌട്ട് ഉണ്ട്..

: ആള് സമ്മതിക്കുമോ…

: ഇല്ലെങ്കിൽ കുഴപ്പമില്ലെടാ… നീ എന്നെ പെങ്ങളെപ്പോലെ കണ്ട് എന്റെ കല്യാണത്തിന് മുന്നിൽ നിന്ന് എല്ലാം ചെയ്യണം കേട്ടോ…
: എടി എടി…. പക്ഷെ നിന്നെ കൊല്ലും ഞാൻ…

……/……../……../……

മദ്യലഹരിയിൽ മേരിയുടെ നാക്കിന്റെ ചൂടും ചൂരുമറിഞ്ഞ അന്നമ്മ നേരം വെളുത്തിട്ടും കട്ടിലിൽ മലർക്കെ കിടക്കുന്നത് കണ്ടുകൊണ്ട് വന്ന ഷേർളി അവരെ തട്ടിവിളിച്ചു. ചാടിയെഴുന്നേറ്റ അന്നമ്മ ഉടനെ കുളിച്ച് റെഡിയായി അവറാച്ചനെ ചെന്നുകണ്ടു. എത്ര വൈകിയാലും അവറാച്ചനെ കണ്ട് ബിസിനസ് കാര്യങ്ങൾ സംസാരിക്കാതെ അന്നാമ്മ ഓഫീസിലേക്ക് പോകാറില്ല. മകൻ ഡെന്നിസിന് ബാറും, മറ്റുള്ള പറയാൻ കൊള്ളാത്തതുമായ ബിസിനസിലാണ് താല്പര്യം. അതുകൊണ്ട് പറയാൻകൊള്ളാവുന്ന ബിസിനസ് മുഴുവനും നോക്കിനടത്തുന്നത് അന്നാമ്മയാണ്. വീട്ടിലിരുന്ന് ചക്രം നിയന്ത്രിക്കുന്നത് അവറാച്ചനും.

: അന്നാമ്മോ… നീ പോയി അവനെ കാണണം. ബിസിനസ് കാര്യങ്ങളൊന്നും പറയണ്ട. ചുമ്മാ അതുവഴി പോയപ്പോ കയറിയതാണെന്ന് മാത്രം പറഞ്ഞാൽ മതി. അവനെ കൂടെ നിർത്തിക്കൊണ്ട് വേണം കളിക്കാൻ… മനസ്സിലായോ..

: ശരി ഇച്ചായാ…കൂട്ടുകൂടാൻ അന്നാമ്മ മോശമല്ലെന്ന് ഇച്ചായന് അറിയില്ലേ…

: നീ പോയേച്ചും വാ… പിന്നെ ഈ മാസം മുതൽ നമ്മുടെ എല്ലാ പ്രൊഡക്ടിനും പത്തുശതമാനം കിഴിവ് ഉണ്ടെന്നും പറഞ്ഞ് എല്ലാ ചാനലിലും പരസ്യം കൊടുക്കാൻ പറ ആ കിഴങ്ങൻ നായരോട്…

: ഉം… ഞാൻ ഇത് അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു…

: ആഹ്.. എന്ന നീ പൊക്കോ…ആഹ് പിന്നേ.. അവന്റെ ഡീറ്റെയിൽസ് മുഴുവൻ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോന്ന് നോക്കണം..

വീട്ടിൽ നിന്നും ഇറങ്ങിയ അന്നാമ്മ ഓഫീസിലേക്ക് പോകുംവഴി ഹരിയുടെ ഓഫീസിൽ ഒന്ന് കയറി. രണ്ടുമൂന്ന് തവണ വന്ന ആളായതുകൊണ്ട് സ്വപ്ന അന്നമ്മയെ ഹരിയുടെ അടുത്തേക്ക് വിട്ടു. അവറാച്ചൻ പറഞ്ഞതുപോലെ ഹരിയുമായി കൂട്ടുകൂടാനാണ് അവരുടെ തീരുമാനം.

ചുവപ്പിച്ച ചുണ്ടും അലക്ഷ്യമായി ഇട്ടിരിക്കുന്ന ചെമ്പൻ മുടിയിഴകളും, തലയിൽ ഒരു കറുത്ത കണ്ണടയും ധരിച്ച് തന്റെ തടിച്ചു കൊഴുത്ത ശരീരത്തിനൊത്ത ചുവന്ന ടോപ്പിന് മുകളിൽ കറുപ്പ് കോട്ടും മുട്ടോളം ഇറക്കമുള്ള സ്‌കേർട്ടുമണിഞ്ഞ അന്നാമ്മയുടെ വെളുത്ത് കൊഴുത്ത് തടിച്ചിരിക്കുന്ന തുടകൾ ഉരച്ചുകൊണ്ടുള്ള നടപ്പും കണ്ടാൽ തന്നെ ആളുകൾ ഒന്ന് നോക്കും. കാതിൽ അണിയുന്ന വിലപിടിപ്പുള്ള കല്ലുവച്ച വലിയ വട്ടക്കമ്മലും കഴുത്തിലൊരു തടിച്ച പവിഴമുത്തുമാലയും കയ്യിൽ വിലകൂടിയ ഗോൾഡൻ കളർ വാച്ചുമായി ഹാൻഡ് ബാഗും തൂക്കി വരുന്ന അന്നമ്മയെ കണ്ടാൽ നക്ഷത്ര വേശ്യകൾ തോറ്റുപോകും. പ്രായത്തിന്റെ ചുളിവുകളോ മടക്കുകളോ വീഴാത്ത തുടുത്ത കവിളും തൂങ്ങി നിൽക്കുന്ന വലിയ മുലയും കൂടിയാവുമ്പോൾ അന്നമ്മയെന്ന പണക്കാരി അമ്മച്ചിയെ മോഹിക്കാൻ വേറെന്തുവേണം. തന്റെ മേനിയഴകും കാമം നിറഞ്ഞ നോട്ടവും സംസാരവുംകൊണ്ട് അന്നാമ്മ നേടിയെടുത്ത ഓർഡറുകൾ ചില്ലറയല്ല. ഹരിയുടെ കൂടെ ഒത്തിരിനേരം സംസാരിച്ചിരുന്ന അവർ പോകാൻ നേരം ഹരിയെ ഒരുദിവസത്തെ ഡിന്നറിന് ക്ഷണിക്കാൻ മറന്നില്ല.
: ഹരീ.. ഞാൻ ഇറങ്ങട്ടെ..പറഞ്ഞത് മറക്കണ്ട, ഫ്രീയാവുമ്പോൾ വിളിച്ചാൽ മതി. നമുക്ക് നല്ലൊരു ഡിന്നർ പാർട്ടി സെറ്റുചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *