അവള്‍ ശ്രീലക്ഷ്മി – 3

“..ആ കോപ്പനുവായിട്ട് സംസാരിക്കുവായിരിക്കും..മൈരുപിടിക്കാനായിട്ട് ആ കോപ്പന് വരാന്‍ കണ്ട ദിവസം മൈര് !!!..’ പിറുപിറുത്ത് കൊണ്ട് നേരെ ഇരുന്നപ്പോ വലത്തിരുന്ന ആളെന്നോട് കുറേകൂടെ ചേർന്നിരുന്നു…

ആരാണെന്ന് അറിയാനായി നോക്കിയപ്പോ കണ്ടീഷൻ ചെയ്ത നീളൻ മുടിയഴിച്ചിട്ട് മുടിയിഴകളിലേക്ക് വിരലുകൾ ആഴ്ത്തി ബെഞ്ചിൽ കയ്യൂന്നി ഇരുക്കുന്നൊരു പെണ്ണ്…മുഖം എനിക്കെതിരെ വെച്ചിരിക്കുന്നതിനാൽ ആളിനെ മനസ്സിലായില്ല…

ഒരു ഇളംനീല ചുരിദാറിൽ മേനിയഴക് മുഴുവൻ പുറത്ത് കാണാൻ കഴിയുന്നുണ്ട്..ചുരിദാരിനിണങ്ങുന്നൊരു ഷാൾ കഴുത്തിലൂടെ ചുരുട്ടി പുറകിലേക്ക് ഇട്ടിട്ടുണ്ട്…എന്റെ വശത്തുനിന്നും നോക്കിയാൽ കാണാൻ കഴിയുന്ന നല്ല ഷെയ്പ്പുള്ള മുലകൾ..കണ്ടപ്പോഴേക്കും സത്യത്തിൽ “കണ്ട്രോൾ കളയല്ലെ എന്‍റെ കമ്പിക്കോട് ഡോക്ടർ ഭഗവാനെ!!” എന്ന് മനസ്സിൽ പ്രാർത്ഥിച്ച് ആ മുഴുത്ത മാമ്പഴങ്ങളിലേക്ക് സകലതും മറന്ന് ഒളിഞ്ഞു നോക്കി വെള്ളമിറക്കിക്കൊണ്ടിരുന്നു… വയറിനോട് ഒട്ടി പിടിച്ചു കിടക്കുന്ന ചുരിദാർ..ആകെ മൊത്തമൊരാണിനെ ഇളക്കാൻ പാകത്തിലുള്ളരു പെണ്ണ്!!!

പലപ്പോഴും ദൂരെനിന്നുള്ള ആസ്വാദനത്തിൽ ഇതുപോലെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയടുത്ത് കണ്ടപ്പോ അന്ധാളിച്ച് ഞാൻ ഇരുന്നുപോയി!!

“ഓക്കേ സ്റ്റുഡന്റ്‌സ് അപ്പൊ നമുക്കിന്ന് അടുത്ത മൊഡ്യൂൾ തുടങ്ങാം…..”

ക്ലാസ്സിൽ മിസ്സിന്റെ ഒച്ചയാണ് എന്റെ എങ്ങോ പോയ മനസ്സിനെ തിരികെ കൊണ്ടുവന്നത്…

പെട്ടെന്ന് കിട്ടിയ ബോധത്തിൽ തലയൊന്ന് കുടഞ്ഞിട്ട് നേരെ പഠിപ്പിക്കുന്നതിലേക്ക് ശ്രദ്ധിച്ചപ്പോഴാണ്…വാതിൽക്കൽ എന്നെ ചുട്ടെരിക്കുന്ന നോട്ടവുമായി നിൽക്കുന്ന ശ്രീയെ കാണുന്നത്…

എന്‍റെ സകല ഗ്യാസും സത്യത്തിൽ പോയിരുന്നു…ആ വെപ്രാളത്തിൽ ഞാൻ വലത്തോട്ട് തിരിഞ്ഞപ്പോ എല്ലാം ഇതോടെ പൂർത്തിയായെന്ന് എഴുതി സീലും അടിച്ച അവസ്ഥയായിരുന്നു…

അനു!!!! എന്‍റെകൂടെ എന്നോട് ചേർന്ന് ഇരിക്കുന്ന സുന്ദരി!!!…

“മിസ്സെ…” അടുത്തിരുന്ന അനുവെന്ന ആ സാധനം ഉടനെ മിസ്സിനെ വിളിച്ച് വാതിൽക്കൽ നിൽക്കുന്ന ശ്രീയെ നോക്കി വിരൽ ചൂണ്ടി!!

“ഈ നായിന്‍റെ മോൾക്കിതെന്തിന്‍റെ കേടാണ്…” അനുവിനെ മനസ്സിൽ തെറിവിളിച്ച്…പകുതി ചത്തിരുന്ന എന്നെ മുഴുവനായി കൊന്നെന്‍റെ പെട്ടിയില് അവസാന ആണിയടിച്ച അവസ്ഥയായിരുന്നു..

” എവിടാരുന്നടോ താൻ ബെല്ല് അടിച്ചതൊന്നും കേട്ടില്ലേ???…തൊന്നുമ്പോലെയൊക്കെ കേറി വന്നാൽ മതിയോ??…” മിസ്സ്‌ ശ്രീയോടായി ചൂടായി
“സോറി മിസ്സ്..” ഉള്ളിൽ നല്ല ദേഷ്യവും സങ്കടവും നിറഞ്ഞ ശ്രീയുടെ സംസാരം എനിക്ക് നല്ലപോലെ മനസ്സിലായിരുന്നു…

ഞാൻ ആകെ വല്ലാണ്ടായി നമ്മടെ മുന്നിൽ വെച്ച് നമുക്ക് വേണ്ടപ്പെട്ടവരെ വഴക്ക് പറയുമ്പോഴുണ്ടാവുന്ന ഒരു വല്ലായ്മ!!!

ശ്രീ അതും പറഞ്ഞ് നേരെ എന്‍റെ ബെഞ്ചിലേക് വന്നിരിക്കുമെന്ന് പ്രതീക്ഷിച്ച ഞാൻ സ്വല്പം വലത്തേക്ക് നീങ്ങിയെങ്കിലും അവൾ നേരെ ചെന്ന് എനിക്ക് മുന്നിൽ ഇടതുഭാഗത്തുള്ള മറ്റൊരു ബെഞ്ചിൽ ചെന്നിരുന്നയുടനെ അവളെന്നെ നോക്കിയതും അനുവിനോട് മുൻപത്തേക്കാൾ കുറച്ചൂടെ അടുത്തിരിക്കുന്ന എന്നെയാണ് കണ്ടത്..

അവൾ നോക്കുന്നത് കണ്ട് വലത്തേക്ക് ഒരു തവണ നോക്കിയപ്പോ ഞാൻ അനുവിനോട് ചേർന്ന് ഇരുന്നതാണെന്ന് കരുതി വെളുത്തുതുടുത്ത കവിളുകളിലേക്ക് രക്തയോട്ടം വർധിപ്പിച്ച് നാണത്തോടെ ചിരിക്കുന്ന അനുവിനെ കണ്ടതും ഞാൻ പെട്ടെന്ന് ഇടത്തേക്ക് നിരങ്ങി നീങ്ങി!!

“ശെടാ..ഇന്ന് മൊത്തം ഊമ്പലാണല്ലോ മൈര് പിടിക്കാനായിട്ട്..”തലക്ക് കൈകൊടുത്തിരുന്നു പോയി ഞാൻ

“അഭിനവെന്താ പെട്ടെന്ന് നീങ്ങി മാറിയെ??”ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അനുവെന്നോടായി ചോദിച്ചു..

“അ..അത്..അതൊന്നുവില്ല അനൂ..ഒരുപാട് അടുത്തിരുന്ന് തനിക്ക് അസ്വസ്ഥത അവണ്ടല്ലോന്ന് കരുതിയിട്ടാ..”ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു

“ഓ..എനിക്ക് അസ്വസ്ഥത ഒന്നുമില്ലാട്ടോ..വേണമെങ്കിൽ അടുത്തിരുന്നോ!!..”അനു എന്തോ പ്രത്യേക ടോണില്‍ ഒരു ചിരിയോടെ പറഞ്ഞു

“എന്താ അവിടെ പിറുപിറുപ്പ്…സംസാരിക്കണോന്നുള്ളവർക്ക് ക്ലാസ്സിനു പുറത്ത് പോയി സംസാരിക്കാം!!” ഞങ്ങളുടെ ശബ്ദം കേട്ട് മിസ്സ് കിടന്നു കാറിവിളിച്ചു

അത് കേട്ടതും ക്ലാസ് കുറച്ചൂടെ നിശബ്ദമായി…

“ഈ മിസ്സിതെന്തു സാധനാല്ലേ?? വായനങ്ങിയാ അപ്പൊ തുടങ്ങും!!..””

“നീയൊന്ന് മിണ്ടാണ്ടിരിക്കനൂ!!!” ആകെ വിഷമത്തിൽ ആയിരിക്കുന്നെന്‍റെ ഇടയിലവളുടെ വർത്താനം എന്നെ പ്രാന്ത് കേറ്റാൻ തുടങ്ങിയിരുന്നു

.

.

.

“അഭിനന്ദ്!!!!അനു!!!…യു ടു ഗെറ്റ് ഔട്ട് ഓഫ് മൈ ക്ലാസ്സ്…!!”

എന്‍റെ സ്വരമുയർന്നത് മിസ്സ് കേട്ടിട്ട് ഞങ്ങളോടായി ചൂടായി തന്നെ പറഞ്ഞു

“..ആ ഇപ്പൊ എങ്ങനെ ഇരിക്കണ്..ഊമ്പലിന്‍റെ പൊറത്ത് മൂഞ്ചൽ..ഒറ്റക്ക് എന്നെ പൊറത്താക്കിയിരുന്നേൽ വേണ്ടില്ലാര്ന്നു..”മനസ്സിലതും പറഞ്ഞ് ഞാൻ എങ്ങോട്ടും തിരിഞ്ഞ് നോക്കാതെ ക്ലാസ്സിൽ നിന്നിറങ്ങി

ആ സമയം ശ്രീയെ നോക്കാൻ എനിക്കായില്ല എന്തായിരിക്കും അവളുടെ മുഖത്തെന്നെനിക്ക് ചിന്തിച്ചെടുക്കാൻ കഴിയുമായിരുന്നതിനാലാവാം..

ക്ലാസ്സിന് പുറത്തേക്കിറങ്ങി വേറെങ്ങോട്ടും പോകാനില്ലാത്തതിനാൽ നേരെ ക്യാന്റീൻ തന്നെ ശരണം നേരെ അങ്ങോട്ട് വിട്ടു..
ക്യാന്റീൻ കൗണ്ടറിലേക്ക് ചെന്ന്..അവിടെ നിന്ന ഇത്തയോട്

“ഇത്ത ഒരു ലൈം…..”

“ഒന്നല്ല രണ്ട് ലൈം എടുത്തോ ഇത്താ ഒരു എഗ്ഗ് പഫ്‌സ്‌ കൂടെ…നിനക്ക് വേണോ???…”

ഞാൻ പറഞ്ഞു തീർക്കുന്നെന് മുന്നേ അനുവാണത് പറഞ്ഞു മുഴുവിച്ചെന്നോടൊരു ചോദ്യവും ചോദിച്ചത്…

“വേണ്ട..”ഞാനത് പറഞ്ഞ് പേഴ്‌സ് എടുക്കാൻ പോയപ്പോഴെക്കവൾ പൈസ കൊടുത്തു കഴിഞ്ഞിരുന്നു…

ബില്ലും വാങ്ങി ഒരു ടേബിളിൽ പോയിരുന്നു ഒരു ചേച്ചിവന്ന് ബില്ലും വാങ്ങി ഓർഡർ കൊണ്ട്വരാൻ പോയി

എനിക്കെതിരയായി അനുവും വന്നിരുന്നു..

“അഭിനന്ദേ..ഒരു കാര്യം ചോദിച്ചോട്ടെ..?”

“വേണ്ട!!…”എടുത്തടിച്ചപോലെ എന്റെ വായിൽ നിന്നും മറുപടി വന്നിരുന്നു

“ഹോ എന്തൊരു ചൂടനാടാ നീ..ക്ലാസ്സീന്ന് പുറത്തായെനാണോ ഇത്ര ചൂട്..”ഒരവർ അല്ലെ സാരല്ല

“എന്താ അനു നിനക്ക് പ്രശ്നം..?എന്തിനായെന്‍റെ വാലിൽ തൂങ്ങി നീയിങ്ങനെ നടക്കണേ??”

എന്‍റെ സ്വരമല്പം ഉയർന്നിരുന്നു

“ടാ നീയങ്ങനെ ശബ്ദം ഉണ്ടാക്കല്ലേ പ്ലീസ്..”

അവളുടെ മുഖം വിവർണമായി തുടങ്ങിയിരുന്നു

ചുറ്റുമൊന്ന് നോക്കി ഞാനെന്നെ സ്വയം നിയന്ത്രിച്ചു..

“അനു നീയൊരു കാര്യം മനസ്സിലാക്കണം നമ്മൾ നല്ലൊരു ഫ്രണ്ട്ഷിപ്പ് മെയിന്റെയിന്‍ ചെയ്യുന്നവരാണ് പക്ഷെ ഞാനൊരു കാര്യം പറയാം..എടോ തനിക്കോർമയുണ്ടല്ലോ ശ്രീ നമ്മളെ ഒരുമിച്ചു കണ്ടാലുള്ള പ്രശ്നങ്ങൾ അവൾ വേണേൽ കൊല്ലാന്‍ വയ്യ റെഡിയാ..അതാണ് അവളുടെ സ്വഭാവം…അതുകൊണ്ട് പറയ താൻ ഇങ്ങനെ എന്‍റെ പിറകെ നടന്ന് വേണ്ടാത്ത വയ്യാവേലി പിടിച്ചു വെക്കല്ലേ..”

Leave a Reply

Your email address will not be published. Required fields are marked *