ഉണ്ടകണ്ണി – 10 2

“അത് പിന്നെ ദേഷ്യം പിടിച്ച് നിൽകുന്ന നിന്റെ മുഖം പിന്നെ… പിന്നെ ഈ രണ്ട് ഉണ്ട കണ്ണുകൾ .. അതാണ് എന്നെ ഇങ്ങനെ ആകർഷിക്കുന്നത് ”

“ഹയ്യട റൊമാന്റിക് ഒക്കെ വരുന്നല്ലോ ചെക്കന് ”

” ഒ പോടി .. പക്ഷെ അതും കഴിഞ്ഞു ഞാൻ കരഞ്ഞുകൊണ്ട് അവിടുന്ന് ഓടി പോന്നത് ഇപ്പോഴും മനസിൽ ഉണ്ടേ ”

അവൻ അത് പറഞ്ഞതും അക്ഷരയുടെ മുഖം പിന്നെയും മാറി

“കിരണേ പ്ലീസ് ആ കാര്യം നീ ഇനി ഓർക്കരുത് ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട് പിന്നീട് അക്കാര്യം ഓർത്തിട്ട് .. നിന്റെ കാൽ പിടിച്ചു ഞാൻ മാപ്പ് പറയാം പ്ലീസ് ”

” അയ്യേ ഞാൻ ചുമ്മ പറഞ്ഞതാ നീ വിഷമിക്കല്ലേ ദെ ഞാൻ അതൊകെ അപ്പോഴേ മറന്നു വേണേൽ ഒരു ഉമ്മ കൂടെ തന്ന ഒന്നൂടെ മറക്കാം ” കിരൺ കള്ള ചിരിയോടെ പറഞ്ഞു

“പ്ഫ പോടാ തെണ്ടി നിനക്ക് ഒരു മാസത്തേക്ക് ഉള്ള ക്വാട്ട കഴിഞ്ഞു . ഇനി അതും അയവിറക്കി കിടന്ന മതി ”

“ഒ സാരമില്ല ഞാൻ ഐശ്വര്യ ടെ കയ്യിന്ന് വാങ്ങികൊള്ള ”
അത് കേട്ടതും അക്ഷര യുടെ മുഖത്ത് ദേഷ്യം അരിച്ചു കയറി അവൾ പെട്ടെന്ന് അവന്റെ കൈ എടുത്ത് അവളുടെ മാറത്ത് വച്ചു

“ഇന്ന നീ എന്താ ന്ന് വച്ച ചെയ്തോ പോരെ… ”

കിരൺ ഞെട്ടി പോയി അവൻ പെട്ടെന്ന് കൈ വലിച്ചു കളഞ്ഞു

“അക്ഷ…. നീ …. നീ എന്താ ഈ കാണിക്കുന്നെ?? ”

“അല്ല പിന്നെ നീ അവളുടെ അടുക്കൽ പോകും ന്ന് പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ് .. എത്ര പറഞ്ഞാലും നിനക്ക് മനസിലാവില്ല ന്ന് വച്ചാൽ ”

“അയ്യേ ടി ഞാൻ ചുമ്മ പറഞ്ഞത് അല്ലേ എടി പൊട്ടി കാളി നീ ഒന്ന് ആലോചിച്ചു നോക്കിയേ നീ എവിടെ കിടക്കുന്നു അവൾ എവിടെ കിടക്കുന്നു എനിക്ക് ഈ കലിപ്പത്തിയെ മതി അവൾ പോവാൻ പറ ”

അത് കേട്ട് അക്ഷര യുടെ മുഖം വിടർന്നു

“അതേ നല്ല സുഖം ഉണ്ടായിരുന്നു കേട്ടോ പഞ്ഞി കെട്ടിൽ പിടിച്ച പോലെ, ഒന്നൂടെ നോക്കിയാലോ അപ്പോ ഒന്നും ചെയ്യാൻ പറ്റിയില്ല ”

കിരൺ കണ്ണിറുക്കി കൊണ്ട് പറഞ്ഞു

“അയ്യേ പോടാ പിടിക്കാൻ ഇങ് വാ .. നിന്റെ കൈ ഞാൻ വെട്ടും നോക്കിയേ ആദ്യം പൂച്ച പോലെ ഇരുന്ന് ആരോടും ഒന്നും മിണ്ടാൻ പോലും നിക്കാഞ്ഞവനു ഇപോ എന്റെ നെഞ്ചത്ത് പിടിക്കണം പോലും അതും എന്റെ മുഖത്ത് നോക്കി ചോദിക്കാനും ധൈര്യം വന്നു ”
“ഓഹോ ഞാൻ അല്ലാലോ നീയല്ലേ കൈ എടുത്ത് അവിടെ വച്ചു എന്നെ കൊതിപ്പിച്ചത് ന്നിട്ട് ഇപോ ”

” പോടാ പോടാ … നീയെ ആദ്യം ഇതൊകെ റെഡി ആക്കി വാ എന്നിട്ട് ഞാൻ ആലോചികട്ടെ ” അവൾ ചിരിച്ചുകൊണ്ട് എണീറ്റു

“ഹും … ” കിരൺ തല വെട്ടിച്ചു കളഞ്ഞു

“എന്റെ ദൈവമേ ഇങ്ങനെ ഒരുത്തൻ ഇന്ന”

അക്ഷര വീണ്ടും അവന്റെ കൈ എടുത്ത് അവളുടെ മാറിൽ വച്ചു

എന്നാൽ കിരൺ കൈ വലിച്ചു കളഞ്ഞു

“എന്താടാ നീ ഒന്നും ചെയ്യുന്നില്ലേ ”

“വേണ്ട ”

“അതെന്താ”

“വേണ്ട അത്ര തന്നെ ”

“ടാ ചെക്കാ കളിക്കല്ലേ .. നീ എന്താ കൊച്ചു കുട്ടിയ ഇങ്നെ കളിക്കാൻ ”

“ഇതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ നമുക്ക് പിന്നെ നോക്കാം ന്നെ ” കിരൺ ചിരിച്ചു കൊണ്ട് പറഞ്ഞു .
“ആഹാ എന്നാൽ അങ്ങനെ ആവട്ടെ പിന്നെ ഒരു കാര്യം ഉണ്ട്”

അവൾ ബാഗിൽ നിന്ന് ഒരു ബോക്‌സ് എടുത്ത് അവനു കൊടുത്തു

“ഇതെന്താ ”

“നീ തുറന്നു നോക്ക് ”

കിരൺ ആ കവർ പൊട്ടിച്ചു നോക്കിയപ്പോൾ അവന്റെ ആക്സിഡന്റ്ൽ കേടായ അതേ ഫോണ് ന്റെ പുതിയ മോഡൽ ആയിരുന്നു

“ഇത്… എന്തിനാടി ഇതൊക്കെ ഇപോ വാങ്ങിയെ ഇതിപ്പോ എത്രാമത്തെ ആണ് നല്ല കാശ് ആയില്ലേ ഇപ്പോത്തനെ ”

” ഒ ആവട്ടെ അതിന് നിനക്ക് ഇപോ എന്ന . പിന്നെ നിനക്ക് കൂടി അവകാശപ്പെട്ട കാശ ന്ന് കുട്ട്ക്കോ ”

“ങേ അതെങ്ങനെ ”

“നീ അല്ലെ എന്നെ കെട്ടാൻ പോണത് അപ്പോ പിന്നെ എന്റെ സ്വത്തുക്കൾ ഒക്കെ പിന്നെ ആർക്കാ ”

“ഒ എനിക്ക് സ്വത്ത് ഒന്നും വേണ്ട ”

” പിന്നെ പിന്നെ , നിനക്ക് വേണ്ടേൽ വേണ്ട പക്‌ഷേ എനിക്ക് വേണം ”

അവൾ ചിരിച്ചു

അവർ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അമ്മയും ജെറിയും എത്തി . അക്ഷര ജെറി യുടെ കയ്യിൽ നിന്നും

കിരൺ ന്റെ സിം വാങ്ങി പുതിയ ഫോണിൽ ഇട്ടു ,
അങ്ങനെ ദിവസവും അക്ഷര അവനെ കാണാൻ എത്തി തുടങ്ങി എല്ലാ ദിവസവും അവൾ അന്നന്നത്തെ നോട്ടുകൾ അവനു കോപി എടുത്ത് കൊണ്ടു കൊടുക്കുകയും അവനു വേണ്ട സംശയങ്ങൾ മാറ്റി കൊടുക്കുകയും ചെയ്തു പോന്നു . , അങ്ങനെ കുറെ നാളത്തെ ആശുപത്രി വാസം ഒക്കെ കഴിഞ്ഞപ്പോൾ കിരൺ ന്റെ ഒടിവുകളും മറ്റുമൊക്കെ ശരിയായി പിന്നെ വീട്ടിലെ കുറെ ദിവസത്തെ റെസ്റ്റും ഒക്കെ കഴിഞ്ഞു അവൻ വീണ്ടും കോളേജിൽ പോവാൻ റെഡി ആയി

Leave a Reply

Your email address will not be published. Required fields are marked *