അവള്‍ ശ്രീലക്ഷ്മി – 4 1

“അവരാരുമിവിടില്ല..ഇനിയത് ചിന്തിച്ചിരിക്കണ്ട..”

“വെറുതെയല്ല!!…”ഞാൻ പറഞ്ഞിട്ട് അവളെ കളിയാക്കുമ്പോലെ ചെറുതായി ചിരിച്ചു

എന്റെ ചിരി കണ്ടിട്ടവളെന്റെ കവിള് കടിച്ചു പറിച്ചെടുത്തുകളഞ്ഞു..

“ഔ…പെണ്ണേ നൊന്തു!!”

“..നോവാൻ വേണ്ടി തന്നെയാ കടിച്ചേ…” പറഞ്ഞിട്ടാ നുണക്കുഴി കവിളുകൾ കാട്ടി ചിരിച്ചു…

“…ആഹാ നിന്നെ ഞാൻ കടിച്ചു തിന്നാൻ പോവ്വാടി കള്ളിപ്പാറു..”

“…ഹ്മ് ന്നാ ബാ…!!!” കൈകൾ രണ്ടും മുകളിലേക്കുയർത്തിക്കാട്ടി അവൾ കൊഞ്ചി

വീണ്ടുമാ കഴുത്തിലേക്ക് മുഖപൂഴ്ത്തി അവളുടെ ഗന്ധം ഞാൻ ആവോളമാസ്വദിച്ചു

മുത്തമിട്ടു മുത്തമിട്ടു ഞാനാ മുലകൾക്ക് മുകളിലായി എത്തി..അടുത്ത നീക്കം പ്രതീക്ഷിച്ചിരുന്നത് പോലെ അവളുടെ ടോപ്പ് ഊരിയെടുക്കുന്നതിൽ അവളെന്നെ സഹായിച്ചു..

ടോപ്പ് അവളുടെ അരയ്ക്ക് മുകളിൽ നിന്നുയർന്നു പൊങ്ങുമ്പോൾ എനിക്ക് മുൻപിൽ അനാവൃതമായിക്കൊണ്ടിരുന്ന വെണ്ണപോലെ മിനുസമുള്ള വയറിലൂടെയെന്റെ കൈകൾ ഓടി…മിനുസ്സമാർന്ന വയറിനു ചന്തം കൂട്ടുന്നൊരു പൊക്കിൾക്കുഴി..അരിക് തടിച്ചു പൊന്തി അകത്തേക്ക് കയറി വീതിയുള്ളൊരു കുഴി!!

ടോപ്പ് വീണ്ടും പൊങ്ങിയുയർന്നപ്പോൾ കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകൾ എന്റെയുള്ളിൽ ഒരു കുളിര് കോരി…ഉള്ളു വിറയ്ക്കുന്നപോലെയെനിക്ക് തോന്നിപ്പോയി!!…ടൈറ്റ് ആയി കിടന്നയാ ടോപ്പ് മാറുകളിൽ നിന്ന് വിട്ടുമാറാൻ വിസമ്മതം കാട്ടി…എങ്ങനെ പോകാൻ തോന്നും ആ പഞ്ഞികുടങ്ങളെ ഉമ്മവെച്ചു കിടന്നാൽ വിട്ടുമാറാൻ എങ്ങനെ തോന്നാനാ!! ടോപ്പിന്റെ ഒരറ്റത്ത് ഞാൻ പിടിച്ചു പൊക്കി കൊടുത്തപ്പോൾ അതവളുടെ തലവഴി ഊരി പോന്നു..

ആ ഒരു സെക്കന്റ് നേരത്തേക്ക് ബ്രായ്ക്കുള്ളിൽ നിറഞ്ഞു തുളുമ്പി നിന്ന അവളുടെ മുയൽകുഞ്ഞുങ്ങളുടെ ആട്ടം കാണാൻ എന്തു ഭംഗിയായിരുന്നെന്നോ!!..പകുതി നഗ്നമായ ഉരുണ്ടു തുടുത്തയാ മാറുകൾ കണ്മുന്നിലിങ്ങനെ നിൽക്കുന്നത് കാണുമ്പോ എന്താ ചെയ്യണ്ടേ എന്നറിയാതെ നിന്നുപോയി ഞാൻ!!
“..ന്ത് നോട്ടമാടാ…ഇങ്ങനെ നോക്കല്ലേടാ നീയ് എനിക്ക് നാണം വരുണു…”അതു പറഞ്ഞവൾ മാറുകൾ കൈകൊണ്ട് മറച്ച് കണ്ണുകൾ മുറുക്കിയടച്ച് മുഖം ചെരിച്ചു കിടന്നു…

“..കള്ളീ കണ്ണുതുറക്ക്!!”

“..ല്ലാ…നീയെന്താച്ചാ ചെയ്തോ എനിക്ക് കാണാൻ വയ്യ!!!…”

“..ഇത്രനേരം ഇല്ലാർന്നല്ലോ നിന്റെ നാണം..കളിക്കാതെ കണ്ണുതുറക്ക് പെണ്ണേ..”

“വേണ്ടഭീ…”പെണ്ണ് ചിണുങ്ങി

“..ആഹാ ഇപ്പൊ ശെരിയാക്കിതരാം മോളെ..”

അവളുടെ വയറിന്റെ ഇരുവശത്തും ഞാൻ ഉമ്മവെച്ചു ചെറുതായി കടിച്ചു വിട്ടു..അവൾ കിടന്നു പുളഞ്ഞു..ഇക്കിളികൊണ്ടും കൂടെ കിട്ടുന്ന സുഖവും അവളെയാകെ പ്രാന്ത് പിടിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായ നിമിഷം..ആ പൊക്കിൾക്കുഴിയിലേക്ക് നാക്ക് കയറ്റി വട്ടം കറക്കിയതും..

“ആആഹ്ഹ്…അ..ഭീ…..!!!”എന്ന് നിലവിളിച്ചുകൊണ്ടവൾ നടുവിലുയർന്നു പൊങ്ങി കൈമുട്ടുകളിലൂന്നി ശരീരം പൊക്കി വെച്ചു

അവിടം കൊണ്ട് ഞാൻ അവസാനിപ്പിച്ചിരുന്നില്ല ആ പൊക്കിൾ കുഴിക്ക് താഴേക്കായി പിന്നെയെന്റെ പോക്ക്..അവിടുന്നു താഴോട്ട് ഓരോ ഇഞ്ചും ഉമ്മവെച്ചും നക്കി തോർത്തിയും നീങ്ങി..

ആ സമയം അവളുടെ മുഖത്തേക്ക് കണ്ണുകളുയർത്തി ഞാൻ നോക്കുന്നുണ്ടായിരുന്നു..മറ്റേതോ ലോകത്താണ് പെണ്ണ്…അവളുടെ കണ്ണുകൾ രണ്ടും സുഖത്തിൽ അടഞ്ഞു പോകുന്നുണ്ട്…ആ പിരുകകൊടികൾ എന്റെ ഓരോ മുത്തത്തിനും ഓളം വെട്ടുംപോലെ കിടന്ന് പിടക്കുന്നു….കീഴ്ചുണ്ടുകൾ പല്ലുകൊണ്ടകത്തേക്ക് കടിച്ചു വിടുന്നുണ്ട്..അവളുടെ ശ്വാസത്തിന് ഒരു വേഗത വന്നിരുന്നു…നാവുകൊണ്ടുള്ള പ്രയോഗത്തിന്റെ താളത്തിലായി അവളുടെ ശ്വാസ നിശ്വാസങ്ങൾ… അവൾ ചെറുതായി കിടന്നു വിറയ്ക്കുകയാണ്…

കൈമുട്ടിലൂന്നി നിൽക്കുമ്പോളാ നേർത്ത വള്ളിയുള്ളയാ കടും നീല ബ്രായ്ക്കുള്ളിൽ ആ മാർകുടങ്ങൾ പുറത്തേക്ക് ചാടാൻ വെമ്പൽ കാട്ടി നിൽപ്പുണ്ട്, അവയ്ക്കുള്ളിലാ തങ്കകുടങ്ങൾ ഞെങ്ങി ഞെരുങ്ങി നിക്കുമ്പോൾ ആ മുലചാലിന്റെ ഭംഗി എത്ര കണ്ടിട്ടും മതിയാവുന്നില്ലായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *