അവള്‍ ശ്രീലക്ഷ്മി – 4 1

“..ഓ ഇനിയെന്തിനാ കെട്ടുവരെ കാത്തിരിക്കണേ..ദ ഇപ്പൊ തന്നെ കണ്ടില്ലേ അവൻ അവന്റെ പെണ്ണിന്റെയുള്ളിൽ ന്ന് ഇറങ്ങിയിട്ട് പോലുമില്ല…”

“..അതിപ്പോഴല്ലേ…ബാക്കിയൊക്കെ നമ്മക്ക് പിന്നെ ആലോജിക്കാട്ടോ…” അത് പറഞ്ഞു കഴിഞ്ഞപ്പോൾ അവൾക്ക് നല്ല.ക്ഷീണം ഉണ്ടെന്ന് ഉറക്കം തൂങ്ങി തുടങ്ങിയ കണ്ണുകൾ പറഞ്ഞു

“…പെണ്ണേ ഉറങ്ങാൻ പോവ്വ…വല്ലതും കഴിച്ചിട്ട് കിടക്കാം..”

“..എന്റെ വയറ് നിറച്ചു തന്നില്ലേ നീയ്.. ” അവൾ കുലുങ്ങി ചിരിച്ചിട്ട് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികളഞ്ഞു പെണ്ണ്…

ഞാനും ചിരിച്ചിട്ടവളെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു കിടന്നു…ഇടയിലെപ്പോഴോ കുട്ടൻ അവളുടെയുള്ളിൽ നിന്നും തെന്നി പുറത്ത് വന്നിരുന്നു

അങ്ങനെ കിടന്നതും കളിയുടെ ക്ഷീണത്തിൽ അവളും ഞാനും ഉറങ്ങിപ്പോയിരുന്നു…

പിന്നീട് ഞാൻ ഉണരുമ്പോ സന്ധ്യയായിരുന്നു..അടുത്തവൾ ഉണ്ടായിരുന്നില്ല പക്ഷെ കിടക്കയിലാകെ അവളുടെ സുഗന്ധമായിരുന്നു…അവളെ ഞാൻ മുറിയിൽ പരതി ബാത്റൂമിലും അനക്കം ഒന്നും കേൾക്കുന്നില്ല..

“..ശ്രീ…….ശ്രീ…”

“എന്തോ…ദാ വരണൂടാ…” താഴെ നിന്നുമവളുടെ ശബ്ദം കേട്ടതും എന്തെന്നില്ലാത്ത ഒരു ആശ്വാസം

ബെഡിന്റെ താഴെ കിടന്ന എന്റെ ബോക്സറും വേറെയെവിടെയോ കിടന്ന ഷൊർട്സും എടുത്തിട്ടു…കാലിന് നല്ല വേദനയുണ്ട്…ഇന്ന് കാണിച്ചുകൂട്ടിയ കസർത്ത് എന്തോരം ആയിരുന്നെന്ന് ഞാനോർത്തുപോയി…

റൂമിന്റെ വാതിൽ അടച്ചിട്ടില്ലാത്തതിനാൽ അവൾ കയറി വരുന്നത് ഞാൻ അറിഞ്ഞു…വാതിൽക്കൽ നിന്ന് അകത്തേക്ക് അവൾ കയറി വന്നു..

കുളിച്ചു മുടിയൊരു തോർത്തിൽ കെട്ടി വെച്ചിട്ടുണ്ട് കണ്ണുകളും എഴുതിയിട്ടുണ്ട്…ഒരു ഷർട്ടും പാവാടയുമാണ് വേഷം..കാണുമ്പോ നമുക്ക് തന്നെയൊരു ഫ്രഷ്നസ്സ് തോന്നും..പക്ഷെ എന്തോ.ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ…എന്താണെന്ന് പറയാൻ പറ്റുന്നില്ല…

അതു തന്നെ!!! പെണ്ണിന്റെ നടത്തം!! കാലുകൾ അധികം അടുപ്പിക്കാതെയുള്ള നടത്തം ഞാൻ ശ്രദ്ധിച്ചതും എനിക്ക് ചിരിപൊട്ടി…

“..എന്താടാ പട്ടി ചിരിക്കണേ…മനുഷ്യന്റെ അവിടമൊക്കെ നാശമാക്കിയിട്ട് അവന്റെയൊരു ചിരി…”അതിലൊരു ദയനീയത ഉണ്ടായിരുന്നു
“…ഇല്ലില്ല ചരിക്കില്ല…ചിരിക്കില്ല..സോറി സോറി…”അതു പറഞ്ഞെങ്കിലും ചിരി എനിക്കടക്കാൻ കഴിഞ്ഞില്ല!!

“..കഷ്‌ടോണ്ട് ട്ടോ…ദുഷ്ടനാ അഭീ നീയ്..മനുഷ്യന് കാലടുപ്പിക്കാൻ കഴിയണില്ല…ഇനിയിങ്ങ് വന്നേക്ക് അടുപ്പിക്കില്ല ഞാൻ നോക്കിക്കോ!!” അതൊരു കൊഞ്ചലായാണ് എനിക്ക് തോന്നിയത്

“…നിനക്ക് മാത്രമല്ല പെണ്ണേ ദേ നോക്ക് എനിക്കും കിട്ടിയെട്ടിന്റെ പണി..”കാലിലേക്ക് നോക്കി ഞാൻ ആംഗ്യം കാട്ടി

“അയ്യോ…നന്നായി നീര് വെച്ചിട്ടുണ്ടല്ലോ…ഈശ്വരാ”

“..ഇപ്പൊ ഈക്വൽ ആയില്ലേ..പിണക്കം മാറിയില്ലേ..”

“…ശോ ഒന്നടങ്ങഭീ അങ്ങനൊന്നും പറയല്ലേ…റെസ്റ്റ് വേണമെന്ന് പറഞ്ഞിട്ടിപ്പൊ നീര് വന്നിരിക്കണൂ…എന്തൊക്കെയാ ഇന്ന് കാട്ടി കുട്ടിയെ…ദേവീ എന്റെ പൊട്ടബുദ്ധിക്ക് അന്നേരം അങ്ങനൊക്കെ തോന്നിയും പോയല്ലോ..”

“..ചുമ്മാതിരിക്ക് പെണ്ണേ ഇതൊക്കെ മാറിക്കൊള്ളും..ഇതിന്റെ പേരിൽ ആ നല്ല നിമിഷങ്ങളെ കുറ്റം പറയാൻ നിക്കേണ്ട..”

“…എന്നാലും..”

“…കുന്നാലും…പോയേ പെണ്ണേ നീ…നിനക്ക് വേണ്ടി ഇങ്ങനെ കുറച്ചനുഭവിക്കുന്നതിലെനിക്കേ ഒരു വിഷമവുമില്ല..”ഞാൻ പറഞ്ഞു അപ്പോളതിന് കെട്ടി പിടിച്ചു കവിളിലൊരു മൃദു ചുംബനമായിരുന്നു സമ്മാനം

“…അതൊക്കെ പോട്ടെ …നിനക്ക് നല്ല വേദനയുണ്ടോ…?”

“..ഏയ്..വെള്ളം വീഴുമ്പോളുള്ള ചെറിയ നീറ്റൽ…പിന്നെ കാൽ അടുപ്പിച്ചു നടക്കാനും ചെറിയ പ്രയാസം അത്രേയുള്ളൂ…”നിസ്സാരമായ കാര്യമാണെന്ന് എന്നെ വിശ്വസിപ്പിച്ചപ്പോലെ അവൾ പറഞ്ഞൊപ്പിച്ചു

” .എഴുന്നേൽക്ക് ഞാനീ ബെഡ്ഷീറ്റൊന്ന് മാറ്റട്ടെ ആരെങ്കിലും കണ്ടാൽ തന്നെ മനസ്സിലാവും ഇതിലെന്തോ കാര്യായിട്ട് നടന്നിട്ടുണ്ടെന്ന്…” അതുപറഞ്ഞവൾ എനിക്ക് ബെഡ്ഡിനരികിൽ ഒരു കസേര വലിച്ചിട്ടു തന്നു

എന്നിട്ടവൾ ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിച്ചു എന്നിട്ടെന്നെ ബെഡിലേക്ക് പിടിച്ചിരുത്തിയിട്ട് അവളും എന്റെ അടുത്തിരുന്നെന്റെ കാൽ എടുത്തവളുടെ മടിയിൽ വെച്ചിട്ട് അവൾ ബെഡ്ഷീറ്റ് വിരിച്ചിട്ട് എടുത്തുകൊണ്ടുവന്ന മുറിവെണ്ണ എന്റെ കാലിൽ പുരട്ടി തന്നു…

Leave a Reply

Your email address will not be published. Required fields are marked *