അവള്‍ ശ്രീലക്ഷ്മി – 4

അവൾ പെട്ടെന്ന് എണീറ്റ് മാറി ഇരുന്നെന്നെ നോക്കിയിട്ട്
“..ച്ഛീ…”

ഞാനൊന്ന് ചിരിച്ചു…

“അവന്…ഒന്ന് നടക്കാൻ കൂടി മേല…എന്നാലും ആഗ്രഹം കണ്ടില്ലേ…” അവളത് പറഞ്ഞ് കട്ട് ചെയ്തുവെച്ച ആപ്പിളിന്റെ കഷ്‌ണമെടുത്തെനിക്ക് വായിലേക്ക് വെച്ചുതന്നു…

“…അല്ല നീയല്ലേ കുറച്ചു മുന്നേ പറഞ്ഞേ ഞാനിവിടെയൊക്കെ ഓടി ചാടി നടക്കുമെന്ന്…എന്നിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാലോ…”

അവളത് മൈന്റ് ചെയ്യാതെ ഒരു കള്ളച്ചിരിയിലൊതുക്കി ഇരുന്നു..അവിടെയിരുന്ന് അവൾ മുറിച്ചു വെച്ച ഫ്രൂട്സ് മുഴുവൻ എന്നെക്കൊണ്ട് തീറ്റിപ്പിച്ചു..

.

.

.

.

.

അന്ന് വെറുതെ ഫോണിൽ കുത്തിക്കൊണ്ടിരുന്ന് എപ്പോഴോ ഉറങ്ങിപോയി…പിന്നീടാരോ സംസാരിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്… ജാനിയമ്മയോടും അമ്മയോടും കൂടെയായി ചിരിച്ചു സംസാരിച്ചിരുന്ന ആളിനെ കണ്ടപ്പോ ഞാൻ ഞെട്ടി പണ്ടരമടങ്ങിപ്പോയി!! അനു!!!

“…അനൂ നീയെന്ത ഇവിടെ…ഔ….യ്യോ???!!!” പെട്ടെന്നത് ചോദിച്ച് എണീറ്റപ്പോ കാലിലെ വേദന കാരണം ഞാൻ നിലവിളിച്ചുപോയി..

“..എന്തുവാടാ കാണിക്കുന്നെ നീയ്…വയ്യാണ്ട് കിടന്നാലും ഒന്ന് അടങ്ങി കിടക്കരുത്..”അമ്മയുടെ വക ആയിരുന്നു അത്

അവർ മൂന്നും എന്റെയടുത്തേക്ക് വന്ന് നിന്നു

“കുഴപ്പമൊന്നുമില്ലലോ അല്ലേടാ…?”അനു ചോദിച്ചു

“..നീയെന്താ ഇവിടെ….അവളെവിടെ….ശ്രീയെവിടെ…?”

ശ്രീ ഒന്ന് കൂൾ ആയിട്ടിരിക്കാണ് ഇപ്പൊ ഇവിടെ ഇവളെ കണ്ടാൽ ചിലപ്പോ സീൻ മാറുമെന്നായി എന്റെ പേടി..

“…ഹഹ ഇവനെന്താ അമ്മേ..ഇങ്ങനെ..” അനു ചിരിച്ചിട്ട് അമ്മയോടായി ചോദിച്ചു..അമ്മയുമതിന് ചിരിച്ചുകൊണ്ട് നിക്കുന്നു

“അനൂ എടി…അവളെവിടെ…അവള് വരുന്നേന് മുന്നേ നീ പോകാൻ നോക്ക്…ഇപ്പൊ എനിക്ക് കൊറച്ചു ജീവൻ ബാക്കിയൊണ്ട് അവളിപ്പോ നിന്നെയെങ്ങാനം കണ്ടാൽ ആ ബാക്കിയുള്ളത് കൂടെ അവളങ്ങ് എടുക്കും…”ഞാൻ ആകെ അങ്കലാപ്പിലായി അനുവിനോടായി കിടന്നു ബഹളം വെച്ചു പറഞ്ഞു

അനു അപ്പോഴും വെറുതെ ചിരിച്ചുകൊണ്ട് നിക്കുകയാണ്..

ഇവളിത്‌ എന്ത് ഭാവിച്ചാണോ , കാര്യം ഞാൻ ഇവളും ശ്രീയും തമ്മിലുള്ള ഉടക്ക് തീർത്തുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും ഈ അവസ്ഥയിൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല!! ഊമ്പിയല്ലോ ആണ്ടവാ…

അപ്പോഴേക്കും റൂമിന്റെ ഡോർ തുറന്ന് ശ്രീ കയറി വന്നത് കണ്ടപ്പോഴേ എല്ലാം പൂർത്തിയായെന്ന് കരുതി ഞാൻ കണ്ണിറുക്കി അടച്ചു മുഖത്തേക്ക് കൈ കയറ്റി മുഖം മറച്ചു കിടന്നു

മനസ്സ് മൊത്തം ഇനി ഇതെങ്ങനെ ശെരിയാക്കുമെന്ന ചിന്തയായിരുന്നു

കുറച്ചു സമയം ആയിട്ടും പ്രത്യേകിച്ച് ബഹളം ഒന്നും കേൾക്കാതെ ഇരുന്നപ്പോ ഞാൻ കൈ മാറ്റി മുഖം ഉയർത്തി നോക്കിയതും കണ്ണ് കൊണ്ട് കണ്ടാലും വിശ്വാസം വരാത്ത ആ കാഴ്ച്ച കണ്ട് ഞാൻ വണ്ടർ അടിച്ച് ഇരുന്നു പോയി…
ശ്രീയുടെ തോളിലൂടെ കയ്യിട്ട് അവളോട് ചേർന്ന് നിൽക്കുന്ന അനു..അനുവിന്റെ ചുറ്റിലൂടെ ഒരു കൈ ചേർത്ത പിടിച്ചിരിക്കുന്ന ശ്രീ!!…

വണ്ടർ അടിച്ചു പണ്ടാരമടങ്ങിയിരിക്കുന്ന എനിക്കൊന്നും.മനസ്സിലായില്ല

“…ഏഹ്…എ..എന്തുവാ ഇത്…ശേ…ഏയ്..ഏഹ്…??!!” വായിലൊന്നും വരുന്നുണ്ടായില്ലെനിക്ക്

ശ്രീയും അനുവും തമ്മിൽ നോക്കിയിട്ട് നിന്നു ചിരിക്കുന്നു

“..എടി…ഇതൊക്കെ….??? എപ്പോ? എങ്ങനെ?…ഞാനൊന്നും അറിഞ്ഞില്ല…ശെടാ ഞാൻ വല്ല സ്വപ്നവും കാണുവാണോ??” ഞാൻ മേലോട്ടും താഴോട്ടും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി…ഉറപ്പ് വരുത്താൻ തോളിൽ വയ്യാത്ത ഇടത്തൊന്ന് ഞെക്കി നോക്കി

“…യ്യോ…കോപ്പ്….ഉഫ്..സ്വപ്നവല്ല…”ഞാൻ നിലവിളിച്ചുപോയി നല്ലപോലൊരു ഞെക്കായിപോയി മൈര് വേണ്ടാരുന്നു

“നീയതെന്തൊക്കെയ അഭീ ചെയ്യണേ…”ശ്രീയാണ് പറഞ്ഞത്

“..ദേ പെണ്ണേ..പോണുണ്ടോ നീയൊന്ന്…” സത്യത്തിൽ ഈ കയ്യും കാലും കൊളം ആയി കിടക്കുന്ന ഞാനാരായി ..

ശ്രീ എന്റെയടുത്ത് വന്നിരുന്നു അവളുടെ അടുത്തായി അനു വന്ന് നിന്നു ഒരു കൈ ശ്രീയുടെ തോളിൽ വെച്ച് നിപ്പുണ്ട്

.

.

.

.

.

.

എനിക്ക് ആക്സിഡന്റ് ആയതിന്റെ അടുത്ത ദിവസം അനു എന്നെ കാണാൻ വന്നിരുന്നു അന്ന് അവിടെ വെച്ച് ശ്രീയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു…ഞാൻ അവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ശ്രീയെ പറഞ്ഞു മനസ്സിലാക്കിയിരുന്നു…അന്നത്തെ അവസ്ഥയിൽ ശ്രീയ്ക്ക് ചിന്തിക്കാൻ കുറച്ചു സമയം കിട്ടിയതുകൊണ്ടാണിപ്പോ ഇവരിങ്ങനെ ഒരുമിച്ചു നിക്കുന്നത്!!!

“എന്തായാലും എനിക്ക് കൊറച്ച് കേടുപാട് വന്നെങ്കിലെന്താ…രണ്ടിന്റേം വഴക്ക് കഴിഞ്ഞല്ലോ…”ഞാൻ ഒരു സമാധാനത്തോടെ പറഞ്ഞെങ്കിലും ഉള്ളിൽ ഈ പെണ്ണുങ്ങളെന്ത് മനുഷ്യരാല്ലേ എന്നൊരു ചിന്ത ആയിരുന്നു ഒരാണിനെ വട്ടം കറക്കാൻ എന്താ ഒരു കഴിവ്!!

രണ്ടും തമ്മിൽ തമ്മിൽ നോക്കി ഒരു ചിരിച്ചു നിക്കുകയായിരുന്നു

ആ സമയത്താണ് അച്ഛൻ ഡോർ തുറന്ന് കയറി വരുന്നത്..അനുവിനെ കണ്ടതും

“ആ…അനുമോൾ എപ്പോ വന്നു…?” അച്ഛന്റെ ചോദ്യം

“ഏഹ്…അച്ഛനെങ്ങനെ ഇവളെ അറിയാം..?”

“എടാ നിനക്ക് ആക്സിഡന്റ് ആയതിന്റെ പിറ്റേന്ന് അനുമോളിവിടെ വന്നിരുന്നു…”അച്ഛൻ തന്നെ മറുപടി പറഞ്ഞു

“ഓ അങ്ങനെ…”

“…..ഹ അനുമോളെ…മറ്റേ കുട്ടിക്ക് ഇപ്പൊ എങ്ങനെയുണ്ട്…”

“…റൂമിലേക്ക് മാറ്റിയിട്ടുണ്ട് അങ്കിളെ..ഇപ്പൊ പ്രശ്നമില്ല പിന്നെ കാലിന്റെ ഒടിവിനി നേരെയാക്കാൻ കുറച്ചു നാൾ പിടിക്കുമെന്ന് പറഞ്ഞു…”

“….വണ്ടിയിടിച്ചവരെ പറ്റി വല്ല അറിവുമുണ്ടോ മോളെ…?

“…ഇല്ലങ്കിളെ കേസ് കൊടുത്തിട്ടുണ്ടെന്ന് മാമൻ പറഞ്ഞിരുന്നു…”
ശ്രീ അപ്പോഴേക്കും എനിക്ക് ചാരിയിരിക്കാൻ സഹായിക്കുന്നതിന്റ തിരക്കിലായിരുന്നു..അത് ചെയ്ത്കൊണ്ടിരുന്ന ശ്രീയെ നോക്കിയിരുന്നപ്പോളും

അനുവിന്റെയും അച്ഛന്റെയും സംഭാഷണം ശ്രദ്ധിച്ചിരുന്നു എങ്കിലും അവർ എന്തിനെപ്പറ്റിയാണ് ആരെപറ്റിയാണ് പറയുന്നത് എന്നൊന്നും മനസ്സിലായില്ല.

“..എന്താ അനു ആർക്കാ ആക്സിഡന്റ് പറ്റിയെ…എന്താ കേസ് ഒക്കെ..?” ഞാൻ കാര്യം തിരക്കി

“..അതഭീ അന്ന് നിന്നെ കാണാൻ വന്ന അന്ന് നീ മാത്രം ആയിരുന്നില്ല ഹോസ്പിറ്റലിൽ ആയത്…എന്റെ കസിനും അന്നൊരു ആക്സിഡന്റ് പറ്റിയിരുന്നു…ഒരു കാർ തട്ടിയിട്ടിട്ട് പോയി കളഞ്ഞു…കണ്ടുനിന്നോരാൾ പറഞ്ഞത് അവന്റെ വണ്ടിയിൽ കൊണ്ടന്ന് ഇടിച്ചതാണെന്ന…അവര് വണ്ടി നിർത്താതെ പോയി…ഇപ്പൊ ഒരു കേസ് കൊടുത്തിട്ടുണ്ട്…” അനു പറഞ്ഞു

“അത് കഷ്ടായല്ലോ…അവനിപ്പോ എങ്ങനെയുണ്ട്..ഓക്കെയാണോ?”

“അഹ്ടാ…ഇപ്പൊ ഓക്കെ ആയി വരുന്നു..ഇവിടെ മുകളിലെ ഫ്ലോറിൽ ഉണ്ട് അവൻ..”

.

.

.

.

ഇതിനിടയ്ക്ക് സംസാരിക്കുമ്പോഴൊക്കെ അവളുടെ മേനിയഴികിലാകെ എന്റെ കണ്ണുകൾ ഓടി നടന്നു…അല്ലേലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണല്ലോ!!..

ഒള്ളത് പറയാല്ലോ ഉഗ്രനൊരു ബോഡി ഷെയ്പ്പാണ് അനുവിന്…നല്ല ഒതുങ്ങിയ ശരീരം ഒരുപാട് ഭീകര വലിപ്പമൊന്നുമില്ലെങ്കിലും ഉരുണ്ട് തള്ളിയ മുലകൾ..നിറഞ്ഞു തെറിച്ചു നിക്കുന്ന കുണ്ടിപന്തുകൾ!! ചെരിഞ്ഞു നിന്ന് സംസാരിക്കുമ്പോഴാ മുലകളുടെ വലിപ്പം കണ്ട് ഞാൻ അറിയാതെ വെള്ളമിറക്കിപോയി…അടുത്ത് ശ്രീ ഉള്ള കാര്യം അന്നേരമാണ് ഓർത്തത്…

Leave a Reply

Your email address will not be published. Required fields are marked *