അവള്‍ ശ്രീലക്ഷ്മി – 4 1

“… അകത്ത് കളഞ്ഞത്..പണിയാവോ പെണ്ണേ…” മരുന്ന് പുരട്ടികൊണ്ടിരുന്ന അവളോട് ഞാൻ ചോദിച്ചു

“..ആയാലെന്താ.. അച്ഛൻ നീയല്ലേ…” വളരെ സ്വാഭാവികമായി അത് പറഞ്ഞപ്പോ ഞാൻ അവളുടെ മുഖത്തെക്ക് കിളിപോയ നോട്ടം നോക്കി..

“..അയ്യടാ ഇതു പറഞ്ഞ് അവരുടടുത്തോട്ട് ചെന്നെച്ചാലും മതി ഇപ്പൊ എന്നെ അച്ഛനും നിന്നെ അമ്മയുമാക്കും..എന്റെ പൊന്ന് പെണ്ണേ ജാനിയമ്മയോ എന്റമ്മയോ അറിഞ്ഞാലുള്ള കാര്യം ഓർത്തിട്ടെനിക്ക് ഒരു പിടുത്തവുമില്ലാട്ടോ..”

“…എനിക്ക് സേഫ് ആണ് ചെക്ക നീയങ്ങനെ പേടിക്കല്ലേ…അതുമല്ലെങ്കിൽ പിൽസ്സ് ഏതെങ്കിലും കഴിക്കാം…” അതു പറഞ്ഞവളെന്റെ കാലിൽ ആ പതുപതുത്ത കൈകൾ വെച്ച് ചെറുതായി തടവാൻ തുടങ്ങി
“..അല്ല ഏതെന്ന് പറഞ്ഞാ വാങ്ങാ..”

“..ആവോ അതനുവിനോട് വല്ലോം ചോദിക്കാം…”

“…എന്റെ പൊന്ന് പെണ്ണേ ഇതിനി അവളെ അറിയിക്കണോ…ശേ”

“..എന്നാ എന്റെ കൊച്ചിന്റെ അച്ഛനാവാൻ റെഡി ആയിക്കോ മോൻ..”

“…അതാ അതിലും നല്ലത്!!..”

“..അവളുടെ ഏതോ അകന്ന ഫാമിലി ഫ്രണ്ട് ഡോക്ടറുണ്ടെന്ന് പറഞ്ഞു അവരോട് ചോദിച്ച് വാങ്ങാം അഭീ…”

“..അത് നിനക്കെങ്ങനറിയാം അങ്ങനൊരു ഡോക്ടറുണ്ടെന്ന്…”

“അനു പറഞ്ഞിരുന്നു…”

“..അപ്പൊ നീയവളോട് പറഞ്ഞല്ലേ!!..”

“..ഹ്മ്…” സാധാരണ പോലെ അവളൊന്ന് മൂളിയിട്ട് എന്റെ കാലിൽ തടവിക്കൊണ്ടിരുന്നു..

“ആ പൂർണ്ണമായി!!!…..ശേ ഇനിയവളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും…”

“..നീയെന്തിനാ അവളുടെ മുഖത്ത് നോക്കണേ എന്നെ നോക്കിയ മതി!!!”

“..ദേ പെണ്ണേ തമാശ കളിക്കല്ലേ…”

പുറത്തപ്പോഴേക്ക് വണ്ടിയുടെ ഹോണടി കേട്ടു..ശ്രീ പോയി വാതിൽ തുറന്നു..

അമ്മയും ജാനിയമ്മയും റൂമിലേക്ക് കയറി വന്നു..അവർ ചെറിയൊരു പോസ് ഇട്ടിട്ട് മുറിയൊക്കെ ഒന്ന് നോക്കിയിട്ട് തമ്മിൽ തമ്മിൽ നോക്കി..

“ഇതെന്ത് കുന്തമാവോ..രണ്ടിനും വട്ടായോ!!”

“..കാലിന് നീരുണ്ടല്ലോടാ ചെറുക്കാ..നീയെന്തായിന്ന് വല്ല ഫുട്‌ബോളും കളിക്കാൻ പോയോ..?” അമ്മയുടെ വകയായിരുന്നു ചോദ്യം..ഞാനാകെ ഒന്നു പരുങ്ങി..അവർക്ക് പിറകിൽ ശ്രീയും നിൽപ്പുണ്ടായിരുന്നു..ആ ചോദ്യം വന്നതും ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അവളിൽ പാളി വീണു പെട്ടന്ന് തന്നെ ഞാനത് മാറ്റുകയും ചെയ്തു…അമ്മമാരത് കണ്ടോ??ഏയ് കണ്ടുകാണില്ല!!

“ശ്രീമോളാണോ എണ്ണയിട്ടു തന്നത്…”

അമ്മയെന്നോടാണ് ചോദിച്ചതെങ്കിലും മറുപടി ശ്രീയുടെ വകയായിരുന്നു..

“..അതേ സന്ധ്യേമ്മേ ഞാനാ ഇട്ടുകൊടുത്തെ…ഇന്നവൻ എഴുന്നേറ്റ് നടന്നു ഞാൻ പറഞ്ഞതാ നടക്കല്ലേന്ന് അവൻ കേട്ടില്ലമ്മേ..”

ഇടക്ക് ജാനിയമ്മയും വന്നെന്റെ മുടിയിഴകളിലൂടെ കൈയ്യോടിച്ചു

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ രണ്ടുപേരും റൂമിൽ നിന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങിയിട്ട് പോകാതെ നിന്നു

“..എടി ജാനി നിന്റെ മോൾക്ക് കള്ളം പറയാൻ അറിയില്ലെന്നൊന്ന് പറഞ്ഞുകൊടുക്ക് കേട്ടോ..!!!”

ജാനിയമ്മ അത് കേട്ട് ചിരിച്ചു എന്നിട്ട് ശ്രീയോടായി പറഞ്ഞു

“എന്റെ മോള് മറന്നുപോയൊരു കാര്യമുണ്ട് ഞങ്ങളെ നിങ്ങടെ അമ്മമാരാ..”

“എന്തിനാ ശ്രീമോളെ അറിയാത്ത പണിക്ക് പോണേ..”ശ്രീയോടായി അമ്മ ഒരു ചിരിയോടെ ചോദിച്ചു

ശ്രീയാകെ ചൂളി നിക്കാണ്..എന്താണ് അവർ പിടിച്ചതെന്ന് മനസ്സിലാവാതെ അവൾ നിന്ന് വിരൽ കടിച്ചുകൊണ്ട് നിന്ന് വിയർക്കുകയായിരുന്നു..ഇടക്കിടക്ക് എന്നെ നോക്കുന്നുമുണ്ടവൾ
ഞാൻ പൊട്ടൻ ആട്ടം കാണുമ്പോലെ അവർ പറയുന്നതും കേട്ട് എന്താ മറുപടി പറയേണ്ടത് എന്നറിയാതെ കട്ടിലിൽ ഇരിക്കുകയാണ്

“..ഒരു കാര്യം ഞാൻ പറഞ്ഞേക്കാം രണ്ടുമിനിയീ കുട്ടിക്കളി ഒക്കെ നിർത്തിക്കൊ…”ജാനിയമ്മ പറഞ്ഞു നിർത്തിയതും ‘അമ്മ പറഞ്ഞു തുടങ്ങി

“..അഭീ എടാ ശ്രീയെ നമുക്കങ്ങു കെട്ടിച്ചു വിട്ടാലോ..എപ്പോഴും നിന്നെ നോക്കി ഇങ്ങനെ ഇരുന്നാൽ ശെരിയവില്ലലോ!! എന്താ നിന്റെ അഭിപ്രായം?”

എനിക്കാകെ ഒരു ഷോക്ക് അടിച്ച അവസ്ഥ..നെഞ്ച് പടപടാ ഇടിക്കുന്നു..ശ്രീയെ നോക്കിയപ്പോൾ അവൾക്കും എന്റെ അതേ അവസ്ഥയാണ്…മുഖമാകെ ഇരുണ്ടു പെണ്ണിന്റെ..എനിക്കുമെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *