ദൂരെ ഒരാൾ – 2 Like

——————————-

രാവിലെ കണ്ണാടിക്ക് മുന്നിൽ മുടിച്ഛിക്കുക ആണ് നന്ദു.

: ചേച്ചിക്ക് എന്തോ ഒരു മാറ്റം ഉള്ളപോലെ ഞാൻ പെൺകുട്ടികളോട് മിണ്ടുന്നത് ഇഷ്ടപ്പെടാത്തപോലെ. ദൈവമേ അങ്ങനെ ആയിരിക്കണേ ഞാൻ അവളെ കൊണ്ട് പഴനിമല കേറിക്കോളമേ….

ചേച്ചിയെ കൂട്ടി ഓഫീസിൽ ലേക്ക് പോയി പോകുന്ന പൊക്കിൽ എല്ലാം ആ മുലകൾ എന്റെ പുറത്ത് ഞെരിച്ചമർത്താൻ അവൾ മറന്നില്ല അത് പോലെ ഒട്ടിയാണ് ഇരിക്കുന്നത്. കാമുകനും കാമുകിയെന്നപോലെ. സൈറ്റിൽ ചെന്നു വർക്ക് എല്ലാം നോക്കി ചേച്ചിക്കും കാര്യങ്ങൾ പറഞ്ഞു കൊടുത്ത്. ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ
ഞങ്ങൾ ഹോട്ടലിൽ കേറി ഫുഡ്‌ കഴിച്ചു നേരെ ഓഫീസലേക് വിട്ട്. സൈറ്റ്ലെ എസ്ടിമേഷൻ ഒക്കെ സിസ്റ്റത്തിൽ കോപ്പി ചെയ്യാൻ ഞാൻ ചേച്ചിയുടെ കൂടെ ഇരുന്നു. ഞാൻ തിരിയുമ്പോളും എല്ലാം ആ തുടകളിൽ എന്റെ കാല് തട്ടി അവളും ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാൻ ഓർത്തു വേണ്ട… അത് ശരിയല്ല.. ഇപ്പോ അവൾക് എന്നെ ഒരു വിശ്വാസം ഒക്കെ ഉണ്ട് പണ്ട് എനിക്കും അവൾക്കും പരസ്പരം കാണുന്നതെ കലി ആയിരുന്നു, കുറച്ച് ദിവസങ്ങൾ ആയി ചേച്ചിക്ക് എന്തൊക്കയോ … ഇടക്ക് ഞാൻ എപ്പോളോ ഇഷ്ടപ്പെട്ടു ആ വഴക്കുകൂടുന്ന സമയങ്ങളിൽ.. ആഹ് അത് ഏതേലും ആട്ടെ. അങ്ങനെ ഇരുന്നപ്പോൾ ആണ് മിഥു ഞങ്ങളുടെ അടുത്ത് വന്നത്.

മിഥു : എടാ നമ്മക്ക് ഇന്ന് പാർക്കിൽ വരെ ഒന്ന് പോണം….

അടുത്ത് ഇരുന്ന ശാരി ഉടനെ ചോദിച്ചു.

ശാരി : എന്താടാ പെട്ടെന്ന് ഒരു പാർക്കിൽ പോക്ക് ഏഹ്….

ഒരു സംശയരോപേന ചോദിച്ചു ഞാനും അതേപോലെ അവനെ നോക്കി.

മിഥു : എടി മോളെ ഇന്ന് ആണ് അവളെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞേക്കുന്നെ. (അവന്റെ ലവ്ർ ആണ് )

ശാരി : അതിന് ഞങ്ങൾ എന്തിനാടാ വരുന്നേ നിന്നെ അല്ലെ അവൾ കാണാൻ വരുന്നേ…

:അത് ശരിയാണല്ലോ. ഞങ്ങൾ എന്തിനാ…

“ഞാനും അവളുടെ സംശയത്തെ പിന്താങ്ങി. അവൻ ശാരിക്ക് നേരെ തിരിഞ്ഞു.”

മിഥു :അതിന് നിന്നെ ആര് വിളിച്ചു. ഞാൻ ഇവനെ അല്ലെ വിളിച്ചേ….?

‘പുച്ഛത്തോടെ അവളെ നോക്കി പറഞ്ഞു, ചേച്ചി മാറി മാറി ഞങ്ങളെ നോക്കുന്നു ‘

ശാരി :അവനായാലും എന്തിനാ വരുന്നേ എന്നാ ചോദിച്ചേ കോപ്പേ…. ( അവളും ചൂടായി )

മിഥു : എടി മിനക്ഷിയുടെ ഒരു ഫ്രണ്ട്‌റിന്റ കാര്യം ഞാൻ പറഞ്ഞില്ലേ. അവൾക് സന്ദീപ് ചേട്ടനെ കാണണം പോലും … ‘ എന്നെ ഒന്ന് നോക്കി ആക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു..’

ചേച്ചി : അത് എന്തിനാ ഇവനെ കാണുന്നെ ആ കൊച്ച്…..?
അമ്പരന്ന മുഖത്തോടെ ഇത് വരെ മിണ്ടാത്ത ചുണ്ടുകളിൽ അനക്കം…

ശാരി : ഗൗരി ആ കൊച്ചിന് അവനോട് പ്രമമാ.. പെർപ്പോസ് ഒക്കെ ചെയ്‍തതാ.. ഇവൻ റേജക്റ്റ് ചെയ്തു അവൾ ഇപ്പോളും ഇവന്റെ പുറക്കെയാ…

” ചേച്ചി എന്നെ ഒന്ന് നോക്കി ആ മുഖത്തു എന്ത് ഭാവം ആണെന്ന് വയ്ക്കാൻ പറ്റുന്നില്ല.”

മിഥു : വാ…നിന്റെ വർക്ക്‌ ടൈം കഴിഞ്ഞില്ലേ ഇറങ്ങാം..!

: ഞാനെങ്ങും ഇല്ല തന്നതാൻ പോയേച്ച മതി പിന്നെ അവൾക് കാണാൻ ഞാൻ കെട്ടി ഒരുങ്ങി നില്കാൻ പോകുവല്ലേ പോടാ കൂ….

‘ ഞാൻ ഒന്ന് നിർത്തി ചേച്ചി നില്കുന്നു എന്നൊള്ള ബോധം ഇപ്പോള വന്നേ… ‘

ശാരി :അഹ് നീ ഒന്ന് ചെല്ലടെ.. വേണമെങ്കിൽ ഞങ്ങളും വരാം… എടാ മിഥു നീ മെർലിനെ കൂടെ വിളിച്ചോ ഇവൻ വരും….

‘എന്നെ വലിച്ചോണ്ട് മുന്നോട്ട് നടന്നു. ഞാൻ ദയനീയം ആയി ചേച്ചിയെ നോക്കി താഴേക്കു നോക്കി നടക്കുന്നു…. ‘

മിഥു : അതൊക്ക ഞാൻ എപ്പോളെ വിളിച്ചു, അവൾ പാർക്കിങ്ങിൽ ഉണ്ടാകും ഇപ്പോ..

ഞങ്ങൾ പാർക്കിംഗ് ചെന്നു, മിഥു പറഞ്ഞപോലെ അവൾ കാത്തുനിൽകുണ്ടായിരുന്നു നേരെ പറകിലോട്ട് പോയി ഉടനീളം ഞങ്ങൾ സംസാരിച്ചില്ല.. എന്തോ ഒന്നും തോന്നില്ല… അവിടെ ഒരു മൂലയിൽ മീനാക്ഷിയും ദീപ്തിയും ഉണ്ടായിരുന്നു. മിഥു അവരെ കൈ പൊക്കി കാണിച്ചു ഞങ്ങൾ അങ്ങോട്ട് നടന്നു നടത്തതിന് വേഗത കുറഞ്ഞപ്പോ അവൻ എന്നെ തള്ളി തള്ളി കൊണ്ട് പോയി..

മിഥു : നീ വന്നിട്ട് കുറെ ആയോ…

മീനാക്ഷി : ഇല്ലടാ ഇപ്പോ വന്നേ ഉള്ളു.. ഹലോ എന്താ ഒന്നും ആരും മിണ്ടാത്തെ..

Leave a Reply

Your email address will not be published. Required fields are marked *