ദൂരെ ഒരാൾ – 2 Like

: നായിന്റെ മോനെ…. നീ എന്റെ അമ്മയെ തള്ളും അല്ലേടാ….

‘ചവിട്ടിയ കാല് താഴ്ത്തി അവന്റെ കോളറിനു പിടിച്ചു പൊക്കി. അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി നിൽക്കുന്നു അവൻ മാത്രം അല്ല എല്ലാരും. ചിരിച്ച മുഖത്തു ദെഷ്യം കണ്ട അങ്കലാപ്പ് ആണ് എല്ലാർക്കും. അവനെ ഞാൻ ചേട്ടാ എന്ന് വിളിച്ച നാക്കുകൊണ്ട് നായിന്റെ മോനെ എന്ന് വിളിച്ചതിൽ ഉള്ള ആശ്ചര്യവും .

രാജേഷ് : നീ എന്നെ തല്ലി അല്ലേടാ പുന്നാര മോനെ.

” എന്റെ കൈ വിടുവിക്കാൻ ഉള്ള ശ്രമത്തിൽ ആണ്. എവിടുന്നു ജിമ്മിൽ പോയി ഉണ്ടാക്കിയ ബോഡിയാണ് അവൻ എന്റെ ഒരാടിക്ക് ഇല്ല. അവന്റെ ചെവികല്ല് തീർത്തു ഒരണ്ണം അങ്ങ് പൊട്ടിച്ചു. അതും കൂടെ ആയപ്പോ എല്ലാരും പേടിയോടെ എന്നെ നോക്കി. അമ്മക്ക് വലിയ മാറ്റം ഒന്നും ഇല്ല ഒന്നുടെ കൊടുക്കെടാ എന്നൊക്കെ പറയുണ്ട് ”

: എടാ കോപ്പേ നീ എന്തോ വേണേലും കാട്ട് പക്ഷെ എന്റെ അമ്മേടെ ദേഹത്ത് എങ്ങാനും കൈ വച്ചാൽ നിന്റെ കൈ ഞാൻ തല്ലിയൊടിക്കും..

“അവനെ ദൂരോട്ട് എറിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു അപ്പോളേക്കും ചേച്ചി വന്നു ഇടയിൽ കേറി ”

: ഇവന്റെ കൈയിൽ നിന്ന് ചാകണ്ട എങ്കിൽ ഇപ്പോ ഇവിടുന്നു ഇറങ്ങികൊളണം, ഇറങ്ങടാ പട്ടി എന്റെ വീട്ടിൽനിന്ന്….. ‘അവളും നിന്ന് അലറി, ഞാൻ അവളുടെ കൈയിൽ പിടിച്ചു അവന്റെ മുന്നിലോട്ട് ചെന്നു അവൾ എന്നെ ഒന്ന് നോക്കി ‘

:ഇനി നിന്നെ ഇവിടെയോ ചേച്ചിയുടെയോ പുറകെ നടന്നു എന്നുവല്ലോം ഞാൻ അറിഞ്ഞാൽ ഇത്പോലെ ആകില്ല, കൊന്നുവല്ല പട്ടിക്കും കൊടുക്കും കേട്ടോടാ നാറി… വാ അമ്മേ വിശക്കുന്നു…!
” ഞാൻ അതും പറഞ്ഞു അമ്മയെ കൊണ്ട് മുന്നോട്ട് നടന്നു. വണ്ടി എടുത്തില്ല. മറന്നു പോയതാ അല്ലാതെ അവളെ കാണാൻ മനഃപൂർവം വച്ചതല്ല. അമ്മ അവരോട് നാളെ വരാം എന്ന് പറഞ്ഞു അവനെ ഒന്ന് സൂക്ഷിച്ചു നോക്കി എന്റെ കൂടെ വീട്ടിലേക്കു വന്നു. റോഡിൽ ആയപ്പോ അവന്റെ വണ്ടിയുടെ സൗണ്ട് കേട്ടു. അങ്ങനെ നടക്കുമ്പോൾ അമ്മ പറഞ്ഞുതുടങ്ങി ”

:നീ എന്തിനാടാ അവനെ ചവിട്ടിയെ…

: അത് പിന്നെ അമ്മകണ്ടതല്ലേ അവൻ എന്താ ചെയ്‌തെന്ന്, അല്ല എന്റെ പെർഫോമൻസ് എങ്ങനെയുണ്ടായിരുന്നു…?

‘ ഒരുചിരിയോടെ ഞാൻ ചോദിച്ചു ‘

: അഹ് തരക്കേടില്ല ഷോ ഇറക്കിയത് ആണെകിലും കൊള്ളായിരുന്നു. പിന്നെ അവസാനം പറഞ്ഞ ഡയലോഗ് ഏത്‌ പടത്തിലെ ആടാ…

: നിങ്ങൾക് രണ്ട് കിട്ടണ്ട കുറവ് ഉണ്ടായിരുന്നു..

വീട്ടിൽ കേറി കുളി ഒക്കെ കഴിഞു ഫുഡ്‌ ഒക്കെ അടിച്ചു. ഫോൺ ഒക്കെ നോക്കി. 6 ഓടെ ചേച്ചിടെ വീട്ടിലേക്കു പോകാൻ ഇറങ്ങി.

: അമ്മേ ഞാൻ ഗൗരി ചേച്ചിടെ വീട് വരെ ഒന്ന് പോയിട്ട് വരാം വണ്ടി എവിടാ ..

അമ്മ : നീ എന്തിലേലും പോ നാശമേ…

അടുക്കളയിൽ നിന്ന് കുഞ്ചുന്റെ ചിരികേൾകാം ഉണ്ടനെ അവൾ

കുഞ്ചു : ഇറങ്ങി പോ സാത്താനെ… ‘ മുരിങ്ങാക്കോൽ എടുത്തു ക്രോസ്സ് വച്ച് എന്നോട് പറഞ്ഞു. ഒരു ചിരിയോടെ ഞാൻ അവിടെ നിന്നും ഇറങ്ങി. അടുത്തന്നെ ആണ്. ആരും ഉമ്മറത്ത്യില്ല ഞാൻ വണ്ടിയിൽ കേറി വണ്ടി സ്റ്റാർട്ട്‌ ആക്കി.

: അഹ് നീ വന്നോ (ചേച്ചിടെ അമ്മയാണ് )

:അഹ്..,അപ്പോ വണ്ടിയെടുക്കാൻ മറന്നു അതാ..

: എടാ നീ അവളെ ഒന്ന് ആ ലതികയുടെ കടയില്ലേ ഹാ… കവലയിൽ .. അവിടെവരെ ഒന്ന് കൂട്ടുപോടാ. സമയം ഇത്ര ആയില്ലേ അതാ…

‘ഞാൻ തലയിട്ടിയെന്നെ ഉള്ളു. ഉള്ളിൽ ആരോ ഡാൻസ് കളിക്കുന്നത് എനിക്ക് അറിയാം, സന്തോഷം കൊണ്ടേ ‘

: എടി മോളെ നീ റെഡി ആയോ… നന്ദുട്ടൻ വന്നു വേഗം വായോ….
:ഹാ.. വരണു….

“എന്നും പറഞ്ഞു അവൾ ഇറങ്ങി. ചുരുദാർ ആണ്, അത്യവശ്യം ടൈറ്റ് ആണ് ആ മുലകൾ അതിൽ വീർപ്പു മുട്ടുന്നു. ഒരു നിമിഷം നിന്ന് പോയി ഒന്ന് തലക്കുടഞ്ഞു. അപ്പോളേക്കും അവൾ ഒന്ന് ചിരിച്ചു എന്റെ പുറകിൽ കേറി.”

: എടാ…

കുറച്ചു ദൂരം ചെന്നപ്പോ അവൾ എന്നെ വിളിച്ചു

: അഹ് എന്താ ചേച്ചി…?

: നീ എന്തിനാ ഇന്ന് അങ്ങേര് ചവിട്ടിയത്..

(ഓ അതാണ് കാര്യം)

:എന്റെ അമ്മയെ തൊട്ടാൽ ഞാൻ പിന്നെ നോക്കി നിൽക്കണോ. ആ സമയത്ത് നിങ്ങളുടെ ഭർത്താവ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല സോറി.

Leave a Reply

Your email address will not be published. Required fields are marked *