ദൂരെ ഒരാൾ – 2 Like

‘ ഞാൻ എന്റെ കേബിനിലേക്ക് വന്നു ‘

മിഥു : ദേ….ഡി എലിയുടെ ജാരൻ വന്നു ..

‘ഞാൻ വരുന്നത് കണ്ട് മിഥു അവളോടായി പറഞ്ഞു ‘

ശാരി :അഹ് എത്തിയോ മാഡത്തിന്റെ മോൻ .

.അവളതിന് കൂട്ടുപിടിച്ചു. എനിക്ക് അങ്ങ് പൊളിഞ്ഞുകേറി.

:പ്ഫാ മൈരേ ജരാൻ നിന്റെ തന്ത ഗോപാലൻ…

അവൾ അതിന് ചിരിക്കാൻ തുടങ്ങി. ഒരു ഫ്രണ്ടിനെ കളിയാക്കുമ്പോ മറ്റൊരു ഫ്രണ്ട് ചിരിക്കുന്നത് ശെരിയല്ലലോ.

:നീ ഇളിക്കല്ലേ.. നിന്നോട് മിണ്ടിപ്പോകരുത് എന്നാ എന്നോട് മുകളിൽ നിന്നുള്ള ഓർഡർ..

ശാരി : ആ പെണ്ണുമ്പുള്ളക്ക് എന്തിന്റെ കേടാ. നിന്നോട് ഞാൻ സംസാരിക്കുന്നതിന് അവർക്ക് എന്നാ….??

:ആവോ…!

ഉടനെ മിഥുൻ ഇടക് കേറി..

:ആവോ അല്ല കൂവോ… എടാ കോപ്പേ അവർക്ക് നിന്നോട് ഒരു ഇത് ഉണ്ട് അത് എത്ര തവണ ഞാൻ പറഞ്ഞതാ.. ഓ അതെങ്ങനെ അവന് അതൊന്നും പിടിക്കില്ലലോ. ദൈവമേ എന്നെയൊന്നും ആരും കാണുന്നില്ലെ…

“അവൻ നടുവിന് കൈയും കൊടുത്ത് മുകളിലേക്ക് നോക്കി പറഞ്ഞു ”

:അയ്യടാ കാണാൻ പറ്റിയ ചളുക്ക്, എടാ നന്ദു നീ ആവശ്യം ഇല്ലാത്ത പരുപാടിക്ക് പോകരുതെകേട്ടല്ലോ.

: ഉം…

“അങ്ങനെ വൈകുന്നേരം,പിന്നേം അവൻ ചൊറിയാൻ വന്നു ”

മിഥു: എടാ ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നേ അവർക്കു നിന്നോട് എന്തോ ഉണ്ട് വല്ല അവിഹിതത്തിന് നിന്നെ പിടിക്കുവോടാ..

അവൻ ഒന്ന് ആക്കി എനിക്കെട്ട്.

:അങ്ങനെ പിടിക്കാൻ നിന്റെ തന്ത അല്ല ഞാൻ. മൈരേ എനിക്ക് ആ കുണ്ണയെ ഇഷ്ടം ഒന്നും അല്ല അവരുടെ തളത്തിന് തുള്ളാൻ എന്നെ കിട്ടില്ല..

“അതും പറഞ്ഞു ഞാൻ അവിടെ ഇരുന്നു”

മിഥു :നീ ഇങ്ങനെ റേസ് ആകല്ലേ മോനെ. ഞാൻ വെറുതെ പറഞ്ഞതാ ഞാൻ ഇനി അതിനെ കുറിച്ച് മിണ്ടുന്നില്ലപോരെ .
ശാരി : അതാ രണ്ടിനും നല്ലത്. മനുഷ്യനെ നാണംകെടുത്താൻ…

‘അപ്പോളാ ഞാൻ ചുറ്റുമോന്നുനോക്കുനെ. എല്ലാരും ഞങ്ങളെ നോക്കുന്നു ഞാൻ മിഥുനെ ഒന്ന് നോക്കി അവനും അതേ അവസ്ഥ അവിടുന്ന് ഇറങ്ങി ഞാൻ എന്റെ വണ്ടിയുടെ അടുത്തേക് പോയി അവരും അപ്പോളേക്കും പോയിരുന്നു. ഞാൻ വണ്ടി എടുത്തു വീട്ലക്ഷ്യമാക്കി ഓടിച്ചു ‘

“വീട്ടിലോട്ട് ഉള്ള വഴിയേ കേറിയപ്പോ ചേച്ചിടെ വീട്ടിൽ ഏത്‌ എന്റെ ചേച്ചിപെണ്ണിന്റ വീട്ടിൽ ഒരു ബഹളം. മൈര് എന്തേലും ആകട്ടെ എന്ന മട്ടിൽ ഞാൻ വണ്ടിയിൽ ഇരുന്നുകൊണ്ട് അങ്ങോട്ട് നോക്കി എന്റെ അമ്മ, അതേ അമ്മതന്നെ ഇവര് എന്തിനാ ഇവിടെ വന്നു ബഹളം വൈകുന്നേ… ഞാൻ എന്റെ ഡ്യൂക്ക് 390 ചേച്ചിയുടെ വീട്ടിലോട്ട് കേറ്റി..

അമ്മ : താൻ എന്തൊക്കെ പറഞ്ഞാലും ഇവളെ വിടില്ല..

” വന്നപ്പോളെ കേട്ടത് ഇതാണ് ”

” അപ്പോൾ ആണ് അമ്മയുടെ ഫ്രണ്ടിൽ നിൽക്കുന്ന ആളെ ഞാൻ കാണുന്നെ. രാജേഷ് ഗൗരിയെ കെട്ടിയവൻ. അവൻ നിന്ന് തുള്ളുന്നു. അവൻ ഇടക്ക് ഇവിടെ വന്നു ഷോ ഇറക്കുന്നതാണ്. ഞാൻ ഇല്ലാത്തപ്പോൾ ആണ് സംഭവം. ”

രാജേഷ് :ദേ തള്ളേ.. ഞാൻ മര്യാദയുടെ ഭാഷയിൽ ആണ് ഇത്ര നേരം സംസാരിച്ചത്. ഇനി അത് മാറും.

“ഞാൻ അവന്റെ പുറകിൽ കുറച്ച് മാറിനിന്ന് കൈകെട്ടി ഇതെല്ലാം കേട്ട്. അമ്മ എന്നെ ഒന്ന് നോക്കുന്നുപോലും ഇല്ല അത് പിന്നെ അങ്ങനെ ആണ്. വീട്ടിൽ എല്ലാരും ഉണ്ട് ചേച്ചിയും അമ്മയും അച്ഛനും എല്ലാരും. അഹ് ഹാ എല്ലാരും ഉണ്ടല്ലോ…”

അമ്മ : നീ എന്ത് ചെയ്യുമെന്നാ അവൾക്കു ഇഷ്ടം ഇല്ലങ്കിൽ നീ ഇവിടുന്നു അവളെ കൊണ്ട് പോകുന്നത് ഒന്ന് കാണണം അല്ലോ.

“അമ്മ മുടി ഒക്കെ വരിക്കെട്ടി നിന്ന് അലറി, ഇതെല്ലാം കണ്ട് ചേച്ചിയുടെ അമ്മ വന്നു. ”

: ചേച്ചി.. ചേച്ചി ഇങ്ങ് വന്നേ ഇവനോട് ഒന്നും സംസാരിക്കാൻ നില്കാതെ. രാജേഷേ നീ പോകാൻ നോക്ക്

‘അവർ അമ്മയെ മാറ്റാനായി ശ്രമിച്ചു ‘

രാജേഷ് : അങ്ങനെ ഞാൻ ഇവിടുന്നു പോകുന്നുണ്ടേൽ അത് അവളെക്കൊണ്ട് ആയിരിക്കും ഇറങ്ങി വാടി. ‘ കതകിൽ ചാരി നിൽക്കുന്ന ചേച്ചിയെ നോക്കി അവൻ അലറി
അമ്മ :എന്നാൽ ഒന്ന് കാണണം അല്ലോ.

രാജേഷ് : മാറി നിക്കെടി…..!!

‘ആ പരനാറി എന്റെ അമ്മയെ തള്ളി പാവം താഴേക്കു വീണു. ചേച്ചിയും അമ്മയും അമ്മയെ പിടിക്കാൻ വരുന്നതിനു മുന്നേ രാജേഷ് രണ്ടു മലക്കം മറിഞ്ഞു “”” അമ്മേ “”” എന്ന വിളിയോടെ താഴേക്കു വീണു.. എന്താ സംഭവിച്ചെന്നു അൽഭുതപ്പെട്ടു അവർ നോക്കുമ്പോ ഞാൻ പറഞ്ഞു ‘

Leave a Reply

Your email address will not be published. Required fields are marked *