ചെന്നു വണ്ടി എടുത്ത് അപ്പോ ചേച്ചിയെ തള്ളി ആ തള്ള വന്നു വണ്ടിയിൽ കേറി, ഞാൻ സംശയരൂപേന നോക്കി.
മാം : ഗൗരി ശാരിയുടെ കൂടെ കേറിക്കോ, ഞാനും നന്ദുട്ടനും ഇതിലാ…! ‘ എന്നെ ചുട്ടിപിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് അങ്ങ് എന്തോ പോലെ ആയി. ഞാൻ എല്ലാരേം നോക്കി ശാരിക്കും മെർലിനും സെയിം അവസ്ഥ മിഥു കൊണ്ട് പോടാ മോനെ എൻജോയ് എൻജോയ് എന്ന് പറയാതെ പറയുന്ന പോലെ. ചേച്ചി ആകെ ദെഷ്യം കൊണ്ട് ചുവന്നു കേറി. ശാരിയുടെ സ്കൂട്ടിയിൽ കേറി എന്നിട്ട് എന്നെ തന്നെ നോക്കിനിൽക്കുന്നു..’
എന്ന പോകാം മെർലിൻ ആണ് പറഞ്ഞെ ഞാൻ എന്റെ ഡ്യൂക്ക് 390 മുൻപോട്ട് എടുത്ത്, പെട്രോൾ അടിക്കാൻ കേറിയപ്പോ ഫുൾ ടാങ്ക് അടിച്ചോളാൻ എലി പറഞ്ഞു, അതിപ്പോ ലാഭം ആയല്ലോ എന്ന് ഞാൻ ഓർത്തു. അങ്ങനെ മാളിൽ ഒക്കെ കറങ്ങി.
മാം : ഗയ്‌സ് ഞാൻ പോവാ വീട്ടിൽ ഒരു അർജന്റ് കാര്യം ഉണ്ട്. സോറി ഗയ്‌സ്,
താങ്ക്സ് ആണ് പറയണ്ടേ പോയല്ലോ ശവം. അവർ പോയി അത് വരെ ശാരിയുടെ കൂടെ നടന്ന ചേച്ചി എന്റെ കൂടെ ആയി നടത്തം. അവർ എന്തൊക്കയോ വാങ്ങിച്ചു, അങ്ങനെ ഞങ്ങൾ ഒരു തുണികടയിൽ കേറി.
മെർലിൻ : എനിക്ക് കുറച്ച് ഡ്രസ്സ് ഒക്കെ എടുക്കാൻ ഉണ്ട് നിങ്ങളും എടുക്കു.
അവൾ അങ്ങനെ പറഞ്ഞപ്പോ ബാക്കി എല്ലാരും അകത്തേക്ക് കേറി, ചേച്ചി എന്നെ നോക്കി ഞാൻ ചേച്ചിയെ കൊണ്ട് ഉള്ളിൽ കേറി
: ഇഷ്ടപ്പെട്ടത് എടുത്തോ ..
: വേണ്ടടാ ഇപ്പോ തന്നെ ഒരുപാട് ഉണ്ട് വീട്ടിൽ…
: ദേ പെണ്ണെ മര്യാദയ്ക്ക് എടുത്തോ ഇല്ലേൽ ഞാൻ തിരിച്ചു കൊണ്ടുപോകത്തില്ല.
പെണ്ണെ എന്ന് വെളിച്ചത് കൊണ്ടാണോ അതോ കൊണ്ടുപോകത്തില്ല എന്ന് പറഞ്ഞത് കൊണ്ടാണോ എന്നെ ഒന്ന് നോക്കി ചിരിച്ചോണ്ട് ഓരോന്നും നോക്കാൻ തുടങ്ങി. ഞാൻ അമ്മക്ക് ഒരു സാരീയും കുഞ്ചു ന് ഒരു ജീൻസും ടോപ്പും എടുത്ത്. അവർക്കു ഞാൻ മസ്സാമാസം വാങ്ങാറുണ്ട്, പിന്നെ അച്ഛൻ പൈസ അല്ലാതെയും അയക്കുന്നുണ്ട് അത്കൊണ്ട് സീൻ ഇല്ല. ഞാൻ ചേച്ചിയെ നോക്കി പുള്ളിക്കാരത്തി ഇഷ്ടപ്പെട്ടതിന്റ എല്ലാം വില നോക്കിട്ട് താഴെ വൈകും.
: എന്തോന്നാ നോക്കുനെ….?
ഗൗരി : അല്ലടാ ഇതിനൊക്കെ ഭയകര പൈസ ആണ്.
:എസ്ക്യൂസ്മി…
ഞാൻ സെയിൽസ് ഗേൾനെ വിളിച്ചു അവർ തിരിഞ്ഞു നിന്ന് എന്താ എന്ന് ചോദിച്ചു..
: അതേ.. ഈ അനാർക്കലി ഡിസൈൻയും പാർട്ടിവയർ എല്ലാം ഒന്ന് കാണിക്കാമോ.
ഗേൾ : ഒക്കെ സർ വരു.
ഗൗരി : എടാ നീ ചുമ്മാ പൈസ കളയണ്ട അതിനൊക്കെ നല്ല പൈസ ആകും
ഞാൻ ഒന്നും മിണ്ടാതെ അവരുടെ പുറകെ നടന്നു കൂടെ അവളും. 4 ജോഡി വീതം എടുത്തു.
ഗേൾ :സർ അണ്ടർഗ്രമെന്റസ് വല്ലതും.
: വേണോ..? ചേച്ചി ഞാൻ ചോദിച്ചത് വിശ്വസിക്കാൻ അകതെ ഇരിപ്പാ..
: ആഹ് എടുത്തോ…( ഞാൻ പറഞ്ഞു )
ഗേൾ : മാഡത്തിന്റെ സൈസ് എത്ര ആണ്….?
ഗൗരി : അത്.. അത് പിന്നെ.
നിന്ന് വിക്കി അവൾ ഞാൻ അടുത്ത് ഉള്ളത് കൊണ്ട..
:34, 85 എടുത്തോ അവർ പോയി, ചേച്ചി എന്നെ നോക്കി ഇത് എങ്ങനെ എന്ന മട്ടിൽ നിൽക്കുന്നു, ഞാൻ ഇതൊക്കെ എന്ത് എന്ന മട്ടിലും. നോക്കി കറക്റ്റ് സൈസ് എടുക്കാൻ നമ്മക്ക് അറിയാമെന്നു ചേച്ചിക്ക് അറിയില്ലലോ.
അങ്ങനെ എല്ലാം കഴിഞു, മിഥുവിന്റ ഫ്രണ്ടിന്റെ കടയിൽ എല്ലാ സാദനങ്ങളും കൊണ്ട് വച്ചു. ബീച്ചിൽ പോയി ചേച്ചി എന്റെ കൂടെ ആണ് കേറിയത്. ആരും തൊടാത്ത ആരും കാണാത്ത ആ മാമ്പഴം എന്റെ പുറം ഒഴുതു മറിച്ചു. എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി . ബീച്ചിൽ ചെന്ന് എന്റെ കൈയിൽ കോർത്തു പിടിച്ചാണ് നടക്കുന്നേ, ശാരി എന്റെ ദേഹത്തു പിടിക്കുന്നതും മെർലിൻ എന്നോട് സംസാരിക്കുന്നതും പുള്ളിക് ചെറിയ നീരസം ഉണ്ടാക്കുണ്ടെന്നു മനസിലായി.
:ചേച്ചിക്ക് ഐസ് ക്രീം വേണോ…
ഗൗരി :ഹം വേണം ‘ ഒരു കൊച്ചു കൂട്ടി എന്നപോലെ എന്നോട് കൊഞ്ചി ‘
അങ്ങനെ ഐസ് ക്രീം ഉം വാങ്ങി കഴിക്കുമ്പോൾ എന്നെ പിച്ചുന്നും മാന്തുന്നും ഉണ്ട്. അപ്പോൾ ശാരി ഞങ്ങളുടെ അടുത്തേക്ക് വന്നു.
ശാരി : എടാ ഒറ്റക്ക് വന്നു തിന്നുന്നോ… എന്നും പറഞ്ഞു എന്റെ ഐസ് ക്രീം അവൾ വാങ്ങി കഴിക്കാൻ തുടങ്ങി. ചേച്ചിക്ക് അത് ഇഷ്ടം ആയില്ല എന്ന് എനിക്ക് മനസിലായി.
