ബസിൽ ഇരിക്കുമ്പോൾ ഷേർളി ചേച്ചിയോട് എന്ത് പറയും എന്നായിരുന്നു അവളുടെ ചിന്ത…
അവിടെ താമസിക്കാൻ പറ്റിയില്ലെങ്കിൽ ഈ ജോലി കിട്ടുന്ന പൈസക്ക് ഉള്ളത് ഇല്ല.
നേരം നന്നായി ഇരുട്ടി തുടങ്ങുമ്പോഴേക്കും
അവൾ വീട്ടിൽ എത്തി.
പുറത്ത് നിൽക്കുന്ന ആളെ ഒറ്റ നോട്ടത്തിൽ ഷേർളിക്ക് മനസിലായില്ല…
” മോളായിരുന്നോ… ആളാകെ മാറിപോയല്ലോ ഇപ്പൊ ആകെ സുന്ദരി ആയിട്ടുണ്ട് മോള്”
“താങ്ക്യൂ ചേച്ചി
എനിക് പുതിയ ജോലി കിട്ടി ടൗണിൽ…”
“അപ്പോ നി ഇവിടത്തെ പണി മതിയാക്കുവാണോ… ബാഗ് എടുക്കാൻ വന്നതാണല്ലെ…ഒന്ന് മുകൂട്ടി പറയാമായിരുന്നു കേട്ടോ”
“അല്ല ചേച്ചി അത്….”
അപ്പോഴേക്കും ഡേവി അവിടേക്ക് വന്നു, ശ്രുതിയെ കണ്ടപാടെ അയാൾക്ക് കബ്ബി ആയി, ഷർട്ടും ജീൻസും അവളുടെ ആസ്ഥികളെ നന്നായി പുറത്ത് കാണിച്ചിരുന്നു.
“കേട്ടോ മോൾക്ക് ജോലി കിട്ടി എന്ന്… ഇവിടന്ന് ബാഗ് എടുക്കാൻ വന്നതാ…”
ഡേവിക്ക് കനത്ത അടി കിട്ടിയത് പോലെ ആയി. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ഒരു നിമിഷം നിന്നു… ഷേർളി എന്തൊക്കെയോ പുലബുന്നുണ്ട്…
ശ്രുതിയെ ഒന്ന് പാളി നോക്കി… അത് കണ്ട അവൾ ചൂട് എന്നവ്വണ്ണം ഷർട്ട് ഒന്ന് മുന്നിലേക്ക് വലിച്ച് ഇട്ടു…
“ആൻ്റി എനിക്ക് ഇവിടെ താമസിക്കാൻ തന്നെ ആണ് ഇഷ്ടം പഷെ നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട് ആയാലോ എന്ന് വച്ചാ…”
ഷേർലി – “എന്ന മോള് ഇവിടെ പെയിങ് ഗസ്റ്റ് ആയി നിന്നോ… മാസം ഒരു എട്ടയിരം രൂപ തന്നാൽ മതി”
“ചേച്ചി അത്ര പൈസ ഒന്നും എൻ്റടുത് ഇല്ല” അവൾ ഡേവി യെ നോക്കി പറഞ്ഞു
“ഷേർളി ഒന്ന് ഇങ് വന്നെ”
അയാൾ ഭാര്യയെയും വിളിച്ച് അകത്തു പോയി…
ശ്രുതിക്ക് ചെറിയ ഒരു ആശ്വാസം ആയി… പ്ലാൻ താൻ വിചാരിച്ചതിലും എളുപ്പത്തിൽ നടന്നു… ഡേവി ചേട്ടൻ ആൻ്റിയെ പറഞ്ഞു സമ്മതിപ്പിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.
“മോളെ… നീ ഇവിടെ നിന്നോ… മാസം ഒരു നാലായിരം രൂപ തന്നാൽ മതി… പിന്നെ ഇടക്കൊക്കെ വീട് വൃത്തി ആക്കണം… ഡെയ്‌ലി തുണി അലക്കണം വാരണം സമ്മതാണോ?
ശ്രുതി ഒന്നുകൂടി ജാഡ ഇട്ട് പറഞ്ഞു ” ചേച്ചി അത് പിന്നെ എനിക്ക് വന്ന് എന്നും തുണി അല്ലാക്കൻ ടൈം ഉണ്ടാകുമോഎന്ന് അറിയില്ല…”
“അതൊക്കെ നമുക്ക് ശരിയാക്കാം നി അകത്തേക്ക് കയറൂ ആദ്യം” ഇടക്ക് കയറി ഡേവി പറഞ്ഞു… ”
അത് തന്നെ ആണ് ശ്രുതിക്കും വേണ്ടിയിരുന്നത്…
ഒന്ന് നന്നായി പ്ലാൻ ചെയ്താൽ ഈ വീട്ടു പണികൾ ഒക്കെ ഇയാളെ കൊണ്ട് തന്നെ ചെയിപിക്കാം… പോരാത്തതിന് ചെറിയ രീതിയിൽ ടിപും വാങ്ങിക്കാൻ പറ്റും.
“മോളെ നീ പോയി കിടക്ക്. ആദ്യ ദിവസം തന്നെ നേരം വയ്കണ്ട”
ഷേർളി : ” ശ്ശോ ഈ മനുഷ്യൻ ഇത്ര പാവം ആയല്ലോ… മോളെ നീ എന്തായാലും പോയി ഉറങ്ങിക്കോ ബാകി പിന്നെ സംസാരിക്കാം… അതേയ് പിന്നെ നിൻ്റെ കയിൽനിന്ന് പൈസ വാങ്ങുന്നത് ഞങ്ങൾ അത്ര പിശുക്കന്മാർ ആയത് കൊണ്ട് അല്ലട്ടോ… ഫ്രീ ആയി ഇവിടെ നിന്നെ താമസപിച്ചൽ നിനക്ക് പിന്നെ ഇത് സ്വന്തം വീട് ആയി തോന്നും അതാ…”
ശ്രുതി റൂമിലേക്ക് കയറി വാതിൽ അടച്ചു. ഷേർളി യുടെയും ഡേവി യുടെയും ശബ്ദം പതിയെ ഇല്ലാതായി വന്നു…
ശ്രുതി കവർ തുറന്ന് യൂണിഫോം എടുത്ത് നോക്കി. ടി ഷർട്ടും പാൻ്റും ആണ് യൂണിഫോം. രണ്ട് സയ്സ് ഉണ്ട്. അതിൽ ഏകദേശം പാകം തോന്നിയത് അവൾ സെലക്ട് ചെയ്തു. ഒപ്പം ഒരു വെയ്സ്റ്റ് കോട്ടും ഉണ്ട്. എന്തായാലും നന്നായി… ഈ പഴഞ്ചൻ ചുരിദാർ ഇട്ട് ഇനി അവിടേക്ക് പോകണ്ടല്ലോ… ഡ്രസ്സ് അഴിച്ച് നൈട്ട് ഡ്രസ്സ് എടുത്തിട്ട് ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം രാവിലെ എണീറ്റ് കഫ്ട്ടീരിയയിലേക്ക് പോയി… പുതിയ ദിവസം പുതിയ ജോലി.
കടയിൽ അതികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല അഞ്ചോ പത്തോ പേര് വന്നാൽ ആയി. വൈകുന്നേരം വയ്ശാഖ് കടയിലേക്ക് വന്നു
“എങ്ങനുടാരുന്ന് ഡേ വൺ”
“നന്നായിരുന്നു”
“തന്നോട് ഒരുകാര്യം പറയാൻ വിട്ടു, ആവശ്യം ഉള്ളപ്പോ ഒക്കെ ചായ താൻ എടുത്തോ കേട്ടോ… അത് കോമ്പ്ലിമെൻ്ററി ആണ്. കസ്റ്റമേഴ്സിനെ താൻ വായിട്ടടിച്ച് വീഴുത്തണ്ടെ നമുക്ക്… ചായ കുടിച്ച് എടക്ക് എടക്ക് ഉഷാറായിക്കോ കേട്ടോ…”
“ശരി സർ”
