അഭി എന്റെ അടുത്തേക്ക് വന്ന് എന്റെ ശരീരത്തിൽ പതിയെ മണപ്പിച്ചുനോക്കി.
എനിക്ക് അവളുടെ ആ പ്രവർത്തി കണ്ട് ചിരിയാണ് വന്നത്.
ഒന്ന് ഊതികെ.
എന്തിന്… ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
കിച്ചു ഊതന പറഞ്ഞത്. അവൾ ചെറിയ കലിപ്പിൽ എന്നോട് പറഞ്ഞു.
ഹുഉഉഉഉ………. ഞാൻ പതിയെ അവളുടെ മുഖത്തേക്ക് ഊതി.
സത്യം പറ കിച്ചു.. നീ കുടിച്ചോ…
എന്റെ പൊന്നഭി. ഞാൻ കുടിച്ചിട്ടില്ല. നീയാണെ സത്യം. ഞാൻ അവളുടെ തലയ്ക്കു മീതെ കൈ വച്ചുകൊണ്ട് പറഞ്ഞു.
സോറി കിച്ചു. എനിക്ക് പേടിയാണ് അതുകൊണ്ടാ. അവൾ ദയനീയമായി എന്നോട് പറഞ്ഞു.
പേടിക്കണ്ട. ഞാൻ കുടിക്കുന്നില്ല. എനി അഥവാ ഞാൻ കുടിക്കുന്നുണ്ടാകിൽ തന്നെ അത് നിന്റെ അനുവാദം കിട്ടിയാൽ മാത്രം. പോരെ…
മ്മ്മ്.. അവൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു.
കിച്ചു പോയി കുളിച്ചിട്ട് വാ. അമ്മ ഊണ് കഴിക്കാൻ വിളിക്കുന്നുണ്ട്. അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.
ഞാൻ കുളികഴിഞ്ഞ് വരുബോഴേക്കും എല്ലാരും ഭക്ഷണം കഴിക്കുവാനുള്ള തയാറെടുപ്പിലായിരുന്നു.
ചേട്ടനോ… ചേട്ടനെ ആ കൂട്ടത്തിൽ കാണാത്തത്കൊണ്ട് ഞാൻ ഏടത്തിയയോട് ചോദിച്ചു.
വിശപ്പില്ല എന്ന് പറഞ്ഞു. ഏട്ടത്തി എന്റെ മുഖത്തേക്ക് നോക്കാതെയാണ് എനിക്ക് മറുപടി തന്നത്.
രണ്ട് ബോട്ടിൽ ബീയറ് കഴിച്ചതല്ലേ വയറ് നിറഞ്ഞു കാണും. പിന്നെ എങ്ങനെ വിശപ്പുണ്ടാകനാണ്. ഞാൻ മനസ്സിൽ ചിന്തിച്ചു. ഭക്ഷണം കഴിക്കല് കഴിഞ്ഞശേഷം ഞാൻ റൂമിലേക്ക് പൊന്നു. ഞാൻ എത്തിയതിനുശേഷം അല്പം സമയം കഴിഞ്ഞാണ് അഭിരാമി റൂമിലേക്ക് വന്നത്.
അവൾ ഡോർ ലോക്ക് ചെയ്തശേഷം ബെഡിൽ വന്നിരുന്നു.
നീനു എവിടെ…
അവൾ ഏടത്തിടെ ഒപ്പം കിടക്കാന് പറഞ്ഞു.
അവള് ജനിച്ചതിനു ശേഷം എന്നെ മാത്രല്ലേ ദിവസവും കാണുന്നോള്ളൂ ഇപ്പോ ഒരുപാട് ആളുകളെ കിട്ടിയതിന്റെ സന്തോഷത്തിലാണവൾ. അഭി അത് പറയുബോൾ ആ കണ്ണുകളിൽ അല്പം ഈറൻ പൊടിഞ്ഞിരുന്നു.
പിന്നെ ഏട്ടത്തിക്ക് അവളോട് പ്രത്യക വാത്സല്യണ്ട്. അവളോട് മാത്രല്ല എന്നോടും. പിന്നെ അച്ഛനും ചേട്ടനും അമ്മയും എല്ലാരും എന്നോട് നല്ല രീതിയില പെരുമാറിയത്. എനിക്ക് എല്ലാരേയും ഇഷ്ടായി.
അവളുടെ സംസാരം കേട്ട് ഞാൻ അഭിയുടെ കയ്യിൽ പിടിച്ചു. ഏട്ടത്തി എന്ന് സ്ഥാനം മാത്രമേ ഒള്ളു. പ്രായം കൊണ്ട് അഭിയേക്കാൾ താഴെയാണ്. ഞാൻ പറഞ്ഞു.
അതറിയാം. അവൾ പറഞ്ഞു. അതേയ്.. കിച്ചു. പിന്നെയ്.. എനിക്ക് ഒരു കാര്യം പറയാൻണ്ട്. അവൾ മടിച്ച് മടിച്ച് പറഞ്ഞു.
മ്മ്… എന്താ.. ഞാൻ കാര്യം അറിയുവാനുള്ള ആകാംഷയോടെ ചോദിച്ചു.
എനിക്കിന് വ്രതണ്.
വ്രതോ…. എന്ത് വ്രതം.
അത് ഈ.. തിങ്കളാഴ്ച വ്രതം എന്ന് കേട്ടിട്ടുണ്ടോ… അതായത് കല്യാണം കഴിഞ്ഞ സ്ത്രീകള് അവരുടെ ഭർത്താവിന്റെ നല്ലതിന് വേണ്ടി എടുക്കുന്ന ഒരു വ്രതമാണ് ഈ തിങ്കളാഴ്ച വ്രതം.
Ok.. അതിന്… നീ പറഞ്ഞു വരുന്നത് എനിക്ക് മനസിലായില്ല.
നമ്മുക്ക് ഫസ്റ്റ് നൈറ്റ് നാളെ ആയപോരെ..
അത് കേട്ടതും എന്റെ മുഖഭാവമെല്ലാം മാറി. സങ്കടമാണോ ദേഷ്യമാണോ എന്നറിയാൻ കഴിയാത്ത ഒരു ഭാവം.
നീ ആവശ്യം ഇല്ലാതെ വെറുതെ ഓരോന്ന് എടുക്കാൻ പോണോ… ഞാൻ സങ്കടത്തോടെ ചോദിച്ചു.
എന്റെ കിച്ചുട്ടാന് വേണ്ടിട്ടാലേ… പ്ലീസ്. എന്റെ മുത്തല്ലേ.. ഈ ഒരു ദിവസം കൂടി ക്ഷമി…
ഹ്മ്മ്…. എന്നാപ്പിന്നെ ഇന്നലെ ഒരു ദിവസം വെറുതെ പാഴാകണ്ടായിരുന്നു…
അത് പിന്നെ ക്ഷീണം ഉള്ളോണ്ടല്ലേ… അവൾ ചുണ്ട് മലർത്തികൊണ്ട് പറഞ്ഞു.
ഹാ… ഇന്നത്തെ ഒരു ദിവസം കൂടി ഇങ്ങനെ പോട്ടെ. ഞാൻ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
നല്ല കുട്ടി.. എന്ന് പറഞ്ഞ് അവൾ ബെഡിൽ നിന്നും എഴുനേറ്റു.
അതേയ് കിച്ചു ഞാൻ ഈ.. ഡ്രസ്സ് ഒന്ന് മാറ്റട്ടെ ട്ടോ.
ഞാൻ ചെറിയ കലിപ്പ് കാരണം അവൾ പറഞ്ഞതിന് മറുപടി കൊടുക്കാതെ തലയും താഴ്ത്തിയിരുന്നു.
അവൾ ഷെൽവ്സിൽ നിന്നും മാറുവാനുള്ള ഒരു ഗൗണെടുതശേഷം അത് എന്റെ മുന്നിൽ കാട്ടിലിലേക്ക് വച്ചു.
അത് കണ്ടപ്പോൾ തന്നെ നല്ല മിനുസമാർന്ന തുണികൊണ്ട് ഉണ്ടാക്കിയതാണ് എന്നെനിക്ക് തോന്നി.
അഭിരാമി എനിക്ക് മുന്നിൽ പുറം തിരിഞ്ഞ് നിന്നശേഷം ഇട്ടിരുന്ന ചുരിദാറിന്റെ ടോപ് തലവഴി ഊരിയെടുത്തു.
