തണൽ – 5 2അടിപൊളി  

ഇപ്പോൾ അഭിയുടെ അരക്ക് മുകളിലേക്ക് ഒരു ഇളം പിങ്ക് നിറത്തിലുള്ള ഒരു ബ്രാ മാത്രമാണ് ഉള്ളത്.

ആ കാഴ്ച കണ്ടതും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.

അഭി തല മാത്രം ചെരിച്ചുകൊണ്ട് എന്നെ ഒന്ന് തിരിഞ്ഞു നോക്കി. അതിനുശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് എനിക്ക് നേരെ തിരിഞ്ഞു.

ആ കാഴ്ച കണ്ട് ഗ്ലമ്… എന്ന ശബ്ദത്തോടെ എന്റെ വായിൽ ഊറി വന്ന ഒരു കുടം വെള്ളം ഞാൻ തൊണ്ട വഴി ഇറക്കി.

അവൾ പതിയെ നടന്ന് എന്റെ അടുത്തേക്ക് വന്നു.

ഞാൻ അഭിയുടെ മുഖത്തേക്കും മാറിലേക്കും മാറി മാറി നോക്കിയിരുന്നുപോയി .

എന്റെ നോട്ടം കണ്ട് അഭി നാണത്തോടെ ചുണ്ട് കടിച്ചശേഷം വേഗം തന്നെ എന്റെ മുന്നിൽ ഇരിക്കുന്ന ഗൗൺ എടുത്തണിഞ്ഞു.

കാഴ്ചയുടെ സുഖം നഷ്ടമായപ്പോൾ വീണ്ടും എന്റെ മുഖത് ശോകഭാവം വന്നു.

എന്റെ പൊന്ന് ഒരു ദിവസം കൂടി ഒന്ന് ക്ഷമിക്ക് ട്ടോ… എന്ന് പറഞ്ഞവൾ എന്റെ നെഞ്ചിൽ ചരിയിരുന്നു.

അതേയ്… ഒരു ഉമ്മ തരാൻ പാടില്ല എന്നുണ്ടോ… കിളിച്ചുണ്ടൻ മാമ്പഴത്തിൽ ഹജ്യര് ആമിനാട് ചോദിക്കും പോലെ ഞാൻ അവളോട് ചോദിച്ചു.

വേണ്ട കിച്ചു. അവൾ എന്റെ മാറിൽ നിന്നും എഴുനേറ്റ് മാറി കിടന്നുകൊണ്ട് പറഞ്ഞു. എനി ഇങ്ങനെ കിടന്നാൽ ഇതുപോലുള്ള തോന്നാലുകളുണ്ടാവും അതുകൊണ്ട് തൽകാലം അപ്പുറതെക്ക് മാറി കിടക്ക്.

അത് കേട്ട് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.

ഇന്നും ഇരയെ നഷ്ടമായ സിംഹത്തെ പോലെ ഉള്ളിൽ കരഞ്ഞുകൊണ്ട് മൗനമായി കിടന്നുറങ്ങി.

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ടുസ്ഡേ:

എന്റെ മുഖത്ത് ചെറിയ നിനവ് അനുഭവപ്പെടുന്നത് അറിഞ്ഞാണ് ഞാൻ കണ്ണ് തുറന്നുനോക്കിയത് .
ഞാൻ നോക്കുബോൾ അഭി എനിക്കടുത് മുഖം കൊണ്ടുവന്ന് അവളുടെ ഈറനുള്ള മുടി എന്റെ മുഖത്തേക്ക് ഇട്ടുകൊണ്ട് എന്റെ ഉറക്കമുണർത്താനുള്ള പരിശ്രമത്തിലാണ്.

ഒരു പരിധിവരെ അവളുടെ ആ ശ്രമം വിജയിക്കുകയും ചെയ്തു.

ഞാൻ കണ്ണുതുറന്നതും അഭി എന്നെ നോക്കി കളിയാക്കും പോലെ വാ പൊതി ചിരിച്ചു.

ഞാൻ അവളെ കെട്ടിപ്പിടിച്ച് ബെഡിലേക്ക് മറിച്ചിട്ടു.

അയ്യോ.. കിച്ചു വിട്…. അവൾ കിടന്ന് കൂവി.

എന്താണ് ഇന്ന് നേരത്തെ കുളിയൊക്കെ കഴിഞ്ഞല്ലോ… ഞാൻ ഒരു കൈ തലക്ക് താങ്ങിയ ശേഷം ചെരിഞ്ഞ് കിടന്ന് അവളെ നോക്കി ചോദിച്ചു.

അവളും എനിക്ക് അഭിമുഖമായി അതേപോലെ കിടന്നശേഷം എന്റെ മുഖത്തേക്ക് നോക്കി.

കെട്ട്യോൻമാരുടെ വീട്ടില് പെണ്ണുങ്ങള് അങ്ങനൊക്കെയാ. അവൾ എനിക്ക് മറുപടി തന്നു.

മ്മ്… ആയ്കോട്ടെ. അതേയ്.. അഭി… നമ്മുക്ക് ഫസ്റ്റ് നൈറ്റ്‌ രാവിലെ ആക്കിയാലോ… ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചോദിച്ചു.

അയ്യടാ… ഒരു പൂതി. എന്റെ മോൻ ആദ്യം പോയി പല്ല് തെക്ക്. കേട്ടോ… അവളുടെ മുഖത്തൂടെ ഓടി നടക്കുന്ന എന്റെ കൈ എടുത്ത് മാറ്റികൊണ്ട് അവൾ പറഞ്ഞു.

നീ തീരെ റൊമാന്റിക് അല്ലാട്ടോ.. ഞാൻ പരിഭവം പറയും പോലെ പറഞ്ഞു.

എന്റെ പൊന്ന് കിച്ചു. ഞാനാദ്യം അടുക്കളയിൽ ഒന്ന് കയറട്ടെ. ഇല്ലക്കിൽ അമ്മയും ഏടത്തിയും എന്ത് കരുതും. അവൾ ദയനീയമായി എന്നോട് പറഞ്ഞു.

അഭിയെ കാണുബോൾ ആ ചുണ്ടിൽ ഒരുമ്മ കൊടുക്കാൻ തോന്നുന്നുണ്ട്. പക്ഷേ പല്ല് തേക്കാത്തകാരണം അതും പറ്റില്ല.

എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ കിച്ചു. പിന്നേയ് എനിയും ഇവിടെ കിടന്ന് ഉറങ്ങരുത്. എഴുനേറ്റ് പല്ലുതേച്ച് കുളിച്ച് താഴേക്ക് ഇറങ്ങിവ. അഭി ബെഡിൽ നിന്നും താഴെ ഇറങ്ങുന്നതിനിടയിൽ എന്നോട് പറഞ്ഞു.

കിച്ചു… ഞാൻ വിളിക്കാൻ വരില്ലട്ടോ.. അങ്ങോട്ട്‌ വന്നേക്കണെ.. പോകാൻ നേരം ഒരിക്കൽ കൂടി എനിക്ക് ഒരു താക്കിത് തരാൻ അവൾ മറന്നില്ല.

അഭി പോയതും പിന്നെ നേരം കളയാതെ ഞാൻ എഴുനേറ്റ് ബാത്‌റൂമിലേക്ക് കയറി.

കുളികഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുബോൾ റൂമിൽ ഏടത്തിയും നീനുവുമുണ്ടായിരുന്നു.

നീനുവിനെ ഡ്രസ്സ്‌ ചെയ്യിക്കുന്ന തിരക്കിലാണ് ഏട്ടത്തി.
ഞാൻ ഇറങ്ങി വരുന്നത് കണ്ടതും ഏട്ടത്തി എനിക്ക് ഒരു ചിരി തന്നു.

നീനു… കിളികഴിഞ്ഞോടാ…

മ്മ്… കഴിഞ്ഞു. വല്യമ്മയ എന്നെ കുളിപ്പിച്ചത്. അവൾ ഒരു അതിശയം പറയും പോലെ എന്നോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *