ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2

Kambi Kathakal – ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 2

Related Posts


മുഖത്ത് വീണ മഴത്തുള്ളികൾ എന്നെ എഴുന്നേൽപ്പിച്ചു. ഞങ്ങളുടെ കോളേജ് ബസ് റോഡിൽനിന്ന് മാറി മറിഞ്ഞു കിടക്കുന്നു. പലരും പാലെടുത്തായ് കുടുങ്ങി കിടപ്പുണ്ട്. എന്റെ പുറത്തേക്ക് വീണ ടോണിക്ക് പരുക്ക് കൈകളിൽ മാത്രമായിരുന്നു. അവൻ അത് സാരമില്ല എന്ന് പറഞ്ഞു. പിന്നെ ഞാൻ നോക്കിയത് ജീനയെയാണ്. അവളും ചോരയിൽ കുളിച്ചിട്ടുണ്ട്, വിളിച്ചിട്ട് അനക്കവുമില്ല പക്ഷേ ശ്വാസമുണ്ട്, എനിക്കത് വല്ലാത്ത ഭീതി തോന്നി . ഞാൻ അവളെയും കോരിഎടുത്തു സീറ്റുകളുടെ ഇടയിലൂടെ എങ്ങനെയോ ബസ്സിന്റെ മുൻപിലേക്ക് നടന്നു. എന്റെ പിന്നാലെ ടോണിയും. അവനും ആരെയോ എടുത്തിട്ടുണ്ട്. ബസ്സിന്റെ മുൻപിലത്തെ ആ വലിയ ഗ്ലാസൊക്കെ ആരൊക്കെയോ വെട്ടി പൊളിച്ചു രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

ഏതോ ഫ്രീക്കൻ പയ്യന്റെ ഒരു r15 ഞങ്ങളുടെ കോളജ് ബസ്സിന്റെ അടുത്ത് തവിടു പൊടിയായി കിടപ്പുണ്ട്. ചിലപ്പോൾ അവനെ രക്ഷിക്കനായി ഡ്രൈവർ ബസ് വെട്ടിച്ചതാവണം.

ആരോ ജീനയേ എന്റെ കയ്യിനിന്നും വാങ്ങി ഒരു അംബാസിടർ കാറിലേക്ക് എടുത്തിരുത്തി. അയാൾ എന്നോട് കുഴപ്പം വല്ലോം ഉണ്ടോന്ന് ചോദിക്കുന്നുണ്ട്. പക്ഷേ എനിക്ക് അവർ പറയുന്നത് ഒന്നും വെക്തമല്ല. വെള്ളം കേറി ചെവി അടഞ്ഞപോലെ ആകെ ഒരു മന്തത. അയാൾ എന്നെയും അവളുടെ അടുത്തേക്ക്‌ താങ്ങിക്കൊണ്ടിരുത്തി.

ആ കാർ ഹോസിപ്പിറ്റൽ ലക്ഷ്യമായി കുതിച്ചു. അതിനിടയില്‍ ജീന മറിഞ്ഞെന്റെ മടിയില്‍ വീണു. ഞാന്‍ മഴയിൽ നിന്ന് മാറിയപ്പോൾ എന്റെ തലയുടെ പുറകുവശം നന്നായിട്ടു വേദനിക്കുന്നുണ്ട്. ചോര അതുവഴി ഒഴുകി പോകുന്നത് എനിക്കിപ്പോ നന്നായി അറിയാൻ പറ്റുന്നുണ്ട് . ഞാൻ ഒരു കൈകൊണ്ട് ആ മുറിവ് പൊത്തി പിടിച്ചിട്ടുണ്ട് . മറ്റേ കൈകൊണ്ടു ജീനയെയും താഴെ വീഴാതെ മുറുക്കി പിടിച്ചിട്ടുണ്ട്.
എന്‍റെ മടിയില്‍ കിടന്നുതന്നെ എപ്പോഴോ ജീന ഉണർന്നു. അവളും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ എനിക്കതൊന്നും വെക്തമായി കേൾക്കാൻ കഴിഞ്ഞില്ല. പതിയെ എന്റെ കാഴ്ച്ച മങ്ങി എന്റെ കണ്ണുകൾ അടഞ്ഞു.

എനിക്ക് ബോധം തെളിഞ്ഞപ്പോൾ എന്റെ തൊട്ടപ്പുറത്തെ ബെഡിൽ ജീന കിടപ്പുണ്ട്. അവളുടെ കൈക്കും നെറ്റിയിലുമൊക്കെ ബാന്റെജ് ഇട്ടിട്ടുണ്ട്. അവൾ എന്നെ തന്നെ നോക്കി കണ്ണുചിമ്മാതെ കിടക്കുന്നു. ഞാൻ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു, നല്ല വേദനയുണ്ട് തലയ്ക്കു പിന്നിൽ, എന്തോ ഭാരം എടുത്തു വെച്ച പോലെ തോനുന്നുണ്ട്. അവളും എന്നെ നോക്കി ചിരിച്ചു.

അവളിൽ നിന്നും എന്റെ നോട്ടം ഞാൻ മാറ്റിയില്ല, വല്ലാത്ത ഒരു സന്തോഷം, സമാധാനം ഒരു ഫീലിംഗ്സ്. ഇതാണോ പ്രണയം? ആ ചിലപ്പോൾ ആവും, എനിക്കു ചെറിയ നാണം തോന്നുന്നു, ഞാൻ വീണ്ടും അവളെതന്നെ നോക്കി ഒന്നുടെ പുഞ്ചിരിച്ചു.

Kambikathakal:  എന്‍റെ സീലു മോള്‍ - 1

“”താൻ എന്തിനാടോ എന്റെ അമ്മിഞ്ഞയിൽ പിടിച്ചത്? “’

പെട്ടെന്നവൾ മുഖത്തടിച്ച പോലെ എന്നോട് ചോദിച്ചു. ഞാൻ ഞെട്ടി, ഇതെപ്പോ? ചിലപ്പോൾ ആ കാറിൽ വെച്ചാവും. എന്റെ ജീവൻ പോകുമെന്ന് തോന്നിപ്പോയപ്പോഴും അവളെ ചേർത്തുപിടിച്ചതിന് അവളുടെ വായിൽ നിന്ന് വീണത് കണ്ടോ. എന്റെ കണ്ണു നനഞ്ഞു, ഞാൻ അവളിൽനിന്ന് മുഖം വെട്ടിച്ചു തിരിഞ്ഞു കിടന്നു.

“”ഹീറോ ആണെന്ന് വിചാരം, കയ്യിലിരുപ്പ് എല്ലാം വില്ലന്മാരുടെയും.””

അവൾ പിറുപിറുത്തത് ഞാൻ കെട്ടു. അല്പം കഴിഞ്ഞു അവൾ വീണ്ടും

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“” തനിക്കെന്നോട് പ്രത്യേകിച്ച് എന്തെങ്കിലുമുണ്ടോ?””

അല്പം ഗൌരവത്തില്‍ അവൾ ഉറക്കെതന്നെ ചോദിച്ചു, ഞാൻ അത് കേട്ടു പക്ഷേ കേൾക്കാത്ത പോലെ കിടന്നു. ഇത്രനാളും പുറകിൽ നടന്നിട്ടും അറിയില്ലായിരിക്കും. അല്ല അവളെ പറഞ്ഞില്ലട്ടെന്തിനാ, അവളുടെ പുറകെ നടന്നു പൊട്ടനാവുക അതാകും എന്റെ വിധി.

“”ടോ തന്നോടാ ചോദിച്ചത് അത്രയും പേര് അവിടെ അടിപെട്ടു കിടന്നപ്പോഴും എന്നെ മാത്രം തൂക്കി എടുത്തുകൊണ്ട് പോവാൻ ഇയാക്ക് എന്നേ അത്രക്ക് ഇഷ്ടം ആയിരുന്നോ?””

എന്റെ അനക്കം കാണാഞ്ഞിട്ടാവും അവൾ വിശദീകരണം പറഞ്ഞത്. പക്ഷെ ഇപ്രാവശ്യം അവളുടെ ശബ്ദത്തിനു നേരത്തെത്ത ഗൗരവമില്ല. അപ്പൊ എന്റെ ഇഷ്ടം അവൾക്കറിയാം അതാണല്ലോ ഇങ്ങനെ ചോദിച്ചത്. എങ്കിൽ അവക്ക് എന്നോട് എന്തോ ഇല്ലേ? എല്ലാം അവളുടെ വായിന്നു തന്നെ അറിയണം ഞാൻ അതേകിടപ്പു കിടന്നു.
“” താൻ ജിമ്മിൽ പോകാറുണ്ടോ? എന്താ ശക്തി “”

അവൾക്കിപ്പോ എന്നെക്കൊണ്ട് സംസാരിപ്പിക്കണം അതെനിക്ക് മനസിലായി. പക്ഷേ എനിക്കറിയാം ഞാൻ ഇപ്പൊ മിണ്ടാൻ പോയാൽ പെണ്ണ് ഇനി ഒരു രണ്ടു കൊല്ലം അവടെ പിന്നാലെ നടത്തിക്കും. അതോണ്ട് അവൾ മാക്സിമം പറയട്ടെ വില്ലപ്പെട്ടതെന്തേലും അവളുടെ വായിൽ നിന്ന് വന്നാലോ ! ഏത്….

“”ടോ തന്റെ ചോരക്ക് ഭയങ്കര ചുമപ്പാട്ടോ, എന്റെ നെഞ്ചുമുഴുവൻ താൻ ആ നിറാക്കികളഞ്ഞു. “”

ഒരു നാണത്തോടെയാണ് അവൾ അത് പറഞ്ഞത് അതും ഞാൻ പ്രത്യേകം ശ്രെദ്ധിച്ചു. എങ്കിലും തിരിഞ്ഞു നോക്കിയില്ല.

“” ടോ താൻ ഒന്നും മിണ്ടുന്നില്ലേ? ടോ…

ടോ, എന്റെ കർത്താവെ ഈ ചെക്കന്റെ ഫ്യൂസ് പോയ””

പെണ്ണിന് അരിശം കേറുന്നുണ്ട്.

“”ജാഡ……. “”

അത്രയായിട്ടും ഞാൻ ഒന്നും മിണ്ടാതെ കിടന്നപ്പോൾ അവളും വഴക്കിട്ടു തിരിഞ്ഞു കിടന്നു. കുറേ നേരം ആയിട്ടും പുതിയ ചോദ്യം കേൾക്കാതെ ഞാൻ അവളെ തിരിഞ്ഞു നോക്കകി. അവള്‍ മറുവശത്തെക്കു നോക്കി കിടക്കുകയാണ്. എനിക്ക് ഇതൊക്കെ ആദ്യ അനുഭവമാണ് ഒരു പെണ്ണ് ആദ്യമായിട്ടാണ് എന്നോട് ഇങ്ങനെ സംസാരിക്കുന്നതും പിണങ്ങിയതും.

“”മിസ്സേ മേഖത്തിലാണോ ഈ സിനിമകളൊക്കെ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്?””

ഒട്ടും പ്രതീക്ഷിക്കാതെ അതവൾ കേട്ടപ്പോൾ പെട്ടന്നെന്നെ തിരിഞ്ഞു നോക്കി.

“”ഇയാളോട് മിണ്ടാൻ വന്ന എന്നേ പറഞ്ഞാൽ മതിയല്ലോ, മേഖത്തിലല്ല തന്റെ തലയിലാ സ്റ്റോർ ചെയ്തു വെച്ചേക്കുന്നത്. എഴുന്നേറ്റു പോടോ. “”

Kambikathakal:  അമ്മായി നന്നായാൽ

എന്നെനോക്കി ദേഷ്യത്തോടെയോ അതോ പുച്ഛത്തോടെയൊ അവൾ പറഞ്ഞു.

“”Hmm, ചുമപ് എവിടെ ആയന്നാ പറഞ്ഞത്?””

ഞാൻ അല്പം നീട്ടി കുസൃതി നിറഞ്ഞ ഭാവത്തിൽ ഞാന്‍ ചോദിച്ചു

“”എവിടേലും ആകട്ടെ… ഇയക്കെന്താ “”

അവൾ അതേ ദേഷ്യത്തിൽ തന്നാ, എനിക്ക് ഇപ്പൊ ചിരി വരുന്നുണ്ട്.

“”എന്നാലും പറഞ്ഞേ “”

ഞാൻ ചിരിച്ച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ കൊരുത്തു. എനിക്കോ അവള്‍ക്കോ ഒരുപാടു നേരം അങ്ങനെ നോക്കി നിക്കാന്‍ പറ്റില്ലെന്ന് അറിയാമായിരുന്നു. അവസാനം അവൾ തോല്‍വി സമ്മതിച്ചു നാണിച്ചു തല താഴ്ത്തി. അല്പം കഴിഞ്ഞു ശബ്ദം താഴ്ത്തി
“”ദേ എന്റെ നെഞ്ചിൽ””

ഒരു കൊച്ച് കുട്ടിയുടെ നിഷ്കളങ്കതയോടെയാണവൾ പറഞ്ഞത്. ഹി ഹി … ഈ പെണ്ണ് ഇത്രേ ഉള്ളോ. പാവം പൊട്ടി പെണ്ണ്, ഞാൻ അവളുടെ നാണിച്ചു കൂമ്പിയ മുഖം കാണാൻ ഒന്ന് പരിശ്രമിച്ചു, അവൾ എനിക്ക് മുഖം തന്നില്ല. എന്റെ ഉള്ളിൽ വല്ലാത്തൊരു ലഹരി നിറഞ്ഞു.

“”ഉള്ളിലൊ പുറത്തോ?””

ഞാൻ ആ ചോദിച്ചതിൽ ഡബിൾമീനിങ്ങു ഇല്ലാട്ടോ, പാവം ഞാൻ അല്ലേ!. ജീനയോടു സംസാരിക്കാൻ കഴിയുന്നത് തന്നെ എനിക്കിപ്പോ മഹാ അത്ഭുതം ആയാണ് തോന്നുന്നത്, സാധാരണ പെൺകുട്ടികളോട് പേര് പോലും ചോദിക്കാൻ എനിക്ക് പേടിയാണ്, എന്തേലും അത്യാവശ്യത്തിനു അവരോടു സംസാരിക്കുമ്പോതന്നെ ഞാന്‍ ഭയങ്കര ഫോര്‍മല്‍ ആവും, എന്നാലും ഞാന്‍ ഒട്ടും കംഫോർട് ആവില്ല വിക്ക് പോലും പലപ്പോഴും വന്നിട്ടുണ്ട്. പക്ഷേ ഇപ്പൊ അവളോട്‌ സംസാരിക്കാന്‍ ഏതാണ്ട് വല്ലാത്ത ഉത്സാഹം, ഏറെക്കുറെ പഞ്ചാര പത്രത്തിൽ വീണ ഉറുമ്പിന്റെ അവസ്‌ഥ എവിടെ തുടങ്ങണം എന്ത് പറയണം എന്നൊന്നും അറിയില്ലല്ലോ. അപ്പൊ അവളോടുള്ള സംസാരത്തിൽ ഞാൻ സ്ലീവാച്ചൻ ആയില്ലേലെ ഉള്ളു അത്ഭുതം.

“”തന്റെടുത്തുന്ന് ഇതൊക്കെ പ്രതീക്ഷിച്ചാ മതി. ആദ്യം കണ്ടഅന്നേ കാണിച്ചതല്ലേ തനിനിറം. ഒരു ടീച്ചർ ആണെന്ന് പോലും നോക്കാത്ത താൻ എന്തെല്ലാമാ അന്ന് കാണിച്ചു കൂട്ടിയത്. പിന്നെ ആ പെണ്ണിനോട് എന്തൊക്കെ വഷളത്തെരാമ താന്‍ പറഞ്ഞത്, അയ്യേ മിണ്ടാൻകൂടെ കൊള്ളില്ല. ””

ചമ്മലും അരിശവും കലർന്ന ആ ഭാവം അവളെ അതിസുന്ദരിയാക്കി . അപ്പോഴേക്കും എന്റ അബദ്ധവും എനിക്കു ബോദ്യം വന്നു.

“”അയ്യോ!, ഉടുപ്പിലെ ആ ചോര ഞാനും കണ്ടു, ഞാൻ ചോദിച്ചത് എന്റെ ചോരയുടെ ചുമപ്പ് മിസ്സിന്റെ മനസിലെങ്ങാനും കയറി കൂടിയോ എന്നാ. കൊറച്ചു മുൻപ് എനിക്ക് അങ്ങനെ തോന്നിപ്പോയി. അതാ സോറി“”

ഞാൻ ഒന്ന് നിർത്തി ഒരു കള്ളച്ചിരി പാസാക്കി. അവൾ എന്നെത്തന്നെ ശ്രെദ്ധിക്കുന്നുണ്ട് , ഇനിയും അബദ്ധം പറ്റരുത് ഞാന്‍ ഉറപ്പിച്ചു.

“”പിന്നെ…. അന്ന് എനിക്കറിയില്ലാരുന്നു മിസ്സ്‌ ടീച്ചറാണെന്ന്. അല്ലേലും ഞാൻ അങ്ങനൊന്നും…,! സത്യം പറഞ്ഞാൽ അതൊരു…., “”
(വീണ്ടും ഇടക്കെപ്പോഴോ ട്രാക് മാറി, എന്റെ ബ്രേക്കങ്ങു പോയി, ഞാൻ ആ ദിവസം ഓർത്തെടുത്തു )

Kambikathakal:  അയലത്തെ വീട്ടിലെ ചേച്ചി -4

“”അതാരുന്നു എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ്. ശെരിക്കും മിസ്സ്‌ അന്ന് മുടിയിൽ ഒലിവോയിൽ തേച്ചെന്നേ മയക്കിയതാ. അപ്പൊ ഞാൻ അടുത്തുവന്നു മണം എടുത്തത് ഓർമ്മയുണ്ട്. പിന്നെ എന്റെ മിസ്സേ….. ഞാൻ ഏതോ സ്വപ്നം ലോകത്തായിരുന്നു, സത്യം. ശെരിക്കു പറയാണെങ്കിൽ ആ ബസ്സിൽ വെച്ചു ഞാൻ നമ്മുടെ പ്രേമം, കല്യാണം അതൊക്കെ സ്വപ്നം കണ്ടുപോയി. പിന്നെ ബാക്കി ആ ഓട്ടോയിൽ, അതിൽ കേറിയിട്ടു നമ്മുടെ ആദ്യ… ശോ.. അല്ല ആദ്യ കുഞ്ഞു വരെയും……, ഞാൻ ഇപ്പൊ എത്ര പറഞ്ഞാലും മിസ്സിന് ആ ഫീൽ മനസിലാവില്ല. ഞാൻ ആ കുഞ്ഞിനെ കയ്യിൽ എടുത്തപ്പോഴാ മിസ്സ്‌ എന്നെ ദേഷ്യത്തോടെ നോക്കിയത്. ””

“”Oh പിന്നെ, എന്റെ അമ്മിഞ്ഞയിൽ ആണല്ലോ നിന്റെ കുഞ്ഞ്, നീ വെറും വഷളനാ, സ്വപ്നം പോലും, കർത്താവെ…! ഇതിന്റെ കണക്കൊരു വൃത്തി കെട്ടവൻ“”

നാണം, ദേഷ്യം, ചമ്മൽ, ഇതിലെവിടേയോ ഒരുന്നുള്ളു പ്രണയം ഇതൊക്കെ അവളിൽ വന്നു പോകുന്നുണ്ടായിരുന്നു.

“”ശേ. … എന്നെ വിശ്വസിക്ക് ഞാൻ അതൊന്നും അറിഞ്ഞപോലുമില്ല, പക്ഷേ ആ നോട്ടം കണ്ടപ്പോൾ അങ്ങനെ ഒരു സാധ്യത ഞാനും ഭയപ്പെട്ടിരുന്നു. അത് പോട്ടെ മിസ്സ്‌ ഇപ്പൊ ഞാൻ പറഞ്ഞപോലെ ആലോചിച്ചു നോക്ക്, ആ ഫീൽ കിട്ടോന്ന് നോക്ക്. “”

ആഹാ ഞാൻ ഒരു പഞ്ചാര കുഞ്ചു ആകയാണോ അതോ ഒരു പരാജയം അവുകായാണോ ? ആ…. അവൾ എന്നെത്തന്നെ നോക്കി ഇരിക്കുന്നുമുണ്ട്, അപ്പൊ ഇതെ റൂട്ടിൽ തന്നെ പോവാം. ഏത്..!

“”ഉവ്വ, ഇനി വേറെ വല്ലതുമുണ്ടോ ആവോ?…“”

അവള്‍ ചോദിച്ചു.

“”ഇനിയുമുണ്ട് അന്ന് വെകുന്നേരം ബസ്സിൽ വെച്ചു നമ്മുടെ പിള്ളേർ ഇരട്ട കളായിമാറി, ഒന്നു മിസ്സിനെ പോലെയും മറ്റേതു എന്നെ പോലെയും. സ്വപ്നമല്ലേ അതൊക്കെ അങ്ങനെയാവും. എന്നിട്ട് അന്ന് ആ സ്വപ്നത്തിൽ ഞാൻ അവർക്ക് പേരിടാൻ തുടങ്ങിയപ്പോഴാ നിങ്ങളെല്ലാം കൂടെ എന്നേ വിളിച്ചുണർത്തി കടല തീറ്റിച്ചേ. ഓര്‍മ്മയുണ്ടോ , സത്യം പറഞ്ഞാ അപ്പൊ എനിക്കതു ഒരുപാട് വിഷമമായി, എന്നെ സപ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചാള് എനിക്കിട്ട് പണി തന്നില്ലേ! അപ്പൊ പിന്നെ ഞാനും എന്തേലും കാട്ടണമല്ലോ അതാണ് പിറ്റേന്ന് തിരിച്ചു അങ്ങനെ ഒരു പണി തന്നത്. ആ പണി തന്നത് ഒഴിച്ചു പിന്നങ്ങോട്ട് ബാക്കിയൊന്നും മനഃപൂർവമല്ല. എന്നാലും എല്ലാത്തിനും സോറി, സത്യം വിശ്വസിക്കാങ്കിൽ വിശ്വസിക്ക്‌ .“”
ഞാൻ ഒറ്റ ശ്വാസത്തിൽ ഒരു കൊച്ചു കുട്ടിയെ പോലെ പറഞ്ഞു തീർത്തു. കൊറച്ചു നാളായല്ലോ എന്തൊക്കെയോ മൂടിക്കെട്ടി ഉള്ളിൽ വരച്ചേക്കുന്നു, ഇപ്പൊ ഇതെല്ലാം പൊട്ടി ചീറ്റി ഇങ്ങനെ ഒരു പരുവത്തിൽ പുറത്തുവന്നു. പിന്നെ ഒരു സോറി കൂടെ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി, മനസ്സിനൊരു ആശ്വാസം.

Leave a Reply

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.