ആാാ ആാാാ അഹ് അഹ്
ഞങ്ങളുടെ സീൽക്കാരം ആ മുറിക്കുള്ളിൽ അലയടിച്ചു. അവളുടെ പൂറിനുള്ളിൽ ഞാൻ ശുക്ലമഴ പെയ്യിച്ചു തളർന്ന് കിടക്കുമ്പോൾ. പുറത്ത് എന്തോ അനക്കം കെട്ടു. ഞാൻ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു.
” എന്താ ”
എമി എന്നോട് ചോദിച്ചു.
” നീ കിടക്ക് ഞാൻ നോക്കാം ….. അവർ തിരിച്ചു വന്നതാകും ”
എമിയോട് യാത്ര പറഞ്ഞ് ഞാൻ അവളുടെ റൂമിൽ നിന്നും പുറത്ത് കടന്നു. ആ വീടിന് മുന്നിൽ പിറ്റർ നിൽപ്പുണ്ടായിരുന്നു. മറ്റാരും തിരിച്ചു വന്നിട്ടില്ല. പിറ്റർ തിരിഞ്ഞും മറിഞ്ഞും നോക്കി പതുങ്ങി പതുങ്ങി ബംഗ്ലാവിനുള്ളിൽ കയറി. ഞാൻ അവന്റെ ഉദ്ദേശം എന്താണെന്ന് അറിയാൻ അനങ്ങാതെ നിന്നു. അവൻ പതുങ്ങി പതുങ്ങി ചെന്നത് സീത കിടന്നിരുന്ന മുറിയിൽ ആയിരുന്നു. അവന്റെ ഉദ്ദേശം മനസിലാക്കിയ ഞാൻ നേരത്തെ ഇല്ലിസിനെ കൊല്ലാൻ മാറ്റി വെച്ച കത്തി അരയിൽ നിന്നെടുത്തു.
സീത യുടെ മുറിയുടെ വാതിൽ അയാൾ തള്ളിൽ തുറന്നു. ഉറങ്ങി കിടന്ന സീതയെ കടന്നു പിടിച്ചു. സീത ഉറക്കത്തിൽ നിന്നും ഉണർന്നു നിലവിളിക്കാൻ ഒരുങ്ങിയപ്പോൾ പിറ്റർ അവളുടെ വായ പൊതി പിടിച്ചു. ആ സമയത്ത് തന്നെ അവന്റെ പിന്നിൽ പതുങ്ങി നിന്ന ഞാൻ അവന്റെ മുതുകിൽ കത്തി കൊണ്ട് കുത്തി.
ആഹ് ആാാാ
ഞാൻ കത്തി വലിച്ചുരുമ്പോൾ അവൻ തിരിഞ്ഞു എന്റെ പിടിക്കാൻ ആയി കൈ ഓങ്ങി. ഞാൻ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അവന്റെ നെഞ്ചിൽ കത്തി ആഞ്ചു കുത്തി. അവൻ പിടഞ്ഞ് തഴെ വിണെങ്കിലും. ഞാൻ എന്റെ അമർഷം മാറുന്നത് വരെ അവന്റെ ശരീരത്തിൽ കുത്തികൊണ്ടിരുന്നു. ഇതെല്ലാം കണ്ട് സീത മരവിച്ച് ഇരിക്കുക ആണ്. എന്റെ യും അവളുടെയും പുറത്ത് മുഴുവൻ അവന്റെ ചോര ആയി.
അപ്പോൾ പുറത്ത് പട്ടാള കാരുടെ ബൂട്ടിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നെ ഇല്ലിസിന് കുതിരയുടെ ശബ്ദവും.
ഞാനും സീതയും മുഖത്തോട് മുഖം നോക്കി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പതറി സിതയും പേടിച്ച് ആരണ്ട് ഇരിക്കുക ആയിരുന്നു . അപ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത്. പിറ്റർ അവന്റെ സാധനങ്ങൾ പാക്ക് ചെയ്യാൻ എന്നെ ഏൽപ്പിച്ചിരുന്നു. അവന്റെ ആ വലിയ ലതർ ബാഗുകൾ എന്റെ ഓർമയിൽ വന്നു. കുറച്ച് നേരം ഞാനും സീതയും അങ്ങാതെ ഇരുന്ന ശേഷം പുറത്തെ അനക്കങ്ങൾ നിലച്ചപ്പോൾ ഞാൻ പതിയെ പുറത്തിറങ്ങി പിറ്ററിന്റെ മുറിയിൽ നിന്നും രണ്ട് വലിയ ലതർ ബാഗുകൾ എടുത്ത് കൊണ്ട് വന്നു അപ്പോയെക്കും സീത അടുക്കളയിൽ നിന്നും വലിയ ഒരു കത്തിയുമായി അവിടെ തയ്യാറായി ഇരുപ്പുണ്ടായിരുന്നു. ഞാനും സീതയും ചേർന്ന് പിറ്ററിന്റ ശരീരം പല കഷണങ്ങൾ ആക്കി ആ ബാഗുകളിൽ നിറച്ചു.
പിറ്റേന്ന് അതി രാവിലെ തന്നെ എമിയും ഇല്ലിസും ആ ബംഗ്ലാവിൽ നിന്നും യാത്രയായി അവർ പോകുന്നത് ഞാൻ ദുരെ നിന്നും കണ്ടു. എമിയെ ഫേസ് ചെയ്യാൻ എനിക്ക് തോന്നിയില്ല മനസ്സിൽ ഒരു കുറ്റബോധം പോലെ. അവൾ പോകുന്ന വഴിക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു എന്നെ തിരയുന്നത് ആയിരിക്കും.
കുറച്ച് കഴിഞ്ഞ് പട്ടാളകാർക്ക് പോകാൻ ഉള്ള വലിയ ട്രക്ക് അവിടെ വന്ന് നിന്നു. അപ്പോൾ ഒരു പട്ടാള കാരൻ എന്നോട് വന്ന് ചോദിച്ചു.
” പിറ്റർ സർ ഇവിടെ ”
” പിറ്റർ ഇല്ലിസ് സാറിന്റെ കൂടെ പോയല്ലോ…. നിങ്ങളുടെ അടുത്ത് പറഞ്ഞില്ലായിരുന്നോ ”
” ഇല്ല ”
” ആാാ പിന്നെ പിറ്ററിന്റ ലഗേജ് കൊണ്ട് പോയിട്ടില്ല…. നിങ്ങൾ അത് കൊണ്ട് പോകുമോ …. പിറ്റർ ഇംഗ്ലണ്ടിൽ നിന്ന് കാളക്റ്റ് ചെയ്തോളും ”
ഞാൻ ആ രണ്ട് ലതർ ബാഗുകളും ആ പട്ടാളകാരനെ ഏല്പിച്ചു.
പത്തു മാസങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ…..
വില്കിൺസൺ ഫാമിലിയുടെ ആ വലിയ വീട്ടിൽ അടുത്ത ബന്ധുക്കൾ എല്ലാം എത്തിചേർന്നിട്ടുണ്ട്. ഡൗല മാരും ഇംഗ്ലണ്ടിലെ പേരുകേട്ട ഡോക്ടർ മാരിൽ പലരും അവിടെ തയ്യാറായി നിൽപ്പുണ്ട്.
“ആആആആ ആാാാാ ”
പ്രസവവേദനയാൽ എമി കരഞ്ഞു. അവൾക്ക് ചുറ്റും ആശ്വാസമായി ഡൗലമാരും അടുത്ത ബന്ധുക്കൾ അയ സ്ത്രീകളും ഉണ്ടായിരുന്നു.
ആആആആആആഹ്ഹ്ഹ്
ങേ ഹ് ങേ
എമി ഒരു ആൺ കുഞ്ഞിന് ജന്മം നൽകി. ജോർജ് വില്കിൺസൺ റോബർട്ട് ഇല്ലിസിനോട് പറഞ്ഞു.
