മേക്കിങ് ഓഫ് എ ഗിഫ്റ്റ് 1

ദിവസങ്ങൾ കടന്നു പോയി. ഇല്ലിസ് ഇപ്പോൾ തോട്ടത്തിലെ കാര്യങ്ങൾ പൂർണമായും എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട് അയാളുടെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് സാധിച്ചതിന്റെ ഫലം. അയാളുടെ കൊള്ളരുതായ്മക്ക് കണ്ണടച്ചുകൊണ്ട് അയാളെ ഒറ്റക്ക് കിട്ടാൻ ഞാൻ കാത്തിരുന്നു.

ഒരു ദിവസം ഇല്ലിസ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. തോട്ടത്തിൽ നിന്നും അടുത്ത് തന്നയായിരുന്നു അയാളുടെ ബംഗ്ലാവ്. അതിനടുത്തുള്ള ഔട്ട് ഹൗസ്ഇൽ തന്നെയാണ് പിറ്ററും താമസിച്ചിരുന്നത്.

ഞാൻ അവിടേക്ക് ചെല്ലുമ്പോൾ ഇല്ലിസ് മുറ്റത്ത് കസേര ഇട്ട് ഇരിപ്പുണ്ട്. കൂടെ വേറെ കുറെ ഓഫീസർസും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അയാൾ കൈകൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു. കുറച്ച് കഴിഞ്ഞ് മറ്റുള്ളവർ അയാളുടെ അടുത്ത് നിന്നും മാറിയപ്പോൾ എന്നെ കൈകട്ടി വിളിച്ചു.

” ചന്തു….. ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല നീ ഈ വീടൊന്ന് നോക്കണം….. എന്തെങ്കിലും അറ്റക്കൂറ്റ പണികൾ ഉണ്ടെങ്കിൽ പണിക്കാരെ കൊണ്ട് ചെയ്യിക്കണം……… ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൂടെ കുറച്ചു ഗസ്റ്റ്‌സ് ഉണ്ടായിരിക്കും…. എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് അവർ ”

ഞാൻ എല്ലാം കേട്ട് തലകുലിക്കി. പിറ്റേന്ന് തന്നെ ഇല്ലിസ് അവിടെ നിന്നും പോയി. ആ സമയത്ത് ആണ് മൗണ്ട് ബറ്റൻ ഇന്ത്യക്ക് ഉടൻ തന്നെ സ്വാതന്ത്ര്യം നൽകും എന്ന് പ്രേഖ്യാപിച്ചത്. ഇനി റോബർട്ട്‌ ഇല്ലിസ് ഇങ്ങോട്ട് വരുമോ അതോ അയാൾ ഇംഗ്ലണ്ടിലേക്ക് മടങ്ങിയോ എന്നുള്ള ചിന്തകൾ എന്നിൽ നിറഞ്ഞു. പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇല്ലിസ് വന്നു. കൂടെ മദ്രാസ് ഗവർണർ ജോർജ് വില്കിൺസണും അയാളുടെ മകൾ എമി വില്കിൺസണും ഉണ്ടായിരുന്നു. ജോർജ് വില്കിൺസൺ ബ്രിട്ടീഷ് രാജ കുടുംബത്തിൽ പെട്ട ആൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കൂടെ സാദാരണയിൽ അധികം പട്ടാളക്കാരും ഉണ്ടായിരുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് ഇല്ലിസിന്റെ അടുത്ത് പോകാൻ പോലും സാധിച്ചില്ല.
ഒരു ദിവസം പിറ്ററും ഇല്ലിസും ഒരു കുന്നിന്റെ മണ്ടയിലേക്ക് നടക്കുന്നത് കണ്ട് ഞാൻ അവരുടെ പിറകെ ചെന്നു. നടത്താതിനിടക്ക് ഞാൻ അവരുടെ സംസാരത്തിനു ചെവികൊർത്തു.

” ഞാൻ സാറിൽ നിന്നും ഇങ്ങനെ ഒരു തീരുമാനം പ്രതിഷിച്ചിരുന്നില്ല….. താങ്കൾ വില്കിൺസൺ ഫാമിലിയിലെ പെണ്ണിനെ വിവാഹം കഴിക്കാൻ പോകൂന്നോ…… അതും ജോർജ് വില്കിൺണിന്റെ മകളെ…. ഹി ഈസ്‌ ഫ്രം ദി റോയൽ ഫാമിലി… നമ്മൾ ഇവിടെ എന്ത് കൊള്ളരുതായ്മ കാണിച്ചാലും അവർ കണ്ണടക്കും പക്ഷെ അവരുടെ കുടുംബത്തിൽ അവർക്ക് പ്രേത്യേകം നിയമങ്ങൾ ആണ്‌…. സാറിന് അത് അനുസരിച്ച് ജീവിക്കാൻ പറ്റില്ല ”

പിറ്റർ പറഞ്ഞത് കേട്ട് ചെറുതായി ചിരിച്ചു കൊണ്ട് ഇല്ലിസ് പറഞ്ഞു.

” രണ്ടാം ലോക മഹായുദ്ധത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒരുപാട് പേർ യുദ്ധത്തിൽ പങ്കെടുത്തു. യുദ്ധം കഴിഞ്ഞ ശേഷം അവരെ എല്ലാം കൂലിയും കൊടുത്ത് പറഞ്ഞു വിടുകയാണ് ചെയ്തത്. പിന്നെ ഹയർ ഓഫീഷൽസിനെ അവർ ചില ക്ലാരിക്കൽ വർക്ക്‌ കൊടുത്ത് ഒരു മേശക്ക് അപ്പുറം ഇരുത്തിയിട്ടുണ്ട്. ഇപ്പോൾ നമുക്ക് ഇന്ത്യയിൽ നിന്നും പോകാൻ സമയം ആയി… നമ്മുടെ അവസ്ഥയും അതുപോലെ ഒക്കെ തന്നെ ആയിരിക്കും. എനിക്ക് ഒരു സാധരണ ജീവിതം ജീവിക്കാൻ പറ്റില്ല.. എനിക്ക് എപ്പോഴും പവർ എന്റെ കയ്യിൽ ഉണ്ടായിരിക്കണം അതിന് വേണ്ടി ചില വിട്ട് വീഴ്ചക്ക് ഞാൻ തയ്യാർ ആണ്……. പിന്നെ എമി….. ഷീ ഈസ്‌ ബ്യൂട്ടിഫുൾ ”

” ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്……. എമി ബ്യൂട്ടിഫുൾ ആണ്‌ പക്ഷെ സെക്സി അല്ല…… സാറിന്റെ ടേസ്റ്റ് വേറെ അല്ലെ ”

” ഞാൻ പലതരം പെൺകുട്ടികളും മായി കിടക്ക പങ്കിട്ടിട്ടുണ്ട് അതിൽ എനിക്ക്

ലഹരി ആയത് ഇവിടുത്തെ സുന്ദരികൾ ആണ്‌……. ഹാ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ പോകുന്നതിന് മുൻപ് ഒന്നുകൂടെ ഒന്ന് വേട്ടക്ക് ഇറങ്ങണം ”

” ജോർജ് വില്കിൺസൺ ഇവിടെ ഉള്ളപ്പോൾ അത് വേണോ ”

” അദ്ദേഹം ഉടൻ തന്നെ തിരിച്ചു പോകും …എന്നിട്ട് നമുക്ക് വേട്ട തുടങ്ങാം “
ജോർജ് വില്കിൻസൺ ഉടനെ പോകും അയാൾ പോകുമ്പോൾ പകുതി പട്ടാളകാരെ കൂടെ കൂട്ടും ആ സമയത്ത് ഇല്ലിസിനെ വകവരുത്താം എന്ന് ഞാൻ കരുതി.

Leave a Reply

Your email address will not be published. Required fields are marked *