മേക്കിങ് ഓഫ് എ ഗിഫ്റ്റ് 1

പിറ്റേന്ന് ജോർജ് വില്കിൺസൺ അവിടെ നിന്നും പോകാൻ തയ്യാറായി. പക്ഷെ എമിയെ അയാൾ കൂടെ കുട്ടിയില്ല. ആയൾ തിരിച്ചു മദ്രാസിലേക്ക് അല്ല പോകുന്നത് ഡൽഹിയിലേക്ക് ആണ്‌ അതുകൊണ്ട് മകളെ അവളുടെ ഭാവി വരന്റെ അടുത്ത് നിർത്തിയിട്ട് അയാൾ പോകാൻ തയ്യാറായി.

” പപ്പാ നിങ്ങൾ ഇല്ലാതെ എനിക്ക് ഇവിടെ ബോർ അടിക്കും….. ഞാനും വരാം ”

” ഞാൻ കുറച്ച് ഒഫീഷ്യൽ കാര്യത്തിനാണ് മോളെ പോകുന്നത് ….. രണ്ട് ദിവസത്തിനകം ഇല്ലിസ് ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകും അവനോടൊപ്പം നീയും പോകു… നിങ്ങൾക്ക് പരസ്പരം മനസിലാക്കാനും ഈ സമയം ഉപകരിക്കും…… പിന്നെ നിനക്ക് മലയും പുഴയും ഒക്കെ അല്ലെ ഇഷ്ടം….. ഇവിടെ ഇഷ്ടം പോലെ സ്ഥാലങ്ങൾ ഉണ്ട് കാണാൻ നീ അതൊക്കെ കണ്ട് പതുക്കെ പോയാൽ മതി …. ഇല്ലിസും വരും നിന്റെ കൂടെ ”

” ഞാൻ പപ്പയുടെ കൂടെ ഇങ്ങോട്ട് വന്നത് തന്നെ ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ആണ്‌…… പക്ഷെ ഇല്ലിസ് എന്റെ കൂടെ വരണ്ട ”

” അതെന്താ……. അല്ലെങ്കിൽ വേണ്ട നീ ഗർഡ്‌സിനെ കൂടെ കുട്ടിക്കോ ”

” ഗാർഡ്സിന്റെ കൂടെ പോയാൽ ശ്വാസം പോലും വിടാൻ പറ്റില്ല…. ഞാനും സീതയും കൂടെ പൊക്കോളാം ”

” നിന്നെ ഒറ്റക്ക് എങ്ങനാ ഞാൻ വിടുന്നത് ”

” എങ്കിൽ സ്ഥാലങ്ങൾ ഒക്കെ അറിയാവുന്ന ഒരു ലോക്കൽനെ കൂടെ ഞങ്ങളുടെ കൂടെ വിട്ടാൽ മതി ”

എമി പറഞ്ഞത് കേട്ട് ജോർജ് വില്കിൺസൺ ഇല്ലിസിനെ നോക്കി ചോദിച്ചു.

” അങ്ങനെ ആരെങ്കിലും ഉണ്ടോ റോബർട്ട്‌ ”

” ഹാ ഉണ്ട് സർ ”

ഇല്ലിസ് എന്നെ കൈ കാട്ടി വിളിച്ചു.ഞാൻ അവരുടെ അടുത്തേക്ക് നടന്നു.

” ഇത്‌ ചന്തു …. ഇവിടെത്തെ തോട്ടത്തിലെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ഇയാൾ ആണ്‌ “
ജോർജ് എന്നെ ഒന്ന് ചുഴ്ന്നു നോക്കി. എന്നിട്ട് എമിയെ നോക്കി പറഞ്ഞു.

” ഓക്കേ… നീ ഇയാളുടെ കൂടെ പൊക്കൊളു ”

അതും പറഞ്ഞുകൊണ്ട് അയാൾ കാറിൽ കയറി. സ്റ്റാർട്ട്‌ ചെയ്ത് ഇട്ടിരുന്ന ആ വണ്ടി അയാൾ കയറിയതും മുന്നോട്ട് കുതിച്ചു.

എമി അയാളുടെ വണ്ടി കണ്മുന്നിൽ നിന്നും മായുന്നവരെ നോക്കി നിന്നു. അത് കഴിഞ്ഞു എമി എന്നെ നോക്കി പറഞ്ഞു.

” ഒക്കെ ഞാൻ എന്റെ സാധനങ്ങൾ എടുത്ത് കൊണ്ട് വരാം ഇവിടെ വെയിറ്റ് ചെയ്യൂ. ”

എമി അകത്തേക്ക് പോയപ്പോൾ പിറ്റർ ഇല്ലിസിന്റ അടുത്ത് വന്നു.

” സർ തോട്ടത്തിലെ തൊഴിലാളികളെ നമ്മുക്ക് നേരെ തിരിച്ചതും ജനങ്ങളെ നമ്മുക്ക് എതിരെ സംഘടിപ്പിച്ചതും ഒരു കൂട്ടം ഐ.എൻ.ഐ കാരാണ്. അവർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നത് ഇവിടെ ഉള്ള ചില നാട്ടുകാർ ആണ്‌.. അവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് ”

ഇല്ലിസ്ന്റെ മുഖത്ത് ക്രൂരമായൊരു ചിരി വിടർന്നു. അയാൾ പിറ്ററിനോട് പറഞ്ഞു.

“ഗർഡ്സിനോട് റെഡി ആവാൻ പറ ”

പിറ്റർ അവിടെ നിന്നും പോയപ്പോൾ ഇല്ലിസ് എന്റെ അടുത്ത് വന്ന് പറഞ്ഞു.

” നീ എമിയുടെ കൂടെ പോകു……. പിന്നെ അവളെ സേഫ് ആയി തിരിച്ചു കൊണ്ട് വരണം എന്ന് ഞാൻ പ്രേതെകിച്ചു പറയണ്ടല്ലോ ”

പിറ്ററും പട്ടാളക്കാരും വന്നപ്പോൾ ഇല്ലിസ് തന്റെ കുതിര പുറത്ത് അവർക്കൊപ്പം പോയി. കുറച്ചു കഴിഞ്ഞു എമി പുറത്തേക് വന്നു കൂടെ ഒരു വലിയ ബാഗും തൂക്കി സീതയും.

എമിയെ കാണാൻ ഒരു ചന്തം ഒക്കെ ഉണ്ടെങ്കിലും അവൾക്ക് മെലിഞ്ഞു ഉണങ്ങിയ ശരീരം ആയിരുന്നു. ചെറിയ ചുണ്ടുകളും വിടർന്ന കണ്ണുകളും ആണ്‌ അവളുടെ സൗന്ദര്യത്തിന് അടിത്തറ. അവളുടെ ഫ്രോക്കിന് പിന്നിലെ ഇറുക്കിയുള്ള കെട്ടും പിന്നെ മുലയുടെ ഭാഗത്തു ഉള്ള പാടും. അവളുടെ മുലകളെ ഒന്ന് ഉയർത്തി നിർത്തുന്നുണ്ട് അതുകൊണ്ട് തന്നെ അവളുടെ മുലയുടെ തുടക്കവും മുലയിടുക്കും ചെറുതായി കാണാമായിരുന്നു. പക്ഷെ അതൊന്നും ശ്രെദ്ധിക്കാൻ ഉള്ള മാനസിക അവസ്‌ഥയിൽ അല്ലായിരുന്നു ഞാൻ. എനിക്ക് അവളോട് പുച്ഛവും വല്ലാത്ത ദേഷ്യവും തോന്നി. ഇനി രണ്ട് ദിവസത്തിനുള്ളിൽ ഇല്ലിസ് ഇവിടം വിട്ട് പോകും ആ ദിവസങ്ങൾ ഞാൻ ഇവളുടെ കൂടെ നടക്കണം എന്നോർത്തു എനിക്ക് എന്റെ ദേഷ്യം അടക്കാൻ ആയില്ല.
അതുകൊണ്ട് തന്നെ ഞാൻ അൽപം വേഗത്തിൽ ആണ്‌ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *