ജാതകം ചേരുമ്പോൾ – 11 29അടിപൊളി  

 

ഈ മഴയത്ത്‌ ചോദിക്കാൻ പറ്റിയ ബെസ്റ്റ് ചോദ്യം…

 

ഇനി ശരിക്കും ഇവൾക്ക് വയ്യേ… 🤔

 

“വേണ്ട ചേച്ചി…. ചേച്ചി എടുത്തോ… ”

 

കല്ല്യാണി ചോദിക്കാൻ കാത്ത് നിന്നപോലെ അവൾ തന്റെ കുട എടുത്തു കൊടുത്തു….

 

ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി…

 

ഹോ…. ഒരു യുദ്ധം ജയിച്ച ഫീൽ ആയിരുന്നു അവൾക്ക്….

 

ശേഷം എന്നേ ഒന്ന് നോക്കി… ഇതൊക്കെ എന്ത് എന്നുള്ള ഒരു ഭാവവും….😏

 

ആൾക്കാർ ഉണ്ടായി പോയി അല്ലേൽ ഒറ്റ ചവിട്ടിന് തെറിപ്പിക്കായിരുന്നു..

 

എല്ലാരുടെയും മുഖത്ത് ഒരു അസൂയ കാണാം…അതൊക്കെ കാണുമ്പോൾ ഒരു രസം തോന്നുന്നുണ്ടെങ്കിലും ഇവളുടെ ഈ കാട്ടിക്കൂട്ടൽ ആണ് പറ്റാത്തെ

 

ഇവളേംകൊണ്ട് ഇനിയും ഇവിടേ നിന്നാൽ നാറാൻ ചാൻസ് ഉണ്ട് എന്ന് എനിക്ക് ഏകദേശം മനസ്സിലായി.

ഇനിയും ഇവിടെത്തന്നെ നിൽക്കുന്നത് സേഫ് അല്ല ഈ കുരിപ്പിനേം കൊണ്ട് വേഗം തന്നെ സ്ഥലം വിടാം..

അതാ നല്ലത്..

 

അവളുടെ കയ്യിൽ നിന്നും ആ കുട വാങ്ങി ഞാൻ നിവർത്തി

കല്ല്യാണിയുടെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങി….

 

ബാക്കി ഉള്ളവർ ഞങ്ങളേ തന്നെ നോക്കി നിൽക്കാണ് എന്ന് തിരിഞ്ഞ് നോക്കാതെ തന്നെ മനസ്സിലായി….

 

അമ്മാതിരി പട്ടി ഷോ അല്ലേ ഇവൾ ഇവിടേ കാട്ടി കൂട്ടിയത്…

എല്ലാം ചേർത്ത് നിനക്ക് രാത്രി തരാടി….

 

ഞാൻ കല്ല്യാണിയേ നോക്കി ഒരു കൊല ചിരി ചിരിച്ചു….

 

എന്റെ ചിരിയിലെ അർത്ഥം മനസ്സിലാക്കാതെ അവളും എന്നേ നോക്കി ഒന്ന് ചിരിച്ചു….

 

അവളുടെ അപ്പോഴുള്ള മുഖം കണ്ടപ്പോൾ ജീവൻ ഒരു നിമിഷത്തേക്ക് നിലച്ചു…

 

 

ശക്തമായ മഴയുടെ ചാറ്റൽ അവളുടെ മുഖത്തേക്ക് തെറിച്ചിട്ടുണ്ടായിരുന്നു… ആ മഴ തുള്ളികൾ അവളുടെ മുഖംമാകെ കാണാം…. നിറമാർന്ന ആ നീല കണ്ണുകളും… നനഞ്ഞ തുള്ളികൾ കൊണ്ട് അലങ്കരിച്ച ആ ചോര ചുണ്ടുകളും…

 

അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്….

 

കോളേജ് ആണെന്നോ… വഴി ആണെന്നോ എല്ലാവരും ഞങ്ങളേ ശ്രദ്ധിക്കുണ്ടോ എന്ന് പോലും ഞാൻ ഓർത്തില്ല

 

ആ കണ്ണുകളിലേക്ക് തന്നെ ഞാൻ… നോക്കി. കല്ല്യാണിയുടെ മുഖവും എന്തിനോ വേണ്ടി തയാറാവുന്ന പോലേ….

 

 

അവളുമായി തൊടലും പിടിക്കലും ഓക്കേ നടന്നിട്ടുണ്ടെങ്കിലും ആ തേൻ ചുണ്ടുകൾ നുകരാൻ എനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല എന്ന് ഞാൻ ഓർത്തു….

 

ഓർക്കുകമാത്രമേ ചെയ്തുള്ളു ഒന്നും ചെയ്യാൻ പറ്റിയില്ല. അതിന് മുന്പേ സ്വിച്ചിട്ട പോലേ ഒരു ഇടി വെട്ടി..

 

മൈര്…. 😤

 

അല്ലെങ്കിലും റൊമാന്റിക് ആവുന്ന സമയത്ത് പ്രകൃതി പോലും നമ്മൾക്ക് എതിരാണല്ലോ….

 

ഇടിയുടെ ശബ്ദം കേട്ടിട്ടാവണം കല്ല്യാണി ഒന്ന് ഞെട്ടി… ശേഷം ചുറ്റും ഒന്ന് നോക്കി…

 

എല്ലാവരും കുറച്ച് പേരുടെ നോട്ടം ഇപ്പോഴും ഞങ്ങളിൽ തന്നെ ആണ് എന്ന് അവൾക്ക് മനസ്സിലായി….

 

പെട്ടെന്ന് ശക്തിയായി ഒരു ഇടി കൂടി വെട്ടി💥🌩️

 

സിവനെ കണ്ണും കാണുന്നില്ല ചെവീം കേൾക്കുന്നില്ല ഇത് ഏത് ജില്ല…

 

അമ്മാതിരി ഒരു ഐറ്റം ആയിരുന്നു അത്…. കല്ല്യാണിയുടെ കാര്യം പിന്നേ പറയണ്ടല്ലോ…. വേഗം തന്നെ അവൾ എന്നിലേക്ക് ഒട്ടി… അവളേ ചേർത്ത് പിടിക്കാനും ഞാൻ മറന്നില്ല….

 

നല്ല മഴയും തണുപ്പും… അവൾ എന്നിലേക്ക് ചേർന്നപ്പോൾ ഉള്ള ആ മുലകളിലെ മർദ്ധവും കൂടേ ആയപ്പോൾ എത്രയും പെട്ടന്ന് അപ്പാർട്മെന്റ് എത്തിയാൽ മതിയെന്നായിരുന്നു എനിക്ക്….

 

നല്ല മഴ ആയതിനാൽ വളരേ ശ്രദ്ധപൂർവമാണ് നടക്കുന്നത്…

 

“എന്നാലും എന്തിനാ സിദ്ധു നീ ഈ താടീം മീശേം ഓക്കേ എടുത്തേ…. ”

 

അവൾ മുഖത്തേക്ക് നോക്കി ചോദിച്ചു..

 

“നീ അല്ലേ പറഞ്ഞത്… ”

 

“ഞാനോ…..? ഞാൻ എപ്പഴാ പറഞ്ഞേ… ”

 

ഞാൻ ഇപ്പോ എന്താ കേട്ടേ..? 😳

 

“നീ ഇപ്പോ എന്താ പറഞ്ഞേ ഒന്നൂടെ പറഞ്ഞേ… ”

 

കേട്ടത് കറക്റ്റ് ആണോ എന്നറിയാൻ ഞാൻ അവളോട് വീണ്ടും ചോദിച്ചു….

 

“എടാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞതായി എനിക്ക് ഓർമ ഇല്ലല്ലോ…. ”

Leave a Reply

Your email address will not be published. Required fields are marked *