“എന്താ വയ്യേ… ”
വിചാരിച്ചതെ ഉള്ളു കല്ല്യാണിയുടെ ചോദ്യമെത്തി..
സമാധാനം വൈകി ആണെങ്കിലും ബൾബ് ഒന്ന് കത്തിയല്ലോ…. ദൈവത്തിന് സ്തുതി..
ശേഷം അവൾ കൈ കൊണ്ട് എന്റെ നെറ്റിയിൽ ഒന്ന് തൊട്ടു…
“അയ്യോ… നല്ല പനി ഉണ്ടല്ലോ…. ”
പറഞ്ഞു കഴിഞ്ഞതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് വീണ്ടും പാഞ്ഞു…
തിരിച്ചു വന്നത് പാരസെറ്റമോളും ഒരു ഗ്ലാസ്സ് വെള്ളവും കൊണ്ടാണ്…
എങ്ങനൊക്കെയോ എണീച്ച് അത് കുടിച്ച് വീണ്ടും കിടന്നു…
കല്ല്യാണിയും പഴയപോലെ… പുതപ്പിനുള്ളിൽ കയറി കെട്ടിപിടിച്ചു….
ശേഷം അവൾ എന്നേ മാറിലേക്ക് അമർത്തി.. തലയിൽ തലോടാൻ തുടങ്ങി…
ആ സ്പോഞ്ചുപൊലുള്ള മുലകളിൽ അമർന്നപ്പോൾ തന്നെ ഞാൻ ചാർജ് ആയി…
നല്ല സുഖം…
“ഹോസ്പിറ്റലിൽ.. പോവണോ… ”
കല്ല്യാണി ചോദിച്ചു….
“അതൊന്നും വേണ്ട… കുറച്ച് ചൂട് കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു….”
പോവുന്നത്കൊണ്ട് കുഴപ്പമൊന്നുമില്ലെങ്കിലും പോയാൽ ഇപ്പോ കിട്ടിക്കൊണ്ടിരിക്കുന്ന സുഖം പോവും…
“എന്നാൽ ഞാൻ ഫാൻ ഓഫ് ആക്കട്ടെ എനിക്കും തണുക്കുന്നു… ”
“ഫാൻ ഒന്നും ഓഫ് ആക്കണ്ട… ”
അല്ലെങ്കിലും എത്ര പനിയാണെങ്കിലും ഫാൻ ഓഫ് ആക്കിയുള്ള കളി ഒന്നും ഇല്ല…
“നീ എന്തിനാ.. സിദ്ധു മഴ കൊള്ളാൻ പോയേ.. അതുകൊണ്ടല്ലേ ഇപ്പോ പനി ഓക്കേ വന്നേ… ”
അവളിലേക്ക് കൂടുതൽ ചേർത്തികൊണ്ടവൾ പറഞ്ഞു.
വയ്യാതെ ആയി പോയി അല്ലെങ്കി ഒറ്റ ചവിട്ടിന് കൊന്നേനെ… 😤
“ഇപ്പോ ചൂട് കിട്ടുന്നുണ്ടോ…. ”
കല്ല്യാണി ചോദിച്ചു…
“മ്മഹ്…. ”
ഞാൻ ഇല്ല എന്ന് മൂളി…
“ഇനി എന്താ ചെയ്യാ….. ”
കല്ല്യാണിയുടെ മറുപടിയിൽ വല്ലാത്ത ടെൻഷൻ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി…
“ഡ്രസ്സ് ഊരി കെട്ടി പിടിച്ച് കിടന്നാൽ ചെലപ്പോ ചൂട് കിട്ടും… ”
ഞാൻ വെറുതെ ഒന്ന് എറിഞ്ഞു നോക്കി…
ഇനി അഥവാ ബിരിയാണി കിട്ടിയാലോ..
“അയ്യടാ… നോക്കി ഇരുന്നോ….”
എല്ലാം പ്രെഡിക്റ്റബിൾ ആയത്കൊണ്ട് പുതുമ ഒന്നും തോന്നിയില്ല…
പക്ഷേ അങ്ങനെ അങ്ങ് വിടാൻ എനിക്ക് ഒരുക്കമില്ലായിരുന്നു…
“എന്ന മതി നീ നീങ്ങി കിടന്നോ…. എനിക്ക് ഒറ്റക്ക് കിടക്കാൻ അറിയാം… ”
അതും പറഞ്ഞ് ഞാൻ അവളിൽ നിന്നും കുറച്ച് മാറി കിടന്നു…
കുറച്ചു നേരത്തേക്ക് കല്ല്യാണിയുടെ ഒരു അനക്കമൊന്നും കേട്ടില്ല…
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും…
“സിദ്ധു…. നീ ഉറങ്ങിയോ….. ”
കല്ല്യാണിയുടെ ചോദ്യമെത്തി
ഞാൻ മറുപടി കൊടുക്കാൻ നിന്നില്ല
പകരം ഒന്ന് ചുമച്ചു…..
“ഞാൻ പറ്റിപ്പിടിക്കാം… ”
കല്ല്യാണി വീണ്ടും പറഞ്ഞു…
“ഓ നിന്റെ സഹായം ഓക്കേ മതി… രാവിലേ ഒന്ന് സഹായിച്ചതിന്റെയാണ് ഇപ്പോ അനുഭവിക്കുന്നേ… അല്ലെങ്കിലും നിന്നെക്കൊണ്ട് ഉപകാരം ഒന്നും ഇല്ലല്ലോ…”
പിന്നേ കക്ഷി ഒരക്ഷരം മിണ്ടിയില്ല….
കല്ല്യാണിയുടെ എങ്ങൽ കേട്ടാണ് പിന്നീട് ഞാൻ കണ്ണ് തുറന്നത്…..
അവൾ കരയുകയാണോ… അതിനും മാത്രം ഇവിടേ ഇപ്പോ എന്താ ഉണ്ടായേ…
ഞാൻ കല്ല്യാണിയേ എന്നിലേക്ക് വലിച്ചിട്ടു..
“നീ എന്തിനാടി കരയുന്നെ….”
“ഒന്നുല്ല.. ”
“ഒന്നുല്ലാതെ ആരെങ്കിലും വെറുതെ കരയോ… അല്ലെങ്കിലേ നല്ല ചൂടുണ്ട് നീ ആ ചൂട് കൂട്ടാൻ നിക്കാതെ കാര്യം പറയുന്നുണ്ടോ കല്ല്യാണി…”
ഞാൻ ഗൗരവത്തിൽ തന്നെയാണത് പറഞ്ഞത്..
“നിനക്ക് ഞാൻ ഒരു ശല്യമായി തോന്നുന്നുണ്ടോ.. ”
“ഉണ്ടെങ്കിൽ നീ എന്താ ഡിവോഴ്സ് തരോ… ”
“ഇല്ല.. ”
“പിന്നേ എന്തിനാ ആവശ്യം ഇല്ലാത്തത് ഓക്കേ ചോദിക്കുന്നെ… മര്യാദക്ക് കിടക്കാൻ നോക്ക്…”
“അപ്പോ നീ എന്ത് ചെയ്യാൻ പോവാ… ”
“ഞാൻ കുറച്ച് നേരം ചാടി കളിക്കാൻ പോവാ… അത് കഴിഞ്ഞാൽ കുറച്ച് നേരം ഓടി കളിക്കും എന്താ കൂടുന്നോ…😤 ”
