ജാതകം ചേരുമ്പോൾ – 11 29അടിപൊളി  

 

ശേഷം അവൾക്ക് എതിർവശം തിരിഞ്ഞു കിടന്നു…

 

ഇതൊക്കെ അവൾ എന്നേ വീണ്ടും വിളിക്കും എന്നുള്ള പ്രതീക്ഷ ഒന്നുകൊണ്ടു മാത്രമാണ്…

 

കുറച്ചു നേരം പുള്ളിക്കാരീടെ സൗണ്ട് ഒന്നും കേട്ടില്ല….

 

മൈര് മൂഞ്ചിയോ… ഇനി അവൾ ഉറങ്ങ വല്ലോം ചെയ്തോ….

എന്തോ ഒരു കഴപ്പിന് വേണ്ടന്ന് പറയും ചെയ്തു… 😐

 

 

അവളെ കൊണ്ട് പറയിപ്പിക്കണം എന്ന് വിചാരിച്ച എന്റെ പ്ലാൻ ഏകദേശം ഊമ്പി എന്ന് എനിക്ക് മനസ്സിലായി…

 

മനസ്സില്ല മനസ്സോടെ ഇനി ഒന്നും നടക്കില്ല കിടക്കാം എന്ന് വിചാരിച്ചപ്പോൾ ആണ് ബാക്കിൽ നിന്നും ഒരു തോണ്ടൽ…

 

ആദ്യത്തെ തോണ്ടലിന് ഞാൻ മറുപടി കൊടുത്തില്ല പിന്നേം തോണ്ടിയപ്പോൾ മറുപടി കൊടുക്കാം എന്ന് വിചാരിച്ചു

 

എന്തിനാ നമ്മളായിട്ട് ഓരോ കഴപ്പത്തരം കാണിച്ചു കിട്ടാൻ പോകുന്ന സുഖം കളയുന്നത്…

 

“എന്താ…. ”

 

ഞാൻ വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ ആണ് മറുപടി കൊടുത്തത്…

 

കൊറച്ച് ബിൽഡ്പ്പ് ഓക്കേ കൊടുക്കാം… അഭിനയം നമ്മൾ എപ്പോഴും നാച്ചുറൽ ആക്കണം…

 

“തണുക്കുന്നു… ”

 

പതിഞ്ഞ സ്വരത്തിൽ ആണ് അവൾ മറുപടി പറഞ്ഞത്…

 

“നല്ല തണുപ്പാണെൽ ഫാൻ ഓഫ്‌ ആക്കിക്കോ… എനിക്ക് കുഴപ്പം ഇല്ല ”

 

ഞാൻ അവൾക്ക് നേരെ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു…

 

“വേണ്ട…. നീ എന്നേ കെട്ടിപിടിച്ചാൽ മതി നിനക്ക് തണുപ്പ് വന്നപ്പോ ഞാൻ കെട്ടിപിടിച്ചില്ലേ അപ്പോ എനിക്ക് തണുപ്പ് വന്നാൽ നീയും കെട്ടിപിടിക്കണം… ”

 

കൊച്ചു കുട്ടികളെ പോലേ വാശിപിടിക്കുകയാണ് അവൾ..

 

“എന്നാൽ വാ… കെട്ടി പിടിക്കാം.. ”

 

ഞാൻ കൈ നിവർത്തി അവളേ സ്വാഗതം ചെയ്തു

 

“ഇങ്ങനെ അല്ല… ”

 

“പിന്നേ… ”

 

“ഷർട്ട്‌ ഊര്… ”

 

“ഷർട്ടോ… ഷർട്ടൊന്നും ഊരാൻ പറ്റില്ല… നീ വേണേൽ ഇങ്ങനെ കെട്ടി പിടിച്ചോ.. ”

 

“പറ്റില്ല നിനക്ക് വേണ്ടി ഞാൻ ഊരിലേ… അപ്പോ എനിക്ക് വേണ്ടി നീയും ഊരണം…”

 

നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് പക്ഷേ അതൊന്നും ഈ സിദ്ധുന്റെ അടുത്ത് നടക്കില്ല… 😏

 

ഇവൾ എന്നോട് കെഞ്ചുന്ന വരേ ഞാൻ പിടികൊടുക്കില്ല…

 

“എടി ഞാൻ ഷർട്ട്‌ ഊരിയാൽ ഒന്നും ശരിയാവില്ല… ”

 

“അതെന്താ…. ”

 

ഓഹ് എന്തൊരു നിഷ്കളങ്കത ആ മുഖം ചുവരിൽ ഉരക്കാനാണ് തോന്നിയത്.. 😤

 

“അതോ…ഞാൻ ഷർട്ട്‌ ഊരി എന്ന് വെക്ക് അത് കഴിഞ്ഞ് നിന്നെ കെട്ടിപിടിച്ചാൽ നിന്റെ ബ്രാ അതിന് തടസം ആവില്ലേ…അത് ദേഹത്ത് ഉരഞ്ഞാൽ മുറി ആവും…അത്കൊണ്ട് നീ വേണേൽ ഇങ്ങനെ കെട്ടി പിടിച്ചോ”

 

ഹോ എന്റെ കഴിവ് അപാരം തന്നെ… എത്ര പെട്ടെന്ന ഓരോരോ കാരണങ്ങൾ കണ്ടുപിടിക്കുന്നെ…

 

“എടാ അതൊക്കെ നിന്റെ തോന്നലാ…

ഇനി… ഇനി… നിനക്ക് അത് ഒരു ബുദ്ധിമുട്ട് ആണ് എന്ന് തോന്നണേൽ അതും ഊരി കളഞ്ഞോ.. അപ്പോ പ്രശ്നം തീർന്നില്ലേ… ”

 

😳

 

ഞാൻ ഇപ്പോ എന്താ കേട്ടേ….

 

കല്ല്യാണിയുടെ ബ്രാ ഊരുന്ന കാര്യം അല്ലേ അവൾ പറഞ്ഞേ….

 

“നീ കാര്യായിട്ടാണോ… ”

 

“മ്മ്…”

 

അല്ലെങ്കിലും ഈ പ്രതികാരം ഓക്കേ നാളേ ചെയ്യാം… ഒന്നല്ലെങ്കിലും എനിക്ക് വേണ്ടി ഇത്രയും ചെയ്ത് തന്നതല്ലേ അവൾ.. അതിന്റെ നന്ദി കാണിക്കാം…

 

ഡയറക്‌ഷൻ ഒന്നും നോക്കിയില്ല വേഗം തന്നെ ഷർട്ട്‌ ഊരി മാറ്റി ഒറ്റ ഏറ്…

 

ഞാൻ കൈ നിവർത്തി അവളേ വീണ്ടും സ്വാഗതം ചെയ്തു…

 

അവൾ എന്നിലേക്ക് പൂർണമായും ചേർന്നു എന്ന് മനസ്സിലാക്കിയത് ഞാൻ അവളേ മുറുക്കെ കെട്ടിപിടിച്ചു…

 

ഉഫ് എന്തൊരു സുഖം… അർദ്ധ നഗ്നമായ എന്റെ ശരീരത്തിൽ കല്ല്യാണിയുടെ ശരീരം കൂടേ ചേർന്നപ്പോൾ എന്തെന്നില്ലാത്ത സുഖം ഞാൻ അനുഭവിച്ചു.. എവിടെ തൊട്ടാലും കുഴിഞ്ഞു പോവുന്ന നല്ല മൃദുലമായ മാംസം..

 

മഴയുടെ ഈണം പ്രണയർദ്രമായത് പോലേ..

 

രണ്ട് ഇടി കൂടേ വെട്ടിയാൽ കളർ ആയേനെ..

 

റൊമാന്റിക് ആവാൻ പറ്റിയ സമയം…

അത്കൊണ്ട് റൊമാന്റിക് ആവാൻ തന്നെ തീരുമാനിച്ചു..

Leave a Reply

Your email address will not be published. Required fields are marked *