ദർശന – 3

“അതേ….ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്….എനിക്ക് ഒന്ന് കുളിക്കണമായിരുന്നു….!!”

അങ്ങോട്ട് ചോദിക്കണം എന്നുണ്ടെങ്കിലും എങ്ങനെ ചോദിക്കും എന്ന മടി കൊണ്ട് ചോദിച്ചില്ല….

“അതിന്….!!”

പെട്ടെന്ന് അങ്ങനെ ആണ് വായീൽ വന്നത്…..

“അല്ല ഒന്ന് സഹായിക്കാമോ…..!!”

ഓഹ് എന്തൊരു വിനയം….. വന്ന് കേറിയ ദിവസം എന്റെ മോന്തക്കിട്ട് തേവിയ പുന്നാര മോളാണ് ഈ പറയുന്നത്…….

“അതേ… അഥവാ ഞാൻ ആണ് വീണിരുന്നെങ്കിൽ നീ എന്നെ കുളിപ്പിച്ച് തരുവായിരുന്നോ…..!!”
പെട്ടെന്ന് ആ മുഖം മാറി….അവൾ മുഖം താഴ്ത്തി നിന്നു….ഇതൊക്കെ ഇവളുടെ അടവ്….. ഞാൻ നേരെ അവളുടെ ഡ്രെസ്സും ടവലും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു….ഒരു കസേരയും കൊണ്ട് വെച്ച് അവളെയും കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു….. മ്മ് ഒരു കള്ളൻ ആണെങ്കിലും ഒരു കുള്ളന്റെ ഭാരം….. അവളുടെ തോളിലൂടെ കയ്യിട്ട് പൊക്കിയത് കൊണ്ട് ആ അമ്മിഞ്ഞ കുടത്തിന്റെ സൈഡ് എന്റെ കയ്യിലാണ്….പക്ഷെ എന്തോ ഒരു വികാരവും എനിക്ക് വന്നില്ല…… ഈ നാശത്തിനോട് അങ്ങനെ ഒരു ഫീലെ തോന്നീട്ടില്ല…… പക്ഷെ ശരിക്കും ഫോം പില്ലോ പിടിക്കുന്നത്ര സോഫ്റ്റ്‌ ആണവൾ….. ശരിക്കും ഐസ്ക്രീം കേക്ക് മാതിരി എന്റെ ശരീരം തട്ടുന്ന ഭാഗമെല്ലാം കുഴിഞ്ഞു പോവുന്നത് പോലെ….ഇതിന് ഉള്ളിൽ എല്ലൊന്നും ഇല്ലേ…ഒരു നിമിഷം ചിന്ദിക്കാതെ ഇരുന്നില്ല….. ഒരു വൈറ്റ് നൈറ്റി ആണ് വേഷം…..

“അതേ….അഴിച്ചോട്ടെ….!!?”

“മ്മ്….!!!”

വികാരമില്ലാത്ത ഒരു മൂളൽ അവളിൽ നിന്നും വന്നു….. എന്തോ ഒരു ഭയം എന്നെ അലട്ടുന്നത് പോലെ… എന്തിന്….വെറും മജ്ജയും മാംസവും ഉള്ള ഒരു ഇറച്ചി കഷ്ണം അത്ര മാത്രം….. അങ്ങനെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു ഞാൻ അടിയിൽ നിന്നും അവളുടെ നൈറ്റി മുകളിലേക്ക് വലിച്ചു ഊരി….ഹോസ്പിറ്റലിൽ നിന്ന് വരുമ്പോൾ ഇട്ട വേഷം ആണവൾ….രണ്ടും കയ്യും നൈറ്റിക്ക് ഉള്ളിൽ ആയത് കൊണ്ട് തന്നെ ഊരാൻ വല്ല്യ പ്രയാസം ഉണ്ടായിരുന്നില്ല……ഊരി കഴിഞ്ഞ് ഒരൊറ്റ സെക്കന്റ്‌ മാത്രമേ ഞാൻ ആ ദേഹത്തേക്ക് നോക്കിയുള്ളു….. എന്റെ
സിരകളൊക്കെ വലിഞ്ഞു മുറുകുന്നത് പോലെ എനിക്ക് തോന്നി….. അടി വയറ്റിനോട് ചേർത്തൊരു വയലറ്റ് പാവാട ഉണ്ട്….എന്നാൽ മുകളിലെ ചർമം മറക്കാൻ ഒരു യെല്ലോ ബ്രാ മാത്രം….അവളുടെ ശരീരത്തിന്റെ ആകൃതി വച്ച് ആ മുലകൾ എത്രയുണ്ടാകും എന്ന് എനിക്കൊരു ഊഹം ഉണ്ടായിരുന്നു തെറ്റിയില്ല….പക്ഷെ എന്നെ ആകർഷിച്ചത് ആ അണിവയറ് തന്നെ ആണ്….. ഒട്ടും പുറത്തേക്ക് ചാടാത്ത എന്നാൽ ഇരിക്കുമ്പോൾ സൈഡ് ഇൽ ഒന്ന് രണ്ട് മടക്കുകൾ മാത്രം വീണ ആ വയറ്….അവളുടെ പൊക്കിൾ ചുഴി കണ്ടിട്ട് ആരോ കോംമ്പസ്സ് എടുത്ത് വരച്ചത് പോലെ തോന്നി….അത്രയും ഷേപ്പ് ഉണ്ടായിരുന്നു ആ വട്ടത്തിന്……എന്തൊക്കെ പറഞ്ഞാലും ഇത് എന്റെ ഭാര്യയല്ലേ….. ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…… നോക്കാതെ ഇരിക്കാൻ മാത്രം അത്ര നിർവികാര ജീവി ഒന്നും അല്ല ഞാൻ….ഞാൻ ആ പാവാട ചരടഴിക്കാൻ അവളുടെ ഇടുപ്പിൽ തൊട്ടപ്പോൾ രണ്ട് പേർക്കും ഒരു പോലെ മിന്നൽ അടിച്ചു….. അവളൊന്ന് ശരിക്കും ഉയർന്നിരുന്നു….. കൂടുതൽ നോക്കി നിക്കാൻ മനസ്സനുവദിച്ചില്ല….അവളുടെ പാവാട താഴേക്ക് വലിച്ചിട്ടു…. ഇവൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒക്കെ കൊഴുപ്പ് ആ തുടകളില്ലേക്ക് ആണോ പോകുന്നത്…… അവളുടെ ഏറ്റവും കൊഴുത്ത ഭാഗം ഇത് തന്നെയാണ്…… അതിന്റെ നിറവും തുടിപ്പും ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്ന് പോയി….ഇതെല്ലാം അവൾ കാണുന്നുണ്ടാകുവോ….കണ്ണുയർത്തി അവളെ നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല….ഒരു പിങ്ക് പാന്റി ആണ് അവളിട്ടിരിക്കുന്നത്….അവളുടെ സംഗമ സ്ഥാനം പൂർണമായി അത് മറച്ചിട്ടുണ്ട്…..

അപ്പോഴേക്കും ബക്കറ്റ് ഫുൾ ആയിരുന്നു….. തല വഴി വെള്ളമൊഴിച്ചു കുളിപ്പിക്കുമ്പോഴും എന്റെ കണ്ണ് മുഴുവൻ അവളെ സ്‌കാൻ ചെയ്യുകയായിരുന്നു….സോപ്പെടുത്തു കഴുത്തിലും മുതുകത്തൊക്കെ തേച് കൊടുത്തു….ബാക്കി എവിടെയും തടവാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല…..മുഖത്തും സോപ്പ് തേച്ചു കൊടുക്കുമ്പോൾ ആ ചുണ്ടിൽ എന്റെ കൈ അറിയാതെ സ്പർശിച്ച നിമിഷം എനിക്ക് രണ്ടാമതും മിന്നൽ അടിച്ചു….. പ്രകാശ് രാജ് പറയുന്നത് പോലെ യെന്നെടാ പണ്ണി വെച്ചിറിക്കിങ്കേ….അവളുടെ അച്ഛനെ ഒരു നിമിഷം സ്മരിച്ചു…… എവിടെ തൊട്ടാലും കൈ അമർന്നു ഉള്ളിലേക്ക് പോവുകയാണ്…… വേഗം വെള്ളമൊഴിച്ചു തീർത്തു തോർത്തി കൊടുക്കാൻ തുടങ്ങി വേഗം ഇത് അവസാനിപ്പിച്ചില്ലെങ്കി എന്തേലും സംഭവിച്ചു പോയ മോശാണ്….. എനിക്ക് എന്നിൽ വിശ്വാസം ഇല്ലാതെ പോയ നിമിഷം….. ഒരു ടവൽ ചുറ്റിക്കൊടുത്തു….അതിനവളുടെ തുടയിടുക്ക് മുതൽ മുലച്ചാലിന്റെ പകുതി വരെ മറക്കാനേ സാധിച്ചുള്ളൂ….. നനഞ്ഞ പാന്റീയും പാന്റി മാറ്റി കൊടുക്കാനായി തുയിലേക്ക് കൈ വെച്ചപ്പോൾ അവളുടെ വിളി വന്നു….

“ഏയ്യ്… അത് കുഴപ്പില്ല….ഉണങ്ങിക്കോളും….അത് മാറ്റണ്ട….!” അവളുടെ സംഗമ സ്ഥാനം ഞാൻ കാണുമ്മെന്ന ഭീതിയിലാണ് അത് പറഞ്ഞതെന്ന് എനിക്ക്
മനസ്സിലായി….രണ്ടാമത് നിർബന്ധിക്കാൻ ഞാനും നിന്നില്ല….. ഇനി എനിക്കത് കാണാൻ ആണെന്ന് വിചാരിക്കണ്ടാന്ന് വച്ചു….. പിന്നെ ബ്രായും ഊരാൻ നിന്നില്ല….. ദേഹം മുഴുവൻ ഒന്ന് തുടച്ചു കൊടുത്തു കുറച്ച് സമയം ആ ഫാനും ഇട്ട് കൊടുത്ത് അവളെ അവിടെ ഇരുത്തി ഞാൻ പുറത്തേക്ക് വന്നു…… എന്റെ ഷഡിക്കുള്ളിൽ തലയെടുത്ത് നിൽക്കുകയാണ് കക്ഷി….. ഒത്ത ഒരു പെണ്ണിനെ കണ്ടാൽ തീരാവുന്നതേ ഉള്ളൂ നിന്റെയൊക്കെ ഈ കൺട്രോൾ…… ഉള്ളിൽ നിന്ന് ആരോ എന്നോട് പറയുന്നത് പോലെ തോന്നി….കുറച്ച് നേരത്തിനു ശേഷം അവളുടെ അടുത്തേക്ക് ചെന്ന് ആ ടവൽ അഴിച് ഒരു സ്കൈ ബ്ലൂ നൈറ്റി ഇട്ടു കൊടുത്തു… കുളിച് കഴിഞ്ഞപ്പോൾ തന്നെ ആളൊന്ന് കാണാൻ ഉഷാർ ആയിട്ടിണ്ട്…..അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി….അപ്പാ…..എന്നാ കണ്ണിത്…… എന്തേലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചോളൂ എന്നും പറഞ്ഞു ഞാൻ പുറത്തേക്ക് വന്നു…… വല്ല്യ അടുപ്പം ഒന്നും കാണിക്കേണ്ടതില്ല….. ഇവിടെ വേറെ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ അവളെ സഹായിക്കുന്നു അത്ര മാത്രം….അങ്ങനെ ഓരോ തവണയും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഞാൻ എന്റെ വർക്ക്‌ ലേക്ക് ഇരിന്നു….. ഇന്ന് ഒന്നിരിക്കാൻ പറ്റീട്ടില്ല….. കുറേ വർക്ക്‌ പെന്റിങ് ആയി കിടപ്പുണ്ട്….. ഇന്നിനി ഒന്നും ഉണ്ടാക്കാൻ കയ്യല്ല….സൊമാറ്റൊവിൽ നിന്നും രണ്ട് ബിരിയാണി ഓഡർ ചെയ്തു….. അപ്പോഴേക്കും ടൈം വൈകുന്നേരം ആയിരുന്നു….. രാത്രി ഒരു 7 മണിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചു….ഇന്നുച്ചയ്ക്ക് ഒന്നും ഉണ്ടാക്കിയിരുന്നില്ല രാവിലത്തെ കഴിക്കുമ്പോൾ തന്നെ 12 ആയിരുന്നു…..
ഭക്ഷണവും കഴിഞ്ഞ് അവൾക്കു മുഖവും കഴുകി കൊടുത്ത് ഞാൻ തിരിച്ചു വർക്കിന്‌ ഇരുന്നു….ഒരു പേട്ട് ബിരിയാണി ആയിരുന്നു….. അത് പിന്നെ നമ്മൾ തലശ്ശേരി കാർ അങ്ങനെ ആണല്ലോ വേറെ എന്ത് സമ്മതിച്ചു കൊടുത്താലും നമ്മളെ ബിരിയാണിയെക്കാൾ ബെസ്റ്റ് വേറെ ഉണ്ടെന്ന് നമ്മൾ സമ്മതിക്കത്തില്ലല്ലോ….അങ്ങനെ ഒരു 8 മണി ആയതോടെ അവളുടെ റൂമിൽ നിന്നും ഒരു മൂളൽ കേൾക്കാൻ തുടങ്ങി…..എന്ത് പറിക്കാൻ ആണ് ഇപ്പോ കറയണത്….. കുറേ നേരം ഞാൻ ലാപ്പിൽ നോക്കി ഇരിന്നു….ആ മൂളലിന്റെ വോളിയം കൂടി കൂടി വന്നു….നേരെ അവളുടെ റൂമിന്റെ ഡോറും തുറന്ന് നോക്കുമ്പോൾ വയറ്റിൽ കയ്യും കൊടുത്ത് കരയാണ് കക്ഷി….

Leave a Reply

Your email address will not be published. Required fields are marked *