കൂട്ടുകാരൻ്റെ പെങ്ങൾ എൻ്റെ കാമുകി – 1
Koottukarante Pengal Ente Kaamuki | Author : Sharath
[ Previous Part ] [ www.kambi.pw ]
ഉച്ചവെയിലിന്റെ നേരിയ ചൂട് ജനലിലൂടെ അരിച്ചെത്തി. ടൗണിന്റെ തിരക്ക് പതിവുപോലെ സജീവമായിരുന്നു. ബസിന്റെ മുൻവശത്തെ ഡോർ സീറ്റിൽ ചാരിയിരുന്ന് ഞാൻ പുറത്തേക്ക് നോക്കി. കടകളും വാഹനങ്ങളും ആളുകളും ഒരുമിച്ച് നീങ്ങുന്ന കാഴ്ച.
സ്റ്റോപ്പുകളിൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പതിവില്ലാതെ, ആ സീറ്റിൽ കിട്ടിയ ഏകാന്തതയിൽ, എനിക്ക് ചുറ്റുമുള്ള ലോകം വേഗത കുറഞ്ഞ ഒരു ചിത്രമായി മാറുന്നത് ഞാൻ കണ്ടു.
കുറെ സ്റ്റോപ്പുകൾ പിന്നിട്ടു, എനിക്കിനി വീട്ടിലെത്താൻ അധികം ദൂരമില്ല, ഒരു അഞ്ചോ ആറോ സ്റ്റോപ്പുകൾ മാത്രം. ബസ് അടുത്തൊരു സ്റ്റോപ്പിൽ നിന്നപ്പോൾ, ഡോർ തുറന്നു കൊടുക്കാനായി ഞാൻ പതിയെ പുറത്തേക്ക് നോക്കി.
അതാ, ഒരു മിന്നൽപ്പിണർ പോലെ എന്റെ കണ്ണിൽ ഉടക്കിയത് ഓമനത്തം തുളുമ്പുന്ന ഒരു മുലച്ചാൽ! അവൾ ഒരു പർദ്ദ ധരിച്ചിരുന്നു. പർദ്ദയ്ക്കുള്ളിലൂടെ അങ്ങനെ ഒരു കാഴ്ച സാധാരണമായി സംഭവിക്കാറുള്ളതല്ല,
അതുകൊണ്ടായിരിക്കണം ആ നിമിഷത്തെ കാഴ്ചയ്ക്ക് ഇത്രയധികം കൗതുകവും ഒരുതരം വശ്യതയും തോന്നിയത്. ഒരു നിമിഷത്തെ ആ കാഴ്ചയിൽ ആ രൂപം ആരാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല,
അവൾ ഒരു കാറ്റുപോലെ ഉള്ളിലേക്ക് കടന്നുപോയതും പിന്നിലേക്ക് മറഞ്ഞതും ഒരുമിച്ചായിരുന്നു. ഡോർ അടക്കാനുള്ള എന്റെ തിരക്കിൽ, ആ രൂപത്തെക്കുറിച്ചുള്ള ഒരു ചിന്തയ്ക്കും എനിക്ക് സമയം കിട്ടിയില്ല.
അടുത്ത സ്റ്റോപ്പിൽ, എന്റെ അരികിലിരുന്ന യാത്രക്കാരൻ ഇറങ്ങിപ്പോയി. ആ സീറ്റ് ഒഴിഞ്ഞപ്പോൾ, പിന്നിൽ നിന്ന് ആരോ വന്ന് എന്റെ തൊട്ടടുത്ത് ഇരുന്നു. പക്ഷേ, എന്തോ ഒരകാരണമായ മടി തോന്നിയിട്ടാവാം, ഞാൻ അങ്ങോട്ട് നോക്കാൻ ശ്രമിച്ചില്ല. പകരം, ആകാശത്തിലൂടെ ഒഴുകി നീങ്ങുന്ന മേഘങ്ങളെയും, ചലിക്കുന്ന വാഹനങ്ങളെയും നോക്കി ഞാൻ പുറത്തേക്ക് തന്നെ നോക്കിയിരുന്നു.
ബസ് വീണ്ടും മുന്നോട്ട് നീങ്ങിത്തുടങ്ങി, കുറച്ചു ദൂരം പിന്നിട്ടതും എന്റെ സൈഡിൽ നിന്ന് ഒരു നേർത്ത സ്പർശനം. “ഇതാരാ?” എന്ന ഭാവത്തോടെ ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി. എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് ഒരു പർദ്ദയിട്ട പെൺകുട്ടി. സത്യം പറഞ്ഞാൽ, ആരാണെന്ന് എനിക്ക് ഒട്ടും മനസ്സിലായില്ല. ആ നിമിഷം എന്നെ കൂടുതൽ അവതാളത്തിലാക്കിക്കൊണ്ട് അവളുടെ അടുത്ത ചോദ്യം വന്നു: “എന്നെ മനസ്സിലായോ?”
എന്ത് പറയണമെന്നറിയാതെ ഞാൻ ചിന്താക്കുഴപ്പത്തിൽ നിന്നു. മറുപടിക്കായി എന്റെ വാക്കുകൾക്കായി കാക്കാതെ, അവൾ ഒരു പുച്ഛഭാവത്തോടെ എന്നെ നോക്കിപ്പറഞ്ഞു: “മനസ്സിലായില്ല, അല്ലേ? കൊള്ളാം!”
അവൾ തുടർന്നു: “കൂടെ പഠിച്ച ഒരു ഫസലിനെ ഓർമ്മയുണ്ടോ? അതും ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് ആള് മാറിയതാവും.”
അത്രയും പറഞ്ഞ് അവൾ നേരെയിരുന്നു, എന്റെ നേരെ നോക്കാതെ പുറത്തേക്ക് ശ്രദ്ധയോടെ നോക്കുന്നതായി ഭാവിച്ചു.
സത്യം പറഞ്ഞാൽ, ഞാൻ പഠിച്ച ഓരോ സ്കൂളിലും ഒന്നോ രണ്ടോ ഫസലുമാർ ഉണ്ടായിരുന്നു. ഇപ്പോൾ ഇവൾ പറയുന്നത് ഏത് ഫസലിനെക്കുറിച്ചാണെന്ന് ഒരു പിടിയുമില്ല. ധൈര്യം സംഭരിച്ച്, രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു:
“യു.പി. സ്കൂളിൽ പഠിച്ച ഫസലാണോ, അതോ ചെറിയ സ്കൂളിൽ പഠിച്ചതാണോ?”
എന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ പുച്ഛത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
“എൽ.പി.” എന്ന് മാത്രം പറഞ്ഞ് അവൾ വീണ്ടും നേരെയിരുന്നു, എന്നെ നോക്കാൻ പോലും കൂട്ടാക്കാതെ.
ഞാൻ തുടർന്നു:
“കുറേ ആയില്ലേടോ പഠിച്ചിറങ്ങീട്ട്? പ്രത്യേകിച്ച് ചെറിയ സ്കൂളും, അപ്പോ ഓർമ്മയില്ലാതിരിക്കുന്നത് സ്വാഭാവികമല്ലേ?” ഞാൻ അവളെ നോക്കി ചോദിച്ചു: “ഇപ്പോൾ എന്താ പരിപാടി? ആള് നാട്ടിലുണ്ടോ?”
അവൾ തന്റെ കലിപ്പ് ഒട്ടും കുറയ്ക്കാതെ മറുപടി നൽകി: “അറിഞ്ഞിട്ടെന്തിനാ?” പിന്നെ, എന്തോ ഒരു നിരാശ തോന്നിയിട്ടാവാം, എനിക്ക് അങ്ങോട്ട് നോക്കാൻ തോന്നിയില്ല.
