മധുര പതിനെട്ടിൽ ആയിഷ – 1 40അടിപൊളി  

​അവൻ തിരിഞ്ഞു കട്ടിലിൽ സുഖമായി ഉറങ്ങുന്ന ഐഷുവിനെ നോക്കി. ഇവളോട് ഇത് എങ്ങനെ പറയും? പതിനാല് ദിവസം… ഈ മുറിക്കുള്ളിൽ… അവളോടൊപ്പം മാത്രം!

​അവന്റെ ഉള്ളിൽ ഒരുതരം പരിഭ്രമവും അതോടൊപ്പം വിചിത്രമായ ഒരു വികാരവും അരിച്ചു കയറി. ഈ ഒറ്റ മുറിയിൽ അവളും താനും മാത്രമായി ഇനിയുള്ള രണ്ടാഴ്ച. പുറത്തുള്ള ലോകവുമായി ബന്ധമില്ലാതെ, ആരും വരാനില്ലാതെ…

 

 

ഫൈസി കുറച്ചുനേരം ആലോചനയിലാണ്ടു. നാട്ടിൽ ഗൾഫുകാർ വന്നിറങ്ങുന്ന കാലത്ത് കേട്ട ക്വാറന്റൈൻ കഥകൾ ഇപ്പോൾ ദാ തന്റെ ജീവിതത്തിലും. അവൻ പതുക്കെ കട്ടിലിൽ ഇരിക്കുന്ന ഐഷുവിന്റെ അടുത്തേക്ക് ചെന്നു.

 

​”ഐഷു… എഴുന്നേൽക്ക്… ഡീ ഐഷു…”

 

അവൻ അവളുടെ തോളിൽ പിടിച്ച് പതിയെ കുലുക്കി.

 

​”മ്മ്… എന്താ കാക്കു… നേരം വെളുത്തോ?”

 

കണ്ണുകൾ തിരുമ്മി, മുടി ഒതുക്കി അവൾ എഴുന്നേറ്റിരുന്നു. ഉറക്കച്ചടവിലും അവളുടെ ആ വശ്യമായ മുഖത്തേക്ക് നോക്കി നിൽക്കാൻ ഫൈസിക്ക് ഒരു നിമിഷം ആഗ്രഹം തോന്നി.

 

 

​”നമുക്ക് ഒരു ചെറിയ പണി കിട്ടിയിട്ടുണ്ട്. ഇന്നലെ നമ്മൾ പോയ കോളേജിലെ ആ പ്രൊഫസർക്ക് കൊറോണ പോസിറ്റീവ് ആയി. നമ്മൾ അയാളെ കണ്ടതുകൊണ്ട് ഇനി 14 ദിവസം ഇവിടെ ഈ മുറിയിൽ തന്നെ കഴിയണം എന്നാ ഹെൽത്ത് ഡിപ്പാർട്ട്മെന്റുകാർ പറയുന്നത്.”

 

​”എന്ത്! 14 ദിവസമോ? ഈ മുറിക്കുള്ളിലോ?” ഐഷുവിന്റെ ഉറക്കമെല്ലാം പമ്പകടന്നു. “അപ്പൊ എന്റെ പഠിപ്പ്? ഹോസ്റ്റൽ?”

 

​”ഹോസ്റ്റലിൽ ഇനി ഇപ്പോഴൊന്നും അവർ എടുക്കില്ല. ക്ലാസ്സും ഉണ്ടാവില്ല. ചുരുക്കി പറഞ്ഞാൽ ഈ 14 ദിവസം നമ്മൾ ഈ ഹോട്ടലിൽ അങ്ങട് കൂടണം. പുറത്തിറങ്ങാൻ പോലും സമ്മതിക്കില്ല അവന്മാര്.”

 

​”പടച്ചോനെ… ഈ ബാംഗ്ലൂർ ടൗണിൽ വന്നിട്ട് ഇങ്ങനെ മുറിക്കുള്ളിൽ ഇരിക്കാനാണല്ലോ എന്റെ വിധി. നാട്ടിൽ പോകാമെന്ന് വെച്ചാൽ അതിനും പറ്റില്ലല്ലോ,”

 

ഐഷു പരിഭവിച്ചു. അവൾക്ക് രോഗത്തെക്കാൾ പേടി ഈ നഗരത്തിൽ ഇങ്ങനെ പെട്ടുപോയതിലായിരുന്നു.

 

​”നീ പേടിക്കണ്ട, നമുക്ക് ഉമ്മച്ചിയെ വിളിക്കാം. അവർ പേടിക്കണ്ടല്ലോ.” ഫൈസി ഫോണെടുത്ത് ഇളയമ്മയെ വിളിച്ചു. സ്പീക്കർ ഓൺ ചെയ്ത് ഐഷുവിനെ അരികിലേക്ക് ചേർത്തു നിർത്തി.

 

​”എന്താ ഫൈസി… നീയിപ്പോ വിളിച്ചേ?” ആമിനയുടെ ശബ്ദത്തിൽ പതിവ് ആകുലത.

 

​”ഇളയമ്മേ, പേടിക്കാനൊന്നുമില്ല. നമ്മൾ ഇന്നലെ കണ്ട ഒരു സാറിന് കൊറോണ ലക്ഷണമുണ്ട്. അതുകൊണ്ട് 14 ദിവസം ഞങ്ങളോട് ഇവിടെ തന്നെ ഇരിക്കാൻ പറഞ്ഞിട്ടുണ്ട്. ഐഷു എന്റെ കൂടെയുണ്ടല്ലോ, ഇളയമ്മ സമാധാനമായിട്ടിരിക്ക്.”

 

 

​”അയ്യോ… ന്റെ മോളെ… അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

 

​”എനിക്ക് ഒരു കുഴപ്പവുമില്ല ഉമ്മച്ചീ. ഫൈസിക്കാക്ക കൂടെയുള്ളോണ്ട് എനിക്ക് പേടിയൊന്നുമില്ല. ഇവിടെ ഫുഡും കാര്യങ്ങളും ഒക്കെ മുറിയിൽ കിട്ടും. 14 ദിവസം കഴിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് പോന്നോളാം,” ഐഷു ഉമ്മയെ ആശ്വസിപ്പിച്ചു.

 

 

​കുറെ ഉപദേശങ്ങൾക്കും സങ്കടങ്ങൾക്കും ശേഷം ഫോൺ വെച്ചു. ഫോൺ വെച്ചതോടെ ആ മുറിയിൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ഐഷു ഫൈസിയെ നോക്കി.

 

​”അപ്പൊ ശരിക്കും നമ്മൾ രണ്ടുപേരും മാത്രം… 14 ദിവസം… അല്ലേ കാക്കു?”

 

അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

 

​”അതെ… വല്ല ലൂഡോയോ മറ്റോ കളിച്ചിരിക്കാം. അല്ലാതെ എന്ത് ചെയ്യാനാ!”

 

 

മുറിക്കുള്ളിലെ ആദ്യത്തെ രണ്ട് ദിവസങ്ങൾ അവർക്കിടയിലെ അപരിചിതത്വം മെല്ലെ അലിയിച്ചു കളയാൻ തുടങ്ങുകയായിരുന്നു. പുറത്തെ ലോകം കൊറോണ ഭീതിയിലായിരുന്നെങ്കിലും, ആ ഹോട്ടൽ മുറിക്കുള്ളിൽ ഫൈസിയും ഐഷുവും തങ്ങളുടേതായ ഒരു ലോകം പണിതു.

​മുറിയിൽ ആകെയുള്ള ഒരു വിനോദം ടിവിയും പിന്നെ ഐഷുവിന്റെ ഫോണിലെ പാട്ടുകളുമായിരുന്നു. ആ വലിയ കട്ടിലിന്റെ രണ്ടറ്റത്തിരുന്ന അവർ പതിയെ നടുവിലേക്ക് അടുത്തു തുടങ്ങി.

 

​ഒന്നാം ദിവസം:

“കാക്കു… ഇങ്ങക്ക് ഈ ലൂഡോ കളിക്കാൻ അറിയില്ലേ? തോറ്റു കൊടുക്കുന്നത് ഇങ്ങക്ക് ഒരു ശീലമാണല്ലോ!” ഐഷു ഫോണിലെ ഗെയിമിൽ ഫൈസിയെ തോൽപ്പിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *