അമ്മായി തുടർന്നു: “പിന്നെ, നീ എന്റെ മുറിയിലെ അലമാരയുടെ അരികിൽ നോക്കിക്കേ. അതിനകത്ത് രണ്ട് പുതിയ നൈറ്റികൾ ഇരിപ്പുണ്ട്. അതിൽ നിനക്ക് ഇഷ്ടമുള്ള ഏതാണെന്ന് വെച്ചാൽ എടുത്തോ.
എന്റേത് ആയതുകൊണ്ട് നിനക്ക് അല്പം വലുതായിരിക്കും, എന്നാലും കുഴപ്പമില്ലല്ലോ രാത്രി കിടക്കുമ്പോൾ ആരും കാണാൻ പോകുന്നില്ലല്ലോ.”
മാളവിക ചെറിയൊരു ലജ്ജയോടെ തലയാട്ടിക്കൊണ്ട് മറുപടി പറഞ്ഞു:
“ശരി അമ്മായി, ഞാൻ നോക്കിക്കോളാം…”
അവർ എല്ലാവരും ചേർന്ന് ചായ കുടിച്ച ഗ്ലാസുകൾ ഓരോന്നായി എടുത്തു മാറ്റാൻ മാളവിക തുനിഞ്ഞു. അവൾ ടീപ്പോയ്ക്ക് മിലുണ്ടായിരുന്ന ഗ്ലാസുകൾ എടുത്തപ്പോൾ, അമ്മ വേഗത്തിൽ തടഞ്ഞുകൊണ്ട് പറഞ്ഞു:
“അയ്യോ മാളൂ, ആ ഗ്ലാസുകളൊക്കെ അവിടെ വെച്ചേക്ക്, അതൊക്കെ ഞാൻ എടുത്തോളാം. മോള് പോയി നന്നായിട്ടൊന്ന് കുളിച്ച് ഫ്രെഷായി കുറച്ചുനേരം റെസ്റ്റ് എടുക്ക്.”അമ്മയുടെ ആ സ്നേഹത്തോടെയുള്ള വാക്ക് കേട്ട് മാളവിക പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസുകൾ അവിടെ വെച്ചു. എന്നിട്ട് അവൾ അമ്മായിയുടെ റൂമിലേക്ക് നടന്നു.
അമ്മായിയുടെ മുറിയിൽ ചെന്ന് ആ വലിയ തടിയുടെ അലമാര അവൾ പതിയെ തുറന്നു. അതിന്റെ താഴത്തെ ഷെൽഫിൽ അടുക്കിവെച്ചിരുന്ന പുതിയ വസ്ത്രങ്ങളുടെ ഇടയിൽ നിന്നും അവൾ നല്ല ഒതുക്കമുള്ള, മനോഹരമായ ഒരു ബ്രൗൺ കളർ കോട്ടൺ നൈറ്റി എടുത്തു.
അമ്മായി പറഞ്ഞതുപോലെ അത് അല്പം വലിപ്പമുള്ളത് ആയിരുന്നു.ആ നൈറ്റിയും കയ്യിൽപ്പിടിച്ച് അവൾ ഹാളിലേക്ക് തിരികെ വന്നു. അവിടെ സോഫയിൽ (സെറ്റിയിൽ) വെച്ചിരുന്ന തന്റെ ഹാൻഡ്ബാഗും മറ്റ് ചെറിയ ബാഗുകളുംകൂടി എടുത്തു.
അച്ഛനും അമ്മയും അമ്മായിയും ലിവിംഗ് റൂമിൽ
സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലൂടെ, മാളവിക ആ നൈറ്റിയുമായി അർജുന്റെ മുറി ലക്ഷ്യമാക്കി നടന്നു.
അർജുന്റെ റൂമിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി. മുറി നന്നായി വൃത്തിയാക്കിട്ടിട്ടുണ്ടായിരുന്നു. അവൾ കയ്യിലുണ്ടായിരുന്ന ബാഗുകളും നൈറ്റിയും മേശപ്പുറത്ത് വെച്ചു.അതിനുശേഷം അവൾ സാരി മാറാനായി തയ്യാറെടുത്തു.ആ വെള്ള സാരിയുടെ മുന്താണി തോളിൽ നിന്നും താഴെയിറക്കി, ഇടുപ്പിൽ കുത്തിയിരുന്ന പ്ലീറ്റുകൾ ഓരോന്നായി അവൾ അഴിച്ചെടുത്തു.
ആ സാരിയുടെ തുമ്പ് കയ്യിൽപ്പിടിച്ച് അവൾ ശരീരം ചുറ്റിപ്പിടിച്ച് അത് ഊരിമാറ്റി. അതിനുശേഷം വെള്ള ബ്ലൗസിന്റെ ഹുക്കുകൾ പിന്നിൽ നിന്ന് ഓരോന്നായി അഴിച്ചുമാറ്റി.ഇപ്പോൾ അവൾ ഡാർക്ക് ബ്ലൂ ബ്രായും വെള്ള അടിപ്പാവാടയും മാത്രമാണ് ധരിച്ചിരിക്കുന്നത്.അങ്ങനെ നിൽക്കുമ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന അവളുടെ ഹാൻഡ്ബാഗിന്റെ ഉള്ളിൽ നിന്നും ഫോൺ
റിങ് ചെയ്യുന്ന ശബ്ദം കേട്ടത്. അവൾ വേഗത്തിൽ ചെന്ന് ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി; സ്ക്രീനിൽ ദുബായിൽ നിന്നും അർജുന്റെ കോൾ തെളിഞ്ഞുനിൽക്കുന്നു!
അവൾ ഉടൻതന്നെ കോൺടാക്റ്റ് അറ്റൻഡ് ചെയ്ത് ഫോൺ കാതോടടുപ്പിച്ചു:
“ഹെലോ അർജുൻ…”മറുവശത്തുനിന്ന് അർജുന്റെ ആകാംക്ഷ നിറഞ്ഞ ശബ്ദം കേട്ടു:
“ഹെലോ ചേച്ചി! ഞാൻ ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ കുറച്ച് ലേറ്റയി എന്നാലും എനിക്ക് അമ്മയുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ഭയകര ടെൻഷൻ, അമ്മാക്ക് ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി?
ഹോസ്പിറ്റലിൽ ഒക്കെ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ?”മാളവിക വളരെ സ്നേഹത്തോടെയും ആശ്വാസത്തോടെയും മറുപടി പറഞ്ഞു:”അതൊക്കെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു അർജുൻ, നീ ടെൻഷൻ അടിക്കണ്ട.ഇന്ന് വൈകുന്നേരത്തോടെ ഡോക്ടർ ഡിസ്ചാർജും തന്നു.
ഞങ്ങൾ ഇപ്പൊ വീട്ടിലെത്തി, ഇപ്പോൾ അമ്മായി ബെഡ്റൂമിൽ റെസ്റ്റ് എടുക്കുകയാണ്.”
അർജുൻ വലിയൊരു ആശ്വാസത്തോടെ പറഞ്ഞു: “ഡോക്ടർ
വേറെ എന്തെങ്കിലും പറഞ്ഞോ?”.മാളവിക കട്ടിലിലേക്ക് സാവധാനം ഇരുന്നുതുകൊണ്ട് വളരെ സ്നേഹത്തോടെ കാര്യങ്ങൾ വിശദീകരിച്ചു:
“അതൊക്കെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു അർജുൻ. അമ്മയുടെയും അമ്മായിയുടെയും ഒപ്പം ഞാനിവിടെ നിൽക്കാമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അമ്മായിയും ഒക്കെ താഴെ സംസാരിച്ചിരിക്കുന്നുണ്ട്.
