Kambikathakal മന്നാടിയാർ കോട്ട – 6 Likeഅടിപൊളി  

ഞാൻ: “കുറച്ചുകൂടി നേരം…”

ചെറിയമ്മ: “ഇനി ഇപ്പോൾ വേണ്ടടാ… നമുക്ക് പിന്നെ കിടക്കാം.”

ഞാൻ: “ശോ…”

ചെറിയമ്മ: “ഇപ്പോൾ എഴുന്നേറ്റാൽ ഞാൻ ഒരു സമ്മാനം തരാം.”

ഞാൻ: “എന്താ, പറ…”

ചെറിയമ്മ: “അത് പറയില്ല, എഴുന്നേറ്റാൽ തരാം.”

ഞാൻ: “ശരി” എന്ന് പറഞ്ഞ് എഴുന്നേറ്റിരുന്നു.

ചെറിയമ്മ: “കണ്ണടക്കൂ…”

ഞാൻ കണ്ണടച്ചിരുന്നു. അപ്പോൾ ചെറിയമ്മ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു! ഞാൻ സ്വർഗ്ഗം കണ്ടപോലെ ഇരുന്നു.

ചെറിയമ്മ: “മതിയോ?”

ഞാൻ: “ഇനി ഉണ്ടോ?”

ചെറിയമ്മ വീണ്ടും ഒരു ഉമ്മകൂടെ തന്നു.

ഞാൻ ഇനി ഉണ്ടോ എന്ന് നോക്കിയിരുന്നു.

ചെറിയമ്മ: “ദുഷ്ടൻ… എനിക്ക് ഒരണ്ണം വേണോ പോലും ചോദിച്ചില്ല…” എന്ന് പറഞ്ഞ് ചുണ്ടുകോട്ടി പിണങ്ങി ഇരുന്നു.

ഞാൻ: “അയ്യോ സ്വത്തെ, ഞാൻ തരാം” എന്ന് പറഞ്ഞ് മൂന്നു ഉമ്മ ചുണ്ടിൽ കൊടുത്തു.

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിയുടക്കി, രണ്ടുപേർക്കും ഇനിയും വേണം ഉണ്ട്, ആര് മുൻകൈ എടുക്കും എന്ന ചിന്തയിലായിരുന്നു.

പെട്ടെന്ന് പുറത്ത് ഒരു ഇടിമുഴങ്ങി! ഞങ്ങൾ ഞെട്ടിഎഴുന്നേറ്റു, രണ്ടുപേരും പേടിച്ചുപോയി.

ചെറിയമ്മ: “ഈ നേരത്ത് എന്താ ഒരു ഇടി…? പേടിച്ചുപോയി.”

ഞാൻ: “ഉം, ഇപ്പോഴും ആ ഞെട്ടൽ മാറിയില്ല…”

ചെറിയമ്മ: “വാ, ഇനി ബാക്കി പണി ചെയ്യാം…”

അങ്ങനെ ഞങ്ങൾ അവിടുന്ന് വന്നു ഉച്ചയ്ക്ക് കഴിക്കാനുള്ളത് ആക്കി. ചെറിയമ്മ വലിയമ്മയ്ക്ക് കൊടുക്കാൻ പോയി. ഞാൻ തിരി തെറുക്കാനുള്ള പഞ്ഞി എടുക്കാൻ പൂജാമുറിയിലേക്ക്

ചെന്നു.

ഇവിടെ വന്നിട്ട് ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത്. പൂജാമുറി തുറന്നാൽ നേരെ കാണുന്നത് ഒരു ദേവിയുടെ രൂപമാണ്. അതിനു മുകളിൽ നിന്നും നേരെ വെട്ടം അടിക്കുന്നുണ്ട്. ചുറ്റും നോക്കിയാൽ ആകെ ഒരു ഇരുട്ടും! ഞാൻ പഞ്ഞി ഇരിക്കുന്നത് നോക്കി നടന്നു. ഒരു വശത്തിരിക്കുന്നത് കണ്ടു. അവിടുന്ന് ലേശം മാറി ഒരു നിലവറ വാതിൽ കണ്ടു.

പോയി നോക്കാൻ തോന്നി! പക്ഷെ മനസ്സ് പറയുന്നു: “പോണ്ട, പണ്ട് അമ്മ പറഞ്ഞു കേട്ട കഥകൾ പോലെ വല്ലോ പ്രേതവും ഉണ്ടെങ്കിലോ…?” ഞാൻ പഞ്ഞിയുമായി ചാടിവെളിയിൽ ഇറങ്ങി.

ഞാൻ പഞ്ഞി പുറത്തു വച്ച് ചെറിയമ്മ വരുന്നതും നോക്കിയിരുന്നു.

അപ്പോഴേക്കും ചെറിയമ്മയും വന്നു. ഞങ്ങൾ ഭക്ഷണം കഴിച്ച് കുറച്ചുനേരം വെറുതെ ഇരുന്നു.

ചെറിയമ്മ: “ഇനി തിരി തെറുക്കാം… അല്ലേൽ സമയം പോകും.”

അങ്ങനെ ഞങ്ങൾ തിരി തെറുക്കാൻ തുടങ്ങി.

ഞാൻ: “അച്ഛൻ പറഞ്ഞിരുന്നു കളത്തിൽ പോകുന്ന കാര്യം…

ഞാൻ കുട്ടേട്ടനോട് മറ്റന്നാൾ പോകാം എന്നാ പറഞ്ഞത്…

അവിടെ പോകുമ്പോൾ ഞാൻ നിക്കർ ഇട്ടോട്ടെ?”

ചെറിയമ്മ: “അത് വേണ്ടാ… പൊന്നു ആദ്യമായി പോകുന്നതാണ്. അതും ഇവിടുത്തെ ചെറിയ തമ്പുരാൻ! അപ്പോൾ ആ പ്രൗഢിയിൽ വേണം പോകാൻ.

നമുക്ക് മുണ്ടും, പിന്നെ പൊന്നു വന്നപ്പോൾ ഇട്ടിരുന്ന പോലത്തെ ഒരു കുപ്പായവും ഇടാം. എന്റെ പൊന്നിന്റെ ആ ദേഹം ഒന്നും വേറെ ആരും കാണണ്ട…”

ഞാൻ ചിരിച്ചുകൊണ്ട്: “ആ മുണ്ടുമുടുത്ത് പോകുന്നതിൽ ദേഹം കാണില്ല. മുണ്ട് അഴിഞ്ഞു മാനം പോകാതിരുന്നാൽ മതി…”

ചെറിയമ്മ: “അയ്യടാ, അങ്ങനെ ആ കുഞ്ഞിക്കണ്ണനെ വേറെ ആരും കാണണ്ട! നമുക്ക് കോണകം

ഇട്ടിട്ട് വേണം പോകാൻ. പിന്നെ മുണ്ട് അഴിയാതെ ഇരിക്കാനുള്ള പണി ചെയ്യടാ പൊന്നെ…”

ഞാൻ: “എന്നാൽ കുഴപ്പമില്ല…”

ചെറിയമ്മ: “നാളെ മുതൽ ഏടത്തി പുറത്തു കാണുമല്ലോ… പൊന്നു എന്തു ചെയ്യും?”

ഞാൻ: “എന്റെ ഈ കുട്ടിയെ വിട്ട് എങ്ങും പോകില്ല…”

ചെറിയമ്മ: “ഏടത്തി ഉള്ളപ്പോഴും?”

ഞാൻ: “അതെ…”

ചെറിയമ്മ: “എടാ കേമാ… അപ്പോൾ പേടിയൊക്കെ പോയോ?”

ഞാൻ: “എനിക്ക് എന്റെ കൂട്ട് സ്വത്ത് ഉണ്ടല്ലോ… വലിയമ്മ വലിയ ഗമ കാണിക്കാൻ വന്നാൽ നമുക്ക് പിടിച്ചു വീണ്ടും പൂട്ടിയിടാം!”

ചെറിയമ്മ: “അയ്യോ… ഏടത്തി പാവം അല്ലേ?”

ഞാൻ: “ആണോ…? എനിക്ക് തോന്നുന്നില്ല.”

ചെറിയമ്മ: “ഇപ്പോൾ പാവം ആണ്… പണ്ട് അല്ലായിരുന്നു. അതിനു ഏടത്തിക്ക് കാരണവും ഉണ്ട്.”

ഞാൻ: “ഉം… പുറത്തുവരുമ്പോൾ അറിയാം എന്താകും എന്ന്…”

Leave a Reply

Your email address will not be published. Required fields are marked *