“ഇനി ഇതെങ്കിലും കഴിക്കോ ” അവളുടെ വായുടെ അടുത്തേക്ക് കൊണ്ടുപോയി ഞാൻ ചോദിച്ചതും അവൾ തല നല്ല ഭംഗിയിലാട്ടി.എന്താ പാവം ഇപ്പോ.ചെറിയ കുട്ടിയാണെന്നെ തോന്നു. എൻറെ വിരലുകളാ കഷ്ണം കേക്കിനെയും പിടിച്ചു അവളുടെ ചുവന്ന ചുണ്ടുകൾ ലക്ഷ്യമാക്കി നിങ്ങുന്നത് തിളക്കമുള്ള കണ്ണോടെ നോക്കിയ ചെറിയമ്മ, മെല്ലെ ചുണ്ടുകൾ പൊക്കി… എന്റെ വിരൽ ആ വയലേക്ക് കേറുന്നത് അവളുടെ ചൂടുള്ള ശ്വാസത്തിൽ നിന്ന് തന്നെയറിയാം… ആ നാവ് വന്നു എൻ്റെ വിരലിനെ ഒന്ന് തഴുകി പോയി.. ആ മുഖത്തു കുസൃതി.. രണ്ടാമതും ആ നാക്ക് വന്നു തട്ടിയപ്പോ ഞാൻ അറിയേണ്ടതായിരുന്നു… മുന്നിലിട്ടിക്കുന്നത് ഭീകരിയാണെന്ന്.മനസ്സിലാക്കേണ്ടതായിരുന്നു മുഖത്തെ കുസൃതി എന്തിനു വേണ്ടിയാണെന്ന് മനസ്സിലായില്ല.അതനുഭവിച്ചു പെട്ടന്ന് കണ്ണിലൂടെ പൊന്നീച്ച പറന്നു എങ്ങനെയിക്കെയോ പല്ലിന്റെ ഇടയിൽ നിന്ന് വിരൽ പിടിച്ചു വലിച്ചപ്പോ ചെറിയമ്മ ചാടി എഴുന്നേറ്റു. വാതിൽക്കലേക്ക് നോക്കി ഇളിക്കുന്നത് കണ്ടപ്പോ.. വിരലുഴിഞ്ഞു നിറഞ്ഞ കണ്ണുകൾ നീട്ടികൊണ്ട് ഞാനും നോക്കി.അമ്മ ചിരിച്ചു കൊണ്ട് നിക്കുന്നു. ആ “അമ്മേ…”ഞാൻ നീട്ടി വിളിച്ചു പോയി ചെറിയമ്മ കടിച്ചതാണ് വിരലിനു.. ഞാൻ
“കണ്ടോ നിങ്ങടെ അനിയത്തിയുടെ സൂക്കേട്, ഒരു കേക്ക് കൊടുത്തതിന കടിച്ചത്..” കുത്തി പറിക്കുന്ന വേദന വന്നപ്പോ ഞാനാ വിരല് വായിട്ടിട്ട് ഒന്ന് ഊമ്പി.. പെട്ടന്ന് ചെറിയമ്മയുടെ കണ്ണുകൾ വിടർന്നു.. അവളുടെ വായിലിട്ടതല്ലേ അതോണ്ടാവും ഞാൻ പെട്ടന്ന് വലിച്ചൂരി അറിയാതെ ഇട്ടതാണ് ഇനി ഞാൻ മനപ്പൂർവം ഇട്ടതാണെന്ന് കരുതിയാലോ എന്ന് വിചാരിച്ചു.. അല്ലേൽ ഇത്തിരി നേരം കൂടെ ഇടായിരുന്നു.. നല്ല മധുരമുണ്ട്.
” ലക്ഷമി…. ഇവനെന്നെ ഏതാണ്ട് എന്തൊക്കെയോ പറയുന്നു .തള്ളേന്ന ഇവന്റെ വിളി,” അപ്പോഴേക്കും അവളുടെ അഭിനയം എന്റെ കയ്യീന്ന് എന്തേലും കിട്ടും എന്ന് കരുതികൊണ്ട് തന്നെയാവും അമ്മയുടെ അടുത്തേക്കവൾ മെല്ലെ വലിഞ്ഞു.
“ഞാങ്കേട്ടു ഇവൻ്റെ ഒച്ച. അതല്ലേ ഞാനിങ്ങു പോന്നത്? “അമ്മ അകത്തേക്ക് കേറി അവളുടെ കൈപ്പിച്ചു സ്നേഹം പ്രകടിപ്പിച്ചിട്ട്. ദേഷ്യത്തോടെ എന്നെ നോക്കി.തിരിച്ചു ഞാനും. പറഞ്ഞതൊക്കെ കെട്ടീണ്ടേൽ നല്ലതല്ലേ പറഞ്ഞുള്ളു.. ഹാ എന്നെ കളിപ്പിക്കാൻ രണ്ടിനും നല്ല ഇഷ്ട.. അതാവും.
“നോക്കേണ്ട… വേഗം പോയി ഡ്രസ്സ് മാറി വാ.. നമുക്കൊന്ന് പുറത്തുപോവാം.. നിന്റച്ഛന് ആ ഫ്ലാറ്റിന്റെ പണി തീരത്തെ ഉറക്കം വരൂന്ന് തോന്ന്നില്ല, അങ്ങേര് മുങ്ങി.. അതോണ്ട് മോന് പോയി വണ്ടിയെടുക്ക് ചെല്ല് ചെല്ല് ” അമ്മ ചെറിയമ്മയെ ചുറ്റി പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്ത് വെച്ചു കൊണ്ട് എന്നെ നിർബന്തിച്ചപ്പോ . ഇത്തിരി അസൂയ തോന്നി അവളോട്.. അവൾ സുഖിച്ചെങ്ങനെ നിക്ക അമ്മയെ ചുറ്റി പിടിച്ചു. ചേച്ചിയും അനിയത്തിയുമായാൽ ഇത്ര സ്നേഹം വേണോ? ഞാൻ മനസ്സിൽ കണ്ടത് അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു.. എന്നെ ഒന്ന് നോക്കിയിട്ട് അമ്മയുടെ കഴുത്തിലേക്ക് കൂടുതൽ ആ മുഖം അടുപ്പിച്ചു പൂച്ച പതുങ്ങുന്ന പോലെ പതുങ്ങി നട്ട് എന്നോട് ആ പിരികം ഉയർത്തി എന്താടാ എന്താ ന്നുള്ള ചോദ്യം . അമ്മയാണേൽ അതിനനുസരിച്ചു തുള്ളാൻ നിക്ക.
ഞാൻ പിന്നെയൊന്നും പറയാൻ നിക്കാതെ ആ റൂമിൽ നിന്ന് പൊന്നു.അപ്പൊ തോന്നി ഞങ്ങളല്ലാതെ ആരാ അവൾക്കുള്ളത്.. ഇതൊക്കെ ഞങളുടെ എടുത്തല്ലേ നടക്കുള്ളു..
പണ്ടാരം!! മുണ്ട് എടുത്തെറിഞ്ഞു ജീൻസിൽ കേറി.. ഒരു ടി ഷർട്ടും. ഇപ്പൊ എന്ത് സുഖം, സമാധാനം..ചെറിയമ്മയുടെ ഗിഫ്റ്റ് അപ്പഴാ കണ്ണിൽ പെട്ടത്.. പൊളിച്ചു നോക്കി. ഒരു 12 പ്രൊ ആണ് ആദ്യ സമ്മാനം എൻ്റെ ചെറിയമ്മയിൽ നിന്നും.. എനിക്കെന്തോ അവളോട് കൂടുതൽ ഇഷ്‌ടം തോന്നുള്ള പോലെ… കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്ന ഇന്നലെത്തപോലെ ഒരു മഴയും കൂടെയുണ്ടേൽ പൊളിച്ചേനെ.. എന്ത് സുഗമായിരിക്കും. പക്ഷെ അവൾ സമ്മയ്ക്കോ…
വാതിൽ രണ്ടു മുട്ട്…
