മിഴി – 2 2അടിപൊളി  

“പോരുന്നുണ്ടേൽ പൊന്നോ ട്ടോ ” അവൾ എന്നെ നോക്കി പറഞ്ഞു നടന്നു. തെണ്ടീ……. നല്ലത് പോലെ ഒന്ന് നോക്കാനും സമ്മതിക്കില്ലേ? സുന്ദരിയായിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞേനെ.കേൾക്കാൻ നിനക്ക് ഭാഗ്യമില്ലെന്റെ കുട്ടീ…..ഞാൻ അവളുടെ പിന്നിൽ നടന്നു.. സ്റ്റെപ് താഴെക്കിങ്ങുമ്പോൾ, ഞാൻ

പുറകിലുണ്ടോന്ന് നോക്കാൻ ചെറിയമ്മ ഒന്ന് തിരിഞ്ഞു നോക്കി. അമ്മേ ആ നോട്ടം. സഹിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ ഞാൻ മാറ്റി കളഞ്ഞു.

മുൻവാതിൽ തുറന്നു ഞങ്ങളിറങ്ങി. അമ്മയോട് ഇനി പറയണ്ട ആവശ്യം ഇല്ലാ. പോവാം എന്നിന്നലെ പറഞ്ഞതാണല്ലോ..

മുറ്റം കഴിഞ്ഞു ചെറിയമ്മ വീടിന്റെ സൈഡിലൂടെ ബാക്കിലേക്ക് ആണ് പോയത്.. തോടും, പാടവും കടന്നുള്ള അമ്പലത്തിലേക്കുള്ള ഷോർട് വഴി.അല്ലേൽ കാറെടുടുത്ത് പോവണ്ടി വരും. അമ്മക്ക് ഹോസ്പിറ്റലിൽ നിന്ന് വിളി വന്നാലോ? അമ്മയും ഡോക്‌ടർ ആണ് ശരീരം കീറി മുറിക്കലിലാണു വിധക്ത.

ഇനിയിപ്പോ കാറിൽ പോവാൻ പറഞ്ഞാലും ഞാൻ പോവില്ല.. ചെറിയമ്മയുടെ കൂടെ ഈ ചെറിയ തണുപ്പും കൊണ്ടിങ്ങനെ നടക്കുന്ന സുഖം കാറിൽ പോയാൽ കിട്ടോ?ഇല്ല. പക്ഷെ ഇവൾ മൈൻഡ് ചെയ്യുന്നില്ലല്ലോ.. മുന്നിൽ മിണ്ടാതെ നടക്കാണ് എന്നോടെന്തെങ്കിലുമൊക്കെ ചോദിച്ചാലും പരഞ്ഞാലും എന്താ ഇവൾക്ക്. പക്ഷെ ആ നടത്തതിന് ഒരു ഭംഗിയുണ്ട്… ആ ചന്തികൾക്ക് ഒരു താളമുണ്ട്.. പെട്ടന്നാണ് തിരിഞ്ഞു നോക്കിയത്… കൂർപ്പിച്ച മുനയുള്ള നോട്ടം.. ചന്തിക്ക് നോക്കുന്നത് കണ്ടു. ഞാൻ ചമ്മി.. തോടിൻ്റെ വക്കിലെത്തിയിരുന്നു. രാവിലെ ഞാൻ വന്നു കുളിച്ചതിനു തൊട്ടപ്പുറത്ത്. ചെറിയമ്മ തിരിഞ്ഞു മുന്നിലേക്ക് നോക്കി.. തോട് മുറിച്ചു കിടക്കാൻ രണ്ടു കവുങ്ങ്‌തടി ഇട്ടത് മാത്രം ആണ്.. നാലാടിയോളമുണ്ട് തോട്. പേടി കാണും ആ മുഖം ഒന്നുകൂടെ തിരിച്ചു എന്നെ നോക്കി.. ഉണ്ട് ആ മുഖത്തുണ്ട് പേടിയുണ്ട് . ഇപ്പൊ അവസരമെൻ കയ്യിൽ വന്നു. സഹായിക്കോ എന്നുള്ള ഒരു ചോദ്യം ഉണ്ടാവുമല്ലോ.ഞാൻ അമർത്തി ചിരിച്ചു ചെറിയമ്മയുടെ തൊട്ടടുത്തു വന്നു നിന്നു.

“ഡാ ചെക്കാ…നിനക്ക് പേടിയല്ലേ വേണേൽ എൻ്റെ കൈ പിടിച്ചോ “കൈ ഉയർത്തിയവൾ എൻ്റെ നേരെ നീട്ടി. അമ്മേ!!.. ഞാൻ വായപൊത്തിപ്പോയി എന്നാലും പേടി സമ്മതിക്കില്ല..എൻ്റെ മേലിടണം അവൾക്ക്

“എനിക്കൊരു പേടിയുമില്ല ” ഞാൻ സിമ്പിളായി പറഞ്ഞു.. ആ മുഖം വാടി. എന്നെയിട്ട് കളിപ്പിച്ചതല്ലേ നിക്കട്ടെ..

“അല്ല.. ന്നാലും വീണാലോ?” വീണ്ടും ചോദ്യം..

“ഞാൻ വീഴില്ല ചെറിയമ്മേ ” ഞാനിത്തിരി ചിരിയോടെ പറഞ്ഞപ്പോ.. ആ മുഖത്തു ദേഷ്യം വിരിയുന്നത് അറിഞ്ഞു.മുഖം വീർത്തു..

“ഇനി ചെറിയമ്മക്ക് പേടിയുണ്ടോ?, വേണേൽ ഞാൻ പിടിക്കാം ?” ഞാൻ വീണ്ടും കളിപ്പിക്കാൻ പറഞ്ഞു…

“നീ പോടാ.. കൊരങ്ങാ, പട്ടി. എനിക്കറിയാം ഇത് കടക്കാൻ,” അവളെന്നെ ഞെട്ടിച്ചു.. ചിരി പിടിച്ചു ഞാനാ നീക്കം നോക്കി നിന്നു… ഒരു കാൽ തടിയുടെ മുകളിൽ വെച്ചപ്പോഴേ ചെറിയമ്മ വിയർക്കുന്നത് ഞാൻ കണ്ടു. വെള്ളം നല്ലപോലെ ഒഴുകുന്നത് നോക്കി ഇടക്ക് കണ്ണടച്ച് നിന്നവൾ എന്നെ ഒന്ന് നോക്കി.ഞാൻ മൈൻ്റ് ചെയ്‌തില്ല നല്ല ധൈര്യം ഉള്ളതല്ലേ. രണ്ടാമത് ഇടതു കാൽ വെച്ചപ്പോഴേ അതാ പോവുന്നു വീഴാൻ.

“അമ്മേ” ….കാറിയപ്പോഴേ .ചാടി കേറി ആ ഇടുപ്പിൽ കൈ ചുറ്റി വലിച്ചു എന്നിലേക്ക് അടുപ്പിച്ചു. വീഴാഞ്ഞത് ഭാഗ്യം.. അവളുടെ ഒരു ധൈര്യം.. പേടിയാണെന്ന് സമ്മതിച്ചു തരാനുള്ള അവളുടെ മടി.ചിരി പൊട്ടിമുളച്ചെങ്കിലും ആ ഭാവം കണ്ടു നിർത്തി.

“അല്ല ചെറിയമ്മേ പോണ്ടേ ” എൻ്റെ മേൽ ചാരി നിന്ന് ശ്വാസം വലിക്കുന്ന ചെറിയമ്മയോട് ഞാൻ ചെവി മറച്ച മുടി പിന്നിലേക്ക് മാറ്റി ചോദിച്ചു.

“.२० ഒരു മൂളൽ..അതു കേൾക്കാൻ എന്ത് സുഖമാണെന്ന് അറിയോ.. എൻ്റെ മേത്തു നിന്ന് മാറാൻ അവൾക്ക് താൽപ്പര്യമില്ലെന്ന് തോന്നി..എൻ്റെ ഇടതു കൈ ആ വയറിനു മുകളിൽ തന്നെ ആയിരുന്നു കയ്യെടുക്കാൻ തോന്നീല്ല.. ചെറിയമ്മ വിടുവിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി..ആ മുടിയിഴയിലേക്ക് ഞാൻ ആ മൂക്ക് നീട്ടി ആഞ്ഞു വലിച്ചപ്പോ.. ആ മണം. കൊതിപ്പിക്കുന്ന എന്റെ ചെറിയമ്മയുടെ മണം. എൻ്റെ മൂക്കാ ചെവിയിൽ ഒന്ന് തട്ടി.. ഇക്കിളി എടുത്തു. പിടിഞ്ഞ ചെറിയമ്മ എന്നേയുന്തി ചിരിച്ചു..

Updated: July 1, 2026 — 10:43 pm

Leave a Reply

Your email address will not be published. Required fields are marked *