മൂടൽ മഞ്ഞ് – 4 56അടിപൊളി  

പാവം സജ്‌ന, വാഹിദിനെ സ്വപ്നം കണ്ട് കണ്ടവനൊക്കെ കിടന്ന് കൊടുത്ത് അവളൊരു പരുവമായി. ശാരിമോളെ തൊടാനും സാധിച്ചില്ല, പ്രതീക്ഷ കൊടുത്തവനൊക്കെ അവളെ പച്ചക്ക് മാറിമാറി കടിച്ചു കീറുകയും ചെയ്തു. എല്ലാം അറിഞ്ഞു കൊണ്ട് തന്നാ ഡെന്നീസ് ഞങ്ങൾ ഈ നാളുകളത്രയും സൈലന്റ് ആയിരുന്നത്. നിനക്ക് വേറെ വഴിയില്ല.” രാജൻ ശാന്തമായി പറഞ്ഞു.

 

തന്റെ ശരീരം തളരുന്നത് പോലെ. ഭാര്യ കഴപ്പിയാണെന്ന് തനിക്ക് അറിയാമായിരുന്നു. അവൾ ക്ലബ്, വർക്ഔട് എന്നൊക്കെ പറഞ്ഞു പോയിട്ട് പലരുമായി കളിച്ചു കൂത്താടി മദ്യപിച്ചു ലക്ക് കെട്ട് കേറി വരുന്നത് പതിവാണ്. പക്ഷേ മകളെയും.. തനിക്ക് തുഷാറിനെ കൊല്ലാനുള്ള വെറുപ്പ് തോന്നി.

“ഞാൻ എന്ത് ചെയ്യണം. രാജൻ പറയൂ.” തന്റെ ശബ്ദം തളർന്നു.

“ജോർജ് ഇപ്പോൾ അവന്റെ ഓഫീസിലേക്ക് പോയിട്ടുണ്ട്. അങ്ങോട്ട് പോയി അവരുമായി സംസാരിക്കുക. ഞങ്ങൾക്ക് ബിസിനസ്‌ വക കിട്ടാനുള്ള പതിനഞ്ചു കോടി ഉടൻ കൈമാറുക. പിന്നെ അവരിൽ ഒരാളായി മാറിയത് പോലെ അവരുടെ കഞ്ചാവ് സ്റ്റോക് എവിടെയാണെന്ന് മനസ്സിലാക്കി ബുദ്ധിപരമായി പ്രവർത്തിക്കുക. ഇനിയൊക്കെ നിന്റെ ബുദ്ധിപോലെ.” രാജൻ പറഞ്ഞു നിർത്തി കോൾ കട്ട്‌ ചെയ്തു.

 

താൻ നേരെ ജോർജിന്റെ ഓഫീസിൽ എത്തി ആ പതിനഞ്ചു കോടിയുടെ ഡീൽ അറിയിച്ചപ്പോൾ ജോർജ് പരിഹസിച്ചു ചിരിച്ചത് ഇപ്പോഴും മനസ്സിൽ തെളിഞ്ഞു കാണാം. ഈ ലോകവും മനുഷ്യരും അവന്റെ തന്തയുടെ കൈപ്പിടിയിൽ ആണെന്നൊരു അഹങ്കാരമാണ് നാറിക്ക്.

 

“ജോർജെ, തനിക്ക് കാശുണ്ടാക്കാൻ പല വഴികളും അറിയുമായിരിക്കും. എന്ന് കരുതി തനിക്കേ മിടുക്കുള്ളൂ എന്ന് കരുതരുത്. ആദ്യം ആ ക്യാഷ് നീ അവർക്ക് കൊടുത്തിട്ട് ആ പന്ന വാഹിദിനെ തീർക്കാനൊരു ഡീൽ ഉണ്ടാക്കാൻ നോക്ക് ഇതുവരെ ഈ കളികൾ പോലീസിലോ എക്സൈസ്ലോ എത്തിയിട്ടില്ല. അവൻ നേരിട്ടാവും കളത്തിൽ ഇറങ്ങുന്നത്.” താൻ അയാളോട് തട്ടിക്കേറി.

 

ജോർജ് സെയ്താലിയെയും തുഷാറിനെയും നോക്കി. അവർ ജോർജിനെയും.

“അതിന് എന്ത് വേണമെന്നാണ് താൻ പറഞ്ഞു വരുന്നത്.?” അയാൾ തന്നോട് ചോദിച്ചു.

 

“ആദ്യം പണം അവർക്ക് ലീഗലി ട്രാൻസ്ഫർ ചെയ്തു ലയബലിറ്റീസ്‌ ക്ലിയർ ചെയ്യണം. എന്നിട്ട് ഞാൻ വഹിദുമായി സംസാരിച്ച് അവനെ നിങ്ങളുടെ കഞ്ചാവ് സ്റ്റോക്ക് ചെയ്യുന്നിടത്തേക്ക് കൊണ്ടുവരും. അതിന് നിങ്ങൾ ചെയ്യേണ്ടത് ആ എലിസബത്തിനെ അങ്ങോട്ട് കടത്തിക്കൊണ്ട് പോകലാണ്. ആ കാടിനുള്ളിൽ അവനെ നമുക്ക് കിട്ടണം. കാരണം ഇതിൽ ഞാനാണ് പെട്ടു പോയിരിക്കുന്നത്. അധികാരം മുതലാക്കി നിങ്ങളെ ഞാനാണ് ഇതിലേക്ക് കൊണ്ടുവന്നത് എന്നാണ് രാജൻ പറഞ്ഞത്.” താൻ അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു അത് വിജയിക്കുകയും ചെയ്തു.

 

ക്യാഷ് കൊടുക്കാൻ അവർ സമ്മതിച്ചു ചെക്ക് നാളെ കൈമാറാം എന്ന് പറഞ്ഞത് തന്നെ സന്തോഷിപ്പിച്ചു. പക്ഷേ എലിസബത്തിനെ എന്തിന് കടത്തിക്കൊണ്ട് പോകണം എന്ന് അവർക്ക് മനസ്സിലായില്ല.

 

“എടോ ജോർജെ, ആ നാറി വിൻസെന്റ് അവന്റെ പാർട്ണർഷിപ്പ് തന്റെ മോൾടെ പേരിലേക്ക് മാറ്റി. താൻ അവളെ കടത്തിക്കൊണ്ട് പോകുമോ? അപ്പൊ പിന്നെ എലിസബത്തിനെ അല്ലാതെ ആരെ കടത്തിക്കൊണ്ട് പോകും. ആ കമ്പനിയല്ലേ ഇവരുമായി കോൺട്രാക്ട് സൈൻ ചെയ്തത്. ആ കമ്പനിയുടെ പേരും പറഞ്ഞ് ഇവരുടെ എക്സ്പോർട്ടിങ് വഴിയല്ലേ നമ്മൾ സാധനം പുറം ലോകത്തേക്ക് എതിർക്കുന്നത്. മാത്രമല്ല ആ പെണ്ണുമായി വാഹിദ് അടുപ്പത്തിലാണ്. അന്ന് നമ്മുടെ അറ്റാക്ക് ഉണ്ടായ ദിവസം അവൾ അവിടെ കിടന്ന് കെട്ടിപ്പിടിച്ചു കരച്ചിലും പിഴിച്ചിലും മറ്റുമായിരുന്നു.” താൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഒടുവിൽ തുഷാർ ആ പദ്ധതിതിക്കു പച്ചക്കൊടി കാണിച്ചു. നാളെ ക്യാഷ് ട്രാൻസ്ഫർ ചെയ്തിട്ട് കാട്ടിലെ കൂടാരത്തിൽ വച്ചു ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാം എന്ന് പറഞ്ഞു പിരിഞ്ഞു.

 

റൂമിൽ എത്തിയിട്ട് ഒരു സമാധാനവും കിട്ടിയില്ല. വീട്ടിലേക്ക് ഫോൺ ചെയ്തു മകളോട് സംസാരിച്ചു. മമ്മി ഒരു ചേട്ടനുമായി ഇഷ്ടത്തിൽ ആണെന്നും രാത്രി കൂടെക്കൂടെ വരുന്നുണ്ടെന്നും മാത്രം അവൾ പറഞ്ഞു. മോളെ അയാൾ ഉപദ്രവിക്കുന്നുണ്ടോ എന്ന് ചോദിക്കാൻ തോന്നിയില്ല, ഉണ്ടെന്നാണ് മറുപടിയെങ്കിൽ താൻ തളർന്നു പോകും.

Leave a Reply

Your email address will not be published. Required fields are marked *