മൂടൽ മഞ്ഞ് – 4 56അടിപൊളി  

 

“പുറത്ത് നിന്ന് ആരൊക്കെയോ വന്നിട്ടുണ്ട്. ഊരിലേക്ക് വന്നതാവില്ല. അപ്പോൾ കാടിനുള്ളിൽ ആൾക്കാർ ഉണ്ട്. സൂക്ഷിക്കണം.” അവൻ അവളോട് അടക്കി പിടിച്ചു പറഞ്ഞു.

 

“ശരി. ശ്രദ്ധിച്ചു നടന്നോളൂ ട്ടോ. മുന്നിൽ പോയി ചാടണ്ട.” അവൾ മറുപടി പറഞ്ഞു. ചാമി അവളെയും നയിച്ചു പതുക്കെ ഇരുട്ടിന്റെ മറ പറ്റി നിലാവിന്റെ വെളിച്ചത്തിൽ വഴി നോക്കി മനസ്സിലാക്കി മുന്നോട്ട് നീങ്ങി. ഒരു വലിയ മരത്തിന്റെ സമീപം എത്തിയപ്പോൾ അവൻ നിശ്ചലമായി.

 

“ഇപ്പൊ വരാം, ഇവിടെ തന്നെ നിക്കണം.” അവൻ പറഞ്ഞു.

 

“എങ്ങോട്ട് പോകുവാ. എന്നെ കൂടെ കൊണ്ടുപോ.” അവൾ അവനോട് അടുത്തു നിന്നിട്ട് കൈയിൽ പിടിച്ചു പറഞ്ഞു.

“എന്നാ വായോ, ഇതിലോട്ടു കേറിക്കോ.” അവൻ മരത്തിലേക്ക് ചൂണ്ടി അവളെ കളിയാക്കി.

“പോടാ കൊരങ്ങാ..” അവൾ ചിരിച്ചു പോയി.

 

സ്നേഹത്തോടെ അവന്റെ കവിളിൽ ഒന്ന് നുള്ളി വിട്ടു. അവൻ വിദഗ്ദമായി അനായാസം ആ മരത്തിലേക്ക് അള്ളിപ്പിടിച്ചു കയറി കൊമ്പിൽ പിടുത്തമിട്ടു വലിഞ്ഞു കയറിപ്പോയി പച്ചിലകൾക്കിടയിൽ മറഞ്ഞു, പിന്നെ അടുത്ത ക്ഷണം ചെറിയൊരു പൊതി കടിച്ചു പിടിച്ചു കൊണ്ട് ഇറങ്ങി വന്ന് അവളുടെ മുന്നിലേക്ക് ചാടിയിറങ്ങി.

 

“എന്തായിത്.”? അവൾ ചോദിച്ചു.

“ഒന്നൂല്ല.. ഒരു മരുന്നാ. ചില അപകടങ്ങൾക്കുള്ള ഔഷധം. ആവശ്യം വരും.” അവൻ അത് അരയിൽ തിരുകി നടക്കാൻ തുടങ്ങി. അവളും.

 

“ഇനിയും ഒത്തിരിയുണ്ടോ.. എനിക്ക് വയ്യാതായെടാ.. നടന്ന് നടന്ന് നടുവൊടിഞ്ഞു. പാതി ജീവൻ ഈ ചെക്കനും കളഞ്ഞു..” അവൾ അവന്റെ പുറകിൽ പിച്ചി..

“ഹിഹിഹീ.. എന്നെ പിടിച്ചു നിർത്തി ജീവൻ വായിലേക്ക് ഒഴിച്ചു തന്നതല്ലേ.. ഇനി അധികമില്ല ട്ടാ, എത്താറായി.” അവൻ പറഞ്ഞു.

 

ഒരു ഊടുവഴിയിലൂടെ ചെറിയൊരു കയറ്റം കയറിയ ചാമി രാധയുടെ കൈയിൽ പിടിച്ചു കയറാൻ സഹായിച്ചു. എന്തൊരു കരുത്താണ് ചെക്കന്റെ കൈക്ക്. ഒത്ത പുരുഷന്റെ ആരോഗ്യം. കാട്ടിൽ വളർന്നതല്ലേ, ആ ഗുണം കാണാനുണ്ട്. അത് കൈക്കരുത്തിലും പെൺ സുഖത്തിലും അനുഭവിക്കാൻ മാത്രമുണ്ട്. അവൾ അവന്റെ ദേഹത്തേക്ക് ചേർന്ന് നിന്ന് ചെറുതായി കിതച്ചു.

 

“ചാമീ, ചേച്ചിക്ക് ദാഹിക്കുന്നുണ്. വിശപ്പും. ഞാൻ തളർന്നെടാ.” അവൾ നിലത്തേക്ക് ഇരുന്നു. അവൻ കുറച്ച് നേരം ഒന്ന് ആലോചിച്ചു നിന്നിട്ട് അവളുടെ കൈപിടിച്ചുയർത്തി ശരീരം മുന്നിലേക്ക് വളച്ചു അവളെ തന്റെ മുതുകിൽ ചേർത്തു നിർത്തി നിവർന്നു. ഒരു വലിയ കുട്ടിയ തോളിൽ ഇടുന്നത് പോലെ രാധയെ തോളിൽ ചുമന്ന് അനായാസം നടന്നു. രാധ അവന്റെ കഴുത്തിലൂടെ കൈച്ചുറ്റി കെട്ടിപ്പിടിച്ചു പിൻ കഴുത്തിൽ ചുംബിച്ചു.

 

“ചാമീ..” അവൾ വിളിച്ചു.

“ന്തോ ചേച്ചീ..”

“നമ്മൾ പോകുന്നത് അപകടത്തിലേക്ക് അല്ലേ. നിനക്ക് പേടിയില്ലേ.”? അവൾ ചോദിച്ചു.

“ചേച്ചിക്ക് പേടിയില്ല ല്ലോ. ചേച്ചിയുടെ സന്തോഷം കൂടിയല്ലേ ഈ പോക്ക്. അപ്പൊ പേടിയില്ല.” അവൻ പറഞ്ഞു. അവൾ അവനെ ഒന്നുകൂടി വരിഞ്ഞു മുറുക്കി അമർത്തി ചുംബിച്ചു. ചാമി നടന്ന് ചെറിയൊരു അരുവിയുടെ അടുത്ത് പോയി അവളെ താഴെ നിർത്തി.

“കുടിച്ചോ. പോകുന്ന വഴിക്ക് കുറച്ച് പഴങ്ങൾ കിട്ടുമോ ന്ന് നോക്കാം.” അവൻ പറഞ്ഞു. അവൾ അരുവിയിൽ നിന്ന് കൈകുമ്പിളിൽ വെള്ളം കവർന്നു വയറു നിറയെ കുടിച്ചു. ഒപ്പം ചാമിയും. പിന്നെ എഴുന്നേറ്റ് പോകാൻ വേണ്ടി തുനിഞ്ഞപ്പോൾ പിന്നിൽ ഇരുട്ടിൽ എവിടെയോ ചുള്ളിക്കമ്പുകൾ ഞെരിയുന്ന ശബ്ദം ആ മൂകതയിൽ വ്യക്തമായി ഉയർന്നതപ്പോൾ രണ്ടുപേരും ഞെട്ടി.

 

“അനങ്ങല്ലേ, ആനയും പുലിയും ഒക്കെയുള്ള കാടാണ്.” ചാമി അടക്കം പറഞ്ഞു.രാധ ഭീതിയോടെ അവനിലേക്ക് ചേർന്ന് നിന്നു. അൽപ്പ സമയം ശ്രദ്ധിച്ചപ്പോൾ ഒന്നും കേൾക്കാൻ ഇല്ലെന്ന് മനസ്സിലാക്കി അവർ മുന്നോട്ട് നീങ്ങി ഒരു ചെറിയ മണ്ണ് ഇടിച്ചു നിരത്തി പാകപ്പെടുത്തിയ വഴിയിലൂടെ താഴേക്ക് ഇറങ്ങി. എന്നിട്ട് ചാമി അവൾക്ക് ഇലപ്പടർപ്പിന്റെ ഇടയിലൂടെ കുറച്ച് ദൂരേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊടുത്തു, അകത്ത് വിളക്കിന്റെ മഞ്ഞ പ്രകാശം പരത്തുന്ന ഒരു ചെറിയ വീട്.!

Leave a Reply

Your email address will not be published. Required fields are marked *