നനവാർന്ന സ്വപ്നങ്ങൾ – 9 11

അവൾ ഒന്ന് നിർത്തി, എന്നിട്ട് തുടന്നു: “സ്കൂളിൽ എനിക്ക് ഇഷ്ടമുള്ള ഒരു പയ്യനുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ അന്ന് ‘കളി’ തുടങ്ങി. പപ്പ കടയിലും മമ്മി പണിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുമ്പോഴും ഞാൻ അവനെ വീട്ടിലേക്ക് വിളിച്ചു വരുത്തുമായിരുന്നു. ഒരു ദിവസം ഞങ്ങൾ മുറിക്കുള്ളിൽ വസ്ത്രങ്ങളൊന്നുമില്ലാതെ കെട്ടിമറിയുന്ന സമയത്താണ് എന്തോ ആവശ്യത്തിന് പപ്പ കടയിൽ നിന്ന് നേരത്തെ വന്നത്. പപ്പ മമ്മിയെയും കൂട്ടി മുറി തുറന്നു നോക്കിയപ്പോൾ കണ്ടത് നഗ്നയായി അവനൊപ്പം കെട്ടി മറിയുന്ന എന്നെയാണ്!”

 

മീര അവിശ്വസനീയതയോടെ വാ പൊത്തിപ്പിടിച്ചു. അർജുന്റെ കണ്ണുകൾ വിടർന്നു.

“അവൻ പേടിച്ച് അപ്പോൾ തന്നെ അവിടെ നിന്ന് ഓടിക്കളഞ്ഞു,” റിയ ഒരു കൂസലുമില്ലാതെ തുടർന്നു. “പപ്പയും മമ്മിയും എന്നെ കൊന്നു കളയുമെന്ന് കരുതി ഞാൻ വിറച്ചു നിൽക്കുകയായിരുന്നു. എന്റെ ജീവിതം തീർന്നു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ… വിചിത്രമെന്നു പറയട്ടെ, അവർ അപ്പോൾ എന്നോട് ഒന്നും പറഞ്ഞില്ല. ഒരു വാക്ക് പോലും!”

റിയയുടെ ആ വാക്കുകൾ കേട്ട് അർജുനും മീരയും സ്തംഭിച്ചു പോയി. ഒരു സാധാരണ കുടുംബത്തിൽ ഇങ്ങനെയൊരു സംഭവം നടന്നാൽ ഉണ്ടായേക്കാവുന്ന പുകിലിനെക്കുറിച്ച് ആലോചിച്ച അവർക്ക്, സെബാസ്റ്റ്യന്റെയും ലിൻഡയുടെയും ആ മൗനം വിശ്വസിക്കാനായില്ല.

റിയയുടെ വാക്കുകൾ ഒരു മന്ത്രവാദം പോലെ ആ മുറിയിൽ പടർന്നു. അർജുനും മീരയും ശ്വാസമടക്കിപ്പിടിച്ച് ആ പെൺകുട്ടിയെ നോക്കിയിരുന്നു. അവൾ ഒരു തരം വിചിത്രമായ പുഞ്ചിരിയോടെ തന്റെ ജീവിതത്തിലെ ആ വഴിത്തിരിവ് വിവരിക്കാൻ തുടങ്ങി.

“അന്ന് വൈകുന്നേരം… പതിവ് പോലെ വീട്ടിൽ പ്രാർത്ഥനയൊക്കെ കഴിഞ്ഞു. ഞാൻ കരുതി ഇനി വരാനിരിക്കുന്നത് വലിയ പൊട്ടിത്തെറികളാണെന്ന്. പക്ഷേ, കിടക്കാൻ നേരമായപ്പോൾ പപ്പയും മമ്മിയും എന്നെ വിളിച്ചു. അവർ എന്നെ അവരുടെ മടിയിൽ കിടത്തി, സ്നേഹത്തോടെ തലയിൽ തലോടി. രണ്ടുപേരും ചേർന്ന് എന്നെ കെട്ടിപ്പിടിച്ചു.”

റിയ ഒന്ന് ദീർഘനിശ്വാസം വിട്ടു. “പപ്പ പറഞ്ഞു, ‘മോളെ, ഇതൊക്കെ ഈ പ്രായത്തിന്റെ ഓരോ ചാപല്യങ്ങളാണ്. അതിൽ സാരമില്ല. പക്ഷേ, നീ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ ജീവിതം നശിച്ചുപോകും. അവൻ നിന്റെ ഭംഗി കണ്ടിട്ടാണ് നിന്നെ തേടി വന്നത്. അവനുമായി കെട്ടിമറിഞ്ഞപ്പോൾ നിനക്ക് കുറച്ചു സുഖം കിട്ടി എന്നല്ലാതെ, ജീവിതത്തിൽ വേറെ എന്തെങ്കിലും ഗുണമുണ്ടായോ?’”

മീരയുടെയും അർജുന്റെയും മുഖത്ത് വിരിഞ്ഞ അമ്പരപ്പ് കണ്ടില്ലെന്ന് നടിച്ച് റിയ തുടർന്നു. “എന്നിട്ട് പപ്പ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, ‘മോളെ, പപ്പ എത്ര വർഷമായി ഈ കടയിൽ കഷ്ടപ്പെടുന്നു. എന്നിട്ടും നമ്മുടെ ദാരിദ്ര്യം മാറുന്നില്ല. മോളുടെ ഏറ്റവും വലിയ സമ്പത്ത് ഈ സൗന്ദര്യമാണ്. ഇതാണ് നിന്റെ കയ്യിലുള്ള ഏറ്റവും നല്ല ഇൻവെസ്റ്റ്‌മെന്റ്. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു. നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങുന്നു. മോളുടെ നല്ല ഗ്ലാമർ ഫോട്ടോകളും വീഡിയോകളും അതിൽ ഇടുന്നു. ഇങ്ങനെ ചെയ്യുന്ന ഒരുപാട് പേരുണ്ട്, അവർക്ക് നല്ല വരുമാനവുമുണ്ട്.’”

റിയ ഒന്ന് നിർത്തി അർജുനെ നോക്കി കണ്ണിറുക്കി. “അതായിരുന്നു എന്റെ ജീവിതത്തിലെ പുതിയ അധ്യായം. സ്വന്തം മാതാപിതാക്കൾ തന്നെ എന്റെ സൗന്ദര്യത്തെ ഒരു ബിസിനസ് ആയി കാണാൻ തുടങ്ങിയ നിമിഷം. എനിക്ക് ആദ്യം അത്ഭുതം തോന്നിയെങ്കിലും, പപ്പ പറഞ്ഞത് സത്യമാണെന്ന് എനിക്ക് വൈകാതെ മനസ്സിലായി. ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങളെല്ലാം ആ ഒരു തീരുമാനത്തിന്റെ ഫലമാണ്.”

മുറിക്കുള്ളിൽ നിശബ്ദത തളംകെട്ടി നിന്നു. ഒരു അച്ഛൻ തന്റെ മകളോട് ഇങ്ങനെയൊക്കെ പറയുമോ എന്ന് മീര ചിന്തിച്ചുപോയി. അർജുനാകട്ടെ, ഈ ‘പുതിയ കാലത്തെ’ കുടുംബതന്ത്രങ്ങൾ കേട്ട് സ്തംഭിച്ചിരിക്കുകയായിരുന്നു.

ഇത്രയേറെ വർഷങ്ങൾ കഷ്ടപ്പെട്ട് പണിതെട്ടും പപ്പ ഉണ്ടാക്കിയതിന്റെ എത്രയോ ഇരട്ടി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഞാനുണ്ടാക്കിയെടുത്തു. വീട് പുതുക്കി ഉഗ്രൻ കാർ വാങ്ങി. വിദേശത്തടക്കം ഇഷ്ടം പോലെ ടൂർ പോയി.

Leave a Reply

Your email address will not be published. Required fields are marked *