നവ്യാപുരാണം – 8 4അടിപൊളി  

അത് കൊണ്ട്‌ നമ്മുടെ ഗസ്റ്റ് മാത്രമേ അവിടെ ഉണ്ടാവുകയുള്ളൂ. അത് കൊണ്ട്‌ തന്നെ ലൈഫ് ഗാര്‍ഡ് ഉണ്ടാവില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം സർ. നമുക്ക് അത് കൂടാതെ നല്ലോരു സ്വിമ്മിംഗ് പൂൾ ഉണ്ട്. സ്വിമ്മിംഗ് പൂൾ ഉപയോഗിക്കാൻ സാധാരണ രീതിയില്‍ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ ആണ്‌.

പക്ഷെ ഇപ്പോൾ ഓഫ് സീസൺ ആയത് കൊണ്ടും ബീച്ചിൽ സ്വിമ്മിംഗ് പറ്റില്ലാത്തത് കൊണ്ടും ആ rule പ്രശ്നം അല്ല സർ. അത് കൂടാതെ നമുക്ക് ജിം ഉണ്ട്, entertainment റൂം ഉണ്ട്, ഇത് രണ്ടും 24 മണിക്കൂറും ഉപയോഗിക്കാം. ഫുഡ് മെനുവും സമയക്രമങ്ങളും മുറിയില്‍ തന്നെ ഉണ്ട്. അത് കൂടാതെ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ നംബറിൽ വിളിച്ചാല്‍ മതി.

Room Service വേണമെങ്കിൽ 111 എന്ന നംബറിലേക്ക് മുറിയില്‍ നിന്ന് വിളിച്ചാല്‍ മതി. തോമസ് ചിരിച്ച് കൊണ്ട്‌:”ഇത് കാണാപാഠം പഠിച്ച് വെച്ചിരിക്കുകയാണോ? ” രോഹിണി ചിരിച്ച് കൊണ്ട്‌:”കുറച്ച് നാളായിട്ട് ഇവിടെ ജോലി ചെയ്യുന്നതാണ് സർ. അത് കൊണ്ട്‌ ഇപ്പോൾ ശീലമായി.

” രോഹിണി പുറകോട്ട് നോക്കി:”ടോണി, ഇവരെ സ്യൂട്ട് റൂമിലേക്ക് കൊണ്ട്‌ പോകൂ. ” രോഹിണി തിരിച്ച് മാത്യു അങ്കിളിനെ നോക്കികൊണ്ട്:”സർ ലഗേജ് ഉണ്ടെങ്കിൽ വണ്ടിയുടെ കീ ടോണിയുടെ കൈയ്യിൽ കൊടുത്താൽ മതി. ടോണി മുറിയില്‍ എത്തിച്ചോളും. വേറെ എന്തുണ്ടെങ്കിലും എന്നെ ഈ റിസപ്ഷൻ നംബറിലേക്ക് വിളിച്ചാല്‍ മതി.

” മാത്യു രോഹിണിയുടെ നേരെ കൈ നീട്ടി, രോഹിണി തിരിച്ചും കൈ കൊടുത്തു. മാത്യു അവൾക്ക് ഷേക് ഹാന്‍ഡ് കൊടുത്തു കൊണ്ട്‌ പറഞ്ഞു “you have been absolutely wonderful. Professional, precise and yet courteous. Thank you” രോഹിണിയുടെ മുഖം സന്തോഷം കൊണ്ട്‌ വിടര്‍ന്നു അവൾ പുഞ്ചിരിച്ചു കൊണ്ട്‌:”താങ്ക് യു സർ, it means a lot to me.

” രോഹിണി പുറകോട്ട് നോക്കി “ടോണി” എന്ന് വിളിച്ചു. ടോണി:”വരൂ സാർ” തോമസ് പുറത്തേക്ക്‌ നോക്കി ഉറക്കെ വിളിച്ചു:”അതേ ഇവിടെ വന്നിട്ട് ഈ പൂന്തോട്ടം മാത്രം കണ്ടാൽ മതിയോ? വാ മുറിയിലേക്ക് പോകാം. “.

അത് കേട്ടതും നവ്യ പെട്ടെന്ന് ഉള്ളിലേക്ക് നടന്ന്

വന്നു. രോഹിണിയും നവ്യയും പരസ്പരം ഒന്ന് പുഞ്ചിരിച്ച് കാണിച്ചു. നവ്യ:”എല്ലാം ഓക്കെ ആയോ? ” രാഹുൽ:”എല്ലാം ഓക്കെ.

വാ മുറിയില്‍ പോകാം. ” ടോണി വീണ്ടും കിട്ടുന്ന അവസരം എല്ലാം നവ്യയെ നോക്കി കൊണ്ടിരിന്നു. തോമസ് ടോണിയെ നോക്കി പറഞ്ഞു “വാ പോകാം” എന്ന്. അങ്ങനെ അവർ നാല് പേരും ടോണിയുടെ പുറകെ നടന്നു.

തോമസ് മനപ്പൂര്‍വ്വം പുറകില്‍ ആയി ആണ്‌ നടന്നത്. പോകുന്ന വഴി കുറച്ച് മുന്‍പ് രോഹിണി ഇറങ്ങി വന്ന വില്ല എത്തിയപ്പോൾ ആരും കാണാതെ തോമസ് അങ്കിൾ പതുക്കെ അതിന്റെ അടുത്തേക്ക് പോയി ജനലിലൂടെ ഉള്ളിലേക്ക് നോക്കി, അവിടെ യാതൊരു maintenance വർക്കിന്റെയും ലക്ഷണം ഇല്ലായിരുന്നു. പക്ഷെ ബെഡ് ഷീറ്റ് ചുളിഞ്ഞ് ആണ്‌ കിടക്കുന്നത് എന്ന് തോമസ് അങ്കിൾ ശ്രദ്ധിച്ചു. ഒരു ചിരിയോടെ അങ്കിൾ സ്വയം പറഞ്ഞു “ഇവിടുന്ന് പോകുന്നതിനു മുമ്പ് നിന്നെ കൊണ്ട്‌ ഞങ്ങളുടെ മുറിയിലും ഒന്ന് maintenence വർക്ക് ചെയ്യിക്കണം”.

പക്ഷേ ആരാണ് ആ സ്യൂട്ട്കാരൻ എന്ന് ആലോചിച്ചു കൊണ്ട്‌ തോമസ് അങ്കിൾ വേഗം തിരിച്ച് മറ്റുള്ളവരുടെ കൂടെ നടക്കാൻ തുടങ്ങി. കുറച്ച് കൂടി നടന്നപ്പോൾ അങ്കിൾ ചിന്തിച്ചു കൊണ്ടിരുന്ന ആ സ്യൂട്ട് ഇട്ട ചങ്ങാതി ദേ മുമ്പില്‍ തന്നെ നിക്കുന്നു തോമസ് അങ്കിൾ മനസ്സിൽ ‘തേടിയ വള്ളി കാലില്‍ ചുറ്റി’ എന്ന് പറഞ്ഞു. ടോണി:”ഗുഡ് evening അക്ബർ സാർ. ” അക്ബർ:”ഗുഡ് ഈവനിങ് ടോണി, ഗുഡ് evening Lady and gentlemen.

Welcome to Reeva Retreat. ഞാൻ അക്ബർ. ഇതിന്റെ ജനൽ മനേജര്‍ ആണ്‌. എന്തെങ്കിലും ബുദ്ധിമുട്ടോ, പ്രശ്നങ്ങളോ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി.

” പിന്നെ അക്ബർ നവ്യയെ തന്നെ നോക്കി കൊണ്ട്‌ പറഞ്ഞു:”മാഡം കുറച്ച് മുന്‍പ് ഗാര്‍ഡനിലൂടെ നടക്കുന്നത് കണ്ടിരുന്നു, അപ്പോൾ തന്നെ മനസ്സിലായി മാഡത്തിന് പൂക്കൾ ഒരുപാട്‌ ഇഷ്ടമാണെന്ന്. അത് കൊണ്ട്‌ ഇത് ഞാൻ മാഡത്തിന് വേണ്ടി പ്രത്യേകം സംഘടിപ്പിച്ചതാണ്. ” ഇതും പറഞ്ഞ്‌ മനോഹരമായ പിങ്ക് നിറത്തിൽ ഉള്ള മൂന്ന്‌ ലില്ലി പൂക്കൾ നവ്യക്ക് നീട്ടി. നവ്യ സന്തോഷത്തോടെ “ഹായ്” എന്ന് പറഞ്ഞ്‌ അത് മേടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *