നവ്യാപുരാണം – 8 4അടിപൊളി  

നവ്യ:”പിങ്ക് എന്റെ favorite ആണ്‌. Thank you so much” അക്ബർ മനോഹരമായി പുഞ്ചിരിച്ച് കൊണ്ട്‌ പറഞ്ഞു “എനിക്ക് തോന്നി, മാഡത്തിനെ പോലെ സുന്ദരി ആയ പെണ്‍കുട്ടികള്‍ക്ക് പൊതുവേ പിങ്ക് ആണ്‌ ഏറ്റവും ഇഷ്ടമുള്ള നിറം. Have Best of time and fun at Reeva മാഡം. As we always say ‘what happens in Reeva stays in Reeva.

” നവ്യ പുഞ്ചിരിച്ച് കൊണ്ട്‌ വീണ്ടും നന്ദി പറഞ്ഞു. മാത്യു അങ്കിളിന് അക്ബർ എടുക്കുന്ന അധിക സ്വാതന്ത്ര്യം കണ്ടിട്ട് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. പക്ഷെ കുറുക്കനായ തോമസ് അങ്കിളിന് അക്ബറിന്റെ പെരുമാറ്റം ഒരു അവസരമായിട്ട് ആണ്‌ തോന്നിയത്‌. അക്ബർ ടോണിയെ നോക്കി കൊണ്ട്‌:”make sure our special guests are most comfortable” ടോണി:”ഓക്കെ സർ” ഒരിക്കൽ കൂടെ നവ്യയെ ഒന്ന് അടിമുടി നോക്കിയിട്ട് അക്ബർ നടന്ന്

പോയി. ടോണി വീണ്ടും അവരെ മുമ്പോട്ട് കൊണ്ട്‌ പോയി. ഒടുവിൽ അവരുടെ സ്യൂട്ട് മുറിയില്‍ എത്തി. ടോണി:”ഇതാണ്‌ നിങ്ങളുടെ പ്രീമിയം സ്യൂട്ട് റൂം സർ” ടോണി വാതിൽ തുറന്ന് മാസ്റ്റർ സ്വിച്ച് ഓണാക്കിയിട്ട് മാറി നിന്നു.

മുറി കണ്ട് നവ്യ “wow” എന്ന് പറഞ്ഞു. ആദ്യം തന്നെ മനോഹരമായ ഒരു ലിവിംഗ് റൂം ആണ്‌ അവിടെ നിന്ന് ഒരു ബാൽക്കണിയും പിന്നെ രണ്ട് കിടപ്പ് മുറികളും ആണ്‌. ഒരെണ്ണം വലുതും ഒരെണ്ണം അല്പം ചെറുതും ആയിരുന്നു. മാത്യു:”നിങ്ങൾ വലത് വശത്തുള്ള വലിയ മുറി എടുത്തോ, ഞങ്ങൾ ഈ മുറി എടുത്തോളാം” രാഹുൽ:”അത് വേണ്ട അങ്കിൾ ഞങ്ങൾ ചെറിയ മുറി എടുത്തോളാം” തോമസ്:”ഏയ് അത് വേണ്ട ഒന്നുമില്ലേലും നിങ്ങളുടെ honeymoon കൂടേ അല്ലെ.

” മാത്യു:”അതേ. നിങ്ങൾ എന്തായാലും ഒന്ന് കുളിച്ച് ഫ്രെഷ് ആവു, അപ്പോഴേക്കും ബാഗ് എല്ലാം വരും”. മാത്യു തിരിഞ്ഞ് ഒരു അഞ്ഞൂറിന്റെ നോട്ടും കാറിന്റെ കീയും എടുത്ത് ടോണിയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു “ബാഗുകൾ കൊണ്ട്‌ വന്ന് ഇവിടെ വച്ചാൽ മതി, ഒന്ന് ബെല്ല് അടിച്ചേരെ. Thank you.

” ടോണി:”sure sir. Thank you. 💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️💦✔️❤️ റിസോര്‍ട്ടിലെ കഥകളുമായി അടുത്ത ഭാഗം അധികം വൈകാതെ ഉണ്ടാകും…. തുടരും……

Leave a Reply

Your email address will not be published. Required fields are marked *