നവ്യാപുരാണം – 8 4അടിപൊളി  

കു… കു.. കു.. കുറച്ച് സമയത്തേക്ക് എനിക്ക് ബോധം ഇല്ലാത്ത പോലത്തെ ഒരു അവസ്ഥ ആയിരുന്നു.

പിന്നെ ഓര്‍മ്മ വരുമ്പോൾ എന്റെ മുടിയില്‍ പിടിച്ച് അച്ഛൻ ഉള്ളിലേക്ക് വലിച്ച് കൊണ്ട്‌ പോവുകയാണ്‌. ഒരു കരച്ചില്‍ കേട്ട് ഞാൻ ചുറ്റും നോക്കി ആരാണ്‌ കരയുന്നത് എന്ന്, ഒരു കണ്ണാടിയുടെ മുമ്പിലൂടെ എന്നെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോള്‍ ഞാൻ എന്നെ തന്നെ കണ്ടു, അപ്പോഴാണ് മനസ്സിലായത് എന്റെ വായിൽ നിന്ന് തന്നെ ആണ്‌ കരച്ചില്‍ വരുന്നത് എന്ന്. പക്ഷെ അതിലും അത്ഭുദം തോന്നിയത്‌ എന്റെ കരച്ചിലിന്റെ ഒപ്പം മറ്റൊരു കരച്ചില്‍ കേട്ടപ്പോൾ ആണ്‌. ഞാൻ തല മെല്ലെ തിരിച്ചു നോക്കിയപ്പോൾ അച്ഛൻ മറ്റെ കൈ കൊണ്ട്‌ എന്റെ…

എന്റെ… എന്റെ അമ്മയെ മുടിയില്‍ പിടിച്ച് വലിച്ച് കൊണ്ട്‌ വരുകയാണ്. എന്റെ ചെവിയില്‍ ആദ്യം വീഴുന്ന വാക്കുകൾ ‘സ്വന്തം മകളെ വ്യഭിചരിക്കാനായി ഒരുക്കി അയക്കുന്നോടി തേവിടിശ്ശി’ എന്നാണ്. വീണ്ടും ഒന്നും പറയാൻ കഴിയാതെ നവ്യ കുറെ നേരം കരഞ്ഞു…

അതിനുശേഷം “ഞങ്ങളെ രണ്ട് പേരെയും ഒരു മുറിയില്‍ കൊണ്ടുപോയിട്ട് എന്നെ ഒരു ജനലില്‍ കെട്ടി ഇട്ടു. എന്നിട്ട്… എന്നിട്ട്.. എന്റെ മുന്‍പില്‍ ഇട്ട് എന്റെ അമ്മയെ ഒരു ഒരു ഇരുമ്പ് വടി കൊണ്ട്‌ പൊതിരെ തല്ലാന്‍ തുടങ്ങി.

എന്റെ അമ്മയുടെ എല്ലൂകള്‍ പൊടിയുന്ന ശബ്ദം എനിക്ക് കൃത്യമായി കേൾക്കാമായിരുന്നു. അമ്മയുടെ ബോധം പോകുന്ന വരെ അച്ഛൻ അടിച്ചു അമ്മയെ. എന്റെ ബോധം പോകുന്നതിന് മുമ്പ് ഞാൻ കേട്ടത് ‘നിന്നെ ഞാൻ അടിക്കുന്നില്ല, കാരണം നീ വല്ല ചട്ട്കാലിയും ആയാൽ നിന്നെ ഇവിടുന്നു കെട്ടിച്ച് അയക്കുമ്പോള്‍ അതിനുവേണ്ടി ഞാൻ കൂടുതൽ സ്ത്രീധനം കൊടുക്കേണ്ടി വരും. പക്ഷേ ഇനി നീ ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുമ്പോൾ അവിടെ ബോധം കെട്ട് കിടക്കുന്ന അമ്മയെ കണ്ടല്ലോ അത് ഓര്‍മ്മ ഉണ്ടാവണം.

‘ ഞാൻ ഒന്നും മിണ്ടിയില്ല… അച്ഛനെ വാതിൽ പടിയില് കണ്ടപ്പോൾ മുതൽ എന്റെ ബോധം പോവുന്നത് വരെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ അമ്മയെ അച്ഛൻ തല്ലി ചതക്കുമ്പോളും ഞാൻ ഒന്നും മിണ്ടിയില്ല… ” നവ്യ ഉറക്കെ ഉറക്കെ കരഞ്ഞു…

രാഹുലും അവളെ ചേര്‍ത്ത് പിടിച്ച് കരഞ്ഞു.. കുറേ നേരം പരസ്പരം ഒന്നും പറയാതെ അവർ കെട്ടി പിടിച്ചു കിടന്ന് കരഞ്ഞു. കുറേ കഴിഞ്ഞ്… നവ്യ:”അടുത്ത ദിവസം അമ്മയെ ആരെല്ലാമോ ആശുപത്രിയില്‍ കൊണ്ട്‌ പോയി.

എന്ത് പറ്റിയതാണ് എന്ന് ചോദിച്ചപ്പോൾ അമ്മ പറഞ്ഞു accident ആയതാണ് എന്ന്. ഞാൻ ഒന്നും പറഞ്ഞില്ല. പിന്നെ അങ്ങോട്ട് കുറച്ച് വർഷങ്ങൾ ഞാൻ ഒന്നും മിണ്ടിയില്ല. ഒരുപാട്‌ സമയം എടുത്തു എനിക്ക്

ആ ഷോക്കിൽ നിന്ന് പുറത്ത്‌ വരാനും, എന്റെ അമ്മയുടെ മുഖത്ത് നോക്കി എന്നോട് ക്ഷമിക്കണം എന്ന് പറയാനും. പക്ഷേ ആ പാവം ആകെ പറഞ്ഞത് ‘എന്റെ മുൻജൻമ ഫലമാണ്‌ എന്റെ ഭർത്താവ്. അതിൽ നിന്റെ തെറ്റ് ഒന്നുമില്ല മോളെ. നിന്റെ കഷ്ടപ്പാട് കാണുമ്പോള്‍ മാത്രമാണ് എനിക്ക് വിഷമം.

നീ എത്ര പെട്ടെന്ന് ഇവിടുന്നു രക്ഷപ്പെടാമോ അത്രയും വേഗം രക്ഷപ്പെടുക. നീ എത്ര പഠിച്ചാലും നിന്റെ അച്ഛൻ നിന്നെ ഈ വീടിന്റെ പുറത്തേക്ക്‌ വിടില്ല ജോലിക്ക്. അത്കൊണ്ട് തന്നെ നിനക്ക് നല്ലോരു ഭർത്താവിനെ കിട്ടാൻ ആണ്‌ എന്റെ പ്രാർത്ഥന. ‘ അങ്ങനെ എന്റെ അമ്മയുടെ വര്‍ഷങ്ങളുടെ പ്രാർത്ഥന കൊണ്ടാണ്‌ എനിക്ക് കുട്ടസിനെ പോലെ നല്ലോരു ഭർത്താവിനെ കിട്ടിയത്.

എന്നിട്ട് ആ കുട്ടസിനെ ആണ്‌ ഞാൻ ഇന്നലെ തള്ളിയത്. കുട്ടൂസിന്റെ മുൻജന്മ പാപത്തിന്റെ ഫലമായിരിക്കും ഒരുപക്ഷേ ഞാ.. ” അത് പറഞ്ഞ്‌ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ രാഹുൽ അവളുടെ വായ പൊത്തി. എന്നിട്ട് അവളുടെ ചുണ്ടുകൾ രണ്ടും വായിലാക്കി ആവേശത്തോടെ വലിച്ച് ചപ്പി.

കുറച്ച് സമയം കഴിഞ്ഞാണ് രാഹുൽ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചത്. നവ്യ:”എനിക്ക് എല്ലാം രാഹുലിനോട് പറഞ്ഞ്‌ കഴിഞ്ഞപ്പോൾ വല്ലാത്തൊരു ആശ്വാസം. ” അവൾ വീണ്ടും മുകളിലേക്ക് ഉയർന്ന് രാഹുലിന്റെ ചുണ്ടുകളിൽ ഒരു ചുംബനം നല്‍കി. എന്നാൽ രാഹുലിന്റെ മുഖത്തേക്ക് നോക്കിയ നവ്യ അവന്റെ കണ്ണില്‍ നിന്നും ഇപ്പോഴും കണ്ണുനീർ ഒഴുകുന്നത് കണ്ട് അത്ഭുതപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *