ഞാന്‍ രതി 25അടിപൊളി  

അത്‌ കാരണം ഇന്നേ തുടങ്ങുവാണ്‌.. പിന്നെ പോകും വഴി ഞങ്ങടെ രണ്ടു കൂട്ടരുടേം
വീടുകളിലും ഒന്ന്‌ കയറണം.. നീ എങ്ങും പോകുന്നില്ലല്ലോ അല്ലെ…

വീട്ടിലേക്കൊരു ശ്രദ്ധവേണേ.. ഗോവിന്ദന്‍ ഉള്ളതുകൊണ്ട്‌ നിനക്കും പേടിക്കണ്ടല്ലോ…”
പുഞ്ചിരിയോടെ അവര്‍ക്ക്‌ കൈ കൊടുത്ത്‌ യാത്രയാക്കി…

അവര്‍ ഗേറ്റ്‌ കടന്നു പോയപ്പോള്‍ കാറിൽ നിന്ന്‌ ബാഗെടുത്ത്‌ ചുറ്റും നോക്കി… ആറേഴ്‌
ഫാമിലികൾ കുട്ടികളുടെ സ്കൂള്‍ അടവിന്റെ ദിവസമനുസരിച്ച്‌ ഇന്നലെയും
മിനിയാന്നുമായി തന്നെ പോയിരുന്നു…

എന്റെ ബില്‍ഡിങ്ങില്‍, താഴെയുള്ള ഒരു ഫാമിലി കൂടിയേ ഇനി പോകാന്‍ ബാക്കിയുള്ളൂ.
അവര്‍ കൂടി പോയാൽ പിന്നെ ആ ബിൽഡിങ്ങിൽ ഞാന്‍ മാത്രമാകും…

കം ഇയാൾ ഇതെവിടെപ്പോയി???” പാർക്കിങ്ങിൽ നിന്ന്‌ ഇറങ്ങും മുന്‍പ്‌ ഫോൺ
കയ്യിലെടുത്തതും റൂമില്‍ നിന്ന്‌ അയാൾ ഇറങ്ങിവരുന്നത്‌ കണ്ടു… മനഃപൂര്‍വം
നടത്തമൊന്ന്‌ മെല്ലെയാക്കി… കോണി കയറും മുന്‍പ്‌ അയാൾ അടുത്തെത്തിയിരുന്നു..

കം നേരത്തെ എത്തിയല്ലോ… കുട്ടികള്‍ വന്നിട്ടില്ല…” അയാളുടെ ചുണ്ടില്‍ ഒരു
കള്ളചിരിയുണ്ടായിരുന്നു…

ചുറ്റും നോക്കി വാനിറ്റി ബാഗില്‍ നിന്ന്‌ കുറച്ചു പൈസ എടുത്തു നീട്ടി… “……. എന്തേലും
വാങ്ങിയിട്ട്‌ റൂമിലേക്ക്‌ വരുവോ… എന്തായാലും മതി… ”

കം എന്തായാലും??” അയാളൊന്നു സംശയത്തോടെ നോക്കി…

കം മ്മ്‌… എന്തേലും… കവറിലിട്ട്‌… ആരും സംശയിക്കാതിരിക്കാന്‍…” അയാളൊന്ന്‌
ചുണ്ടുകള്‍ വിടര്‍ത്തി…

കം ഓഹ്‌… അങ്ങനെ… ശരി… മ്്‌…. എന്നാല്‍ പിന്നെ…. കവറു വാങ്ങിയാൽ മതിയോ??”
തല കുനിച്ച്‌, തന്റെ അരയിലേക്ക്‌ ചൂണ്ടിയപ്പോള്‍, കോണ്ടം ആണ്‌ പുള്ളിക്കാരൻ
ഉദ്ദേശിച്ചതെന്ന്‌ എനിക്ക്‌ മനസ്സിലായി…

കം അയ്യേ… പോ അവിടന്ന്‌… അതൊന്നും വേണ്ട… ” ഞാന്‍ ആകെ ചൂളിപ്പോയി…

കം അതില്ലാതെ!!!… ഇനിയെങ്ങാനും ആ നേരത്ത്‌ പുറത്തെടുക്കാന്‍ പറ്റാതെ സംഗതി
അകത്തുപോയാല്‍ ഈ വയറു വീര്‍പ്പിച്ചു നടക്കുവോ പിന്നെ??? അതില്ലാതെ കേറ്റിയിട്ട്‌…”
സാരിയിലൂടെ പുറത്തേക്ക്‌ കാണാമായിരുന്ന വയറിലേക്ക്‌ കണ്ണുകൾ കൊണ്ട്‌ ചൂണ്ടി
പുള്ളി ചോദ്യം തൊടുത്തു…

me ന ത്തു ര ആ ree en ഗയ nse ക മ മട ആ ത Dll, WL, YY, YY, YY, LY 11
ഭം

അറിയാതെ

കം അത്‌ പിന്നെ….. അങ്ങനൊന്നും ഇല്ല… അത്‌… ഞാന്‍ നിര്‍ത്തിയതാ… അത്‌ കാരണം
ഒന്നും സംഭവിക്കില്ല…” ഒരുവിധം അത്രയും പറഞ്ഞൊപ്പിച്ച്‌ പൈസ ആൾക്കുനേരെ നീട്ടി…

പൈസ വാങ്ങാനായി കൈ നീട്ടിയതും, (NVENS ഫ്ലോറില്‍ ബാക്കിയുണ്ടായിരുന്ന ഫാമിലി
താമസിച്ചിരുന്ന റൂമിന്റെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട്‌ ഞങ്ങൾ ഇരുവരും ഒന്നിച്ച്‌
അങ്ങോട്ട്‌ നോക്കി…

അവരും യാത്ര പോകാന്‍ വേണ്ടി ഇറങ്ങുകയാണ്‌… “…….. ആ….. രതീ… വന്നത്‌ നന്നായി…
സ്പെയര്‍ കീ തന്നേൽപ്പിക്കട്ടെ… വല്ലോടത്തും കളഞ്ഞുപോയിട്ട്‌ പിന്നെ തപ്പി തിരയാൻ
നിക്കണ്ടല്ലോ…”

അവിടത്തെ ചേച്ചി പുറത്തിറങ്ങി വന്നപ്പോള്‍ ഭര്‍ത്താവും മക്കളും ബാഗും
സാധനങ്ങളുമായി പുറത്തിറങ്ങി റൂം ലോക്ക്‌ ചെയ്യുകയായിരുന്നു..

കം ഒരു പാക്കറ്റ്‌ പാൽ മതിയോ??” പെട്ടെന്ന്‌ ഗോവിന്ദേട്ടന്റെ ചോദ്യം കേട്ട്‌ മുഖം
തിരിക്കുമ്പോള്‍ ആ ചേച്ചി ഞങ്ങൾക്കരികില്‍ എത്തിയിരുന്നു..

കം ആ… ഒരു പാക്കറ്റ്‌ മതി… ” വേഗം എന്റെ കയ്യില്‍ നിന്ന്‌ പൈസ വാങ്ങി അയാൾ
ഒന്നും മിണ്ടാതെ ഗേറ്റിലേക്ക്‌ നടന്നു…

കം വല്ലാത്തൊരു മനുഷ്യന്‍ അല്ലെ രതീ… ആരോടും ഒന്നും മിണ്ടില്ല… ഈ ചോദ്യത്തിനുള്ള
ഉത്തരം പറച്ചില്‍ മാത്രം…” ചേച്ചി വല്ലാത്ത സംസാരപ്രിയയാണ്‌…

കം ആ ചേച്ചി… പക്ഷെ അതൊരു തരത്തിൽ നന്നായി… നമ്മള്‍ക്ക്‌ ശല്യമില്ലല്ലോ…”
സ്പെയര്‍ കീ വാങ്ങി വാനിറ്റി ബാഗില്‍ ഇടുമ്പോള്‍ അവരുടെ ഭര്‍ത്താവും മക്കളും
ചിരിച്ചുകൊണ്ട്‌ തലയാട്ടി കാറിനരികിലേക്ക്‌ നടന്നിരുന്നു… “……. പോയിട്ട്‌ വാ ചേച്ചി…”

Updated: November 14, 2026 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *