ഞാന്‍ രതി 25അടിപൊളി  

സ്വരമൊന്നുയര്‍ന്നു…

കം പിന്നെ ഇങ്ങനെ ഓരോന്ന്‌ പറഞ്ഞ്‌ കൊതിപ്പിച്ചിട്ട്‌…” ഞാൻ വിരല്‍ വലിച്ചൂരി പാന്റി

വലിച്ചിട്ടു… “ee മ്മ്‌… മാറ്റി…”

അയാളൊന്ന്‌ ചിരിച്ചു… “ue നല്ലകുട്ടി… ഇനി പോയി കുളിച്ചോ… ഞാന്‍ ഒന്ന്‌
കിടന്നുറങ്ങട്ടെ… ഇനി മുതല്‍ അങ്ങോട്ട്‌ നിന്നെ ഉറക്കാതിരിക്കാനുള്ളതല്ലേ…”

ഡ്രൈവ്‌ ചെയ്യുന്നതിനിടയില്‍ അയാളുടെ വാക്കുകളോര്‍ത്ത്‌ പുഞ്ചിരിക്കുമ്പോള്‍, പാന്റി
യോനീജലത്താല്‍ നനയുന്നത്‌ തുടകളില്‍ അറിയാമായിരുന്നു…

കം രതി… മിനിയാന്നത്തെ ഷിപ്പ്‌മെന്റുകളുടെ ഡീറ്റെയില്‍സ്‌ ഹെഡ്‌
ഓഫീസിലേക്കയച്ചിരുന്നോ??” പേന കടിച്ച്‌ ചിരിച്ചുകൊണ്ട്‌ കൊണ്ട്‌ ഓര്‍മ്മയില്‍
മുഴുകിയിരിക്കുന്നതിനിടയില്‍ സീനിയറിന്റെ ചോദ്യം കേട്ട്‌ പെട്ടെന്നൊന്ന്‌ ഞെട്ടി..

ടം ഏഹ്‌… എന്താ???”

കം രതി സ്വപ്‌നം കാണുവാണോ??” അദ്ദേഹത്തിന്റെ സ്വരത്തിൽ ഒരു
കളിയാക്കലുണ്ടോ??

കം ഹേയ്‌… ഞാന്‍.. ഞാന്‍ വീട്ടിലെ കാര്യങ്ങൾ ഓര്‍ത്ത്‌… ഇന്നലെ തറവാട്ടിലായിരുന്നു..
മമ്മയുടെ കാര്യങ്ങളോര്‍ത്ത്‌ ചിരിച്ചതാ…” ഒരുവിധം മുഖത്തുനിന്ന്‌ ചമ്മൽ മറച്ച്‌ ഞാൻ
നേരെയിരുന്നു.. “എന്താ സാര്‍ ചോദിച്ചത്‌ നേരത്തെ??”

കം മിനിയാന്നത്തെ ഷിപ്പ്‌മെന്റ്‌ ഡീറ്റെയില്‍സ്‌ ഹെഡ്ഡ്‌ ഓഫീസിലേക്ക്‌ അയച്ചിരുന്നോ??”
അദ്ദേഹം ചോദ്യം ആവര്ത്തിച്ചു.

കം അത്‌ ഞാന്‍ സാറിന്‌ ഫോര്‍വേഡ്‌ ചെയ്തിരുന്നല്ലോ… ഭിൽവാര സ്യൂട്ടിങ്സിന്റെ
കൺനസൈനമ്മെന്റിന്റെ എന്തോ ഡീറ്റെയില്‍സ്‌ എടുക്കണമെന്ന്‌ പറഞ്ഞ്‌ സാര്‍ ഹോൾഡ്‌
ചെയ്യാന്‍ പറഞ്ഞു…”

ഞാന്‍ പറഞ്ഞതും പുള്ളിക്കാരൻ തലയിൽ കൈ വെച്ച്‌ അകത്തോട്ടു പോകുന്നത്‌
കണ്ടു…

അലുസമയത്തിനുള്ളില്‍ ഇന്റര്‍കോമില്‍ എന്നെ അകത്തോട്ട്‌ വിളിക്കുമ്പോള്‍
പുള്ളിക്കാരന്റെ സ്വരത്തിൽ ഒരല്പം പരിഭ്രമം കലര്‍ന്നിരുന്നു…

കം രതീ. ഐ ആം സോറി… എന്റെ മിസ്റ്റേക്ക്‌ ആണ്‌… ആ ഡീറ്റെയില്‍സ്‌ അവര്‍
അയച്ചിരുന്നു… പക്ഷെ അത്‌ നമ്മുടെ സിസ്റ്റത്തിൽ അപ്ഡേറ്റ്‌ ചെയ്തിട്ടില്ല…

ഇന്നലെ രതി നേരത്തെ പോകണമെന്ന്‌ പറഞ്ഞപ്പോള്‍ ഞാനത്‌ പറയാനും വിട്ടുപോയി…
അതൊന്ന്‌ അപ്ഡേറ്റ്‌ ചെയ്യണമല്ലോ… പത്തിരുപത്തിയെട്ട്‌ പേജുണ്ടാവും… മൂന്നു
ദിവസമായില്ലേ… ഇന്ന്‌ കട്ട്‌ ഓഫ്‌ ഡേറ്റാണ്‌… ഇന്ന്‌ അയക്കാതിരിക്കാനും പറ്റില്ല…”

സമയം ഏതാണ്ട്‌ നാലരയായിരുന്നു… ഇത്രയും പേജുകൾ സിസ്റ്റത്തിൽ അപ്പ്ഡേറ്റ്‌
ചെയ്യണമെങ്കില്‍ മിനിമം രണ്ടു മണിക്കൂറെങ്കിലും എടുക്കും… പിന്നെ അതെല്ലാം ചെക്ക്‌
ചെയ്ത്‌ കറക്ഷന്‍സ്‌ വല്ലതുമുണ്ടെങ്കിൽ തിരുത്തി…

എന്തായാലും മൂന്നുമണിക്കൂറെങ്കിലും മിനിമം ഇല്ലാതെ പണി തീരില്ല…

കം സാര്‍… ഞാന്‍… ഒരുപാട്‌ വൈകിയാല്‍…” ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍
എങ്ങനെയെങ്കിലും ഒന്നഞ്ചുമണിയാവാന്‍ പ്രാത്ഥിച്ചുകൊണ്ടിരുന്ന എന്റെ മുഖമൊന്ന്‌
വാടി…

എന്റെ മുഖത്തേ മാറ്റം ശ്രദ്ധിച്ചതും പുള്ളിക്കാരനും വിഷമമായെന്നു തോന്നുന്നു…
നം സാരമില്ല… ഞാന്‍ ചെയ്തോളാം രതീ… ആക്ച്വലി ഇന്നെന്റെ വൈഫിന്റെ ബര്‍ത്ത്‌
ഡേ ആണേ…

നേരത്തെ വരണമെന്ന്‌ പറഞ്ഞിരുന്നതാ അവൾ… അവളുടെ അച്ഛനും അമ്മയുമെല്ലാം
വരുന്നുണ്ട്‌ വീട്ടില്‍… ഞാന്‍ പറഞ്ഞല്ലോ… ആ ആക്സിഡന്റില്‍പെട്ട്‌ കിടപ്പായത്തിനു
ശേഷം ഒരിക്കലും ഞാന്‍ അവളുടെ ഒരാഗ്രഹങ്ങൾക്കും എതിര്‌ നിൽക്കാറില്ല…

.. ഇറ്റ്‌സ്‌ ഓള്‍റ്ൈറ്റ്‌… രതി അഞ്ചുമണിക്ക്‌ ഇറങ്ങിക്കോളൂ… എനിക്ക്‌ അത്‌ തീര്‍ക്കാൻ
അധിക സമയം വേണ്ടി വരില്ലായിരിക്കും….”

ഒരു നിമിഷം ഞാനെന്റെ മമ്മയെയും പപ്പയെയും ഓര്‍ത്തു… ഒപ്പം നട്ടെലിന്‌ ഏറ്റ
ക്ഷതത്താല്‍, ഒരുപക്ഷെ ഇനിയൊരിക്കലും കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്താന്‍
സാധിക്കാത്ത ആ ഭാര്യയോട്‌, എന്നിട്ടും ആ മനുഷ്യനുള്ള സ്‌നേഹവും കടപ്പാടും
കണ്ടപ്പോള്‍…

Updated: November 14, 2026 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *