ഞാന്‍ രതി 25അടിപൊളി  

മാക്‌സിമം ഒന്നോ രണ്ടോ ദിവസമേ ലീവ്‌ എടുക്കു…” കൈ ഉയര്‍ത്തി ഞാൻ പറഞ്ഞപ്പോള്‍
എല്ലാരുടെ മുഖത്തും ആശ്വാസം കാണാമായിരുന്നു…

സാധാരണ, വെക്കേഷന്‍ ടൈമിൽ ഈ ഫ്ലാറ്റുകളില്‍ മിക്കവാറും എല്ലാതും
അടഞ്ഞുകിടക്കും… എല്ലാരും ലീവെടുത്ത്‌ പലയിടങ്ങളില്‍ കറങ്ങാന്‍ പോകുന്ന

സമയമായതിനാല്‍, ആരും താമസിക്കാനില്ലെങ്കില്‍, ആ ദിവസങ്ങളിലെ മേല്‍നോട്ടത്തിന്‌,
ഏതെങ്കിലും നല്ല സെക്യൂരിറ്റി കമ്പനികളെ ഏല്‍പ്പിക്കലാണ്‌ പതിവ്‌…

കം അത്‌ നന്നായി… രതി ഇവിടെ ഉണ്ടെങ്കില്‍ പിന്നെ, ഇനി സെക്യൂരിറ്റി കമ്പനിയെ
ഏല്‍പ്പിക്കാന്‍ നിക്കണ്ടല്ലോ.. പുതിയ ആൾ നന്നായി നോക്കുന്ന ആളാണെങ്കിൽ വേറെ
കമ്പനിയെ ഏല്‍പ്പിക്കുന്ന കാശു ലാഭമാകും… അയാൾക്ക്‌ വേണമെങ്കിൽ ഓവര്‍ ടൈം
കൊടുക്കാം…

മുപ്പത്തിയെട്ട്‌ കൊല്ലമായി നമ്മുടെ നാട്ടുകാരനാ.. ഉള്ളതുപറയാലോ… നമ്മടെ
ഏഷ്യാനെറ്റിലെ അവതരികമാരെക്കാളും നന്നായി, നല്ല മണി മണിയായി മലയാളം
പറയും…

പിന്നെ, വീട്ടില്‍ ആരുമില്ലാത്ത കാരണം അയാൾക്ക്‌ എല്ലാ ദിവസോം അങ്ങോട്ട്‌ പോകേം
വേണ്ട… ആഴ്ചയിലൊരിക്കലെങ്ങാന്‍ പോയി അവിടെയൊക്കെ ഒന്ന്‌ നോക്കിയാൽ

പ്ര

മതിയാകുമെന്നാ എന്നോട്‌ പറഞ്ഞത്‌…

അയാളിവിടെ തന്നെ താമസിച്ചോളും… വേറെ സെക്യൂരിറ്റിയൊന്നും വേണ്ടി വരില്ല…”
മാധവേട്ടന്‍ അഭിപ്രായം കേട്ട്‌ എല്ലാരും പുതിയ വാച്ച്‌മാനെ കയ്യടിച്ച്‌ അംഗീകരിച്ചു.

ഞാന്‍ രതി സുരേഷ്‌… ഈ ഫ്ലാറ്റില്‍, നേരത്തെ പറഞ്ഞതുപോലെ, ഞാനും രണ്ടു മക്കളും
അടങ്ങുന്ന കുടുംബം താമസമായിട്ട്‌ ഇപ്പോള്‍ ഒന്‍പതു മാസം കഴിഞ്ഞു…

ഭര്‍ത്താവ്‌ സുരേഷ്‌ മേനോൻ, യു എസ്സിൽ അത്യാവശ്യം നല്ലൊരു ബാങ്കിന്റെ ഐ ടി
ഡിവിഷനില്‍ ജോലി നോക്കുന്നു…

ഞാനും മക്കളും യു എസ്സില്‍ തന്നെയായിരുന്നു വര്ഷങ്ങളോളം… പക്ഷെ…. പുറത്തു
പറയാന്‍ കൊള്ളില്ലാത്ത ചില ഫാമിലി പ്രശ്‌നങ്ങൾ ഞങ്ങള്‍ക്കിടയില്‍ ഉടലെടുക്കുകയും,
അതേത്തുടര്‍ന്നുണ്ടായ ചില്ലറ പൊട്ടിത്തെറികള്‍ക്കൊടുവില്‍, അയാൾക്ക്‌ വേറെ ഭാര്യയും
മക്കളുമുണ്ടെന്ന്‌ മനസ്സിലാകുകയും ചെയ്തതോടെ, പതിയെ, ഞാന്‍ മക്കളെയും കൊണ്ട്‌
നാട്ടിലേക്ക്‌ മാറാന്‍ തീരുമാനിക്കുകയായിരുന്നു…

സ്കൂളിലും മറ്റു സുഹൃത്തുക്കളുടെ ഇടയിലും, മക്കളുടെ നില
എന്താവുമെന്നോര്‍ത്തപ്പോള്‍, ഇതുവരെ ഒരു ഡൈവോഴ്‌സിന്‌ ഞാൻ മുതിർന്നില്ല…
അയാള്‍ക്ക്‌ അതില്‍ താലുര്യമുണ്ടെങ്കിലും…. അതുകൊണ്ടുതന്നെ, എന്റെ വീട്ടുകാര്‍ക്കും

ചുരുക്കം ചില ബസിക്കൾക്കുമല്ലാതെ മറ്റാര്‍ക്കും ഈ കാര്യങ്ങളൊന്നും
അറിയുകയുമില്ല…

വന്നിട്ടിപ്പോള്‍ ഒന്നരവര്ഷത്തോളമായി… എന്റെ വീട്ടിലായിരുന്നു താമസം ആദ്യമൊക്കെ…
അരിനിടയില്‍ പത്തു മാസങ്ങൾക്ക്‌ മുന്‍പാണ്‌, വളരെ പേരുള്ളൊരു ടെക്സ്റ്റൈൽ
മേക്കേഴ്‌സിന്റെ ഇവിടെ അടുത്തൊരു എക്സ്പോര്‍ട്ടിങ്‌ ഓഫീസില്‍ എനിക്കൊരു ജോലി
ശരിയായത്‌…

അങ്ങനെ, മക്കളെ ഇവിടെ ഒരു സ്കൂളില്‍ ചേര്‍ത്ത്‌ ഞാനും കുട്ടികളും ഈ ഫ്ലാറ്റിലേക്ക്‌
മാറുകയായിരുന്നു…

എന്തുകൊണ്ട്‌ ഒന്നരമാസം മുന്‍പത്തെ ആ അസോസിയേഷന്‍ മീറ്റിംഗ്‌ ഞാന്‍ ആദ്യമേ
പറഞ്ഞു എന്നല്ലേ?? എന്തെന്നാൽ…

അങ്ങനെയാണ്‌, എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചുകൊണ്ട്‌ ഗോവിന്ദേട്ടനെന്ന
ഗോവിന്ദനായിഡു ഞങ്ങളുടെ അപ്പാർട്മെന്റില്‍ വാച്ച്മാനായി ജോലിക്കു വന്നത്‌…

വന്ന ദിവസം തന്നെ ഒരു പാക്കറ്റ്‌ മിൽക്ക്‌ പേടയുമായി എല്ലാ മുറികളിലും കയറി നടന്ന്‌
സ്വയം പരിചയപ്പെടുത്തുമ്പോള്‍, എനിക്കയാളോട്‌ പറയത്തക്ക മമതിപ്പൊന്നും
ഉണ്ടായിരുന്നില്ല…

മാധവേട്ടന്‍ പറഞ്ഞതുപോലെ ഒരു അസാമാന്യ വ്ൃയക്തിയായും തോന്നിയില്ല…

കപ്പടാ മീശയും, കലങ്ങിയ കണ്ണുകളും പരുക്കന്‍ സ്വരവുമായി.. സത്യത്തില്‍ അയാളെ
കണ്ടപ്പോള്‍ ഒരല്പം പേടിയാണ്‌ എനിക്കാദ്യം തോന്നിയത്‌…

അധികം ആരോടും സംസാരിക്കാത്ത, ചോദ്യങ്ങള്‍ക്കുള്ള മറുപടി അളന്നുമുറിച്ച
വാക്കുകളില്‍ ഒതുക്കിയിരുന്ന അയാൾ… പക്ഷെ ആരോടും ചിരിക്കുകയോ
എന്തിനെങ്കിലും ദേഷ്യപ്പെടുകയോ ചെയ്യുന്നത്‌ ഞാൻ കണ്ടിട്ടില്ല… ഞാനെന്നല്ല… ആരും…

Updated: November 14, 2026 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *