ഞാന്‍ രതി 25അടിപൊളി  

അയാളുടെ ഈ മെരുക്കമില്ലായ്മയില്‍ ആദ്യമാദ്യം അസോസിയേഷന്‍ മെമ്പേഴ്‌സിനെല്ലാം
ചെറിയൊരു വേണ്ടായ്ക തോന്നിയിരുന്നെങ്കിലും മെല്ലെ മെല്ലെ അത്‌ വിട്ടുമാറി….. പതിയെ
അയാളെക്കുറിച്ചുള്ള എല്ലാരുടെയും ആശങ്കകള്‍ വിട്ടൊഴിഞ്ഞു…

നൈറ്റ്‌ വാച്ച്മാന്‍ എന്നതിനേക്കാൾ ഉപരിയായി, അപ്പാർട്മെന്റിന്‌ ചുറ്റും കാലങ്ങളായി
കാടുപിടിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കി ചെടികൾ വച്ച്‌ പിടിപ്പിച്ചതും,
പാര്‍ക്കിംഗ്‌ ഏരിയക്കപ്പുറത്ത്‌ ഒഴിഞ്ഞു കിടന്നിരുന്ന പറമ്പിലിരുന്ന്‌ രാത്രി കാലങ്ങളിൽ
മദ്യപിച്ച്‌ ബഹളം വെക്കാറുള്ള ചില അലമ്പ്‌ പാര്‍ട്ടികളെ, പോലീസ്‌ സ്റ്റേഷനിലെ തന്റെ
പരിചയക്കാരെ ഏര്‍പ്പെടുത്തി ഭീഷണിപ്പെടുത്തിച്ച്‌ ഒഴിവാക്കിയതും എല്ലാം നായിഡുതന്നെ
ആയിരുന്നു…..

ചുരുക്കത്തില്‍ വന്ന്‌, മാസം ഒന്ന്‌ കഴിഞ്ഞപ്പോഴേക്ക്‌ അയാൾ എല്ലാര്ക്കും
പ്രിയപ്പെട്ടവനായി മാറി… പക്ഷെ… അപ്പോഴും എല്ലാരോടുമുള്ള അയാളുടെ സംസാരം
ചുരുക്കം വാക്കുകളില്‍ മാത്രമൊതുങ്ങിയിരുന്നു…

എന്നോടും അതിലുപരിയായി മറ്റൊരു പ്രത്യേകതയും അയാൾ കാണിച്ചിരുന്നില്ല….
മിനിയാന്ന്‌!!.. അതെ… മിനിയാന്നായിരുന്നു ആ സംഭവം…

കുട്ടികള്‍ക്കുള്ള ലഞ്ച്‌ ബോക്‌സുകള്‍ ബാഗിലാക്കി ഡൈനിങ്‌ ടേബിളില്‍ വെച്ച്‌, കുളിക്കും
മുന്‍പ്‌, കൈകാലുകളിലും മുഖത്തും എണ്ണ പുരട്ടി, ഇട്ടു മാറാനുള്ള ഡ്രസ്സ്‌ എടുക്കാന്‍
ബെഡ്റൂമിലേക്ക്‌ കയറിയപ്പോഴാണ്‌ ജനൽ തുറന്നിട്ടിരിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടത്‌…

ഇളയ സന്താനം ആവണം… അവനാണ്‌ ഏതു നേരവും ജനൽ തുറന്നിടുന്ന ശീലമുള്ളത്‌…

കുട്ടികള്‍ കാറ്റും വെളിച്ചവും കൊണ്ട്‌ വളരണം എന്ന, സ്കൂള്‍ പ്രിൻസിപ്പാളിനെ പ്രസംഗം
കേട്ടതില്‍ പിന്നെ തരം കിട്ടിയാൽ അപ്പൊ ജനൽ തുറന്നിടും…

അപ്പാര്‍ട്ട്‌മെന്റിന്റെ അപ്പുറം നീണ്ടു കിടക്കുന്ന വയലുകളായതിനാല്‍ ചില സമയങ്ങളില്‍
കൊതുകുശല്യം സ്വല്പം കൂടുതലാണ്‌… അതൊന്നും പക്ഷെ, പറഞ്ഞാലും അവന്റെ
ചെവിയില്‍ കേറാറില്ല…

കം ഇവനെക്കൊണ്ട്‌ തോറ്റല്ലോ… ” പിറുപിറുത്തുകൊണ്ട്‌ ജനലടക്കാൻ ചെന്നപ്പോഴാണ്‌,
താഴെ, മതിലിനരികില്‍ നിന്നിരുന്ന നായിഡുവിനെ കണ്ടത്‌… ചുറ്റും നോക്കിക്കൊണ്ട്‌,
താഴേക്ക്‌ കുന്തിച്ചിരുന്ന്‌ മടക്കിക്കുത്തിയ മുണ്ടുയർത്തി തന്റെ കയ്യിലെടുത്ത അയാളുടെ
ലിംഗത്തില്‍ നിന്ന്‌ അതീവശക്തിയോടെ താഴേക്ക്‌ ചീറ്റിയൊഴുകിയ ജല ധാര കണ്ട്‌
ഞാനൊന്നന്തിച്ചു.. അല്ല… തെറ്റി…

ജലധാര കണ്ടായിരുന്നില്ല… മറിച്ച്‌, അയാളുടെ കയ്യിലിരുന്നിരുന്ന തടിച്ചു നീണ്ട ആ
കോലിന്റെ വലിപ്പം കണ്ടായിരുന്നു എന്റെ അത്ഭുതം…

കം ഈ പ്രായത്തിൽ???? ഇതെന്തൊരു വലുതാ??” അറിയാതെ ചുണ്ടിൽ വിരൽ വെച്ച്‌
ആ മുഴുത്ത ലിംഗത്തിലേക്ക്‌ നോക്കി നിന്നപ്പോള്‍, എന്നിൽ ഉണര്‍ന്ന വികാരം
കാമമായിരുന്നില്ല… തീര്‍ത്തും അത്ഭുതമായിരുന്നു…

ഭര്‍ത്താവുമായുള്ള കിടപ്പറ ബന്ധം കാലങ്ങളായി അവസാനിച്ചിട്ടും, വല്പ്പോഴും
അത്യപൂര്‍വമായി മാത്രം വിരലുകളെ ആശ്രയിച്ച്‌, ബാത്റൂമിനുള്ളില്‍
അടക്കിനിര്‍ത്തിയിരുന്ന എന്റെ വികാരങ്ങള്‍ക്ക്‌, അങ്ങനെ വെറുമൊരു ആണിന്റെ, അലും
വലിപ്പക്കൂടുതലുള്ള ലിംഗം കണ്ടതുകൊണ്ടു മാത്രം പൊട്ടിച്ചാടി പുറത്തുവരാനുള്ളത്ര
ത്രാണിയൊന്നും ഉണ്ടായിരുന്നില്ല…

ഒറ്റക്ക്‌ ജീവിക്കുമ്പോള്‍ എനിക്കുള്ള ധൈര്യവും യഥാര്‍ത്ഥത്തില്‍
അതുതന്നെയായിരുന്നു…

ഓഫീസിലെ ചീഫ്‌ അക്കനണ്ടന്റും, സുമുഖനും അത്യാവശ്യം പേരെടുത്തോരു പൂവൻ
കോഴിയുമായ രമേശൻ സാറിന്റെ പല നമ്പറുകളും, വെറും കോമാളിത്തരങ്ങളായേ
എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളൂ…

കൂടെ ജോലി ചെയ്യുന്ന ഒട്ടുമിക്ക എണ്ണവും അത്‌ കണ്ട്‌ ശരീരം മൊത്തം കുലുക്കി ചിരിച്ചു
കാണിക്കുമ്പോഴും…

ചുറ്റും നോക്കി ആരുമില്ലെന്നുറപ്പുവരുത്തി മാത്രം അവിടെ മൂത്രമൊഴിക്കാന്‍ ഇരുന്ന
നായിഡു, പക്ഷെ, ഒന്നാം നിലയിലെ അല്പം മാത്രം തുറന്നുകിടന്നിരുന്ന ഞങ്ങളുടെ
ജനവാതില്‍ ശ്രദിച്ചുകാണില്ല…

Updated: November 14, 2026 — 3:01 pm

Leave a Reply

Your email address will not be published. Required fields are marked *