ഒരു തേപ്പ് കഥ – 2 5അടിപൊളി  

വരുന്നത് കണ്ട് ഉമ്മയോട് ചോദിച്ചു.. “അജു… നിന്റെ മുറപ്പെണ്ണിന്റെ വളയിടീൽ ആണ് ഇന്ന് ” ഉമ്മി എന്നെ ആക്കി ചിരിച്ചുകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു…

{ചിരിച്ചത് എന്തിനാണെന്നല്ലേ…8 പഠിക്കുമ്പോൾ ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു… അവൾ അത് നിരസിച്ചു.. എന്നിട്ട് എന്റെ ഉമ്മിയോട്‌ പറഞ്ഞു… ഞാനും ഉമ്മിയും നല്ല ഫ്രണ്ട്‌സ് ആയത്കൊണ്ട്… ഉമ്മി അത് ഒതുക്കി തീർത്തു… അതിനാണ് ആ ആക്കിയ ചിരി } എന്നിട്ട് ഉമ്മി ഇറങ്ങി… ഉമ്മ പോയി കഴിഞ്ഞു ഞാൻ കുറച്ചു നേരം ടി വി കണ്ട് അവിടെ ഇരുന്നു.. ഒരു 1 മണിക്കൂർ കഴിഞ്ഞപ്പോൾ വീടിന്റെ ഫ്രണ്ടിൽ ഒരു ഓട്ടോ വന്നു… ഞാൻ പുറത്തേക്ക് എത്തി നോക്കി… ആരോ തിരിഞ്ഞു നിക്കുന്നു… ഒരു പച്ച കളർ സാരിയും, ക്രീം കളർ ബ്ലൗസും ഇട്ട്… തലയിൽ തട്ടം ഒക്കെ ചുറ്റിയ ഒരാൾ…അവർ ആ ഓട്ടോക്കാരന് cash കൊടുക്കുകയാണ്… Cash കൊടുത്ത് അവർ തിരിഞ്ഞപ്പോൾ.. ആ മുഖം ഞാൻ കണ്ടു… ഐഷ! ഇത് ഐഷ ആയിരുന്നോ… പടച്ചോനെ.. ഇവളെ സാരിയിൽ കാണാൻ എന്ത് മോന്ജ് ആണ്… അവൾ അധികാരത്തോടെ ഗേറ്റ് ഒക്കെ തുറന്ന് അകത്തേക്ക് കയറി വന്നു… ഡോർ തുറന്നു കിടക്കുകയായിരുന്നു എങ്കിലും അവൾ ബെൽ അടിച്ചു…. ഞാൻ പുറത്തേക്ക് ഇറങ്ങി ചെന്നു… “ആരാണ് ” ഞാൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു… “ഇത് അജാസ് ജാഫറിന്റെ വീട് അല്ലെ ”അവളും അത് ഏറ്റു പിടിച്ചു… “ആണല്ലോ…. നിങ്ങൾ ആരാ ” ഞാൻ ചോദിച്ചു… അവൾ ആദ്യം ഒന്ന് പകച്ചു എങ്കിലും… എന്റെ ചിരി കണ്ടപ്പോൾ അവളും ചിരിച്ചു… “ഞാൻ ആരാണെന്ന് അല്ലെ… കാണിച്ചു തരാടാ… പട്ടീ……..”എന്ന് പറഞ്ഞു അവൾ എന്നെയും തള്ളി അകത്തേക്ക് കയറ്റി… എന്നിട്ട് ഡോർ അടച്ചു… ഞാൻ അവളെ തന്നെ നോക്കി നിന്നു… “എന്താ? ആദ്യം കാണുന്ന പോലെ നോക്കുന്നത് ”അവൾ ചുണ്ടിന്റെ കോണിൽ നാണം ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു… “എന്ത്‌ മൊഞ്ജാണ് എന്റെ പെണ്ണെ നിന്നെ ഈ സാരിയിൽ കാണാൻ ” ഞാൻ അവളുടെ മുഖത്തുനോക്കി ചോദിച്ചു… ചോദ്യം കേട്ടപ്പോൾ തന്നെ അവളുടെ മുഖം നാണത്താൽ ചുവന്നു… “എല്ലാരും പറയാറുണ്ട്. സാരിയിൽ ഞാൻ സുന്ദരി ആണെന്ന് ”അവൾ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി തന്നെ പറഞ്ഞു… “അയ്യടാ.. ചുള്ളികമ്പിൽ സാരി ചുറ്റി വെച്ചത് പോലെ ഉണ്ട്..എന്നിട്ട് സുന്ദരി ആണ് പോലും” ഞാൻ അവളെ ചൂടാക്കാൻ വേണ്ടി പറഞ്ഞു… അവൾ തിരിച്ചു എന്തോ പറയാൻ തുടങ്ങിയപ്പോൾ അവളുടെ ഫോൺ റിങ് ചെയ്തു… `നീ ഇല്ലയെങ്കിൽ വെറും മണ്ണാണു ഞാൻ വെറും മണ്ണാണു ഞാൻ വെറും മണ്ണാണു ഞാൻ ആരും കാണാതെ ആരും അറിയാതെ ´അപ്പോഴേക്കും ഐഷ ഫോൺ എടുത്തു… “ഹലോ…” ഐഷ തുടങ്ങി… “ആയോ എപ്പോ ” അവളുടെ മുഖം വിഷമത്തിൽ ആകുന്നത് പോലെ തോന്നി… “എത്രയാ ” “അത്രേം ഒക്കെ ഞാൻ എങ്ങനെ

ഒപ്പിക്കാനാണെടി ” “ആ നീ വെക്ക്… ഞാൻ ആരോടെങ്കിലും ചോദിച്ചു നോക്കട്ടെ ”

എന്ന് പറഞ്ഞവൾ ഫോൺ സോഫയിലേക്ക് ഇട്ടിട്ട് പെട്ടന്ന് സോഫയിലേക്ക് വീണു….ഞാൻ അവളെ താങ്ങി എടുത്തു.. അടുത്തിരുന്ന ജഗ്ഗിൽ നിന്ന് വെള്ളം അവളുടെ മുഖത്തേക്ക് കുറച്ചൊഴിച്ചു… അവൾ പെട്ടന് ഞെട്ടി എഴുനേറ്റു… “എന്താ എന്താ പ്രശ്നം ” ഞാൻ തിരക്കി… “ഇക്ക… ഇക്ക.. എന്റെ കൂട്ടുകാരി ഇല്ലേ പല്ലവി… അവൾക്ക്…. അവൾക്ക് ആക്‌സിഡന്റ് ആയെന്ന്… പെട്ടന്ന് ഒരു 15,000 അടക്കണമെന്ന്…6,000 അവർ എല്ലാവരും ചേർന്ന് ഇട്ടിട്ടുണ്ട്… ഒരു. ഇഹ്. ഒരു 8,000 കൂടെ അത്യാവശ്യം ആയി വേണം… ഞാൻ എന്ത് ചെയ്യും ഇക്ക ഇപ്പോൾ ” അവൾ കരഞ്ഞുക്കൊണ്ട് എന്റെ നെഞ്ചിലേക്ക് ചെയ്ഞ്ഞുകൊണ്ട് ചോദിച്ചു.. “നീ വിഷമിക്കണ്ട ഞാൻ ഉമ്മിയോട്‌ ഒന്ന് ചോദിക്കട്ടെ ” ഞാൻ അവളുടെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു… “അയ്യോ അതൊന്നും വേണ്ട ഇക്ക ” “നീ ഒന്നും പറയണ്ട… ഞാൻ ഉമ്മിയോട്‌ ചോദിക്കട്ടെ ” എന്ന് പറഞ്ഞു ഫോൺ എടുത്തു ഉമ്മിക്ക് ഡയൽ ചെയ്തു… ഫുൾ റിങ് ചെയ്തിട്ടും എടുത്തില്ല… രണ്ടാമത് ഒന്നുടെ വിളിച്ചപ്പോൾ എടുത്തു… അവിടെ നല്ല ശബ്ദം ഉണ്ടായിരുന്നു… “ഹലോ ” ഉമ്മി പറഞ്ഞു എനിക്ക് ക്ലിയർ ആകുന്നുണ്ടായിരുന്നില്ല… അവിടെ മുഴുവൻ ആളുകൾ സംസാരിക്കുന്ന ശബ്ദം… “ഉമ്മി അവിടുന്ന് മാറി നിൽക്ക്… എനിക്ക് ഒന്നും കേക്കുന്നില്ല ” “ആ മാറി…എന്താ കാര്യം ” കുറച്ചു നേരത്തിനു ശേഷം ഉമ്മി പറഞ്ഞു.. “ഉമ്മി നമ്മടെ ഐഷ ഇല്ലേ ”. “നമ്മുടെ അല്ല നിന്റെ… ആഹ് നീ കാര്യം പറ ചെക്കാ ” ഉമ്മി കുറച്ചു ദേഷ്യത്തിൽ പറഞ്ഞു.. “ഉമ്മി അവളുടെ കൂട്ടുകാരിക്ക് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്.” “അയ്യോ ” “ അവർക്ക്… ഇപ്പൊ അത്യാവശ്യം ആയി ഒരു 8,000 വേണം.. ഉമ്മിടെ കയ്യിൽ ഉണ്ടോ ” “മോനെ cash ഉമ്മിടെ കയ്യിൽ ആണ്… ബാങ്കിൽ ഉള്ളത് നിനക്ക് ഞാൻ അയച്ചേക്കാം… നമ്മൾ കാരണം ഒരാൾക്ക് എന്തേലും സഹായം ചെയ്യാൻ പറ്റുവാണേൽ നടക്കട്ടെ… ഞാൻ അയച്ചേക്കാം ചെക്കന്റെ വീട്ടുകാർ എത്തിയിട്ടുണ്ട്.. ” എന്ന് പറഞ്ഞു ഉമ്മി ഫോൺ വെച്ചു….ഐഷ ഇതെല്ലാം കേട്ടു നിക്കുകയായിരുന്നു… ഐഷയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു… “അയ്യേ, നീ കരയുവാണോ…ഞാൻ എന്ന് വെച്ചാൽ ഉമ്മിക്ക് ജീവൻ ആണ്… എന്റെ ഒരു ആഗ്രഹങ്ങൾക്കും ഉമ്മി എതിര് പറയാറില്ല…നീ ” ഞാൻ പറഞ്ഞു വന്നത് മുഴുവപ്പിക്കാൻ സമ്മതിക്കാതെ അവൾ എന്റെ ചുണ്ടുകൾ അവളുടെ തക്കാളി പോലെ ചുവന്ന ചുണ്ടുകൾ കൊണ്ട് ചുംബിച്ചു… ഒരു ദീർഘ ചുമ്പനം… പ്രേശിക്ഷിക്കാതെ ഉള്ള കിസ്സ് ആയതുകൊണ്ട്.. എനിക്ക് അധിക നേരം അത് തുടരാൻ സാധിച്ചില്ല.കൈ രണ്ടും ഒടിഞ്ഞിരിക്കുന്നത് കൊണ്ട് പിടിച്ചുമാറ്റാൻ എനിക്ക് പറ്റുന്നില്ലായിരുന്നു… ഞാൻ പെട്ടന്ന് തല വെട്ടിച്ചു മാറ്റി…അവൾ അപ്പോൾ തന്നെ

Leave a Reply

Your email address will not be published. Required fields are marked *