ഒരു തേപ്പ് കഥ – 2 5അടിപൊളി  

നാണത്താൽ കണ്ണുപൊത്തി തല താഴ്ത്തി ഇരുന്നു… “എന്തോന്നടെ ഇത്… ഒന്ന് പറഞ്ഞിട്ടൊക്കെ ചെയ്തുടെ.. കുറച്ചുനേരം കൂടെ ചെയ്തിരുന്നേൽ ഞാൻ ചത്തു പോയേനെ ” ഞാൻ അവളെ ഒന്ന് കളിയാക്കിക്കൊണ്ട് പറഞ്ഞു…

“ഒന്ന് പോ ഇക്ക എന്ന് പറഞ്ഞു അവൾ എന്റെ നെജിലേക്ക് ചാഞ്ഞു… മുഖം എന്റെ നെഞ്ചിൽ വെച്ചു കുറച്ചുനേരം കിടന്നു… പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു ‘ജോബിൻ ‘ എന്ന് സ്‌ക്രീനിൽ… അത് ഒരു മിന്നായം പോലെ മാത്രമേ ഞാൻ കണ്ടുള്ളു… “ആഹ് cash കിട്ടി.. ഒരു 10 മിനിറ്റ് ഇപ്പൊ അയച്ചു തരാം ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി.. എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി.. ഒന്നും പറഞ്ഞില്ല. അവൾക്ക് കാശിന്റെ കാര്യം പറയാൻ മടി ഉണ്ടെന്ന് എനിക്ക് മനസിലായി… കാര്യം മനസിലായ ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ cash ക്രെഡിറ്റ്‌ ആയിട്ടുണ്ട്… “നീ number ഇങ് പറഞ്ഞു താ.. Cash അയക്കട്ടെ ” ഞാൻ പറഞ്ഞു… അവൾ അപ്പോൾ തന്നെ number അയച്ചു തന്നു… ഞാൻ aa നമ്പറിലേക്ക് cash അയച്ചു… അത് കഴിഞ്ഞു..ഞങ്ങൾ കുറച്ചു നേരം മുഖത്തോട് മുഖം നോക്കി ഇരുന്നു. അവളുടെ ഫോണിലേക്ക് ഒരു കാൾ വഴുമ്പോഴാണ് ഞങ്ങളുടെ നോട്ടം മുറിഞ്ഞത്… “ആഹ്.. ഇപ്പൊ ഇറങ്ങാം.. ഒരു 5 മിനിറ്റ് ” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു… “ഇക്ക എനിക്ക് അത്യാവശ്യം ആയി പോണം.. നാളെ വൈകിട്ട് വരാമേ എന്ന് പറഞ്ഞു അവൾ പുറത്തേക്ക് നടന്നു…എന്നിട്ട് അകത്തേക്ക് ഓടി വന്നെന്റെ ചുണ്ടിൽ ചുണ്ട് ചേർത്തിട്ട്… ഒന്ന് നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഒറ്റ ഓട്ടം.. ഞാൻ അവിടെ ഞെട്ടി ഇരുന്നു… അവൾ പോയിക്കഴിഞ്ഞു ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഉമ്മി വീട്ടിലേക്ക് വന്നു… ഉമ്മി വന്നപ്പോഴും എന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… “എന്താടാ വല്ലാത്ത ഒരു ചിരി ”എന്റെ ചിരി കണ്ട് ഉമ്മി ചോദിച്ചു… ഒന്നുമില്ലന്ന രീതിയിൽ ഞാൻ ഷോൾഡർ പൊക്കി കാണിച്ചു… “ നാട്ടുകാരെ കൊണ്ട് അതും ഇതും ഒക്കെ പറയിപ്പിച്ചാൽ ഉണ്ടല്ലോ… മോനെ.. വീട്ടിൽ നിന്ന് ഞാൻ ഇറക്കി വിടും ” ഉമ്മി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… “ഏഹ്… ഉമ്മി എന്താ ഈ പറയുന്നേ ” ഞാൻ ചോദിച്ചു… “ എടാ മോനെ ഉരുളാതെ… അയലത്തെ വീട്ടിലെ സുജാതച്ചേച്ചി പറഞ്ഞു… ഇവിടെ അപരിചിതയായ ഒരു കൊച്ച് വന്നിരുന്നെന്ന്… അപ്പോഴേ എനിക്ക് മനസിലായി അത് ഐഷ ആണെന്ന് ” ഉമ്മി എന്റെ കവിളിൽ പിടിച്ചു പിച്ചികൊണ്ട് പറഞ്ഞു…. ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി… “ നീ ചിരിക്കരുത്… ആ പിന്നെ ആരും ഇല്ലാത്തപ്പോൾ ഉള്ള ഈ വരവ് നിർത്താൻ പറയണം.. ആൾക്കാരെക്കൊണ്ട് അതും ഇതും പറയിപ്പിക്കാതെ ” എന്ന് പറഞ്ഞു ഉമ്മ എന്റെ കവിളിൽ നിന്നും കൈ എടുത്തിട്ട് അടുക്കളയിലേക്ക് പോയി… ഉമ്മി ഫുഡ്‌

വടുത്ത വെച്ചു എന്നിട്ട് എന്നെ വിളിച്ച് അവിടെ എത്തി എനിക്ക് ചോറ് വാരി തന്നു… അതിനു ശേഷം ഉമ്മി ഉറങ്ങാൻ ആയി റൂമിലേക്ക് പോയി… ഞാനും എന്റെ റൂമിലേക്ക് കയറി…ഞാൻ ഫോൺ എടുത്ത് നോക്കി.. ‘താങ്ക്സ് ഇക്ക’ എന്നൊരു മെസ്സേജ് ഐഷയിൽ നിന്ന് വന്ന് കിടക്കുന്നു… അവൾ ഓഫ്‌ലൈൻ ആണ്…

അത്കൊണ്ട് ഞാൻ റിപ്ലൈ കൊടുത്തില്ല… ഞാൻ ബെഡിലേക്ക് കിടന്നു….കുറച്ചു നേരം ഉറങ്ങിപ്പോയി.. ആരോ വന്ന് തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്…. ആഫിയ ആയിരുന്നു… “ഏണിക്ക്” അവൾ ആണെന്ന് കണ്ട ഞാൻ ഒന്നുകൂടെ തിരിഞ്ഞു കിടന്നു… “മതി ഉറങ്ങിയത്… ഇക്കുനെ കാണാൻ ആൾക്കാർ ഒക്കെ വന്നിട്ടുണ്ട് ” എന്ന് പറഞ്ഞു അവൾ ചിരിച്ചുകൊണ്ട് താഴേക്ക് പോയി… ആരാണ് വന്നതെന്ന് അറിയതെ ഞാൻ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… താഴേക്ക് ഇറങ്ങി… അതാ അവിടെ ഇരിക്കുന്നു.. ഉമ്മിടെ ആങ്ങളയും ആങ്ങളയുടെ ഭാര്യയും കുട്ടികളും… മാമാക്ക് 2 മക്കൾ ആണ്… ഒരാൾ നബീൽ എന്നേക്കാൾ ഒരു വയസ് മൂത്തതാണ്… ഒരാൾ നാദിയാ…എന്നേക്കാൾ ഒരു വയസ് ഇളയതാണ്… പണ്ട് ഉമ്മിടെ വീട്ടിൽ പോകുമ്പോൾ ഇവർ ആയിരുന്ന എന്റെ കൂട്ട് +2 കഴിഞ്ഞ ശേഷം അങ്ങോട്ട് അധികം പോയിട്ടില്ല… “ആഹ് കൈ മാത്രമേ ഒടിഞ്ഞള്ളോ ” താഴേക്ക് ഇറങ്ങി വരുന്ന എന്നെ കണ്ട പാടെ നാദി കളിയാക്കിക്കൊണ്ട് പറഞ്ഞു… ഞാൻ ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി… “ എന്ത് പറ്റിയതാണ് ടാ ” മാമ ചോദിച്ചു “ മാമാ അത് ഞങ്ങൾ കോളേജ് വിട്ടു വരുകയായിരുന്നു… ഒരു വണ്ടി wrong-way കേറി വന്നു വന്നപ്പോൾ പെട്ടെന്ന് വണ്ടി വെട്ടിച്ചു മാറ്റി വഴിക്ക് ബാലൻസ് തെറ്റി… ഞാൻ വണ്ടിയിൽ നിന്ന് തെറിച്ച് മാറി വീണു കൈ കുത്തിയൊഴുകി രണ്ടുകൈയും ഒടിഞ്ഞു ” അന്ന് വിവേക് പറഞ്ഞത് പോലെ ഒരു കള്ളം ഞാനും പറഞ്ഞു… അപ്പോഴേക്കും ആഫിയ വന്ന് നാദിയെയും കൂട്ടി റൂമിലേക്ക് പോയി… “പഠിത്തം ഒക്കെ എങ്ങനെ പോകുന്നു ”അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന മാമി ചോദിച്ചു… “ആ കുഴപ്പം ഇല്ല ” ഞാൻ വല്യ താല്പര്യം ഇല്ലാതെ പറഞ്ഞു… അങ്ങനെ ഞങ്ങൾ കുറച്ചു സംസാരിച്ചുകൊണ്ട് ഇരുന്നു… കുറച്ചുകഴിഞ്ഞ് ആഫിയയും നാദിയും റൂമിൽ നിന്ന് പുറത്തേക്ക് വന്നു.. നാദിയ എന്റെ അടുത്ത് വന്നിരുന്നു… “എന്താ മോനെ പുതിയ ആൾ set ആയെന്ന് ഒക്കെ കേട്ടു.. നമ്മളോട് ഒന്നും പറഞ്ഞില്ല ” നാദി എന്റെ ചെവിയിൽ ചോദിച്ചു… “ ആ.. അത്.. അത് പിന്നെ ” ഞാൻ പറയാൻ വിക്കി… “ നീന്റെ ഈ വിക്ക് ഒന്നും വേണ്ട ഞാൻ എല്ലാം അറിഞ്ഞു ” എന്നിട്ട് നാദി അഫിയെ നോക്കി അപ്പോഴത്തേക്ക് എനിക്ക് മനസ്സിലായി എല്ലാം പറഞ്ഞു കൊടുത്തത് ആഫി ആണെന്ന്… അവർ സംസാരിച്ചിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു രാത്രി എട്ടു മണിയായപ്പോഴേക്കും അവർ ഫുഡ് ഒക്കെ കഴിച്ച് അവരുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി… അവർ പോയി കഴിഞ്ഞ് ഞാനും

Leave a Reply

Your email address will not be published. Required fields are marked *