പാപശൽഭം – 3
[ Shanushinu ]
[ Previous Part ] [ www.kambi.pw ]
ഷാഹിദിൻ്റെ സ്വപ്നസുന്ദരി – ജസ്ന അഥവാ പൊന്നു
ഈ ചാപ്റ്ററിൽ കമ്പി വളരെ കുറവാണ്. കഥയുടെ കഥാസഹജാര്യങ്ങൾ ഉണ്ടാക്കി എടുത്ത ശേഷം കമ്പിയും കളികളും കൊണ്ട് വരുമ്പോൾ ആണ് അത് കൂടുതൽ ആസ്വാദ്യരമാകുന്നത് എന്നുള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
വായനക്കാർ പരമാവതി ക്ഷമയോടെ കൂടെ നിൽക്കുമല്ലോ… അങ്ങനെ കഥയിലോട്ടു…
ഡിസംബർ മാസത്തിൽ ടൊറന്റോ നഗരത്തിന് ഒരു പ്രത്യേക ഭംഗിയുണ്ട് എന്ന് ഷാഹിദിന് എപ്പോളും തോന്നാറുണ്ട്. ക്രിസ്മസ് അടുത്തുവരുന്നതിന്റെ ആഘോഷങ്ങൾ നഗരത്തിലെങ്ങും കാണാം.
ചുറ്റുപാടും ലൈറ്റുകൾ കൊണ്ടും മറ്റു decorations കൊണ്ടും ആകെ ഒരു ആഘോഷത്തിൻ്റെ ഫീൽ എല്ലായിടത്തും ഉണ്ട്. പക്ഷെ ആ ബേസ്മെന്റ് അപ്പാർട്ട്മെന്റിലെ ഷാഹിദിന്റെയും കൂട്ടുകാരുടെയും മുറിയിൽ എപ്പോഴും ഒരേ കാലാവസ്ഥയായിരുന്നു—ഒരു അനിശ്ചിതത്വത്തിന്റെ മരവിപ്പും നിർവികാരതയും.
വ്യക്തമായ ഒരു വഴി മുന്നില്ലാത്തതിൻ്റെ അനിശ്ചതവസ്ഥ അവർ നാല് പേരും അനുഭവിക്കുന്നുണ്ടായിരുന്നു.
Course എല്ലാം കഴിഞ്ഞു നല്ല ഒരു ജോലി ആവുന്നത് വരെ ഉള്ള സമയം ശരിക്കും മിക്ക ആൺകുട്ടികൾക്കും ഒരു struggling പീരിയഡ് ആയി ആണ് അനുഭവപ്പെടാറുള്ളത്.
എന്നാൽ സ്വന്തം അനുഭവത്തിൽ അത് വരുമ്പോൾ ആണല്ലോ നമ്മൾക്ക് അതിൻറെ ഒരു തീവ്രത യഥാർത്ഥത്തിൽ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നത്. പഠനത്തിനായി എടുത്ത ലോണും, വന്ന ഉടനെ ഉണ്ടായ ജീവിത ചിലവിലേക്കുമൊക്കെ ആയി നല്ല ഒരു തുക ബാധ്യത ഇപ്പൊൾ തന്നെ ഷാഹിദിന് ഉണ്ട്.
അത് കൊണ്ട് തന്നെ പെട്ടന്ന് ഒരു ജോലി ആയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പരുങ്ങലിൽ ആവുമെന്ന് ഷാഹിദിന് നല്ല ബോധ്യമുണ്ട്. PR ആവാതെ സന്ധ്യ നാട്ടിലോട്ട് പോയപോലെ പോകേണ്ടി വരുന്നത് ചിന്തിക്കാൻ പോലും പറ്റുമായിരുന്നില്ല.
കൂട്ടുകാരിൽ അജിൻസിൻ്റെയും രാഹുലിന്റെയും അവസ്ഥ മറ്റൊന്നായിരുന്നില്ല. അവരും ലോണിനും
കടത്തിനും ഒക്കെ പുറത്തു തന്നെയാണ് കാനഡയിൽ നിലനിന്നു പോകുന്നത്. എന്നാൽ മൻസൂറിൻ്റെ സാഹചര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു.
അവൻ്റെ യഥാർത്ഥ സാമ്പത്തിക നിലവാരം ഷാഹിദിന് തീർച്ച ഇല്ലായിരുന്നെങ്കിലും, കുവൈറ്റിലുള്ള അവൻ്റെ ഉപ്പച്ചി മാസാമാസം അവൻ്റെ ചിലവിലേക്കായി അയക്കുന്ന ഡോളറുകൾ കാണുമ്പോൾ, തീർച്ചയായും അവൻ നല്ല സാമ്പത്തിക സ്ഥിതിയിൽ ഉള്ളവൻ ആണെന്ന് ഷാഹിദിന് അറിയാം…
എന്നിരുന്നാലും അതിൻ്റെ അഹങ്കാരം ഒന്നും ഇല്ലാതെ, കൂട്ടുകാരെ കൂടെ support ചെയ്യുന്ന ഒരു സ്വഭാവം ആയിരുന്നു മൻസൂറിന് എന്നുള്ളതുകൊണ്ട് തന്നെ ഷാഹിദിനും ബാക്കി കൂട്ടുകാർക്കും അതൊരു വലിയ ആശ്വാസമായിരുന്നു.
അനുയോജ്യമായ ജോലി സാധ്യതകൾ തിരിഞ്ഞു കണ്ട് പിടിച്ചു അപേക്ഷിക്കുന്നത് ഇപ്പൊൾ ഷാഹിദിന് ജീവിതത്തിൻറെ ഭാഗം തന്നെ ആയി മാറിയിട്ടുണ്ട്… എന്നിരുന്നാലും അപൂർവം ചില spam calls അല്ലാതെ ഇത് വരെ ഒരു കമ്പനിയും അവനെ ഒന്നു സീരിയസ് ആയി തിരിച്ചു വിളിക്കുക പോലും ചെയ്തിട്ടില്ല.
അത് കൊണ്ട് തന്നെ ലാപ്ടോപ്പിന്റെ സ്ക്രീനിലേക്ക് തുറിച്ചുനോക്കിയിരിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നല്ല നിരാശയും അത് പോലെ മടുപ്പും ക്ഷീണവും ഒക്കെ ഉണ്ടായിരുന്നു.
കഴിഞ്ഞ കുറെ ആഴ്ചകളായി അവന്റെ ദിനചര്യ തന്നെ ഇതാണ്; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വരുക, കുറച്ചുനേരം ഉറങ്ങുക, പിന്നെ എഴുന്നേറ്റ് ഇൻഡീഡിലും (Indeed) ലിങ്ക്ഡ്ഇന്നിലുമായി (LinkedIn) നൂറുകണക്കിന് ജോലികൾക്ക് അപ്ലൈ ചെയ്യുക.
അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് കഴിഞ്ഞിട്ട് മാസങ്ങളായി. പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് (PGWP) കിട്ടിയെങ്കിലും, അതുകൊണ്ട് മാത്രം കാനഡയിൽ പിടിച്ചുനിൽക്കാനാകില്ല എന്ന് അവന് നന്നായി അറിയാം.
പെർമനന്റ് റെസിഡൻസി (PR) എന്ന വലിയ കടമ്പ കടക്കണമെങ്കിൽ സ്കിൽഡ് കാറ്റഗറിയിലുള്ള (TEER 2 or
3) ഒരു ഫുൾ ടൈം ജോലി കിട്ടിയേ തീരൂ.
