പാപശൽഭം – 3 20അടിപൊളി  

എന്തായാലും കല്യാണം കഴിച്ച് സ്വന്തം പെണ്ണ്

ആകുകയാണെങ്കിൽ, അവളെ അടിമുടി മാറ്റി ഒരു മോഡൽ ആക്കണമെന്ന് ഷാഹിദ് മനസ്സിൽ ഉറപ്പിച്ചു. അത് അവന്റെ ഉള്ളിലെ വികാരങ്ങളെ വല്ലാതെ ഉണർത്തുന്നുണ്ടായിരുന്നു.

ഒരു വേള ഉപ്പയോട് കുറച്ചു കൂടെ ഫോട്ടോസ് അയക്കാൻ പറഞ്ഞാലും അവൻ വിചാരിച്ചു. പക്ഷേ പിന്നെ അതിനുള്ള ചമ്മൽ കാരണം അത് വേണ്ട എന്ന് വച്ചു.

ടൊറന്റോയിലെ സ്ട്രീറ്റുകളിൽ പാതി ശരീരം പുറത്തുകാണിച്ച് നടക്കുന്ന മദാമ്മമാരെ കണ്ടാൽ പോലും തോന്നാത്ത വല്ലാത്തൊരു കാമമാണ് പൂർണ്ണമായും ശരീരം മറച്ച ഈ നാടൻ പെൺകുട്ടിയുടെ ഫോട്ടോ ഷാഹിദിൽ ഉണ്ടാക്കിയത്.

അവളെ സ്വന്തമാക്കണം, ആ വസ്ത്രത്തിന്റെ മറകൾ ഓരോന്നായി അഴിച്ചുമാറ്റി ആരും കാണാത്ത ആ ഉടലിന്റെ രഹസ്യങ്ങൾ തനിക്ക് അറിയണം, അത് നൽകുന്ന എല്ലാ സുഖവും അനുഭൂതിയും വേണ്ടുവോളം അനുഭവിക്കണം എന്നൊരു സ്വാർത്ഥത അവനിൽ പതിയെ മൊട്ടിട്ടു തുടങ്ങിയിരുന്നു.

അങ്ങനെ കോൾ കട്ട് ചെയ്ത ശേഷം ഷാഹിദ് നേരെ അടുക്കളയിലേക്ക് നടന്നു. വീക്കെൻഡ് ആയതുകൊണ്ട് തന്നെ കുറച്ചു ലേറ്റായിട്ടാണ് അന്നത്തെ അവരുടെ കുക്കിങ്.

നാലുപേരും ചേർന്ന് തമാശകൾ പറഞ്ഞും പാചകം ചെയ്തുമുള്ള ആ ബാച്ചിലർ ജീവിതത്തിന്റെ അവസാന നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അവന് തോന്നി.

ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളൊക്കെ ഒതുക്കിവെച്ച ശേഷം ഷാഹിദ് പതിവുപോലെ തന്റെ ലാപ്ടോപ്പിന് മുന്നിലിരുന്നു. മാസങ്ങളായി തുടരുന്ന ആ ജോബ് ഹണ്ടിങ് അവനൊരു ദിനചര്യയായി മാറിയിരുന്നു.

വലിയ പ്രതീക്ഷകളില്ലാതെ ജിമെയിൽ ഇൻബോക്സ് തുറന്നപ്പോൾ, നിരത്തിക്കിടക്കുന്ന പ്രൊമോഷണൽ മെയിലുകൾക്കും സ്പാം മെയിലുകൾക്കും ഇടയിൽ പുതിയൊരു ഇമെയിൽ കിടക്കുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

സബ്ജക്ട് ലൈൻ വായിച്ചതും അവന്റെ നെഞ്ചിടിപ്പൊന്ന് കൂടി.

“Interview Invitation – Administrative Coordinator

– R.K. Group of Enterprises”

വലിയൊരു പ്രതീക്ഷയോടെയും അതിലേറെ എക്സൈറ്റ്മെന്റോടെയും അവൻ ആ മെയിൽ തുറന്നു.

“Dear Shahid, Thank you for applying for the Administrative Coordinator position at R.K. Group of Enterprises.

We have reviewed your profile and would like to invite you for an initial assessment interview.

We are looking for a dynamic professional who can directly assist our Managing Director and oversee our warehouse operations with high flexibility.

Your interview is scheduled at our Mississauga head office on Monday, December 20, 2024, at 10:30 AM.

Please note that a final panel round will follow based on the outcome of this initial assessment. – HR Department, R.K. Group.”

മെയിൽ വായിച്ചയുടനെ ആവേശത്തോടെ അവൻ ഗൂഗിളിൽ ആ കമ്പനിയെക്കുറിച്ച് ഒന്ന് തിരഞ്ഞു. ടൊറന്റോയിലും മിസ്സിസാഗയിലുമായി നിരവധി വെയർഹൗസുകളും പ്രോപ്പർട്ടി മാനേജ്മെന്റ് ബിസിനസ്സുകളുമുള്ള അത്യാവശ്യം വലിയൊരു സ്ഥാപനമാണ് ‘ആർ.കെ ഗ്രൂപ്പ്’.

എന്നാൽ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ‘രോഹിത് കുമാർ’ എന്ന പേര് കണ്ടപ്പോൾ ഷാഹിദിന്റെ ആവേശം ചെറുതൊന്ന് കെട്ടടങ്ങി. ഇതൊരു പക്കാ കനേഡിയൻ കോർപ്പറേറ്റ് കമ്പനിയല്ല, മറിച്ച് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് ആണെന്ന യാഥാർത്ഥ്യം അവന് ചെറിയൊരു നിരാശ നൽകി.

ഗൂഗിൾ റിവ്യൂകളിൽ നിന്നും മറ്റു

വിവരങ്ങളിൽ നിന്നും അവനൊരു കാര്യം വ്യക്തമായി—വലിയൊരു ഗ്രൂപ്പാണെങ്കിലും അവിടെ കൃത്യമായൊരു കോർപ്പറേറ്റ് സിസ്റ്റമൊന്നുമില്ല; കമ്പനിയുടെ നിയമങ്ങളും തീരുമാനങ്ങളുമെല്ലാം രോഹിത് എന്ന ആ ഒറ്റ വ്യക്തിയുടെ താല്പര്യങ്ങൾക്ക് ചുറ്റുമാണ് കറങ്ങുന്നത്.

എന്നിരുന്നാലും, ആ നിരാശയേക്കാൾ വലുതായിരുന്നു അവന്റെ ഇപ്പോഴത്തെ ഗതികേട്. അഡ്മിനിസ്ട്രേഷൻ ഫീൽഡിൽ മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആദ്യത്തെ ഇന്റർവ്യൂ കോൾ ആണിത്!

Leave a Reply

Your email address will not be published. Required fields are marked *