മൈനസ് ഡിഗ്രി തണുപ്പിലും അവിടെ ഒഴുകിയെത്തിയ ആയിരക്കണക്കിന് മനുഷ്യർ ആ വൈബ് ശരിക്കും ആസ്വദിക്കുകയായിരുന്നു. ചുറ്റുമുള്ള ചെറിയ മരപ്പത്തായങ്ങൾ പോലെയുള്ള വിന്റർ വില്ലേജ് സ്റ്റാളുകളിൽ നിന്നും ഉയർന്നുവരുന്ന ഹോട്ട് ചോക്ലേറ്റിന്റെയും, പരമ്പരാഗത മൾഡ് വൈനിന്റെയും (mulled wine), മാപ്പിൾ സിറപ്പിൽ റോസ്റ്റ് ചെയ്ത നട്സിന്റെയും കൊതിയൂറുന്ന
മണം ആ കൊടുംതണുപ്പിലും അവർക്ക് വല്ലാത്തൊരു ഊഷ്മളത നൽകി. തണുത്തുറഞ്ഞ കൈകൾ ജാക്കറ്റിന്റെ പോക്കറ്റിലിട്ട്, ചുറ്റുമുള്ള ആ ആഘോഷത്തിമിർപ്പിലൂടെയും ആൾക്കൂട്ടത്തിലൂടെയും നടക്കുമ്പോഴാണ്, പണിയെടുത്ത് എങ്ങനെയൊക്കെയോ തീർന്നുപോകുന്ന തങ്ങളുടെ പ്രവാസ ജീവിതത്തിൽ മറ്റൊരു ക്രിസ്മസും ന്യൂ ഇയറും കൂടി തൊട്ടടുത്തെത്തി കടന്നു പോവും എന്ന യാഥാർത്ഥ്യം ഷാഹിദിനും കൂട്ടുകാർക്കും ശരിക്കും ഒരു ബോധ്യമായി വന്നത്.
ആ ഒരു ഉത്സവ ലോകത്തുകൂടി നടക്കുമ്പോഴും ക്രിസ്മസിന്റെ ഉത്സവ കാഴ്ചകൾ കണ്ടു നടക്കുമ്പോഴും, കുറുക്കന്റെ കണ്ണുകൾ കോഴിക്കൂട്ടിൽ തന്നെ എന്ന് പറയുന്നത് പോലെ, നാലുപേരുടെയും കണ്ണുകൾ ചുറ്റുമുള്ള സുന്ദരികളായ പെൺകുട്ടികളെ പരതുന്നുണ്ടായിരുന്നു.
ടൊറന്റോയിലെ വെളുത്തു തുടുത്ത മദാമ്മമാരും ലാറ്റിൻ അമേരിക്കൻ പെൺകുട്ടികളും എപ്പോഴും ഈ ബാച്ചിലർമാരുടെ വലിയൊരു വീക്ക്നെസ്സ് ആയിരുന്നു. സമ്മർ കാലത്ത് സ്കിൻ ടൈറ്റ് വസ്ത്രങ്ങളും ഇറക്കം കുറഞ്ഞ ഷോർട്സും ധരിച്ച് അത് പോലെ കുഞ്ഞി ട്രൗസറും എല്ലാം ഇട്ടു മൂടും മുലയും ക്യാമെൽറ്റോയും (cameltoe) അടക്കം
ശരീരത്തിന്റെ ഭൂരിഭാഗവും പുറത്തുകാണിച്ച് നടന്നുപോകുന്ന വിദേശ സുന്ദരികളുടെ ആകാരഭംഗി കണ്ട് പലപ്പോഴും ഇവരുടെ കണ്ണ്
തള്ളിയിട്ടുണ്ട്. പക്ഷെ വിന്ററിൽ കാര്യങ്ങൾക്ക് വ്യത്യസ്തമാണ് കാനഡയിൽ.
അറബ് നാടുകളിലെ പർദ്ദയിട്ട സ്ത്രീകളെപ്പോലും തോൽപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ വിന്റർ വേഷങ്ങൾ. കനത്ത വിന്റർ കോട്ടും, തലവഴിയുള്ള ഹൂഡിയും, മുഖം മറയ്ക്കുന്ന മാസ്കും വെച്ച് ആർക്കും അധികം കണ്ട് ആസ്വദിക്കാൻ വഴി കൊടുക്കാത്ത വിധം ഭദ്രമായി മൂടി പൊതിഞ്ഞാണ് അവർ പുറത്തിറങ്ങുന്നത്.
അങ്ങനെ നടക്കവെ ചുറ്റും നടക്കുന്നവരെ നോക്കി അജിംസ് നിരാശയോടെ പറഞ്ഞു: “ടാ, ഈ നാട്ടിൽ വിന്റർ വന്നാൽ പിന്നെ വായനോട്ടം നിർത്തിവെക്കുന്നതാ നല്ലത്.
എല്ലാം കൂടി കമ്പിളിപ്പുതപ്പും, വലിയ സ്കാർഫും, മങ്കി തൊപ്പിയും വലിച്ചു കയറ്റി മൂടിപ്പൊതിഞ്ഞു നടക്കുവാ… ആകെ കാണാൻ പറ്റുന്നത് ആ കണ്ണും മൂക്കും മാത്രം.
ഉള്ളിൽ എങ്ങനത്തെ സ്ട്രക്ചർ ആണെന്ന് പോലും ഒരു ഐഡിയയും കിട്ടുന്നില്ല.” അതുകേട്ട് മൻസൂർ ചിരിച്ചുകൊണ്ട് കൂട്ടിചേർത്തു, ” ഹാ ഹാ, എടാ കള്ള, ആകെ dry ആണ് അല്ലേ?
എന്തായാലും നീ പറഞ്ഞത് സത്യമാ… സമ്മർ ടൈമിൽ ഉള്ള പോലെ കുഞ്ഞി ഉടുപ്പും കുഞ്ഞി നിക്കറും ഇട്ട് മുലചാലും കുണ്ടിയും എല്ലാം കാണിച്ചു നടക്കുന്ന പോലെ അല്ല.
മരുന്നിന് പോലും കൺകുളിർമ ഉള്ള ഒരു കാഴ്ച വിന്ററിൽ കിട്ടുന്നില്ല… വേഗം അടുത്ത സമ്മർ ഒന്നു വന്നിരുന്നെങ്കിൽ.”
ഇനി സമ്മറിൽ ആണെങ്കിൽ പോലും എത്രയൊക്കെ ഗ്ലാമറും ശരീരപ്രദർശനവും കാണിക്കുന്ന വിദേശ സുന്ദരികളെ കണ്ടാലും, ഈ നാലുപേർക്കും ഉള്ളിന്റെയുള്ളിൽ എപ്പോഴും വല്ലാത്തൊരു കമ്പം നമ്മുടെ നാടൻ മലയാളി പെൺകുട്ടികളോട് തന്നെയായിരുന്നു.
ആ ഒരു ശരീരഘടനയും, ഇടുപ്പിന്റെ വടിവും, മാംസിതളമായ ശരീരവും ഈ മദാമ്മമാർക്ക് ഇല്ലല്ലോ എന്നുള്ളത് അവർ നാല്
പേരുടെയും ഒരേ പോലെ ഉള്ള അഭിപ്രായം ആയിരുന്നു.
കൂട്ടുകാരുടെ ഈ തമാശകൾക്കും വായനോട്ടങ്ങൾക്കുമിടയിലും ഷാഹിദിന്റെ ഉള്ളിൽ ഇന്നലെ ഫോണിൽ കണ്ട ഉപ്പ അയച്ചു തന്ന ഫോട്ടോയിലെ ആ നീല ഷാളിട്ട നാടൻ പെൺകുട്ടിയുടെ മുഖം മിന്നിമറയുന്നുണ്ടായിരുന്നു.
ടൊറൻ്റോയിലെ വിൻ്ററിലെ മദാമ്മകളുടെ പോലെ ശരീരം മുഴുവൻ പൂർണ്ണമായി ഒളിപ്പിച്ചുവെക്കുന്ന ആ വസ്ത്രത്തിനുള്ളിലും, അവളുടെ ആ ഒതുങ്ങിയ ശരീരത്തിന്റെ വടിവും, അവളുടെ നിഷ്കളങ്കമായ മുഖവും എല്ലാം ഷാഹിദ് വ്യക്തമായി ശ്രദ്ധിച്ചിരുന്നു.
