മറ്റ് ഓപ്ഷനുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഈ അവസരം കളയാൻ അവന് തോന്നിയില്ല. ഈ ജോലി ശരിയായാൽ പെർമനന്റ് റെസിഡൻസി (PR) എന്ന അവന്റെ ഏറ്റവും വലിയ കടമ്പ എളുപ്പമാകും.
ഇപ്പോഴത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അതൊരു വലിയ ആശ്വാസമാകുകയും ചെയ്യും. ഒരുപക്ഷെ നാട്ടിലുള്ള ആ നീല ഷാളിട്ടവളെ, ജസ്നയെ എത്രയും പെട്ടെന്ന് ഈ തണുപ്പിലേക്ക് കൂട്ടിക്കൊണ്ടുവരാനും അത് സഹായിക്കും.
ജസ്നയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ മനസ്സുകൊണ്ട് സമ്മതം മൂളിയ അന്നേ ദിവസം തന്നെ ഈ ഇന്റർവ്യൂ കോൾ വന്നത് വലിയൊരു ഭാഗ്യമായി, വല്ലാത്തൊരു നിയോഗമായി ഷാഹിദിന് തോന്നി.
പ്രതീക്ഷകളുടെ വലിയൊരു ലോകത്തായിരുന്നു അപ്പോൾ അവൻ. തന്നെത്തേടി വന്ന ആ വലിയ ഭാഗ്യത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ അവൻ ഒരുങ്ങുകയാണ്. എന്നാൽ, രോഹിത് എന്ന ആ ബോസിന്റെ സാമ്രാജ്യത്തിലേക്കുള്ള ഈ കാൽവെപ്പ് തന്റെയും, താൻ തൻറെ ഭാര്യാ ആയി സ്വപ്നം കണ്ട് തുടങ്ങിയ ജസ്നയുടെയും ഭാവിയിൽ
ഭ്രാന്തവും തീക്ഷ്ണവും ആയ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്ന് ആ നിമിഷം ഷാഹിദ് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവൻ പ്രതീക്ഷയോടെ ഇമെയിന് കൺഫർമേഷൻ മറുപടി അയച്ചു ലാപ്ടോപ്പ് അടച്ചു വെച്ച് പ്രതീക്ഷയോട് കിടന്നു….
(ഈ ചാപ്റ്റർ ഇവിടെ
അവസാനിക്കുന്നു… അടുത്ത chapter ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. കമ്പിയും കളികളും ഒന്നും ഈ ചാപ്റ്ററിൽ ഉൾപ്പെടുത്താൻ പറ്റിയില്ല. കഥയുടെ context ബിൽഡ് ചെയ്ത ശേഷം കൊണ്ട് വരുന്ന കളികൾ ആവും കൊടുത്ത് ആസ്വാദനം നൽകുക എന്നുള്ളത് കൊണ്ട് കളിയുടെ അംശങ്ങൾ പതുക്കെയേ കഥയിലേക്ക്
കൊണ്ട് വരുന്നൂ… അത് വരെ ക്ഷമിക്കുമല്ലോ… വായിക്കുന്നതിനു അനുസരിച്ച് അഭിപ്രായം അറിയിക്കുമല്ലോ.. thank you.)
