പാപശലഭം – 7 1അടിപൊളി  

അവൾ അറിയാതെ തന്നെ അവന്റെ വിരലുകൾ സഞ്ചരിച്ച വഴികളിലൂടെ അവൾ സ്വന്തം കൈകൾ കൊണ്ട് മെല്ലെ അവളുടെ ഉടലിലൂടെ തലോടി കൊണ്ടിരുന്നു.

അവളുടെ വലത്തെ കൈ മെല്ലെ താഴോട്ട് കൊണ്ട് പോയി ഷാഹിദ് നന്നായി പിഴിഞ്ഞു വിട്ട അവളുടെ പൂമൊട്ട് ഒന്നു തൊട്ടു നോക്കി…

ഷാഹിദ് തൊട്ടപ്പോൾ കിട്ടിയ അത്രക്ക് സുഖം കിട്ടിയില്ലെങ്കിലും അവൾക്ക് ഒരു വല്ലാത്ത തരിപ്പ് ഇങ്ങനെ ഫീൽ ചെയ്തു.

കുറച്ചു സമയം അതിൻ്റെ മയക്കത്തിൽ അവള് ഷവർൻ്റെ അടിയിൽ തന്നെ അങ്ങനെ അവളുടെ ചെറുതായി തുടിച്ചു നിൽക്കുന്ന പൂമൊട്ടും കയ്യിൽ പിടിച്ചു നിന്നു.

ഒരു പെണ്ണെന്ന നിലയിൽ താൻ പൂർണ്ണമായും ഉണർന്നുകഴിഞ്ഞു എന്ന വലിയൊരു തിരിച്ചറിവ് അവൾക്കുണ്ടായി. അവളുടെ ശരീരത്തിന് ഇത്ര അധികം സുഖം ഉണ്ടാക്കാൻ ഉള്ള കഴിവുണ്ടെന്ന് ഉള്ള അവൾക്ക് ആദ്യത്തെ പാഠമായിരുന്നു ഷാഹിദ് നൽകിയത്…

അവളുടെ പൂമൊട്ട് ഇത്ര മാത്രം പൊട്ടി തെറിക്കാൻ കഴിവുള്ള ഒരു സാധനം ആണെന്ന് ഉള്ളത് അവൾക്ക് ഒരേ സമയം അത്ഭുതവും, അതേ സമയം കാറിൽ സംഭവിച്ചത് ഓർത്തുപ്പോൾ നാണവും വന്നു.

കുളി കഴിഞ്ഞ് തോർത്തുടുത്ത് ഷവറിൽ നിന്ന് ഇറങ്ങിയ അവൾ

ബാത്റൂമിലെ മൂടൽമഞ്ഞുപോലെ വെള്ളം പറ്റിപ്പിടിച്ച കണ്ണാടി കൈകൊണ്ട് തുടച്ചുമാറ്റി. അതിൽ അവൾ തന്നെത്തന്നെ നോക്കി.

നനഞ്ഞൊട്ടിയ മുടിയിഴകൾക്കിടയിലൂടെ കാണുന്ന തന്റെ മുഖം വല്ലാതെ ചുവന്നു തുടുത്തിരിക്കുന്നത് അവൾ കണ്ടു. ചുണ്ടുകളിൽ ഇപ്പോഴും അവന്റെ ചുണ്ടുകളുടെ ചൂട് ബാക്കിനിൽക്കുന്നതുപോലെ.

വൈകുന്നേരം മഗ്രിബ് നിസ്കാരത്തിന് പായയിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് ഏകാഗ്രമായിരുന്നില്ല. അത്താഴം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ ഉപ്പ കാനഡയിലെ തണുപ്പിനെക്കുറിച്ചും ഷാഹിദിന്റെ മടക്കയാത്രയെക്കുറിച്ചും അവൻ്റെ പുതിയ ജോലി സാഹചര്യങ്ങളെ കുറിച്ചും എല്ലാം സംസാരിക്കുന്നുണ്ടായിരുന്നു.

ജസ്ന ഒന്നും മിണ്ടാതെ പ്ലേറ്റിലെ ചോറിലേക്ക് മാത്രം നോക്കിയിരുന്നു. അവളുടെ ചിന്തകൾ മറ്റെവിടെയോ ആയിരുന്നു ആ സമയവും.

അന്ന് രാത്രി വീട്ടിലെ ലൈറ്റുകളെല്ലാം അണയാൻ അവൾ അക്ഷമയോടെ കാത്തിരുന്നു.

ഏതാണ്ട് 11 മണി ആവറായി തുടങ്ങിയപ്പോൾ ഷാഹിദ് സമ്മാനമായി തന്ന പിങ്ക് ഐഫോണുമായി അവൾ മുറിയുടെ മൂലയിലെ ജനലിനരികിലേക്ക് മാറിനിന്നു.

കൃത്യം പതിനൊന്നു മണിയോടെ പതിവുപോലെ ഷാഹിദിന്റെ വാട്സാപ്പ് കോൾ വന്നു. പകൽ നടന്ന ആ വലിയ സംഭവത്തിന്റെ ഒരു ചമ്മലും പരിഭ്രമവും രണ്ടുപേർക്കും ഉണ്ടായിരുന്നു.

അവൾ വിറയ്ക്കുന്ന വിരലുകളോടെ കോൾ എടുത്ത് ഫോൺ കാതിനോട് ചേർത്തു.

“ഹലോ…” അവളുടെ ശബ്ദം നേർത്തൊരു മന്ത്രണം പോലെയായിരുന്നു.

“പൊന്നൂ… ഉറങ്ങിയില്ലേ?” മറുതലയ്ക്കൽ ഷാഹിദിന്റെ, പ്രണയം നിറഞ്ഞ ശബ്ദം. “എന്തായി, വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയോ? നീ സുരക്ഷിതമായി എത്തിയോ എന്ന് അറിയാൻ മെസ്സേജ് ഇട്ടിട്ടു റിപ്ലേ ഒന്നും കണ്ടില്ലല്ലോ.

ഇനി കൂടെ ആരെങ്കിലും ഉണ്ടാവുമോ എന്ന് കരുതി ആണ് വിളിക്കാതെ പിടിച്ചു നിന്നത്.”

“ഉം… ഞാൻ ഫോൺ ഇപ്പോളാ എടുത്തത്.. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ

മതി,” അവൾ ജനൽകമ്പിയിൽ തല ചാരിവെച്ചുകൊണ്ട് പറഞ്ഞു. “വലിമ്മ ഉമ്മറത്തുണ്ടായിരുന്നു.

എന്താ എന്നെ ഒരു വേറെ മണം എന്നൊക്കെ ചോദിച്ചു… ഞാൻ വഴിയിലെ എന്തോ ചീഞ്ഞ വെള്ളത്തിൽ ചവിട്ടിയതാണെന്നും ഒക്കെ പറഞ്ഞ് എങ്ങനെയൊക്കെയോ തടിയൂരി,” അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞു.

മറുതലയ്ക്കൽ ഷാഹിദ് ചിരിക്കുന്നത് അവൾ കേട്ടു. “എന്റെ പൊന്നു മിടുക്കിയാണല്ലോ. ഒരു വിധം പറഞ്ഞു ഒപ്പിച്ചു അല്ലേ?”

“പോ അവിടുന്ന്… നി കാരണമാ ഞാൻ ഇതൊക്കെ പറയേണ്ടി വന്നത്. എന്റെ ജീവൻ പോയി പേടിച്ചിട്ട്,” അവൾ പരിഭവത്തോടെ പറഞ്ഞു.

“സോറി പൊന്നൂ… ഞാൻ അപ്പോൾ… നിന്നെ അത്രയും അടുത്ത് കണ്ടപ്പോൾ എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ പറ്റിയില്ല. നിനക്ക് എന്നോട് ദേഷ്യമുണ്ടോ?”

മറുതലയ്ക്കൽ കുറച്ചുനേരം മൗനമായിരുന്നു. “ദേഷ്യമൊന്നുമില്ല… പക്ഷെ എനിക്ക് ഭയങ്കര പേടിയായിപ്പോയി ഷാഹി. നമ്മൾ നിക്കാഹ് കഴിയാതെ ഇങ്ങനെയൊക്കെ…”

Leave a Reply

Your email address will not be published. Required fields are marked *