പാപശലഭം – 7 1അടിപൊളി  

വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമായിരുന്നെങ്കിലും, ആദ്യത്തെ ഒന്നോ രണ്ടോ മാസം ഡേവിഡിന് കീഴിലായിരുന്നതുകൊണ്ട് സിഇഒ ആയ രോഹിത്തുമായി നേരിട്ട് സംസാരിക്കാൻ മറ്റ് കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തന്റെ ഡെസ്കിലിരുന്ന് എക്സൽ ഷീറ്റുകളിൽ ജോലി ചെയ്യുമ്പോഴും അതിൻ്റെ ഇടയിലൂടെ പറ്റുമ്പോൾ ഒക്കെ അവൻ അവളുടെമായി ചാറ്റിംഗ് ചെയ്യുന്നതും അവൻ്റെ ഒരു ശീലമായി മാറി.

ഒരു ഭാഗത്ത് ജോലി സാധാരണ രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്നപ്പോൾ മറുഭാഗത്ത് കൂട്ടുകാരുമായി അവൻ്റെ ബാച്ചിലർ ലൈഫും മുന്നോട്ടു പോയി കൊണ്ടിരുന്നു.

കൂടെയുള്ള അജിംസിന് ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ചെയിനിൽ സൂപ്പർവൈസറായി അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഫുൾ ടൈം ജോലി ശരിയായി. മറ്റു രണ്ട് പേർക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ പാർട്ട് ടൈം ജോലി തന്നെ ആയി പോയി കൊണ്ടിരുന്നു.

വീക്കെൻഡുകളിൽ അവർ

ബേസ്മെന്റിൽ മദ്യപാനവും കഞ്ചാവ് പുകയ്ക്കലും തമാശകളുമായി കൂടുമ്പോൾ ഷാഹിദ് ഇപ്പൊ പഴയ പോലെ അവരുടെ കൂടെ അത്ര അധികം സമയം ചിലവഴിക്കാറില്ലായിരുന്നു.

അല്ലെങ്കിലും മദ്യപാനം ശീലം ഇല്ലാത്ത ഷാഹിദ് കമ്പനിക്ക് വേണ്ടി ആയിരുന്നു അവരുടെ കൂടെ ഇരുന്നിരുന്നത്. പിന്നെ കൂട്ടുകാരുടെ കൂടെ വെള്ളം അടിക്കാൻ ഇരിക്കുമ്പോൾ അവരുടെ ടച്ചിങ്സ് അവന് ഒരു വീക്നെസ് ആയിരുന്നു.

ഒരു കപ്പ് ചായയോ സോഫ്റ്റ് ഡ്രിങ്കോ കയ്യിൽ പിടിച്ച്, ചിപ്സും കൊറിച്ചുകൊണ്ട് അവർക്ക് കമ്പനി കൊടുക്കാൻ അവനും ഇരിക്കും.

പക്ഷേ നാട്ടിൽ പോയി തിരികെ വന്നതിന് ശേഷം അധികനേരം അവരുടെ കൂടെ ഇരിക്കാൻ അവനെ കിട്ടാറില്ല. അവൻ വേഗം തന്റെ മുറിയിലേക്ക് വലിയും.

അവൻ വലിയുന്നത് കാണുമ്പോൾ തന്നെ കൂട്ടുകാർ അവനെ “പുതിയപ്ല” എന്ന് വിളിച്ച് കളിയാക്കുമായിരുന്നു.

അവരുടെയൊക്കെ കൂടെയിരിക്കുമ്പോഴും, അവരിൽ നിന്നും വ്യത്യസ്തമായി ഷാഹിദിന്റെ ഉള്ളിൽ ഏഴാം കടലിനപ്പുറമുള്ള തന്റെ പെണ്ണിനേ കുറിച്ചുള്ള ചിന്തകള് ആയിരുന്നു. ഈ സമയം കൊണ്ട് തന്നെ അവർക്ക് ഇടയിൽ പരസ്പരം ഭയങ്കര പ്രേമം ഉടലെടുത്തു തുടങ്ങിയിട്ടുണ്ടായിരുന്നു.

കാനഡയിലെ സമയവും നാട്ടിലെ സമയവും തമ്മിലുള്ള പത്തര മണിക്കൂറിന്റെ വ്യത്യാസം അവർക്കിടയിൽ ഒരു വില്ലനായി നിന്നെങ്കിലും, അവരുടെ പ്രണയം അതിനെയെല്ലാം മറികടന്നു മുന്നോട്ട് നീങ്ങി.

കാനഡയിൽ അവൻ സ്വയം പാചകം ചെയ്യുന്നതിന്റെ വീഡിയോകളും, പുറത്തെ മഞ്ഞുവീഴ്ചയും അവൻ അവൾക്ക് കാണിച്ച് കൊടുക്കും. ജസ്നയാകട്ടെ കോളേജിലെ വിശേഷങ്ങളും, വീട്ടിൽ ഉമ്മ വെക്കുന്ന കറികളുടെ ഫോട്ടോകളും അയച്ചുകൊടുക്കും.

എന്നാൽ ഇതിനിടയിലെല്ലാം ആ കുഞ്ഞ് ഒരു രഹസ്യം അവർക്കിടയിൽ പറയാതെ കിടപ്പുണ്ടായിരുന്നു. അവൻ നാട്ടിൽ നിന്ന് പോരുന്നതിന്റെ തലേന്ന് കാറിൽ വെച്ച്

അവൾക്ക് നൽകിയ ആ ‘സ്പെഷ്യൽ ഗിഫ്റ്റ്’!

രസകരമായ കാര്യം എന്തെന്നാൽ, കാനഡയിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും ഷാഹിദ് ആ ഗിഫ്റ്റിനെക്കുറിച്ച് അവളോട് ചോദിച്ചതേയില്ല. അത് അവളുടെ ആകാംഷ വർധിപ്പിക്കാനും അവളെ കുറച്ചു ക്യൂരിയസ് ആകാനും വേണ്ടി ചെയ്ത അവൻ്റെ മനഃശാസ്ത്രപരമായ ഒരു പ്ലാൻ ആയിരുന്നു.

അവൾക്ക് അതിനെക്കുറിച്ച് ഒന്നു ചിന്തിച്ച് ടെൻഷനടിക്കാനും അതേ സമയം ഒന്നു അതുമായി പൊരുത്തപ്പെടാനും ഒക്കെ ആയി ഒരു അവസരം കൊടുക്കുകയായിരുന്നു അവൻ.

മഞ്ചേരിയിലെ വീട്ടിൽ ജസ്നയാകട്ടെ, ആ ഗിഫ്റ്റ് തുറന്നുനോക്കിയ അന്ന് രാത്രി മുതൽ വല്ലാത്തൊരു വെപ്രാളത്തിലായിരുന്നു. അന്ന് രാത്രി വാതിലടച്ച് ആകാംക്ഷയോടെ ഷാഹിദ് തന്ന ഗിഫ്റ്റ് ബോക്സ് തുറന്ന അവളുടെ കണ്ണുകൾ തള്ളിപ്പോയിരുന്നു.

അതിനുള്ളിൽ വിക്ടോറിയാസ് സീക്രട്ടിന്റെയും (Victoria’s Secret) ലാ സെൻസയുടെയും (La Senza) കവറുകളിലായി വളരെ സെക്സിയായ, തീർത്തും നേർത്ത ലെയ്സ് കൊണ്ടുള്ള ബ്രാകളും പാന്റീസും, പിന്നെ കുറച്ചു ഇറക്കം ഉള്ള boy short panties, കൈകൾ തീരെ ഇല്ലാത്ത, മുലകളുടെ കൂടുതൽ ഭാഗവും പുറത്തോട്ട് കാണുന്ന

Leave a Reply

Your email address will not be published. Required fields are marked *