മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

“എനിക്കു വേണ്ട … നീ മോന് ഫുഡ് കൊടുക്ക് … ഞാൻ കിടക്കട്ടെ ….

ദീപക്കിന് കാര്യം അറിയാവുന്ന കൊണ്ട് കൂടുതൽ ചോദ്യം ചോദിക്കാതെ മോനെ വിളിച്ചു food കൊടുത്തു അവനോട് ഇന്ന് നേരത്തെ പോയി ഉറങ്ങിക്കോളാൻ പറഞ്ഞു

ദീപു രാത്രി വന്നു

സൗമ്യ ദീപകിന്റെ അടുത്ത വന്നു ഇരുന്നു …

ദീപക് ഒട്ടും പ്രതിഷികത്തെ സൗമ്യ അവനെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു

“എന്ത് പറ്റി സൗമ്യ ? എന്തിനാ കരയുന്ന

അവൾ ഒന്നും പറയാതെ കുറച്ചു സമയം കരഞ്ഞു ….

അവളുടെ മനസിലെ ഭാരം ഇറങ്ങട്ടെ എന്ന് കരുതി അവനും അവളെ ചേർത്ത് പിടിച്ചു

“ദീപു , ഞാൻ നിന്നോട് വലിയ തെറ്റ് ചെയ്തു … എന്നോട് ക്ഷമിക്കു

“തെറ്റോ , എന്താ കാര്യം പറ നീ

ദീപക് ഒന്നും അറിയാത്തവനെ പോലെ ചോദിച്ചു

“ദീപു …. ഞാൻ നിന്നെ ചതിച്ചു …. ഞാൻ …. ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാ ചെയ്തത് …. നീ എന്നെ ഉപേക്ഷിക്കരുത് ദീപു … എനിക്ക് നീയും മോനും ഇല്ലാതെ ജീവിക്കാൻ പറ്റില്ല

“എടി നീ കാര്യം തെളിച്ചു പറ …. ഇങ്ങനെ എങ്ങും തൊടാതെ പറഞ്ഞാൽ എങ്ങനാ … ഞാൻ നിന്നെ ഉപേഷിക്കാൻ മാത്രം നീ എന്താ ചെയ്തത്

അവൾ പറയാൻ മടിച്ചു നിന്ന്

“എടി എന്താണേലും പറ … എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ

“ഞാൻ വഴി പിഴച്ചു പോയി ദീപു നിന്നെയും മോനെയും ഓർക്കാതെ ഞാൻ …. മറ്റൊരാൾ ….

“ദീപക്കിന് സത്യത്തിൽ ഞെട്ടൽ ഉണ്ടായില്ല പക്ഷെ അവളെ കാണിക്കാൻ മുഖം ഒരു ഞെട്ടൽ വരുത്തി …. അവൻ അവളിൽ നിന്ന് മാറി കട്ടിലിൽ ഇരുന്നു

സൗമ്യ അവന്റെ കാൽക്കൽ വന്നു ഇരുന്നു കാൽ പിടിച്ചു …

“പറ്റി പോയി ദീപു … നീ എന്നെ അവോയ്ഡ് ചെയ്യുന്നപോലെ തോന്നിയപ്പോൾ ഞാൻ ശരിക്കും ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു പിന്നെ നിന്റെ മദ്യപാനവും ആ സമയത്തു …. മറ്റൊരാളുടെ പ്രെലോഭനത്തിൽ ഞാൻ വീണു പോയി …..

ദീപു ഒന്നും മിണ്ടാതെ അവളെ നോക്കി

അവന്റെ കണ്ണും നിറഞ്ഞു ….

സൗമ്യ അവന്റെ കൈ സ്വയം എടുത്തു അവളുടെ കരണതു തല്ലി … നീ എന്നെ അടിക്കു … നിന്റെ വിഷമവും ദേഷ്യവും മാറുന്ന വരെ അടിക്കു …

അവൾ ഭ്രാന്തിയെ പോലെ അവന്റെ മുന്നിൽ കരഞ്ഞു അടിച്ചു

“സൗമ്യ നീ എന്താ ഈ കാണിക്കുന്ന …. ഞാൻ നിന്നെ കുറെ തല്ലിയാൽ ചെയ്ത തെറ്റിന് പരിഹാരം ആകുമോ ?

“എന്റെ സമാധാനത്തിനു നീ തല്ലു ദീപു … ഞാൻ അത്രയും വലിയ തെറ്റാ ചെയ്തത്

അവളുടെ കണ്ണീരും കുറ്റസമ്മതവും കണ്ടപ്പോൾ ഇതുവരെ അവളോട് മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം എല്ലാം ദീപക്കിന് അലിഞ്ഞു പോയി …. അവളുടെ കണ്ണീർ തുടച്ചു

“സ്വയം തെറ്റ് മനസിലാക്കി … അത് ഏറ്റു പറയുന്നതിലും വലിയ പരിഹാരം ഇല്ല സൗമ്യ … പക്ഷെ നീ …. എന്നെ ചതിച്ചു എന്ന് എനിക്കു വിശ്വസിക്കാൻ പറ്റുന്നില്ല

“അവൾ ദീപു ഇന്റെ കല്ലിൽ വീണു

“എഴുനേൽക്കു …. പോട്ടെ സാരമില്ല കഴിഞ്ഞത് കഴിഞ്ഞു …

“നിനക്കു വിഷമം ഇല്ലേ …

“ഉണ്ട് പക്ഷെ … നിന്റെ ഈ കണ്ണീരു എനിക്കു സഹിക്കുന്നില്ല …

“എന്നെ ഒരുപാട് നീ സ്‌നേഹിക്കുന്നുണ്ടെന്ന് അറിയാം …. അത്കൊണ്ട് എന്നെ ഒന്ന് അടിക്കു ദീപു … ഞാൻ ആരുടെ ….

അവൾ കാമുകൻ ആരാ എന്ന് പറയാൻ ആയി തുടങ്ങിയതും

ദീപക് അവളെ ചേർത്ത് നിർത്തി ഒരു ഉമ്മ നെറ്റിയിൽ കൊടുത്തു ….

“മതി ഞാൻ അല്ലാതെ മറ്റാര് നിന്നോട് ക്ഷമിക്കുക … നീ ആയി എന്നോട് ഏറ്റു പറഞ്ഞില്ലേ …. അത് മതി ….. നിന്റെ ആ അജ്ഞാത കാമുകൻ ആരാ എന്ന് പോലും എനിക്കു അറിയേണ്ട …ഞാൻ നിന്നെ ഒറ്റ പെടുത്തിയത് കൊണ്ടല്ലേ … അപ്പോൾ എനിക്കും തെറ്റ് ഉണ്ട് .. ക്യാഷ് കയ്യിൽ വന്നപ്പോൾ ഞാനും ഇടക്ക് അതിനു പിന്നാലെ ആയി പോയി . ഒരു ദുസ്വപ്നം പോലെ എല്ലാം മറന്നേക്കു … നമ്മുക്ക് എല്ലാം ഒന്നേ തുടങ്ങാം

സൗമ്യക്കും ഒരു ആശ്വാസം ആയിരുന്നു …

2 പേരും ഒന്നും മിണ്ടാതെ അന്നത്തെ രാത്രി കെട്ടിപിടിച്ചു കിടന്നു എപ്പോളോ 2 പേരും ഉറങ്ങി പോയി …..

പിന്നെ 2 -3 ദിവസം ഒരു മൂക അവസ്ഥ ആയിരുന്നു

മനസ് എല്ലാം ഒന്ന് നേരെ ആക്കി 2 പേരും വന്നു

പക്ഷെ അതിനു ശേഷം സൗമ്യ ഋഷിയെ contact ചെയ്തില്ല 2 ആഴ്ച …. ഋഷി ഇടക്ക് വിളിച്ചു എങ്കിലും ഒരു മെസ്സേജ് പോലും സൗമ്യ തിരിച്ചു അയച്ചില്ല

Leave a Reply

Your email address will not be published. Required fields are marked *