മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

ഋഷികു എന്റെ ഭാര്യ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ ? അവൻ അവളും എന്നെ ചതിക്കുന്നതു …. ഞാൻ പൊട്ടൻ ആകുകയാണോ ?

അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ദീപകിന്റെ മനസ്സിൽ വന്നു ….

ദീപകിന്റെ ഉള്ള മനസ്സിൽ : എല്ലാത്തിനും ഉള്ള ഉത്തരങ്ങൾ കിട്ടാതെ എടുത്തു ചാടി എന്തേലും ചെയുന്നത് അബതം ആകും…. നിന്റെ ക്യാഷ് എല്ലാം ഇപ്പോൾ ഋഷിയുടെ കൈയിൽ പെട്ട് കിടക്കുവാണ് … അത്കൊണ്ട് സത്യങ്ങൾ കണ്ടുപിടിക്കണം … എല്ലാവരും കൂടി എന്നെ ചതിക്കുവാണേൽ അതിനു അതെ നാണയത്തിൽ ചെയ്യണം

ദീപക് ചിലത് ഒക്കെ മനസ്സിൽ ഉറപ്പിച്ചു … അന്നത്തെ ദിവസം വീട്ടിലേക്ക് പോയി

സൗമ്യ മിണ്ടാതെ tv നോക്കി തന്നെ ഇരുന്നു …. ദീപക് റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വന്നു

സൗമ്യയുടെ അടുത്ത് വന്നു ഇരുന്നു

“സോറി …. എന്റെ ഭാഗത്തു ആണ് തെറ്റ് .

സൗമ്യ ഒന്നും മിണ്ടാതെ tv തന്നെ നോക്കി ….

“സോറി പറഞ്ഞില്ലേ … ഇനി നിന്റെ പിണക്കം മാറ്റിയില്ല എങ്കിൽ ഞാൻ പോയി മദ്യപിക്കും

“അഹ് അല്ലേലും ഇപ്പോൾ എന്നെക്കാൾ വെളുത്തു നിനക്കു പണവും കള്ളും ആണെല്ലോ

“ഓ സോറി ഇനി ആവർത്തിക്കില്ല … ഉറപ്പ്

“സത്യം ചെയ്യൂ എന്നെയും മോനെയും തൊട്ടു

ദീപക് സൗമ്യയും മോനെയും വിളിച്ചു അടുത്ത നിർത്തി …തലയിൽ കൈ വെച്ച്

” ഇന്ന് മുതൽ ഞാൻ ഓവർ ആയി മദ്യപിക്കില്ല … സത്യം

“ഈ ഫ്ലാറ്റുകാരുടെ മുന്നിൽ ഞാൻ എന്തോരം നാണം കേട്ട് എന്ന് അറിയുമോ ?

“പറ്റി പോയി … കുടിച്ചു തുടങ്ങിയപ്പോൾ കണ്ട്രോൾ പോയതാ

സൗമ്യ അപ്പോൾ ഋഷി പറഞ്ഞത് ആലോചിച്ചു ….

“ശരി ഇത് last ചാൻസ് ആണ് … ഇനി ഈ പരിപാടി കൊണ്ട് വന്നാൽ ഉറപ്പ് അയ്യിട്ടും ഞാൻ ഇറങ്ങി പോകും

ദീപക് ഒന്ന് മൂളി

മനസ്സിൽ ആലോചിച്ചു : ഓ ഇപ്പോൾ നിനക്കു പോകാൻ ഇടം ഉണ്ടല്ലോ …

“എന്താ ആലോചിക്കുന്ന

“ഹേ ഒന്നുമില്ല …..

അന്ന് സംസാരിച്ചു പിണക്കം മാറ്റി ….

രാത്രി കിടന്നു എങ്കിലും ദീപക്കിന് ഉറക്കം വന്നില്ല …. അവൻ ഓരോന്നും ആലോചിച്ചു …

സൗമ്യ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റുമോ …. ശരിക്കും ഇപ്പോൾ അവൾക്കു എന്നോട് സ്നേഹം ഉണ്ടോ ….. ഞാൻ ശരിക്കും എന്താണ് തീരുമാനിക്കേണ്ടത് ?

പീറ്റെ ദിവസം ഓഫീസ് കഴിഞ്ഞു വീട്ടിൽ കേറാതെ താഴെ കാറിൽ ഇരുന്നു അവൻ സൗമ്യയുടെ ഋഷി ആയി ഉള്ള എല്ലാ മെസ്സേജ് റിക്കവർ ചെയ്തു

അത് എല്ലാം കുത്തി ഇരുന്നു നോക്കിയപ്പോൾ മനസ്സിൽ ആയി … സൗമ്യ തന്റെ റിയൽ identity അവന്റെ മുന്നിൽ present ചെയ്തിട്ട് ഇല്ല ….

സൗമ്യയുടെ പെരുമാറ്റത്തിൽ ഒരിക്കൽ പോലും അവനു സ്നേഹക്കുറവ് ഉള്ളതായി കാണുന്നില്ല … ഇത്രയും നാൾ കൂടെ ജീവിച്ചിട്ട് ശരിക്കും ഇവളുടെ മനസ്സിൽ എന്താ എന്ന് ദീപക് സ്വയം ചോദിച്ചു …. തന്നെ ഉപേക്ഷിച്ചു പോകുമോ ? എന്ന പേടി അവന്റെ ഉള്ളിൽ വന്നു

എന്തായാലും ഒരു നാടകം പോലെ അവൻ വീട്ടിൽ പഴയ പോലെ ആടി തീർത്തു …

അടുത്ത ദിവസം ഋഷി വിളിച്ചു അടുത്ത വീക്ക് ഡൽഹി പോകാൻ വേണ്ടി …

എന്തായാലും സൗമ്യയുടെ അതെ പറ്റി അവൻ പറഞ്ഞില്ല …. പോകുന്നതിന്റെ തലേ ദിവസം ആണ് ദീപക് അത് പറഞ്ഞത്

എന്തായാലും രാകേഷും ഋഷിയും ദീപകും കൂടെ ഡൽഹിക്കു പോയി.

അവിടെ ചെന്ന് രാത്രി റൂം എടുത്തു ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ സൗമ്യ ദീപക്കിനെ വിളിച്ചു …. സുഖവിവരം അന്വേഷിച്ചു

ദീപക്കിനെ വിളിച്ചു കഴിഞ്ഞു ഒരു 10-20 min കഴിഞ്ഞതും സൗമ്യ ഋഷിയെ വിളിച്ചു …

അവൻ ഫോണും ആയി മാറി പോയി സംസാരിച്ചു … അര മണിക്കൂർ കഴിഞ്ഞാണ് വന്നത്

“എന്താണ് കാമുകി പറഞ്ഞത് ?

“ഓ അവളുടെ കെട്ടിയോൻ ബാംഗ്ലൂർ ബിസിനസ് ട്രിപ്പ് പോയി എന്ന് … അത്കൊണ്ട് നേരത്തെ വിളിച്ചത് …. ഇത് ഞാൻ മുൻകൂട്ടി അറിഞ്ഞു എങ്കിൽ നമ്മുടെ പോക്ക് കുറച്ചു മാറ്റി വെക്കാമായിരുന്നു

ദീപക് മനസ്സിൽ : ഇത് ഞാൻ മൂൻകുട്ടി ചിന്തിച്ചു …. ഏതാടാ കോപ്പേ ഞാൻ ഒനിന്നും മിണ്ടാതെ ഇരുന്ന അവളോട് ….

“അല്ല ഋഷി … നീ ഇത് എത്ര നാൾ മുന്നോട്ടു പോകാനേ പ്ലാൻ ? രാകേഷ് ചോദിച്ചു

താൻ ചോദിക്കേണ്ട ചോദ്യം എന്ന് മനസ്സിൽ ആലോചിച്ചു

“അഹ് ഒന്നുകിൽ എനിക്കു മടുക്കുന്ന വരെ അല്ലേൽ അവളുടെ കെട്ടിയോൻ പിടിക്കുന്ന വരെ … അത്രേ കാണു … അല്ലാതെ കുട്ടി ഉള്ളതിനെ ഒക്കെ ഞാൻ എന്തിനാ ചുമക്കേണ്ട ആവിശ്യം

Leave a Reply

Your email address will not be published. Required fields are marked *