മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

” ഹേ ഇല്ല ഞാൻ നാളെ അങ്ങോട്ട് ഇറങ്ങാം … എന്നത്തേക്ക് ആണ് ഡൽഹി പോകേണ്ടത് എനിക്കു ലീവ് നേരത്തെ അപ്ലൈ ചെയ്യണം

“ഈ month last വീക്ക് പോകാം … അപ്പോലേക്ക് ഗാരേജ് വർക്ക് തീരും

“അതിനു എത്ര കാർ ഡൽഹിയിൽ നിന്ന് നമ്മുക്ക് കൊണ്ട് വരാൻ സാധിക്കും ?

“നമ്മൾ ഒന്നേ ഡ്രൈവ് ചെയ്തു വിരുന്നൊള്ളു … ബാക്കി നമ്മൾ ചെന്ന് ഡീൽ ഉറപ്പിച്ചു ബാക്കി ട്രാൻസ്‌പോർട് ചെയ്യിപ്പികും

കുറച്ചു സമയം ബിസിനസ് ഉം പിന്നെ കുറെ ബ്ലാക്ക്മണി ഡീൽ ഒക്കെ സംസാരിച്ചു അവർ പരസ്പരം കൈകൊടുത്തു പിരിഞ്ഞു ….

വീട്ടിലേക് വന്നു സൗമ്യ കാണുമ്പോൾ ദീപക്കിന് ഇപ്പൊ ഒരു ടെൻഷൻ ആണ് … സത്യം അറിഞ്ഞു കൊണ്ട് നാടകം കളിക്കുക എന്ന് പറഞ്ഞാൽ അത് ഒരു വല്ലാത്ത അവസ്ഥ ആണ്

ദീപക് സൗമ്യ ആയി സംസാരിക്കാതെ ഒഴിഞ്ഞു മാറി ….

1 ആഴ്ച കഴിഞ്ഞു ….

ദീപക് വെബ്സൈറ്റ് പയൗട് ചെയ്യുന്നതിന് ഇടയിൽ സൗമ്യ വന്നു

“തിരക്കിൽ ആണോ ?

“ആണ് പക്ഷെ പറഞ്ഞോ ?

“നിനക്കു എന്തേലും പ്രെശ്നം ഉണ്ടോ ?

“ഇല്ല എന്താ ചോദിച്ചത് ?

“മുഖത്തു ഒരു ടെൻഷൻ പോലെ ?

“ഹേ അത് ബിസിനസ് ടെൻഷൻ ആണ് …

“ഫണ്ട് എന്തേലും ആവിശ്യം ഉണ്ടോ ?

“ഉണ്ടേൽ നീ തരുമോ ?

“തരാൻ എന്റെ കയ്യിൽ ഇല്ല വേണേ ഗോൾഡ് തരാം …

“ഹേ വേണ്ട അത് ഞാൻ മാനേജ് ചെയ്തോളാം

“ഹ്മ്മ്മ് … നിനക്ക് എന്തേലും പ്രെശ്നം ഉണ്ടേൽ അത് തുറന്നു പറ …. ഇങ്ങനെ ഒറ്റക് ടെൻഷൻ അടിക്കുന്ന എന്തിന്?

“ഒന്ന് പോയി തരുന്നതിനു നിനക്കു ഇപ്പൊ വല്ലോം വേണോ ?

സൗമ്യ ഒന്നും മിണ്ടാതെ റൂമിൽ നിന്ന് പുറത്തു പോയി ….

അടുത്ത ദിവസം ഓഫീസിൽ ഇരുന്നപ്പോൾ ദീപക് സൗമ്യയുടെ മൊബൈൽ എടുത്തു ചെക്ക് ചെയ്തു …..

ഇന്നലെ അവളെ അവോയ്ഡ് ചെയ്തത് കാമുകനോട് പരാതി പറഞ്ഞേക്കുന്നു ….

“ഹ്മ്മ് നീ മറ്റേ കാര്യം സംസാരിച്ചോ ? കാമുകന്റെ അടുത്ത് നിന്ന് ഉള്ള ചോദ്യം ?

“ഇല്ല … അവൻ ആകെ കാലിപ് മോഡ് ആണ് … എനിക്കു നല്ല സങ്കടം ഉണ്ട്

“അത് സാരമില്ല …. വിട്ടുകള ….

പിന്നെയും എന്തൊക്കെയോ സംസാരം …. ദീപക് ഫോൺ മാറ്റി വെച്ച്

അന്ന് വൈകിട്ടു ചെന്നതും ദീപക് സൗമ്യയുടെ അടുത്തേക്ക് ചെന്ന്

“നിനക്കു എന്നോട് എന്തേലും സംസാരിക്കാൻ ഉണ്ടോ ? ഇന്നലെ ഞാൻ മൂഡ് ശരി അല്ല കൊണ്ട് ആണ് ദേഷ്യപ്പെട്ടത്

“മ്മ്മ് സാരമില്ല ,…. എനിക്കു ഇപ്പോൾ ഇത് ശീലം ആണ്

“അപ്പോൾ ഒന്നും പറയാൻ ഇല്ലേ ?

“അത് പിന്നെ നെക്സ്റ്റ് വീക്ക് കമ്പനിയുടെ ഹെഡ് ഓഫീസിൽ വരെ പോകണം … സൊ നേരത്തെ ഇവിടുന്ന് പോകണം പിന്നെ വരുമ്പോൾ ലേറ്റ് ആകും ….

“അതിനു ഞാൻ എന്ത് വേണം ?

“നീ ഒന്നും ചെയ്യണ്ട … ഒന്ന് കണ്ണൻ സ്കൂൾ വിടുന്ന വരെ ഒന്ന് നിൽക്കണം പിന്നെ തിരിച്ചു ഒരുപാട് ലേറ്റ് ആകാതെ നീ വീട്ടിൽ വരണം അത്രേ ഒള്ളു ….

“ഹ്മ്മ് ശരി …. എന്നത്തെകാ

“തീയതി ഞാൻ പറയാം ഓഫീസിൽ നിന്ന് കോണ്ഫിര്മഷൻ വരണം

“ഓക്കേ … അതിനു ആണോ നീ ഇത്ര മുഖവര വെക്കുന്നത് ….

ദീപക്കിന് മനസ്സിൽ ആയി അത് ഒരു ഉടായിപ്പ് ഓഫീസ് ട്രിപ്പ് ആണെന്ന്

അവൻ സൗമ്യയുടെ ഫോൺ ചെക്ക് ചെയ്തു ….

അടുത്ത വീക്കിലെക്ക് 2പേരും കൂടെ ഇവിടുന്ന് കുറച്ചു ദൂരെ ഉള്ള ഒരു റിസോർട്ടിൽ റൂം എടുക്കാൻ ഉള്ള പ്ലാൻ ആണെന്ന് അടുത്ത ദിവസത്തെ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിൽ ആയി … അതിനു ഏറ്റവും കൂടുതൽ നിർബന്ധിക്കുന്നത് കാമുകൻ ആണ് ….

“പട്ടി കഴുവർട മോൻ … നിന്നെ എന്റെ കയ്യിൽ കിട്ടും

ദീപക് മനസ്സിൽ ഉറപ്പിച്ചു … ഇത് തന്നെ പറ്റിയ സമയം അവൾ കറങ്ങാൻ പോകുമ്പോൾ അവിടെ വെച്ച് പിടികാം

അങ്ങനെ ദീപക് കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ അവളെ അന്നത്തെ ദിവസം യാത്ര ആക്കി

രാവിലെ 7മണി ആയപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങി …. ഹെഡ്ഓഫീസിൽ പോയി മീറ്റിംഗ് attend ചെയ്യുന്നതിന് മുൻപ് ചില പ്രെപറേഷൻ ഉണ്ടെന്നും പിന്നെ 10 മണിക്ക് എത്താൻ traffic മുൻപ് ഇറങ്ങുന്നത് ആണെന്നും പറഞ്ഞു ….

കണ്ണനെ സ്കൂൾ വിടുന്നത് കൊണ്ട് തന്നെ അവന്റെ സ്കൂൾ ബസ് വരാതെ ദീപക്കിന് പുറകെ പോകാൻ പറ്റില്ല … പിന്നെ അവന്റെ ഓഫീസിലും ഒന്ന് കേറേണ്ട ആവിശ്യം ഉണ്ട് എന്തായാലും അവളുടെ മൊബൈൽ ട്രാക്കിംഗ് ഇട്ടിട് ഉച്ച ആകുംബോലെക്ക് ചെല്ലുന്ന രീതിൽ അവൻ പ്ലാൻ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *