മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

ദീപക്കിന് അവന്റെ കാരണം അടിച്ചു പൊളിക്കാൻ തോന്നി പക്ഷെ ഒരു ചിരി ചിരിച്ചു

“നീ കാണിക്കുന്ന തെണ്ടിത്തരം അല്ലെ … അവളുടെ കെട്ടിയോൻ അറിഞ്ഞാൽ പിന്നെ അത് അവരുടെ കുടുംബ ജീവിതം തകരില്ല -ദീപക് ചോദിച്ചു

“അത് എന്റെ വിഷയം അല്ലലോ … അത് അവൾ അല്ലെ നോക്കേണ്ടത്

“എന്തായാലും പാവം കെട്ടിയോൻ … കുടുംബത്തിന് വേണ്ടി അയാൾ നെട്ടോട്ടം ഓടുമ്പോൾ നീ പോയി ഗോൾ അടിക്കുന്നത് … – രാകേഷ് പറഞ്ഞു ചിരിച്ചു

“നീ എന്താ ദീപക് ആലോചിക്കുന്ന

“ഹേ ഞാനും ഒരു കെട്ടിയോൻ ആണെല്ലോ … അപ്പൊ ആ ഭർത്താവിന്റെ കാര്യം ആലോചിച്ചത് ആണ് …

“ഈ മുംബൈ സിറ്റി അവിഹിതം ആണ് മോളെ കൂടുതൽ … നീ പിന്നെ ഭാര്യയെ ശരണം എന്ന് പറഞ്ഞു നടക്കുന്ന കൊണ്ടല്ലേ അല്ലെ IT മേഖലിയിൽ എന്തോരം ആണ് ഉള്ളത്

“സൗമ്യ അല്ലേലും നല്ല പെണ്ണാ …. അത്കൊണ്ട് ഇവന് അവിഹിതം ഉണ്ടാകേണ്ട കാര്യം ഇല്ല … അവൾക്കും ഉണ്ടാകേണ്ട കാര്യം ഇല്ല … ഇവർ തമ്മിൽ ഉള്ള പ്രേണയം അത്ര സ്ട്രോങ്ങ് ആണ് – രാകേഷ് ദീപകിന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു ..

സൗമ്യയെ പറ്റി നല്ലത് കേട്ടപ്പോൾ അഭിമാനം തോന്നി പക്ഷെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ ….

ദീപക് അന്ന് ഉറങ്ങാൻ കിടന്നപ്പോൾ ആലോചിച്ചു ….

ഋഷി എന്തായാലും ടൈംപാസ്സ് ആണ് … അത്കൊണ്ട് തന്നെ സൗമ്യ ഇവന്റെ കെണിയിൽ നിന്ന് രക്ഷിക്കണം

ആ ഡൽഹി യാത്രയിൽ അവനും മനസ്സിൽ ആയി ഋഷിക് സൗമ്യ ആരാ എന്ന് അറിയില്ല ….

അത്കൊണ്ട് ആ സത്യം ഇനി 2 പേരും അറിയണം അത് കഴിഞ്ഞു ബാക്കി ….

ഷോറൂം ഉൽകടനം ചെയ്യാൻ ഉള്ള തീയതി ആയി ….

അന്നത്തെ ദിവസം സൗമ്യയും മോനും ഷോറൂമിൽ വരും … ഋഷിയെ കാണും … ആ സമയം 2 പേരുടെയും റീക്ഷൻ കാണണം

അങ്ങനെ എല്ലാം പ്ലാൻ ചെയ്ത പ്രെകാരം ദീപക് നടത്തി ….

ദീപക് അന്ന് കുറച്ചു നേരത്തെ പോയി ….സൗമ്യയും മോനും 10 മണി ആയപ്പോൾ ഷോറൂമിൽ എത്തി … 10:30 ആണ് റിബ്ബൺ കട്ട് …. സൗമ്യ വന്നതും ദീപക് ഋഷിയെ നോക്കി …. അവൻ മറ്റു ഗുസ്റ്റിനെ കണ്ടു സംസാരിക്കുന്ന തിരക്കിൽ ആണ് …

“വാടി … നീ ഇതുവരെ എന്റെ പാർട്ണറിനെ കണ്ടിട്ട് ഇല്ലാലോ ..നമ്മളെ പണക്കാരൻ ആക്കിയത് ഇവൻ ആണ്

“ഹ്മ്മ് അത് ഒക്കെ പക്ഷെ ഈ ഫ്രണ്ട് തന്നെ അല്ലെ നിന്നെ നല്ലപോലെ കുടിപ്പിക്കുന്നതും … അത്കൊണ്ട് ഞാൻ ഒന്ന് കാണട്ടെ … 2 പറയണം എനിക്ക്

ദീപക് ചിരിച്ചു …..

ഋഷിയുടെ അടുത്തേക്ക് സൗമ്യയെ മോനെയും കൂടി ചെന്ന് …. തിരിഞ്ഞു നിന്ന് ഋഷിയെ വിളിച്ചു തിരിഞ്ഞു നോക്കിയതും …. ഋഷിയും സൗമ്യയെയും ഒരുപോലെ ഞെട്ടി ….

2 പേരുടെയും മുഖം കണ്ടു ദീപക്കിന് മനസ്സിൽ സന്തോഷം തോന്നി … ഇത്രെയും നാൾ താൻ അനുഭവിച്ച ആ ഭാരം , നീറ്റൽ അതിനു ഒരു അയവ് വന്നത് പോലെ

“ഋഷി ഇതാണ് എന്റെ ഭാര്യ – സൗമ്യ

ഋഷി സ്തംഭിച്ചു നിന്ന്

“എടാ … നീ അല്ലെ പറയുന്ന എന്റെ ഭാര്യയെ കണ്ടിട്ട് ഇല്ല എന്ന് … കണ്ടപ്പോൾ നീ എന്താ ഇങ്ങനെ നില്കുന്നത് …

ഋഷി മുഖത്തെ ഞെട്ടൽ മാറ്റി മുഖത്ത് ഒരു ചിരി വരുത്തി സൗമ്യക്ക് നേരെ കൈ നീട്ടി – ഹലോ

സൗമ്യയും ഞെട്ടി ഒന്നും ചെയ്യാൻ പറ്റാത്ത അവന്റെ മുഖത്ത് നോക്കാതെ നിന്ന്

പെട്ടന്നു അവിടെ ഉള്ള ഋഷിയുടെ ആളിൽ ഒരാൾ അങ്ങോട്ട് വിളിച്ചു .. ഋഷി അവിടെന്നു സ്കൈപ് ആയി

“ദീപു …. എനിക്കു കുറച്ചു വെള്ളം വേണം

“dey അവിടെ ഉണ്ട് … നീ അവിടെ ഇരിക് … ഞാൻ വരാം

സൗമ്യയുടെ മുഖത്തെ ടെൻഷൻ ദീപക് ദൂരെ നിന്ന് കണ്ടു …. അവൻ ഒന്നും അറിയാതെ പോലെ നിന്ന് അന്നത്തെ ആ ഉത്കടനപരിപാടി കൂടി …

ആ സമയം ഋഷിയും സൗമ്യയും തമ്മിൽ നോക്കാതെ നിന്ന് ഉരുകുന്നത് കണ്ടു ….

ഉൽകടനം കഴിഞ്ഞതും സൗമ്യ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു ,…. മോനെ കൊണ്ട് വീട്ടിൽ പോയി ….

അന്നത്തെ എല്ലാ പാർട്ടിയും കഴിഞ്ഞു 8മണിക് വീട്ടിൽ വന്നു ദീപു

വീട്ടിൽ വന്നതും സൗമ്യ ബെഡിൽ കിടക്കുന്ന കണ്ടു അവൻ അടുത്ത് ചെന്ന് ഇരുന്നു …

“നിനക്കു എന്താ സുഖം ഇല്ലേ ? ഹോസ്പിറ്റലിൽ പോകണോ …

“വേണ്ട നീ വല്ലോം കഴിച്ചോ ?

“ഇല്ല ഒരുമിച്ച് കഴിക്കാം ഇന്നത്തെ പാർട്ടിയുടെ ഫുഡ് ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *